Тёмный

ARJUN'S BROTHER❌മനാഫ് എന്തിനുവേണ്ടിയാണ് ഈ ന**** കളി കളിക്കുന്നത്?? അർജുന്റെ സഹോദരൻ രംഗത്ത്??😲| ARJUN 

Athul Vlogs
Подписаться 83 тыс.
Просмотров 30 тыс.
50% 1

ARJUN'S BROTHER❌മനാഫ് എന്തിനുവേണ്ടിയാണ് ഈ ന**** കളി കളിക്കുന്നത്?? അർജുന്റെ സഹോദരൻ രംഗത്ത്??😲| ARJUN #athulvlogs #arjun #arjuntruck #arjunrescue #shiroor #manaf #arjunfamily

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 415   
@annasunny2585
@annasunny2585 2 часа назад
മനാഫ് പറഞ്ഞത് വളരെ ശരിയാണ് സൈബർ അറ്റാക്ക് ആവശ്യമില്ല
@FootballKerala-kd2nc
@FootballKerala-kd2nc 2 часа назад
അതിന് മനാഫിക്ക അവരെ കുറ്റം പറഞ്ഞില്ലല്ലോ 😢 എല്ലാവർക്കും അർജുനെ ഇഷ്ട്ടം ആണ്
@sheejasheeja1268
@sheejasheeja1268 2 часа назад
മനാഫിനെ കുറ്റം പറയണ്ട അദ്ദേഹം ദൈവം മാണ്
@KunhelamJohn
@KunhelamJohn 29 минут назад
ഈ ലോകത്തിലെ ഒരു മാലാഖ
@deventretenimiento7259
@deventretenimiento7259 21 минуту назад
😅
@darkff1005
@darkff1005 21 минуту назад
സത്യം
@nuhmanmalappuram8077
@nuhmanmalappuram8077 2 часа назад
മനാഫ്❤❤❤ ഇത് ഇല്ലാതിരുന്നാൽ എന്ത് ചെയ്യും എന്നാണ് ചിന്തിക്കുന്നത് നല്ലത് ആര് ചെയ്താലും അതിനുമു നൂറ് കുറ്റം ഉണ്ടാവും മനാഫ്❤❤❤❤
@binujoseph9123
@binujoseph9123 Час назад
യൂട്യൂബ്ർസ് ഈ വിഷയം ആദ്യം നിർത്തു. അപ്പോൾ ഒരു സൈബർ ആക്രമണവും ഉണ്ടാവില്ല. മരിച്ചവർ മരിച്ചു ജീവിച്ചിരിക്കുന്നവരെ വെറുതെ വിട്. ഓരോ വിഡിയോ വരുമ്പോൾ ആണ് കമന്റ്‌ ഇടുന്നത്. അവസാനം ആ പെങ്കൊച്ചിനെയും കുഞ്ഞിനേയും വഴിയാധാരം ആക്കരുത്. ഇനി ആരും അർജുനുമായി ബന്ധപ്പെട്ടു ഒരു വിഡിയോ ചെയ്യാതിരിക്കുക. ആ ഫാമിലി ഒന്ന് ഓവർ കം ചെയ്യട്ടെ.
@shahaammp3543
@shahaammp3543 2 часа назад
ഒരാൾ നല്ലത് ചെയ്യുമ്പോൾ കുറ്റം പറയാൻ ഒരു ഭീകര ജാതികൾ ഉണ്ടാവും
@ayshaaysha8o203
@ayshaaysha8o203 2 часа назад
ഇത്രേം കാലം ഇവരെ നോക്കി വളർത്തിയത് അർജുൻ ആണെന്നാണ് മനാഫ് പറഞ്ഞിട്ടുള്ളു ഇത് ഒരു പ്രശ്നം ആകാൻ നിങ്ങൾക് ഒന്നും വേറെ പണി ഇല്ലേ റീച്ച് കിട്ടാൻ വേണ്ടി അല്ലെ നിങ്ങളൊക്കെ ഇത് പൊക്കിപിടിച്ചു കൊണ്ട് nadakunnath അർജുൻ പോയി ആ വീട്ടുകാർക്കു ഇനി ഒരു സ്വെര്യം കൊടുക്കൂ 🙏🙏👍
@drrajisubin6502
@drrajisubin6502 3 часа назад
എന്റെ സഹോദരാ.... ഒരു നല്ല ഉദ്ദേശത്തോടെയല്ലേ അദ്ദേഹം അത് പറയുന്നത്. അർജുൻ കുടുംബസ്നേഹിയാണ് എന്നതും, ധൂർത്തനല്ല എന്നതും. അർജുന്റെ സഹോദരനായ നിങ്ങളും അതെ ചോരയല്ലേ. Obviously മോനും ഒരു കഠിനാദ്ധ്വാനി ആയിരിക്കും. 75000 അല്ല ഇനി ഒരു ലക്ഷം ശമ്പളം ഉണ്ടെങ്കിലും ഒരു വീട്ടിൽ ആവശ്യങ്ങൾ വന്നുകൊണ്ടിരിക്കും. മനാഫ്ക്ക ഇത് പറഞ്ഞതുവഴി നിങ്ങള്ക്ക് ഗവണ്മെന്റിൽ നിന്നും സഹായം ലഭിക്കുമെങ്കിൽ നല്ലൊരു കാര്യം എന്നുവെച്ഛ് പറഞ്ഞതായിരിക്കും. അദ്ദേഹത്തിന്റെ വാക്കുകളെ ഇങ്ങനെ വളച്ചൊടിക്കല്ലേ പ്ലീസ്...
@t2nff896
@t2nff896 Час назад
എന്തിനു ആ കുടുംബത്തെ ഇനിയും ക്രൂശിക്കുന്നു. അവർ അവരുടെ സ്വകാര്യതയിൽ ജീവിക്കട്ടെ. ഒരു വലിയ നഷ്ടം താങ്ങി ജീവിക്കുകയാണ് അവർ. അവരെ ഉപദ്രവിക്കാതിരിക്കുക. തീർച്ചയായും അർജുൻ കുടുംബത്തിന് വേണ്ടി ജീവിച്ച ആളാണ്. എന്ന് വെച്ച് സഹോദരിമാരും അനിയനും അവനെ മുതലാക്കുന്നു എന്നൊന്നും ധരിക്കരുത്. ആ കുടുംബത്തിൽ എല്ലാവരും അധ്വാനിക്കുന്നുണ്ടാവും. അതൊക്കെ നമ്മൾ എന്തിനാണ് നോക്കുന്നത്, അവരെ അവരുടെ വഴിക്കു വിട്ടേക്കുക. ഇനിയും ഉപദ്രവിക്കാതിരിക്കുക. ആ ഇൻഷുറൻസ് തുക എത്രയും പെട്ടെന്ന് ആ കുടുംബത്തിന് ലഭിക്കട്ടെ. അത് അവർക്കു അവകാശപ്പെട്ടത് തന്നെയാണ്.
@nimmyannjoy3379
@nimmyannjoy3379 13 минут назад
​@@t2nff896sarikkum,manushyar avasyamillathe avare torture cheyyunnu
@SheebaShee-n5m
@SheebaShee-n5m 2 часа назад
മനാഫ് പറഞ്ഞതിൽ എന്ത് തെറ്റാണു ഉള്ളത്.? 🤔 അതെന്താണ് ഒരു ഏട്ടൻ കുടുംബം പുലർത്തി എന്നു പറയുന്നതിൽ എന്താണ് ഒരു അപമാനം.? 🤔
@LukmanMuhammed-fh2zg
@LukmanMuhammed-fh2zg 2 часа назад
മനാഫ്ക്കാ പറഞ്ഞത് സത്യമല്ലേ അവനോടുള്ള സ്നേഹം കൊണ്ടല്ലേ പറഞ്ഞത്
@binuthadathil
@binuthadathil 3 часа назад
അർജുന്റെ അനുജൻ തന്നെ അതിൽ പറയുന്നുണ്ട്. ഏട്ടനായിട്ടല്ല ഒരച്ഛനെ പോലെയാണ് ഞങ്ങളെ നോക്കിയത് എന്ന്. അതിൽ നിന്നും തന്നെ മനസിലാക്കാം ആ കുടുംബത്തിന് വേണ്ടി മാത്രം ആണ് അർജുൻ ജീവിച്ചത് എന്ന്. അർജുന്റെ ആ കഷ്ടപ്പാടുകൾ ജനങ്ങൾ അറിയുന്നതിലേക്ക് വേണ്ടി ആയിരിക്കും മനാഫ് അങ്ങിനെ പറഞ്ഞത് അത് ഇത്രയും പ്രെശ്നം ആക്കേണ്ട ആവശ്യം ഇല്ലെന്നാണ് എന്റെ അഭിപ്രായം 🙏🙏🙏🙏🙏🙏
@Kuttifamily
@Kuttifamily 3 часа назад
S
@muhsijannaJanna
@muhsijannaJanna 2 часа назад
തീർച്ചയായും
@ayshaifra3646
@ayshaifra3646 Час назад
Athan shari
@sreejaprasad424
@sreejaprasad424 Час назад
Ĺ
@arszz7080
@arszz7080 Час назад
Correct 👍
@Kuttifamily
@Kuttifamily 3 часа назад
അന്ന് കഷ്ടപ്പെട്ടത് അർജുൻ share ചെയ്തതാകും മനഫിനോട്.. ഇന്നും അങ്ങനെ ആണു എന്നല്ല.. Think പോസറ്റീവ്..
