Тёмный
No video :(

Arjun Rescue Operation| മൂന്ന് വാഹനങ്ങളിലായി 40 അംഗ സൈന്യം ദുരന്തമുഖത്ത് എത്തി | Ankola Landslide 

News18 Kerala
Подписаться 3,4 млн
Просмотров 46 тыс.
50% 1

Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. അർജുനെ കണ്ടെത്താൻ സൈന്യം എത്തി. ബെലഗാവിയിൽ നിന്നുള്ള നാല്പതംഗ സൈനിക സംഘമാണ് ഷിരൂരിൽ എത്തിയത്. എൻഡിആർഎഫിന്റെയും ഫയർ ഫോഴ്സിന്റെയും പൊലീസിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം അല്പസമയത്തിനകം ആരംഭിക്കും.
The search for Arjun, who went missing in a landslide in Karnataka's Shirur, has entered its sixth day. The army came to find Arjun. A 40-member army team from Belagavi reached Shirur. Rescue operations led by NDRF, Fire Force and Police will begin shortly.
#ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@sayjen123
@sayjen123 Месяц назад
തിരിച്ചു പോവുമ്പോൾ ആ SP നേം കൊണ്ട് പോണേ
@EqualJustice-4-all
@EqualJustice-4-all Месяц назад
സ്വാഗതം സ്വാഗതം സ്വാഗതം ധീരരായ നമ്മുടെ സൈനികരേ. സ്വാഗതം സ്വാഗതം സ്വാഗതം നമ്മുടെ രാഷ്ട്ര വീരന്മാരേ. ദീർഘായുസ്സ് ദീർഘായുസ്സ് ദീർഘായുസ്സ് നമ്മുടെ ധീര ജവാന്മാരേ അഭിവാദനങ്ങൾ അഭിവാദനങ്ങൾ അഭിവാദനങ്ങൾ നമ്മുടെ വീരപുത്രന്മാരേ. സൈന്യം എത്തി എന്നറിഞ്ഞപ്പോൾ മാത്രമാണ് എൻറെ ആവേശം കൂടിയത്.
@Ajilappu1234
@Ajilappu1234 Месяц назад
ഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ 🙏🙏🙏🙏
@minipayyeri1426
@minipayyeri1426 Месяц назад
ഒരു മനുഷ്യൻ മണ്ണിനടിയിൽ ആയിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ട് സൈനി ഇറങ്ങിയിട്ട് എന്താ കാര്യംഒരു മനുഷ്യൻ മണ്ണിനടിയിൽ ആയിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ട് സൈനി ഇറങ്ങിയിട്ട് എന്താ കാര്യം? ഇതൊക്കെ കുറച്ചു നേരത്തെ ഇറങ്ങണ്ടേ ഈ ചെയ്യുന്ന കാര്യങ്ങളൊക്കെ ഒരാഴ്ച മുമ്പ് ചെയ്തു കൂടായിരുന്നോ എന്തിനാ കർണാടക ഗവൺമെന്റിനെ വിശ്വസിച്ചിരുന്നത്?
@thathvikcreation2820
@thathvikcreation2820 Месяц назад
പെട്ടെന്ന് 🙏🙏🙏🙏 രക്ഷപ്പെടുത്തു 🙏🙏😢
@soumyasoumya3696
@soumyasoumya3696 Месяц назад
പെട്ടന്ന് plzz 🙏🙏🙏
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Месяц назад
നേരത്തേ ചെയ്തിരുന്നെങ്കിൽ🥲🥲🥲
@anilakshay6895
@anilakshay6895 Месяц назад
വലിയ കഷ്ട്ടമായി പോയി😢😢
@abdushareef4155
@abdushareef4155 Месяц назад
Ithokea kurach nearathea thudaghamayirunnu ath 😢
