Тёмный

Arjun Rescue Operation |പന്ത്രണ്ടാം നാളിലും അർജുൻ കാണാമറയത്ത് ; അടിയൊഴുക്ക് വെല്ലുവിളിയായി തുടരുന്നു 

News18 Kerala
Подписаться 3,5 млн
Просмотров 26 тыс.
50% 1

Arjun Rescue Operation : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം പന്ത്രണ്ടാം ദിനത്തിൽ. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് വെല്ലുവിളിയായി തുടരുകയാണ്. ശക്തമായ അടിയൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് ഗംഗാവലി നദിയിൽ ഇറങ്ങാൻ ആയിട്ടില്ല.
On the twelfth day, the mission for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka. Adverse weather continues to challenge the search. Due to the strong current, the divers could not descend in the river Gangavali.
#arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@Naseeranasir
@Naseeranasir 2 месяца назад
ഗുണകരമായ ഒരു കാലാവസ്ഥ ആക്കി കൊടുക്കണം അല്ലാഹ് 🤲🤲🤲🤲🤲🤲😢
@amithaprasanth1967
@amithaprasanth1967 2 месяца назад
എനിക്ക് വേണ്ടി ആരും കാത്തിരിക്കേണ്ട എന്നായിരിക്കും അർജുൻ പറയുന്നത്... പ്രകൃതി പോലും ഒന്ന് കണ്ടെത്താൻ സഹായിക്കുന്നില്ല. ദൈവം എന്താണ് ഇങ്ങനെ ചെയ്യുന്നത് 🙏ഇത്രയും വലിയ ഒരു ദുരന്തം കൊടുത്തിട്ടും, പോട്ടെ 🙏
@Saifudheen-fb3sm
@Saifudheen-fb3sm 2 месяца назад
മഴ kurakkallah
@shameersshamee7161
@shameersshamee7161 2 месяца назад
അർജ്ജുന കെട്ടും ഉറപ്പാണ്😢
@abdhuvarikkoden8724
@abdhuvarikkoden8724 2 месяца назад
ഈ റോഡ് നിർമാണം തെറ്റ് ആയ രീതി
@abdhuvarikkoden8724
@abdhuvarikkoden8724 2 месяца назад
😢
@ameershakalayam692
@ameershakalayam692 2 месяца назад
എന്തായാലും ഇത്രയൊക്കെയായി നമുക്ക് കൊച്ചിയിൽ നിന്നും മുങ്ങിക്കപ്പൽ ഇറക്കിയാലും ആകെ ഇന്ത്യയിൽ ഉള്ളത് അത് മാത്രമേ ഉള്ളൂ
@radhakrishnans9418
@radhakrishnans9418 2 месяца назад
Siroor and Kavalapara in Kerala. Natural Calamity
@mariammaantony1192
@mariammaantony1192 2 месяца назад
ഇത്രയും തടി നിറഞ്ഞ വണ്ടി ആയിരുന്നു. ആ വണ്ടി നിർത്തിയിട്ട സ്ഥലത്തു തന്നെ വണ്ടി കാണും മണ്ണ് മലപോലെ വന്ന് വണ്ടി മൂടി കാണും. അവിടെ ഒന്നു നോക്കു
@sheebavenu2157
@sheebavenu2157 2 месяца назад
😔😔😔😔
@JohnWesley-fq6jy
@JohnWesley-fq6jy 2 месяца назад
God&3"pmejesus
@anitechmedia8443
@anitechmedia8443 2 месяца назад
മന്ത്രി സാർ വന്നോ😠😠😠😠😡😡😡😡😡😡
@sheebavenu2157
@sheebavenu2157 2 месяца назад
ഓ ഇനി നീയൊന്നും ഒന്നും പറയണ്ട നിർത്തി പൊക്കോ
@anitechmedia8443
@anitechmedia8443 2 месяца назад
ഈ റോഡ് നിർമാണം തെറ്റ് ആയ രീതി
Далее
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16