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 2 часа назад
അർജുന്റെ മരണത്തെക്കാളും വലുത് ഒന്നുമില്ലല്ലോ....മനാഫ് നിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾ മറന്നുപോവല്ലേ..... അർജുൻ മനഃഫിനോട് മനസ് തുറന്നു പറഞ്ഞ കാര്യങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയോട് പറഞ്ഞിരിക്കും.... ആതിത്ര വിഷയമാക്കണോ.... 🤔🤔🤔അർജുൻ അത്രയേറെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുവെന്നു നിങ്ങൾ തന്നെ പറയുന്നുണ്ടല്ലോ.... പിന്നെ ഇനി ഇതൊക്കെ നിർത്താൻ സമയമായി.... അർജുന്റെ കുടുംബം അവിടെ സമാധാനമായി ജീവിച്ചോട്ടെ അത് പോലെ മനാഫിനേയും വെറുതെ വിടുക...... 🙏🙏🙏🙏
@shahood5149
@shahood5149 2 часа назад
@Shameera-b2m
@Shameera-b2m Час назад
മനാഫ് പറഞ്ഞതിൽ ഒരുതെറ്റുമില്ല 💯💯💯💯
@HussainEdavilakom
@HussainEdavilakom Час назад
Athe
@RasJ-h5e
@RasJ-h5e Час назад
Carcte
@radhi21
@radhi21 28 минут назад
ഇവർക്കു ക്യാഷ് മതി അതിനുവേണ്ടി.........
@MuhammedC-u3j
@MuhammedC-u3j 3 минуты назад
👍
@sajihussain973
@sajihussain973 2 часа назад
2021 ൽ പഠനംകഴിഞ്ഞാലും കടം തീരില്ല. Arjun മനാഫ് നോട്‌ കടങ്ങളുടെ കാര്യം പറഞ്ഞിട്ട് ണ്ടാകും. അല്ലാതെ അവരുടേ പേർസണൽ കാര്യം മനാഫ് ന് അറിയില്ലല്ലോ. Arjun പറയാതെ manaf അറിയില്ലല്ലോ
@bindhuvipin1360
@bindhuvipin1360 Час назад
Manaf paranjittund Arjun Manafnod ellam paranjittundenn
@HussainEdavilakom
@HussainEdavilakom Час назад
Athe
@SAFEERAKMHD
@SAFEERAKMHD Час назад
Ate pditam kazinjal.atinte perikula kadam a pavam ayrkum veetiyt
@remyamohan7343
@remyamohan7343 9 минут назад
Ate
@maryabraham6809
@maryabraham6809 2 часа назад
അർജുൻ്റെ സഹോദരി കുറച്ചു ബോധം വേണ്ടേ
@Sithara950
@Sithara950 2 часа назад
എല്ലാം കഴിഞ്ഞിട്ടും.. നാണമില്ലല്ലോ. മരിച്ചത് പോലും റീച്ച് കിട്ടാൻ ഉപയോഗിക്കുന്നു. കഷ്ടം
@Rosa-dj5fu
@Rosa-dj5fu 3 часа назад
അർജുന്റെ ചിലവിൽ annu അല്ലേ പറഞത്.. അല്ലാതെ മനാഫ് ന്റെ ചിലവിൽ annu പറഞ്ഞില്ലല്ലോ.... ഇനി അതിന്റെ പുറകെ... വേറെ പണി ഇല്ലേ...
@n.h3066
@n.h3066 2 часа назад
അതെ
@MuhammedshadilkcShadil
@MuhammedshadilkcShadil Час назад
Sathyam
@Liya_lizz
@Liya_lizz Час назад
Sathyam
@MuhammedC-u3j
@MuhammedC-u3j 3 минуты назад
👍
@gkworld3185
@gkworld3185 2 часа назад
മനാഫ് പറഞ്ഞത് തെറ്റല്ല.കാരണം ഇത്രയും കിട്ടിയിട്ടും എല്ലാം ചിലവാണ്.അപ്പോൾ ഇത് ഇല്ലാതെ വരുന്ന അവസ്ഥയാണ് മനാഫ് പറഞ്ഞത്.
@jubairiya2975
@jubairiya2975 Час назад
Good
@mubeenak3096
@mubeenak3096 Час назад
Correct nalla karya manaf paranjath ath valachodikkanu
@adamemin9576
@adamemin9576 Час назад
Athayirikkam avar manafinde peru manapoorvam parayathirunnath...ithu paranjathinde dheshyamavam avarude mughathundayirunnath..
@fayaz594
@fayaz594 Час назад
Yes.q
@vilasinikn9789
@vilasinikn9789 41 минуту назад
സത്യമാണ് കെട്ടിച്ചു വിട്ട പെങ്ങൾ എല്ലാത്തിനും ഓടി വന്നാൽ ആകുടുംബം നോക്കണ്ട അത് ഇജ്ജാതി കാര്യസ്ഥി പെങ്ങളും കൂടി ആണേൽ തീർന്നു നന്ദികെട്ട കുടുംബം ആണ് എനിയ്ക്ക് അയളുടെ ഭാര്യയെയും കുഞ്ഞിനെയും കുറിച്ചാണ് അവരെ ഇവനൊക്കെ പുറത്താക്കും അന്ന് ഇവൻ പറഞ്ഞല്ലോ ചേട്ടനാണ് ഞങ്ങളെ നോക്കീത് എന്ന് പിന്നെ മനാഫ് എന്താ പറഞ്ഞത് ഇത്ര പൈസ കിട്ടിയാലും തികയാത്ത അവസ്ഥ ആ പണം ഇനി ആ കുടുബത്തിനില്ല അവർ ഇനി എങ്ങനെ കഴിയും എന്നല്ലെ ചോദിച്ചെ അതിലെന്താ തെറ്റ് ഞാൻ മനാഫിനെ പലതിനും കുറ്റം പറഞ്ഞിട്ടുണ്ട് ഇത് പക്ഷെ അയാൾ പറഞ്ഞത് ശരിയാണ് അന്ന് പറഞ്ഞു ഇളയ പെങ്ങടെ കല്യാണത്തിന് പെയ്ന്റ് അടിയ്ക്കാൻ പൈസയുമായി വരാം എന്ന് പറഞ്ഞ് പോയതാന്ന് ഇപ്പോ എന്താ ഇങ്ങനെ ആവോ
@SA-rx3ez
@SA-rx3ez 2 часа назад
സഹോദരൻ പഠിച്ചു കഴിഞ്ഞാലും വീടു വെച്ച കഴിഞ്ഞാലും അനുജത്തിടെ കല്യാണം കഴിഞ്ഞാലും അത് ചിലവാക്കിയവരുടെ കടം തീരില്ല.... സഹോദരങ്ങൾ വീട്ടിൽ എത്ര കൊടുക്കുന്നു എന്ന് അവർ പറഞ്ഞില്ല..... ഈ video unwanted ആണ്.... വീണ്ടും ആ വീട്ടുകാർക്ക് negative impact ഉണ്ടാകുകയേ ഉള്ളു
@shinydasbitty605
@shinydasbitty605 2 часа назад
ഉള്ളത് പറഞ്ഞപ്പോൾ എന്തിന് ബേജാറാകുന്നു. മനാഫ് ഇക്ക പൊളിയാണ്
@NivyaSarath-nv4nt
@NivyaSarath-nv4nt 2 часа назад
എന്തിനു മാനാഫിനെ പറയുന്നു ഇവർ തന്നെ പറഞ്ഞിട്ടുണ്ട് കുടുംബത്തിന്റെ ഏക പ്രതീക്ഷ അർജുൻ ആയിരുന്നു എന്ന്
@janjanaki565
@janjanaki565 2 часа назад
ഒന്നു നിർത്തോ നിങ്ങൾ യൂടുബേഴ്സാണ് ഇത്തരം വിഷയങ്ങൾ അലമ്പാക്കുന്നത്
@sheebathomas2578
@sheebathomas2578 3 часа назад
Bro നിങ്ങൾ പറഞ്ഞില്ലേ അർജുന്റെ സഹോദരിക്കു ഇന്റർവ്യൂ നടന്നപ്പോ ഒരു വാചക പിശക് പറ്റിയെന്നു അതുപോലെ മാനാഫിനും പറ്റി. അവിടെ തീരില്ലേ. ഇത് മനുഷ്യരല്ലേ തെറ്റ് പറ്റാം എന്തിനാ ഇതിന്റെ പുറകേ ഇങ്ങനെ ആ കുടുംബം പിന്നെയും പ്രശ്നതിൽ ആകുന്നതു.
