Тёмный

Arjun Rescue Operation| തെരച്ചിലിന് സൈന്യം ഇറങ്ങി ;ഓരോ മിനിറ്റും നിർണായകം | Ankola Landslide | Army 

News18 Kerala
Подписаться 3,5 млн
Просмотров 35 тыс.
50% 1

Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യം ഇറങ്ങും. ബെലഗാവിയിൽ നിന്നുള്ള നാല്പതംഗ സൈനിക സംഘമാണ് ഷിരൂരിൽ എത്തുക. എൻഡിആർഎഫിന്റെയും ഫയർ ഫോഴ്സിന്റെയും പൊലീസിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം അല്പസമയത്തിനകം ആരംഭിക്കും.
The search for Arjun, who went missing in a landslide in Karnataka's Shirur, has entered its sixth day. Army will descend today to find Arjun. A 40-member army team from Belagavi will reach Shirur. Rescue operations led by NDRF, Fire Force and Police will begin shortly.
#ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@soumyasoumya3696
@soumyasoumya3696 2 месяца назад
വേഗം plzz 🙏🙏🙏😔😔😔പെട്ടന്ന് തന്നെ കണ്ടെത്താൻ സാധിക്കട്ടെ 🙏🙏🙏😔😔😔
@appuappu8243
@appuappu8243 2 месяца назад
ഇന്ത്യൻ ആർമി വേഗം സാർ
@paulthomas4088
@paulthomas4088 2 месяца назад
Arrived late but salute Indian Army
@muhammedsadique9692
@muhammedsadique9692 2 месяца назад
ഈ വരവ് രണ്ട് ദിവസം മുൻപ് വരാമായിരുന്നു, തീർത്തും അനാസ്ഥ കാണിച്ചു 😩😩
@shajinesht6225
@shajinesht6225 2 месяца назад
ആർമി യെ വിളിച്ചതു ഇപ്പോളല്ലേ
@Venugopal-c3t
@Venugopal-c3t 2 месяца назад
For Army to come state government should ask for their service as per the rules. Centre cannot deploy Army without the consent of the state during normal law and order situation.
@lovenest6154
@lovenest6154 2 месяца назад
ഒന്ന് വേഗം കിട്ടിയാൽ മതിയായിരുന്നു 🥲🤲
@pramodvcpramodvc895
@pramodvcpramodvc895 2 месяца назад
ഇത് പോലുള്ള നല്ല മനസുള്ള മനുഷ്യരുടെ പ്രാർത്ഥന മാത്രം മതി അവൻ രക്ഷപ്പെടും 💚
@lovenest6154
@lovenest6154 2 месяца назад
@@pramodvcpramodvc895 🥲🥲😔🤲🥰ഒരു സമാധാനവും ഇല്ല 🥲
@muhammedalik2596
@muhammedalik2596 2 месяца назад
Allahuveee onn vegam kittiyaal mathiyayirunnu ആമീൻ ആമീൻ
@RamshadC-eh4cc
@RamshadC-eh4cc 2 месяца назад
🔥🔥🔥
@VIJISDELHIKITCHEN
@VIJISDELHIKITCHEN 2 месяца назад
🙏🏾🙏🏾
@baheerkp3021
@baheerkp3021 2 месяца назад
ആമീൻ. ആമീൻ. ആമീൻ
@omanavinod3650
@omanavinod3650 2 месяца назад
സൈന്യത്തില്‍ വിശ്വാസം
@manojkumar-kv3ji
@manojkumar-kv3ji 2 месяца назад
പഴകാല ലോട്ടറി അന്നൗൺസ്‌മെന്റ് പോലെ തോന്നുന്നു. വായിൽ തോന്നിയത് വിളിച്ചു പറയാൻ ലൈസൻസ് വേണ്ടല്ലോ. കഷ്ടം അവതാരകാ
@mujeebrahman4459
@mujeebrahman4459 2 месяца назад
ഇന്ത്യൻ ഗവർമെന്റ് അനാസ്ഥ കാണിച്ചതിന് ജനങ്ങൾ ചോദിക്കും
@manojmanojkumarms821
@manojmanojkumarms821 2 месяца назад
ഇന്ത്യ ഗവർമെന്റ് അല്ല കർണാടക സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്‌ സർക്കാർ ആണ് ഉത്തരവാദി
@mallikakc1871
@mallikakc1871 2 месяца назад
ഇൻഡ്യാ ഗവൺമെന്റ് അല്ല ഉത്തരവാദി കർണ്ണാടക ഗവൺമെന്റ് ആണ്. പിണറായിയുടെ അനുയായി ആണോ. എന്തും ഇൻഡ്യാ ഗവൺമെന്റിൽ ചാർത്താൻ. ഇപ്പോൾ അർജുനെ കണ്ടുപിടിക്കുക, അതാണാവശ്യം.
@appuappu8243
@appuappu8243 2 месяца назад
കോൺഗ്രസ് ആണ് ഉത്തരവാദികളു
@AbdulRahman-vn1qc
@AbdulRahman-vn1qc 2 месяца назад
മൂന്നുദിവസം മുമ്പ് ലോറി കിട്ടിയതല്ലേ❓. പിന്നെന്തിനാ സൈന്യത്തെ മെനക്കെടുത്തുന്നത്.
@RishanRishan-m3p
@RishanRishan-m3p 2 месяца назад
Rls
@mujeebrahman4459
@mujeebrahman4459 2 месяца назад
എന്തുകൊണ്ട് ആദിവസം അയാളെ എടുക്കാൻ കഴിഞ്ഞില്ല
@RishanRishan-m3p
@RishanRishan-m3p 2 месяца назад
Audit of of of
@naoufalch9567
@naoufalch9567 2 месяца назад
Modiji prathanna I'll anno?
@GothamSf
@GothamSf 2 месяца назад
Ninte rahul myrante karnataka anu polayadimone nadanath
@danielkoshy1493
@danielkoshy1493 2 месяца назад
Stop ma n. Tired of you
Далее