@abdushareef4155
@abdushareef4155 Месяц назад
Ennalu m rekshapettal mathiyayirunu
@SumaSuma-ir5vm
@SumaSuma-ir5vm Месяц назад
Ethreyum.nerathayulla.dayil.arjuna.jeevanoda.kanamayirunnu
@eye_007-vineeth
@eye_007-vineeth Месяц назад
🙏🙏🙏🙏
@sa.t.a4213
@sa.t.a4213 Месяц назад
ദയവ് ചെയ്ത് അർജുൻ ധരിച്ച വസ്ത്രം വല്ലതും ഉണ്ടെങ്കിൽ അത് സങ്കടിപ്പിച്ച് മണം പിടിക്കാൻ ശേഷിയുള്ള ഡോഗ് സ്ക്വാഡ് നേയും കൂട്ടി ഒരു ശ്രമം കൂടി നടത്തുക. ഇനിയുള്ള പിടിവള്ളി അതുമാത്രം എന്ന് തോന്നുന്നു. അതിനുള്ള ശ്രമം കൂടി നടത്തിയാൽ വളരെ നല്ലത്. കേരളത്തിൽ ഇതേപോലെ പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ നായകളെയും കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയത് മുൻകാല മാധ്യമ വാർത്തകളിൽ നിന്നും ഓർത്തെടുക്കാൻ കഴിയുന്നു. നമ്മളാൽ കണ്ടുപിടിച്ച ഉപകരണങ്ങൾ ഫലവത്താകുന്നില്ല എങ്കിൽ പ്രകൃതി നൽകിയ നായയെ പോലുള്ള ഉപകരണങ്ങൾ ഒന്ന് പ്രയോചനം ചെയ്യുമായിരിക്കും ഒരു പക്ഷെ.
@saleenas3292
@saleenas3292 Месяц назад
Aa.spye.aa.mnninadiyil.ettu.mooduka.apol.ariyam.aa.kudumbathinte.vedana.sarvicil.ninnu.puthan.kanam.avane.
@rajirar4051
@rajirar4051 Месяц назад
Ini enthinu
@johncheruvallil7139
@johncheruvallil7139 Месяц назад
ഏറ്റവും latest റഡാർ കൊണ്ടുവരേണ്ടതല്ലേ?
@josephinegeorge678
@josephinegeorge678 Месяц назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@nearlyeverything2047
@nearlyeverything2047 Месяц назад
ഇതെന്തിന തോക് എടുത്ത് വന്നത്...
@Pathmavathi-xm9ze
@Pathmavathi-xm9ze Месяц назад
🙏🙏🙏🙏🙏😭😭😭😭
@fasi359
@fasi359 Месяц назад
ഇന്നലെ ലോറി കണ്ട കേരളത്തിലെ ഓര ഒരു ചാനൽ 18.ആണ് 😤
@SuluMon-v9c
@SuluMon-v9c Месяц назад
Adyumthnnee ingne chydirunnengil🥲🥲🥲🥲🤲🏻🤲🏻🤲🏻
@omvmedia3885
@omvmedia3885 Месяц назад
ലോറി കിട്ടിയിട്ട് സൈന്യം എത്തിയാൽ മതിയായിരുന്നു....
@misammohammed1716
@misammohammed1716 Месяц назад
Etrem vaiki kathukolleene aa sahodarane
@basheer450
@basheer450 Месяц назад
നമ്മുടെ കേരളത്തിലെ മന്ത്രിമാർക്ക് പോകാമായിരുന്നു രക്ഷാദൗത്യം നടന്ന സ്ഥലത്തേക്ക് വിദേശത്ത് അല്ല അതുകൊണ്ട് പോയി കാണാൻ സാധ്യതയില്ല നമ്മുടെ മന്ത്രിമാർ വിമാനയാത്ര ആണെങ്കിൽ പോയേനെ
Далее
Напугал рыжего малыша😂
01:00
Просмотров 47 тыс.
MUDIYAN | RISHI's WEDDING INVITATION
22:38
Просмотров 2 млн