@RasalsaluRasalsalu
@RasalsaluRasalsalu Час назад
ഈ ചെറ്റയുടെ എല്ലാ വ്ളോഗും ഇങ്ങനെ ആണ്.ഇവൻറ വിചാരം ഇവന് എല്ലാം തികഞ്ഞ വന്നാണ് എന്നാണ്
@sajeenasaji7220
@sajeenasaji7220 Час назад
മനാഫ് എന്ന പച്ചയായ മനുഷ്യന്റെ സ്നേഹം ലോകം തൊട്ടറിഞ്ഞതാണ്.. Bro
@Hasitha-cg5td
@Hasitha-cg5td 2 часа назад
മനാഫ് പറഞ്ഞത് ഇത്ര വലിയ തെറ്റാണെന്ന് തോന്നുന്നില്ല ഒരു പച്ചയായ ജീവിതമാണ് അദ്ദേഹം പറഞ്ഞത് എല്ലാ വീട്ടിലും ഉള്ള ചെലവ് അതുപോലെതന്നെ അദ്ദേഹം പറഞ്ഞത് അത് ഇത്ര വലിയ തെറ്റായിട്ട് എടുക്കേണ്ട കാരണം ഒന്നുമില്ല ഒരു സഹോദരൻ നഷ്ടപ്പെട്ടു അതിനെ കുറിച്ച് ഓർത്തു വേദനിക്കും അല്ലാതെ മനാഫ് പറഞ്ഞതല്ല ഈ സമയത്ത് നിങ്ങൾ എടുത്തു പറയേണ്ട കാര്യം ഒന്നുമല്ല ഒരു വീട്ടിലെ ചെലവ് അത്രയധികം പറഞ്ഞോളൂ അത് ഇത്ര എടുത്ത് പോകേണ്ട കാര്യമില്ല
@NishasVlog-xq8cd
@NishasVlog-xq8cd 2 часа назад
ഈ അനുജൻ തന്നെ അല്ലെ പറഞ്ഞത് വീട്ടിൽ എല്ലാം ചെയ്തത് ചേട്ടൻ ആണെന്ന്. സഹോദരിയുടെ കല്യാണത്തിന് വേണ്ട പൈസ യും ആയി വരാം എന്ന് പറഞ്ഞാണ് പോയത്‌.
@suneerasaifudheen1748
@suneerasaifudheen1748 2 часа назад
പ്രിയപ്പെട്ട അനുജാ........ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു... നിങ്ങൾ നിങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് വിറ്റ് ക്യാഷ് ആക്കാൻ കൊടുക്കല്ലേ... വരുന്നവരെല്ലാം ആത്മാർഥസ്നേഹം കൊണ്ട് വരുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്... അവർക്കൊക്കെ ഇതൊരു business മാത്രമാണെന്ന് ഓർക്കുക..... നിങ്ങളുടെ കുടുംബം ഒരുപാട് struggle ചെയ്തു എന്ന് വിവേകത്തോടെ ചിന്തിച്ച എല്ലാവർക്കും അറിയാം... ഇനി പരസ്പരം ചെളിവാരിയെറിയാൻ അവസരങ്ങൾ കൊടുക്കല്ലേ.... ഇവർക്കൊക്കെ ഒരു trending video മാത്രമാണാവശ്യം... നിങ്ങളുടെ ജീവിതം അത് നിങ്ങളുടെ മാത്രമാണ്.... ഒരു വീഡിയോയുടെയും താഴെ വരുന്ന comment കൾ വായിക്കാതിരിക്കുക... കഴിഞ്ഞതെല്ലാം മറന്ന് ജീവിതത്തിരക്കുകളിലേക്ക് ഇറങ്ങുക 👍👍
@Fathima-k5k
@Fathima-k5k 2 часа назад
ഉളുപ്പ് ഉണ്ടോ ഇത്രക്കൊക്കെ സഹായം ചെയ്ത ഒരാളെ പറ്റി തന്നെ ഇങ്ങനെ കുറ്റം പറയാൻ.കുറച്ചു മുൻപ് വരെ നിങ്ങളെന്നെ പറഞ്ഞിട്ടുണ്ട് ഏട്ടൻ ഞങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചതെന്ന്. എന്നിട്ടിപ്പോ മനാഫ് നിങ്ങളെ മുന്നോട്ടുള്ള ജീവിതത്തിനെ കുറിച്ചുള്ള ഒരു ആവലാതി പങ്കിട്ടപ്പോൾ നിങ്ങൾക്ക് അത് വലിയ വിഷയം. കുറച്ചെങ്കിലും ആ മനുഷ്യനോട് നിങ്ങൾക്ക് കൂർ ഉണ്ടെങ്കിൽ ഇങ്ങനെ നിങ്ങൾ ഇങ്ങനെ public ആയിട്ട് അയാളെ കുറ്റം പറയില്ലായിരുന്നു. But നിങ്ങൾ ഒരു കാര്യം ഓർത്തോ നിങ്ങളോട് ഉള്ള ദയ കൊണ്ടല്ല ഇത്രയും മനുഷ്യർ നിങ്ങളെ കൂടെ നിൽക്കുന്നത് നിങ്ങളെ ഏട്ടനെന്ന ആ പച്ചയായ മനുഷ്യനോടുള്ള സ്നേഹം കൊണ്ടാണ്. നിങ്ങൾക്കുള്ള കുഴി നിങ്ങൾ തന്നെ തോണ്ടി വെക്കുകയാണെന്ന കാര്യം മറക്കണ്ട. ഒരു കോപ്പിലെ ജോലിക്കാർ വന്നേക്കുന്നു നാണം ഉണ്ടോ
@bindhuvipin1360
@bindhuvipin1360 Час назад
Avarkkuppo nanakked thonni kanum nattukar paranjappo
@nimmyannjoy3379
@nimmyannjoy3379 12 минут назад
Athinu avar ano problem undakkunnath,nattukar avasyamillathe abhiprayam paranjittani avar samsarikkunnath,nashtam sambhavichath avarude kudumbathinanu
@KozhikodeKozhikode-p4g
@KozhikodeKozhikode-p4g Час назад
മനാഫ് പറ ഞ്ഞത് ശരിയാണ് കുടുംബം നോക്കുന്നവർക്കത് മനസ്സിലാവും നി ങ്ങൾ കത് മനസിലാവില്ല അങ്ങനെയൊരു പരാതി ഉണ്ടെങ്കിൽ അർജുൻ്റെ നഷ്ടപരിഹാര തുക ആ കൊച്ചിൻ്റെ പേരിൽ ഇട്ടേക്കൂ.
@ShezaFathima-d2s
@ShezaFathima-d2s 2 часа назад
മോനെ bahu ... Manaf ഒന്നും ഉദ്ദേശിച്ചത് അല്ലാ കാര്യ ങ്ങൾ പറഞ്ഞതാ
@great72
@great72 2 часа назад
അർജജുൻ ൻ്റെ ചിലവിൽ പഠനം ഉൾപ്പടെ എല്ലാം നടന്നു എന്ന് പറയുന്നത് എന്താ ഇപ്പോ നാണക്കേടായി തോന്നാൻ കാരണം .അർജജുൻ അവിടുത്തെ മകനും സഹോദരനും അല്ലേ ? ഒരു കാര്യം ചെയ്യ് ഇനി കുടുംബത്തുള്ളവർ ജോലി ചെയ്ത് എല്ലാം ന ട ത്ത്. സർക്കാർ എന്തെങ്കിലും ധനസഹായം ചെയ്യുന്നു എങ്കിൽ ഭാര്യക്കും കുഞ്ഞിനും കൊടുക്ക്. അർജ്ജുൻ്റെ ബോഡി പോലും വീടിൻ്റെ മതിൽ കെട്ടിനുള്ളിൽ ദഹിപ്പിക്കാതെ മതിലിന് പുറത്ത് ദഹിപ്പിക്കാൻ ഒരുക്കം നടത്തിയ വീട്ടുകാരല്ലെ . പിന്നീട് അത് വീണ്ടും സംസാര വിഷയം ആകും എന്ന് പേടിച്ചിട്ടല്ലേ മതിൽ കെട്ടിനുള്ളിൽ ദഹിപ്പിച്ചത്. എല്ലാം ജനങ്ങൾക്കും മനസ്സിലാകും. ആ സഹോദരി അർജജുൻ മിസ്സ് ആയതു മുൽ സാഹിത്യം കലർത്തിയ സംസാരവുമായി എപ്പോഴും മീഡിയക്ക് മുൻപിൽ ആയിരുന്നു. ആ സഹോദരൻ്റെ വിഷമം നമ്മൾ കണ്ടു . പക്ഷെ അവൾക്ക് ദുഃഖം ഉള്ളതായി തോന്നിയതേ ഇല്ല.
@SheebaShee-n5m
@SheebaShee-n5m 2 часа назад
അർജുൻ കുടുംബത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്നാണോ മോനെ നീ പറയുന്നത്.? 🤔
@suharabikdr5149
@suharabikdr5149 3 часа назад
അർജുനൻ്റെ ശരീരം കിട്ടി പിന്നെ എന്തിനാ ഇങ്ങനെ മനാഫിനെ പറ്റി സഹോദരി പറഞ്ഞില്ലാ എന്ന് ഒക്കെ പറഞ്ഞ് ചില യൂടുബർമാർ നിങ്ങൾക്ക് വെറെ പണിയില്ലെ
@simisaji4053
@simisaji4053 2 часа назад
നമ്മൾ ആരാണേലും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുമ്പോൾ നമ്മുടെ കയ്യിലെ ഒതുങ്ങാതെ വരുമ്പോൾ അല്ലെങ്കിൽ നമ്മൾ നമ്മുടെ കൂട്ടുകാരനോട് നമ്മുടെ വിഷമങ്ങൾ പറയാറില്ലേ ഇത്ര ശമ്പളം കിട്ടിയിട്ടും തികയുന്നില്ല ആ വീട്ടിലെ ചെലവ് അത് ഇത് എന്നൊക്കെ നമ്മളും പറയാറുണ്ട് അങ്ങനെ മനാഫിക്കായോടും അർജുൻ പറഞ്ഞു കാണും അർജുന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിയാവുന്ന പുള്ളിക്കാരൻ ഒന്നും വിചാരിക്കാതെ അത് പറഞ്ഞു പോയി അതിനെന്താ ഇത്ര നാണക്കേട് കുടുംബത്തിലെ മൂത്ത ആളാകുമ്പം താഴ്ന്ന ഉള്ളവരെ നോക്കണം അപ്പനെ അമ്മേനെ നോക്കണം അർജുനെ കാണാതായ എന്ന് പറഞ്ഞപ്പോൾ തന്നെ എന്തോരം ചാനലുകാരും മെസ്സേജ് ഇട്ടു വീടിന്റെ നെടും തൂണാണ് അച്ഛൻ പതിനാലാം വയസ്സിലെ കഷ്ടപ്പെടാൻ തുടങ്ങിയതാണ് അർജുനാണ് വീട് നോക്കുന്നത് എന്നൊക്കെ മെസ്സേജുകൾ ഉണ്ടായിരുന്നല്ലോ അന്നരം ആർക്കും കൊണ്ടല്ല ഇപ്പം മനാഫിക്ക് പറഞ്ഞപ്പോഴാണ് കൊണ്ടത് ആ പുള്ളിക്കാരനെ ഒന്ന് വെറുതെ വിട്ടുകൂടെ അങ്ങനെ എന്തോരം ബുദ്ധിമുട്ടി അർജുന്റെ കാര്യത്തിന് എല്ലാം ചെയ്തു കഴിഞ്ഞിട്ട് അങ്ങേരെ വിടുന്നില്ല തുടങ്ങിയതാണ്
@Sainasinu777
@Sainasinu777 2 часа назад
ഈ ആളുകൾ ഇനി ആ അർജുന്റെ ഭാര്യയേയും കുഞ്ഞിനേയും തള്ളിക്കളയുമോ ആവോ
@delnadelna4386
@delnadelna4386 2 часа назад
മനാഫ പറഞ്ഞതിൽ എന്താ തെറ്റ്
@Su.6454
@Su.6454 2 часа назад
2021 വരെ ഉണ്ടയാണോ തിന്നത്. അതിന് ശേഷമുള്ള കാര്യമല്ല. ചെറുപ്പത്തിൽ കഷ്ടപെട്ടാ വളർന്നത് എന്നാ പറഞ്ഞത്.
@ShobaAkash
@ShobaAkash 2 часа назад
മനാഫ് നല്ല ആൾ ആയതുകൊണ്ട് അല്ലെ അർജുനെ കിട്ടുന്നത് വരെ അയാൾ അവിടെ വീട് വാടകക്ക് എടുത്തു താമസിച്ചത്
@honeybee4915
@honeybee4915 2 часа назад
തന്നെ പോലുള്ളവർക്ക് നല്ലതൊന്നും കാണില്ല... കാരണം പേര് മനാഫ് എന്ന് ആയത് കൊണ്ടാണോ.... ആളുകൾ മനാഫിനെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്...
@RasalsaluRasalsalu
@RasalsaluRasalsalu Час назад
നന്ദി ഇല്ലാത്തവരാണ് ഇവർ എന്ന് മനസിലായി.ഇനി ഒരിക്കലും മനാഫ് ഇവർക് വേണ്ടി ഒന്നും ചെയ്യല്ലേ... അത് കൊണ്ട് തന്നെ നിനക്ക് ബുദ്ധി മുട്ട് ആവും
@Bijumon-2962
@Bijumon-2962 2 часа назад
അതുകൊണ്ടാണല്ലോ മിസ്റ്റർ പറഞ്ഞത് അർജുൻ കുടുംബത്തിന്റെ ഏക അത്താണി എന്ന്. അവന്റെ അച്ഛന് വയ്യാതായപ്പോൾ ഓൺ അന്നുമുതൽ വളയും പിടിക്കാൻ ഇറങ്ങി എന്ന് വെച്ചാൽ എന്താണ് അന്നുമുതലേ അർജുൻ കുടുംബം നോക്കി എന്നാണ്. അർജുൻ മാത്രം അല്ല അങ്ങനെ കഷ്ടപ്പെടുന്ന ഒത്തിരി സഹോദരങ്ങൾ നമ്മുടെ നാട്ടിലും കേരളത്തിലും ഒക്കെ ഉണ്ട്. പറഞ്ഞത് ഒരിക്കലും ഒരു തെറ്റായ കാര്യമല്ല. ആ ഒരു പ്രവർത്തി അർജുൻ സന്തോഷപൂർവ്വം ഏറ്റെടുത്തു അഭിമാനമാണ്.. മനാഫിക്കാ ഒരുപാട് അർജുന്റെ അർജ്ജുനുവേണ്ടിയിട്ട് അഞ്ജന കണ്ടെത്താൻ വേണ്ടിയിട്ട് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അതൊക്കെ മനസ്സിലായി പക്ഷേ ഒരിക്കലും അർജുന്റെ കുടുംബകാര്യങ്ങൾ മറ്റു മാധ്യമപ്രവർത്തകരായ ഷെയർ ചെയ്യാൻ പാടില്ല അത് അവരുടെ ഒരു പ്രൈവസിയാണ്. അർജുൻ അവരുടെ കുടുംബകാര്യം കൊണ്ടുനടക്കുന്നുവോ അത്രയും റെസ്പെക്ട് മനാഫിക്കാ അവർക്ക് കൊടുക്കണം. പിന്നെ മനാഫിക്കറ്റ് സഹോദരങ്ങളേ കുറ്റം പറഞ്ഞതല്ല അവൻ ഇത്രയും കഷ്ടപ്പാട് ഉണ്ടായിരുന്നു എന്ന് ഉദ്ദേശിച്ച് പറഞ്ഞതാണ്. അങ്ങനെയുള്ള ഒരു ആളെ നഷ്ടപ്പെടുമ്പോൾ ആ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചാണ് മനാഫി ിക്ക പറഞ്ഞത്. ഇനിയെങ്കിലും മാധ്യമങ്ങളും എല്ലാ യൂട്യൂബ് ചാനലുകളും ആ ഒരു ഫാമിലിയെ വെറുതെ വിടുക അവരെ അവരുടെ വിഷമം കരഞ്ഞു അങ്ങോട്ട് സംസാരിച്ചൊക്കെ പറഞ്ഞു തീർത്തോട്ടെ വിഷമം അവർക്ക് ഒരിക്കലും തീരാ നഷ്ടം തന്നെയാണ് അതുകൊണ്ട് ദയവുചെയ്ത് അവരെ സഹായിക്കുന്ന സഹായിക്കണം അവിടെ പൈസ കൊടുത്തു വല്ല സാമ്പത്തിക സഹായങ്ങളൊക്കെ ചെയ്യണം അല്ലാതെ മാനസികമായി അവരെ ഒരിക്കലും തളർത്താൻ പാടില്ല
@gamingboysfan
@gamingboysfan 18 минут назад
Ithil ninnum enthu manasilaayi? Nammal nammude karyam nokkuka.. Sahodarangalkku vendi jeevichaal avar podiyum thatti pokum...
@sreejasasidharan4442
@sreejasasidharan4442 Час назад
മനാഫ് തുടക്കം മുതൽ എല്ലാവർക്കും ദൈവം തന്നെ ആണ്. Ippozhum അതെ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എവിടെ എങ്കിലും കുറ്റം ഉണ്ടോ എന്ന് കണ്ടുപിടിച്ചു യൂട്യൂബിൽ ഇട്ട് ഇങ്ങനെ കാശ് ഉണ്ടാക്കാൻ ശ്രമിക്കല്ല യൂട്യൂബറെ. അർജുൻ പറഞ്ഞത് മനാഫ് പറഞ്ഞു എന്നേയുള്ളു. ആരെങ്കിലും എന്തെങ്കിലും സഹായിക്കുന്നെങ്കിൽ സഹായിച്ചോട്ടെ എന്നേ മനാഫ് ചിന്തിക്കു. ഇത് കാണുന്ന ജങ്ങൾ മനസ്സിലാക്കേണ്ടത് യൂട്യൂബർ ചെയ്യുന്ന പാരയാണ്. അർജുന്റെ വീട്ടുകാരുടെ അവശ്യം മനാഫിനെ ഒഴിവാക്കുകയാണ്. മനാഫ് മൈക് കിട്ടിയത് കൊണ്ട് എന്തെങ്കിലും പറയുന്നതാണ് എന്ന് പറയുന്നു യൂട്യൂബറെ കാശ് കിട്ടാൻ വേണ്ടി എന്തെങ്കിലും വിളിച്ചു കൂവുന്ന പരിപാടി നിർത്തൂ
@raseenamoideen9441
@raseenamoideen9441 2 часа назад
മനാഫ് എന്തു മോശം ആ പറഞ്ഞേ അർജുൻ പറഞ്ഞ കാര്യം ആയിരിക്കില്ലേ മനാഫ് പറഞ്ഞത്
@bindhuvipin1360
@bindhuvipin1360 Час назад
Athe arjun ella vishamangalum manafnod paranjirunnu athukondalle manaf paranjath
@anujohns4600
@anujohns4600 2 часа назад
സഹോദരാ... സോഷ്യൽ മീഡിയ എന്നത് വ്യത്യസ്തരായ ആൾക്കാരുടെ അഭിപ്രായം ആണ്. അഭിപ്രായം വരുന്നത് ആൾക്കാരുടെ വാക്കുകളിൽ കൂടെ മാത്രം അല്ല... അത് മറ്റുള്ളവർ എങ്ങനെ എടുക്കുന്നു.. എങ്ങനെ promote ചെയ്യുന്നു എന്നും കൂടെ ആശ്രയിച്ചാണ്. മനഫിന്റെ ആ സംഭാഷണം മുഴുവൻ ശ്രദ്ധിക്കണം.. അത് ഈ കുടുംബത്തെ ഒരു തരത്തിലും കുറച്ചു കാണിക്കുന്നതല്ല... ഒരിക്കലും. ഇനി അങ്ങനെ വളച്ചൊടിക്കരുത്... ഈ കുടുബത്തോടുള്ള സമീപനത്തിൽ ചില വ്യത്യാസങ്ങൾ വരാൻ മൂലകാരണം ആ സഹോദരിയുടെ സംസാരിത്തിൽ നിന്നാണ്... പിന്നെ ആൾക്കാരുടെ വിവരക്കേട്... ഓരോ bits വച്ചു വീഡിയോ... മാനസികമായി തകർക്കാൻ പറ്റുന്ന കമന്റ്സ്... എന്നായാലും നമ്മുക്ക് വേണ്ട കാര്യം നടന്നുകിട്ടി... ഇതിൽ നിന്നും വിട്ടുനിൽക്കാൻ സമയം ആയി.. എല്ലാവരും. ഒരു ലാഭവും ഇല്ലാതെ ഇതിൽ നിന്ന് കഷ്ട്ടപെട്ടവർക്ക് ദൈവം പ്രതിഫലം നൽകട്ടെ!! വേദനിക്കുന്നവർക്ക് ആശ്വാസം കിട്ടട്ടെ... ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തകർ or ഗവണ്മെന്റ് നിന്നിട്ടുണ്ടെകിൽ അത് അവരുടെ ഡ്യൂട്ടി ആണ്.. അതിന്റ mileage അവക്ക് കിട്ടിയിട്ടും ഉണ്ട്...അത് ഔദാര്യം അല്ല. അവർ അത് ചെയ്യാൻ നിർബന്ധിതമായി ഇത്രയ്ക്കു ജനശ്രദ്ധ വന്നത് കൊണ്ട് മാത്രം... അത് മാത്രമല്ല ദൈവത്തിന്റെ കരുതലും.
@karunakaranpc3604
@karunakaranpc3604 Час назад
അവരുടെ. കാര്യം. പറയുന്നതിന്. നിനക്കെന്താടാ. കാര്യം. ട്യൂബറെ.
@LukmanMuhammed-fh2zg
@LukmanMuhammed-fh2zg 2 часа назад
ഇനിയെങ്കിലും നിങ്ങൾക്ക് അർജൻറീന സംസാരം ഒന്ന് നിർത്തിക്കൂടെ പോകേണ്ടത് പോയി എല്ലാം നഷ്ടപ്പെട്ടു ഇനിയെങ്കിലും ഒന്ന്
@sujathakoonath2703
@sujathakoonath2703 3 часа назад
Mr.അതുല്‍ അയാൾ പറഞ്ഞതില്‍ എന്താണ് തെറ്റ് 16 വയസ്സ് മുതൽ Arjun ജീവിച്ചത് ആ കുടുംബത്തിന് വേണ്ടി അല്ലെ. Ippol 2/3years അല്ലെ ആയിട്ടുള്ളു എല്ലാരും ജോലിക്കാരും ഒക്കെ ആയിട്ട്. വീട് വെച്ചതും ആ മനുഷ്യന്‍ ആണ്. പിന്നെ മനാഫ് എന്ന മനുഷ്യന്റെ വാക്ക് കൊണ്ട്‌ ആണ് cyber attack എന്ന് പറയരുത്. എന്ത് അര്‍ത്ഥത്തില്‍ പറഞ്ഞു എന്ന് എനിക്ക് അറിയില്ല ath ഭയങ്കര wrong statement ആണ് എന്നൊക്കെ നിങ്ങൾ വിളിച്ച് പറയുന്നതിന്റെ ഉദേശം എന്താണ്. നിങ്ങളെ പോലെ ഉള്ള മീഡിയ ആണ് അങ്ങോട്ട് പോയി ഇമ്മാതിരി interview എടുക്കുന്നതും ആ കുടുംബത്തെ മോശം ആകുന്ന രീതിയില്‍ caption കൊടുക്കുന്നതും. അത് കണ്ടിട്ട് ആണ് ചീഞ്ഞ നാട്ടുകാര്‍ ഓരോന്ന് പറഞ്ഞു ഉണ്ടാക്കി oohichum ആ കുടുംബത്തെ ക്രൂശിക്കു ന്നത്. Arjunte familyodu ആണ് ഒരു പരിധിവരെ Arjun തന്നെ ആണ് നിങ്ങളെ ഒക്കെ ഇത് വരെ വളര്‍ത്തിയത്. ആ സത്യം മറ്റാരെയും കൂടുതല്‍ നിങ്ങള്‍ക്ക് അറിയാമല്ലോ. So ee മീഡിയയും നാട്ടുകാരും പറയുന്നത്‌ അധികം മനസ്സിലേക്ക് എടുക്കാതെ മുന്നോട് പോവുക. Arjunte കഷ്ടപ്പാടിന് അംഗീകരിക്കുന്നു എങ്കിൽ ഇതിനൊക്കെ reply കൊടുത്തു കൂടുതല്‍ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കുന്നത് ആവും നല്ലത്‌. മീഡിയ ക്ക് ഇതൊക്കെ വെറും വാർത്ത ആണ്. നഷ്ടം നിങ്ങള്‍ക്ക് മാത്രം ആണ്
@Rosa-dj5fu
@Rosa-dj5fu 2 часа назад
അതുൽ വീഡിയോ ഇടുബോൾ കാണുന്നവർ പൊട്ടൻ മാർ അല്ല annu രണ്ട് മൂന്നു തവണ ചിന്തിച്ചു ശേഷം ഇടുക......
@വൈഗ-ഡ5ഭ
@വൈഗ-ഡ5ഭ Час назад
​@@Rosa-dj5fuഇവന് പൈസ മതി
@Premaprema939
@Premaprema939 3 часа назад
മോനെ അഭിജിത്തേ ഒരു വരുമാനം നിന്ന് പോയാൽ അച്ഛനും വയ്യല്ലോ അതോർത്തയിരിക്കും ഇക്ക പറഞ്ഞത് മോൻ അർജുൻ നെ പോലെ എല്ലാരേയും നോക്കി നല്ല പോലെ ജീവിക് ആൾകാർ പലതും പറയും അഞ്ജു മനാഫ് കയെ മറന്ന് പോയി എന്നല്ലേ പറഞ്ഞുള്ളു അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നല്ലേ മുത്തേ നിന്റെ കുടുംബത്തിനോട് ഉള്ള സ്നേഹമായിരിക്കാം ജനങ്ങൾക്കു ഇന്റർവ്യൂ ആദ്യം നിർത്തു നിന്റെ സംസാരം കേട്ടു സങ്കടം ആയി നീ ധൈര്യം കൊടുക്കു
@sheejasheeja1268
@sheejasheeja1268 2 часа назад
ആരും വിളിക്കുകയും ഇല്ല പറഞ്ഞിട്ടിട്ടും ഉണ്ടാവില്ല. ഉണ്ടെങ്കിൽ തെളിവെടുക്ക് യുട്യൂബറായ നിങ്ങൾ
@geethakumari8666
@geethakumari8666 2 часа назад
nte സഹോദര ithu ithrkyum കാര്യം aakano അര്ജുനന്റെ vakkukal ayirikyum Manaafe പറഞ്ഞത് Manaaf ne ഒന്നും parayanda
@miracle5836
@miracle5836 2 часа назад
മനാഫ് ഇങ്ങനെ പ്രശ്നം ആവും ന്നു വിചാരിച്ചു പറഞ്ഞതല്ല.. കുറ്റപെടുത്തി പറഞ്ഞതായിട് ആ വീഡിയോ കണ്ടിട്ട് തോന്നുന്നും ഇല്ല... വെറുതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി ആരുടെയും മനസമാധാനം കളയാതിരിക്കുക... Mentali തകർന്നു നില്കുന്നവരാണ് അർജുന്റെ വീട്ടുകാരും മനാഫും.. ആരും അവരെ ഒരു രീതിയിലു ശല്യപെടുത്താതിരിക്കുക..... അവര് ജീവിച്ചോളും..
@gamingboysfan
@gamingboysfan 17 минут назад
Arjunte veetukaarkku kuntham aanu ullath... Aake achanu mathram und vishamam..
@redman8627
@redman8627 2 часа назад
പോയി പണിയെടുത്തു ജീവിക്കട മറ്റുള്ളവരുടെ ചോര കുടിക്കാതെ
@lissyyacob3779
@lissyyacob3779 Час назад
അർജുന്റെ അനിയന് വിവേകമില്ലേ.. അർജുൻ-മനാഫ് ബന്ധത്തിലുള്ള സംസാരമാണ് മനാഫ് മീഡിയയോട് പറഞ്ഞതെന്ന് എല്ലാർക്കും മനസ്സിലായി. ഇപ്പൊ അർജുന്റെ അനിയനാണ് മനാഫിക്ക അതു പറഞ്ഞു ഇതു പറഞ്ഞു എന്ന പുതിയ വീഡിയോ ഇട്ടിരിക്കുന്നത്... അർജുൻ നഷ്ടമായത് നിങ്ങൾക്കാണ്.😞 അർജുന്റെ ഭാര്യയെയും കുഞ്ഞിനേയും വിഷമിപ്പിക്കാതെ സമാധാനിപ്പിക്കുക. മനാഫിനെ മനാഫിന്റേതായ സ്വാതന്ത്ര്യം കൊടുക്കണം... ഇവിടെ മനാഫാണ് സത്യം. 👍
@maryabraham6809
@maryabraham6809 2 часа назад
Arjuns Brother and sister is very rich but Arjun is only poor
@Lailajalal-h4i
@Lailajalal-h4i 2 часа назад
അഭിജിത് മോനെ ഇതൊന്നും കേട്ടു എന്തിന് വിഷമിക്കണം. മനാഫ് നിങ്ങളെ തെറ്റായ രീതിയിൽ പറഞ്ഞിട്ടില്ലല്ലോ. ചാനലുകാർ പറയുന്നത് മുഖവിലക്ക് എടുക്കാതിരിക്കുക. കുറച്ചുനാൾ ഫോൺ ശ്രദ്ധിക്കാതിരിക്കുക. പിന്നെ വ്ലോഗറോടു ഒരു കാര്യം പറയാനുണ്ട്. തോന്നുമ്പോൾ... തോന്നുമ്പോൾ. ഓരോ അഭിപ്രായങ്ങൾ പറയരുത്. ഇത്രയും ദിവസം മനഃഫിനെ ഇഷ്ടം. ഇപ്പോൾ നേരെ തിരിഞ്ഞു ആയാൾ ഓടിനടന്ന് ചാനലുകളിൽ ഇന്റർവു കൊടുക്കുന്നതാണോ. അതോ ചാനലുകാർ അയാളുടെ വീട്ടിൽ കാവൽ ഇരിക്കുന്നതോ. വ്യക്തമായി മനസിലാക്കിയതിനു ശേഷം മാത്രം ന്യൂസ്‌ ഇടുക.... 👍
@വൈഗ-ഡ5ഭ
@വൈഗ-ഡ5ഭ Час назад
കറക്റ്റ് ഇവനാണ് ആദ്യം തുടങ്ങി വച്ചത് ഇവനെ തിരെ നിയമ നടപടി എടുക്കണം
@anusebastian-kp5du
@anusebastian-kp5du 2 часа назад
Manafine kuttam parayaruthe❤❤❤❤❤❤❤❤❤❤❤❤he is very good..he is thinking arjun family is his own family..
@RasalsaluRasalsalu
@RasalsaluRasalsalu Час назад
നന്ദി ഇല്ലാത്ത ഇവരുടെ ഇടയിൽ നിന്നും അർജുനനേ മനഃപൂർവം ദൈവം കൊണ്ട് പോയതാ.പാവം അർജുന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.വൈഫിനും മോൻകും നല്ലത് മാത്രം വരട്ടെ
@bindhuvipin1360
@bindhuvipin1360 Час назад
Crct
@hafsaasees6547
@hafsaasees6547 25 минут назад
ആ മോനെയും വൈഫിനേയും പടച്ചോൻ സഹായിക്കട്ടെ
@smithasadanandan6666
@smithasadanandan6666 Час назад
അർജുന്റെ സഹോദരി യെ പറയുന്നതിന് കാരണം ഉണ്ട്.... മനഫിനെ പറ്റി മീഡിയ ചോദിച്ചിട്ടും മൈൻഡ് ചെയ്യാതെ ആണ് അദ്ദേഹത്തിന്റെ അനുജനെ പറ്റി പറഞ്ഞത്.... പിന്നെ അർജുൻ വീട്ടിലെ ബുദ്ധിമുട്ട് ചിലപ്പോൾ മുതലാളിമാരോട് പറഞ്ഞിട്ടുണ്ടാവും.... അത് കുടുംബത്തോട് പറയണം എന്നില്ലല്ലോ.... അതായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞത്
@nishamahrufnisha7943
@nishamahrufnisha7943 Час назад
നിങ്ങളെ പോലുള്ള യൂട്യൂബ്ർസ് ആണ്...അവർ പറയുന്ന ചില വാക്കുകൾ വളച്ചൊടിച്ചു മാറ്റുന്നത്.. ഏതൊരു മനുഷ്യർക്കും വാക്ക് പിഴക്കും..
@sajadheee
@sajadheee 2 часа назад
മനാഫ് ക്കന്റെ മേൽ കയറുക യാണോ നിങ്ങൾ. മനാഫ്ക്കാന്റെ മനസ്സ് ന്റെ വിശാലത കൊണ്ട് ആണ് ഇങ്ങനെ ഒക്കെ എത്തിയത്. യുട്ടൂബീർസ് ഇത് വിഷമം ആക്കാതെ നിന്നാൽ മതി
@naiihamal7677
@naiihamal7677 2 часа назад
ഇവനും യേച്ചിയും മാത്രം അല്ല അനിയത്തിയും അമ്മയും ഭാര്യ മകൻ വീട് ലോൺ ഓക്കേ ഇല്ലേ അതു അനിയൻ മറന്നതോ അതോ മനഃപൂർവം അവഗണിച്ചതോ. അർജുൻ അവനെയും സഹായിച്ചു എന്ന് പറയുന്നു പെങ്ങളെ കല്യാണം കഴിഞ്ഞു വീട് ചെച്ചു ഇതെല്ലാം അച്ഛനോടപ്പം അർജുൻ കൂടി അല്ലെ നടത്തിയത്. അനിയാ മറക്കരുത് ഒന്നും. മനാഫ് പറഞ്ഞതിൽ തെറ്റ് എവിടെ? അയാൾ പെങ്ങൾ എന്നല്ലേ പറഞ്ഞത് അതു അനിയത്തി ആയിക്കൂടെ?. യേച്ചി മാത്രം ആണോ ഉള്ളത്?.അതോ (അനിയത്തിയുടെ ) അവരുടെയും കല്യാണം പടുത്തം ഒന്നും അർജുൻ നോക്കിയില്ലേ??.അർജുൻ എന്താ പഠിക്കാൻ കഴിഞ്ഞത്. അനിയൻ പഠിക്കാൻ വേണ്ടി പണിയുടുത് ചേട്ടൻ വീട്ടുകാർക്ക് നല്ല ജീവിതം കൊടുക്കാൻ വേണ്ടിയും അതാണ് നിങ്ങൾ തമ്മിൽ മാറ്റം. അങ്ങനെ ഒരാൾ ഇല്ലെങ്കിൽ നിങ്ങൾ പഠിച്ചു ഇങ്ങനെ ആകുമായിരുന്നോ? മനാഫ് പറഞ്ഞത് നിങ്ങളിൽ പലരും പലപ്പോഴായി പറഞ്ഞത് തന്നെ അല്ലെ?. ചേട്ടൻ ഒരു വർഷം അല്ല ഒരു മാസം ജോലി കൊടുത്തു എങ്കിൽ അതിനു നന്ദി വേണമായിരുന്നു. അല്ലാതെ ഇങ്ങനെ അഹങ്കാരം പാടില്ല. നഷ്ടം അവന്റെ പൊന്നു മോൻ മാത്രം എന്നത് ആണ് സത്യം. ഇവരൊക്കെ ഇങ്ങനെ ആയല്ലോ അർജുനെ 😔.
@gamingboysfan
@gamingboysfan 13 минут назад
Ini ottakku aniyathiye kettichu vidumbol ivanu manasilaayikolum Arjunte vila.. Illel ella ennavum koodi aa chilavu full Arjunte thalayil vechene... Ini kalyanam nadathaan ivan kurachu viyarkkum..
@naiihamal7677
@naiihamal7677 6 минут назад
@@gamingboysfan സത്യം അതു ആണെകിലും അർജെനെ ഓർത്തു നമ്മുക്കു സഹായികാം. 🌹
@Hasitha-cg5td
@Hasitha-cg5td 2 часа назад
ഇപ്പ ഏതു മനാഫിന്റെ കാര്യം എടുത്തു പറയേണ്ട ഒരു വിഷയമേ അല്ല ഇപ്പോൾ നിങ്ങൾ കുടുംബത്തിന് വേണ്ടി നിങ്ങളുടെ കുടുംബത്തിനുവേണ്ടി അനിയൻ നല്ല കാര്യങ്ങൾ ചെയ്യാൻ നല്ലത് പ്രവർത്തിക്കുക ഇനി ഒരു അല്ല ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ വീട്ടിലുണ്ട് അത് മാത്രം ചിന്തിക്കുക അല്ലാതെ മനാഫ് പറഞ്ഞെന്നും പറഞ്ഞ് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിൽ അദ്ദേഹം പറഞ്ഞിട്ടില്ലല്ലോ ഇപ്പോൾ ഏറ്റവും വലിയ വിഷമം ഉള്ള ഒരു അവസ്ഥയാണ് നിന്റെ ചേട്ടന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക വേറൊന്നും ചിന്തിച്ചു പുറത്തിറങ്ങാതിരിക്കേണ്ട ആവശ്യമില്ല ഒന്നിനെ കുറിച്ച് ചിന്തിക്കുകയും വേണ്ട ദൈവത്തിനോട് മാത്രം നന്ദി പറയുക ദൈവത്തിനു വേണ്ടി പ്രാർത്ഥിക്കാം നല്ലൊരു ചേട്ടൻ നമുക്ക് നഷ്ടപ്പെട്ടു അതോർത്ത് വേദനിച്ചു അദ്ദേഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തു അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക
@Meeraaa-k6e
@Meeraaa-k6e 3 часа назад
Mm ഇതാ പറഞ്ഞത്.. അവരെല്ലാം ഒന്നായി മനാഫ് ...
@MiniBabu-p9e
@MiniBabu-p9e Час назад
എന്തിനാണ് അഭിജിത് കുറ്റപ്പെടുത്തുന്നത് നാണമില്ലേ പൈസക്കുവേണ്ടിയാണോ ചേട്ടനെ സ്നേഹിച്ചത്
@ashathulasidharan2987
@ashathulasidharan2987 Час назад
മനാഫ് തെറ്റായി പറഞ്ഞു എന്ന് തോന്നുന്നില്ല ഏട്ടന്റെ ചിലവിൽ ജീവിക്കുന്നു എന്ന് പറയുന്നതിൽ എന്താണ് നാണക്കേട്.
@zahras0162
@zahras0162 Час назад
കിട്ടേണ്ടത് കിട്ടി.ഇനി മനാഫിനെ കുറ്റം പറയാം
@jameelasalim8457
@jameelasalim8457 2 часа назад
പാവം പണിയില്ലാതെ ഇരിക്കുന്നവർ ആ കുടുംബത്തെ ദ്രോഹിക്കരുത്
@beenar1319
@beenar1319 Час назад
ഉള്ള കാര്യം മനാഫ് പറഞ്ഞു... സത്യസന്ധമായി.. കള്ളത്തരം ഇല്ലാതെ... ചിലപ്പോൾ ആരെങ്കിലും ഇവരെ സഹായിക്കട്ടെ എന്നാവും മനാഫ് ചിന്തിച്ചത്... ഇനി ഈ വിഷയം ഒക്കെ നിർത്തു.
@anurajesh-gt1cf
@anurajesh-gt1cf 3 часа назад
Manaf parajath varayeka ninnu eni avarude buthimutt ann aa parayanath alland negative alla parajath. Pinne eettane ethrayum sneghikkanavar ettan ann allam cheyanath ann parajavarod abhimanathode nikkanam
@മലയാളി_കോടുവള്ളി
bro ഈ കുടുംബത്തിന്റെയും മനാഫിൻ്റയും ദയവായി ഇനി വിഡിയോ ഇടാതിരിക്കുക നിങളെ പോലുള്ള ആളുകൾ നിരന്തരം കുടുംബത്തിൻറെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടോ മനാഫിന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടോ എന്ന് നോക്കി യൂട്യൂബിൽ നിരന്തരം വീഡിയോ ഇടുകയാണ് ഇത്തരം വീഡിയോകൾ യൂട്യൂബ്കാർ ഇടാതിരുന്നാൽ ഈ പ്രശ്നങ്ങൾ ഉണ്ടാവില്ല നിങ്ങളെപ്പോലുള്ള ആളുകൾ ഇത്തരം വീഡിയോകൾ ഇടുന്നതുകൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നത് ദയവായി ഇടാതിരിക്കുക ആ അർജുൻ്റെ കുടുംബത്തെയും മനാഫിനെയും വിഷമിപ്പിക്കാതിരിക്കുക നമ്മളെല്ലാവരും മനുഷ്യന്മാരാണ് ചില വാക്കുകൾ അറിയാതെ അറിഞ്ഞോ പറഞ്ഞു പോയിട്ടുണ്ടാവും അതിന് എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് ഇട്ട് തല്ല് ഉണ്ടാകാതിരിക്കുക
@soumyabiju7477
@soumyabiju7477 2 часа назад
എന്തൊരു കഷ്ട്ടം ആണ്. രണ്ടു ഫാമിലിയെയും ഒന്ന് വെറുതെ വിട്ടൂടെ. ഭയങ്കരം തന്നെ.
@LOVESHORE-d1t
@LOVESHORE-d1t Час назад
അർജുൻ വീട്ടുകാരോട് പറയാത്ത പല പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും മനാഫിനോട് പറഞ്ഞു കാണും അതുകൊണ്ടാണ് അർജുനാണ് ആ വീട് മുന്നോട്ട് കൊണ്ട് പോയത് എന്നരീതിയിൽ അദ്ദേഹം സംസാരിച്ചത് അത് ഒരു കുറ്റമാണോ പിന്നെ അർജുന്റെ സഹോദരിക്ക് എന്നെ കഴിഞ്ഞ് ആളില്ല എന്നൊരു ഭാവമുണ്ട് പറയാതിരിക്കാൻ വയ്യ.പിന്നെ അതുൽ കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കും പിന്നീടാണ് അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുകയും കിടന്നു മെഴുകുകയും ചെയ്യുക ഒലീവിയ വിഷയം പോലെ
@adon496
@adon496 Час назад
അർജുന്റെ കുടുമ്പകാരോട് പറയാനുള്ളത്, മറ്റുള്ളൊരു പറയുന്നത് കേട്ടു നിന്നാൽ ജീവിക്കാൻ പറ്റൂല, നിങ്ങൾ എന്താണെന്നു ഞങ്ങൾക്കറിയാം പിന്നെയെന്തിനു ഇതു കേട്ടു അത് തിരുത്താൻ നടക്കുന്നത്, അർജുന്റെ ഓർമയിൽ അർജുന്റെ വൈഫിനെയും കൊച്ചിനെയും ഒരിക്കലും സങ്കടപെടുത്താതെ എല്ലാവരും ഒന്നിച്ചു സന്തോഷത്തോടെ ഭാവിയിൽ ജീവിച്ചു കാണിച്ചു കൊടുക്കണം, ദൈവം എല്ലാത്തിനും ശക്തി തരട്ടെ.
@rahmarahmahameed1270
@rahmarahmahameed1270 29 минут назад
നമ്മുടെ വരവിനനുസരിച്ചു ചെലവ് ഉണ്ടാവും. 10000 ഉള്ളവർക്കു അത് ചെലവാകും. ലക്ഷം ഉള്ള വർക് അതും ചെലവാകും. നീ വിഷമിക്കേണ്ട അനിയാ. നമുടെ അർജുൻ പോയി.
@Sreeram-c8s
@Sreeram-c8s Час назад
ഈ ചോദ്യങ്ങളും ഉത്തരങ്ങളും agent ന്റെ കുണുട്ടത്തരം ആവും മനാഫ് ഇക്ക അർജുൻ മുന്നേ പറഞ്ഞ കാര്യങ്ങൾ ആവും മനാഫ് ക്ക uyir❤
@Nizam.s-r9o
@Nizam.s-r9o 43 минуты назад
അർജുനൻ്റെ ലോറി പുഴയിൽ മുങ്ങിയിട്ട് 72 ദിവസമായിട്ടും ഒരനുജൻ ഉള്ളതായി ഇപ്പോഴാണ് അറിയുന്നത്
@minnu1313
@minnu1313 Час назад
അർജുൻ മരിച്ചതി തിനേക്കാൽ വിഷമം മനാഫ് പറഞ്ഞത് ആണൊ 😮 എജ്ഞതി ആളുകൾ മനാഫ് പറഞ്ഞത് കുടുംബ തിന് വേണ്ടി കഷ്ഠ പേട്ട് ജീവിച്ച ആൾ ആണ് അർജുൻ എന്നാണ് അത് കേൾക്കുന്ന വർക്ക് manasilavum അർജുനൻ്റെ വീട്ടുകാർ ക്കും കുറേ യുട്യൂബ് കാർക്കും അത് manasilavilla കാരണം നിങ്ങൾ രണ്ട് കൂട്ടർക്കും പണം മതി 😂
@lathapillai6757
@lathapillai6757 2 часа назад
Padutham kazhijenkilum joli onnum kittiyillello.appol chettante chilavil thanneyalle kazhinjathe.sisterinte kalyanathinte chilavaukalo
@AnuRageesh
@AnuRageesh Час назад
ഇതിനൊന്നും പ്രതികരിക്കേണ്ട ആവശ്യമില്ല. മീഡിയ പരമാവധി ചൂഷണം ചെയ്യും.കുടുംബത്തിന്റെ നഷ്ടം ആർക്കും നികത്താനാവില്ല.
@shibyhelen2209
@shibyhelen2209 Час назад
ചേട്ടന്റെ അധ്വാനത്തെ അംഗീകരിക്കാൻ അനിയന് പറ്റുന്നില്ല.... കഷ്ട്ടം
@ranjinikrishna
@ranjinikrishna Час назад
മനാഫ് നല്ലൊരു വ്യക്തിയാണ്... ഒരു മോനെപ്പോലെയാണ് വളർത്തിയത് എന്ന് പറഞ്ഞു... അപ്പോൾ മനഫ്ക്ക പറഞ്ഞതിൽ തെറ്റുണ്ടോ... ഏട്ടൻ അനിയനെയും അനിയത്തിയെയും നോക്കി സാരക്ഷിക്കുന്നു എന്നതിൽ എന്താ സഹോദരാ തെറ്റ്... നിങ്ങളുടെ വീടിന്റെ നെടുന്തൂൺ അർജുൻ തന്നെ ആയിരുന്നില്ലേ... അത്രേ അയാളും ഉദ്ദേശിച്ചിട്ടുള്ളു...നമ്മൾക്ക് ഒരു ചെറിയ സഹായം ചെയ്താലും അതിന് നന്ദി കാണിച്ചില്ലെങ്കിലും ദ്രോഹിക്കരുത്.
@sikhasikhajohnson2092
@sikhasikhajohnson2092 Час назад
മനാഫ് പറഞ്ഞതിൽ എന്താണ് തെറ്റുള്ളത് അർജുന്റെ സാലറി നെ കുറിച്ചും ഫാമിലി യെ നോക്കുന്നതിനെ കുറിച് പറഞ്ഞതോ. പുള്ളി അതിൽആ vdeo കണ്ടപ്പോ എനിക്ക് മനസിലാറ്റത് അർജുൻ ഫാമിലിക് വേണ്ടി ജീവിച്ച ഒരു മനുഷ്യൻ ആണെന്ന് ആണ്. അതിൽ ഒരു തെറ്റും ഞാൻ കണ്ടില്ല. ബിസ്സിനെസ്സ് ൽ നഷ്ടങ്ങൾ സംഭവിച്ചിട്ടും അർജുന് വേണ്ടി അയാൾ അവിടെ നിന്നിട്ടുണ്ടെങ്കിൽ അത് ആത്മാർത്ഥമായി ആണ്. RU-vid channels reach ണ് വേണ്ടി ആണ് ഇപ്പൊ അർജുൻ incident vdeo ആക്കുന്നത്. അർജുൻ sis പറയുന്നുണ്ട് ചില youtube chamnels ആണ് വളച്ചൊടിച്ചത് എന്ന്. നഷ്ടപ്പെട്ടത് അവര്ക് മാത്രം ആണ് so ആ ഫാമിലി യെ വെറുതെ വിട് അവര് സമാദാനത്തോടെ ജീവിക്കട്ടെ
@shaikhvnr6604
@shaikhvnr6604 2 часа назад
അനക് റീച്ച് കിട്ടാൻ എന്തങ്കിലും പറയാ
@raihanathk5233
@raihanathk5233 2 часа назад
ഡോ നിനക്ക് വേറെ പണിയില്ലേ......അർജുൻ്റെ വീട്ടുകാരേയും മനാഫീനേയും തമ്മിൽ തെറ്റിക്കാനായിട്ട് ഒരോരുത്തർ പറയുന്നു
@Realinfobits
@Realinfobits Час назад
അർജുന്റെ ഇൻഷുറൻസ് തുക കണക്കാകുമ്പോൾ അത് ലൈഫ് ഇൻഷുറൻസ് ആണെങ്കിലും, vehicle ഇൻഷുറൻസ് ആണെങ്കിലും ഒരാളുടെ പ്രായം, വരുമാനം, etc പരിഗണിച്ചാണ് sum assured കിട്ടുക..... അത് വെച്ചിട്ട് ആ സഹോദരന്റെ വരുമാനത്തോട് കൂടി സഹോദരൻ leave ഒന്നും എടുക്കാതെ ജോലിക്ക് പോകുമ്പോൾ അതിൽ overtime + കമ്മീഷൻ ഒക്കെ കാണും അതൊക്കെ കൂട്ടി ആ കുടുംബത്തിന് കിട്ടുന്ന ഇൻഷുറൻസ് തുക ഒരു രൂപ എങ്കിലും കൂടുതൽ കിട്ടട്ടെ എന്ന് കരുതി പറഞ്ഞതാവും... ആരും ആരെയും കുറ്റപ്പെടുത്താനും നിൽക്കരുത്.... ആ കുടുംബം ഒരുപാട് വെഷമത്തിലാണ് എന്നത് സമൂഹത്തിനും അറിയാം... പിന്നെ ഈ മനാഫ്ക്ക അവർക്ക് ഈ കാര്യങ്ങൾക്ക് ഒരു ലീഡർ ആയി ഉണ്ടായത് കൊണ്ട് കൂടിയാണ് നമ്മുടെ അർജുനെ 71 അം ദിവസമായിട്ട് കിട്ടിയത് എന്നതും nammal മറക്കാതിരിക്കുക... കുടുംബത്തിന് സമാധാനം നൽകട്ടെ 🤲
@Arifaharis36
@Arifaharis36 2 часа назад
അർജുൻ arjunde personal karyangal manaf nod share cheythitundavum, athavum aa vishamathil addeham angane parannath
@RoyalCkd-nn4ex
@RoyalCkd-nn4ex 48 секунд назад
യൂട്യൂബേഴ്സ് കുറെയെണ്ണം ഇപ്പോൾ മനാഫിൻറെ ചെലവിൽ ജീവിക്കുന്നു.മനാഫ് പറഞ്ഞതിൽ കുടുംബം നോക്കുന്നവർക്ക് ഒരു തെറ്റും കാണാൻ പറ്റില്ല.
@saitha2996
@saitha2996 2 часа назад
Ningaloke enthoke paranjalum manafikka valiya aala
@hafsaasees6547
@hafsaasees6547 27 минут назад
ഇന്നത്തെ കാലത്ത് ആരെയും സഹായിക്കരുത് ആ മനാഫ് എത്ര വിഷമിക്കും ഇത് കേൾക്കുമ്പോ 😢
@hafsaasees6547
@hafsaasees6547 29 минут назад
എന്തൊക്കെയാ ഇവർ പറയുന്നേ Arjune കുറിച് നല്ലതല്ലേ മനാഫ്ക്ക പറഞ്ഞത് ആ കൃഷ്ണപ്രിയക്ക് അറിയാം അവരുടെ ഫാമിലി എങ്ങനേ എന്ന്
@magicbook3212
@magicbook3212 3 минуты назад
മനുഷ്യരും ചാനലുകാരും പുതിയ ടോപ്പിക്ക് കിട്ടും വരെ മാറിയും മറിഞ്ഞും പറഞ്ഞ് കൊണ്ട് ഇരിക്കും... ഹൃദയത്തിൽ നന്മ ഉള്ളവൻ എന്ന് പറഞ്ഞ മനഃഫിന്റെ കുറ്റം പറയാൻ ഒന്നൂടി ആലോചിക്കുക പോലും ഇല്ലാ... വേദനയിൽ കഴിയുന്ന വീട്ടുകാരുടെ മനസും ആരും കാണില്ല... റീച്ഛ് കിട്ടാൻ മാറിയും മലക്കം മറിഞ്ഞും പറഞ്ഞു കൊണ്ടേ ഇരിക്കും.. ആ കുടുംബവും മനാഫും അവരുടെ ജീവിതത്തിലേക്ക് മടങ്ങി പോകുകയാണ് നല്ലത്... ഈ ചാനലുകാർക്ക് മുഖം കൊടുക്കാതെ അവസരം കൊടുക്കാതെ ഇരുന്നാൽ മനുഷ്യരുടെ പ്രാർത്ഥനകളിൽ ഉള്ളവർ ആയി നിങ്ങൾ മാറും... അല്ലെങ്കിൽ ഇവർ തോന്നുന്ന പോലെ വ്യാഖ്യാനിച്ഛ് നിങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല..
@siggikt223
@siggikt223 Час назад
What did Manaf do? He said what Arjun told. But Arjuns family is blaming others. Manaf said the fact
@sollychandran-tz9ck
@sollychandran-tz9ck 2 часа назад
Arjunte blood vellomakki aa payyan veettukkarkku vendi jeevichu.sister nte ahangaram athra sheriyalla
@siggikt223
@siggikt223 Час назад
Arjuns family had cyber attack because of their attitude
@Sayanth075
@Sayanth075 45 минут назад
മറ്റുള്ളവരെ നല്ലത് പഠിപ്പിക്കുന്ന നീ എന്തിനാണ് views ന് വേണ്ടിട്ട് എല്ലാ വീഡിയോയ്ക്കും ഇതേപോലെ ഉടായിപ്പ് നെഗറ്റീവ് ക്യാപ്ഷൻസും ക്ലിക്ക് ബൈറ്റ്‌സും ഉപയോഗിക്കുന്നെ?
@princejose4569
@princejose4569 Час назад
മനഫിക്യാ നിങ്ങൾ വിചാരിക്കുന്ന രീതിയിൽ അല്ല ആ കാര്യം പറഞ്ഞത് ഭാവിയിൽ ആ കുടുംബത്തെ സാമ്പത്തിക സ്ഥിതി ആലോചിച്ചു paranjathanu
@suseelac1470
@suseelac1470 Час назад
മനാഫ് അവിടെ എന്താണ് തെറ്റായിട്ട് പറഞ്ഞത് അത് കേൾക്കുന്ന വരയുടെ കുഴപ്പമാണ് അർജുന്റെ കുടുംബം തന്നെ പറഞ്ഞിട്ടുണ്ട് അവനാണ് ഇപ്പോൽ ഈ കുടുംബം നോക്കുന്നത് സഹോദരിയുടെ കല്യാണം ഇങ്ങനെ അച്ഛന് സുഖമില്ലാതെ ആയ ശേഷമുള്ള കാര്യങ്ങൾ ഇതിലൊക്കെ എന്താണ് തെറ്റ് നാട്ടുകാർക്ക് എന്താണ് ഇതിൽ കാര്യം അവർക്ക് അവരുടെ പ്രിയപ്പെട്ട സഹോദരനെ, മകനെ ഭർത്താവിനെ ആ കുഞ്ഞിന് അതിന്റെ പ്രിയപ്പെട്ട അച്ഛനെ നഷ്ടപ്പെട്ട വേദനയിൽ ആണ് അവർ അവരെ വെറുതെ വിടൂ അർജുൻ അതിന്റെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ടതിന് നാട്ടുകാർക്ക് എന്താണ് അർജുന് അവരെല്ലാം അത്രയും പ്രിയപ്പെട്ടവരായിരുന്നു മനാഫ് പറഞ്ഞതിൽ തെറ്റായിട്ടൊന്നുമില്ല മാസാവസാനമാകുമ്പോൾനമ്മളെല്ലാവരും പറയുന്നതാണ് പല ആവശ്യങ്ങൾക്കായി ചെലവായി പൈസ തീരും അതിൽ ഒരു തെറ്റുമില്ല ഇവിടെ അതുകേട്ട് കുറേ ആളുകൾക്ക് ആണ് കുഴപ്പം ആ കുടുംബത്തിനെ വെറുതെ വിടൂ അർജുന്റെ ആത്മാവിന് മോക്ഷമെങ്കിലും കിട്ടട്ടെ
@SharafiyaShanif-qi5zb
@SharafiyaShanif-qi5zb Час назад
അവൻതന്നെ പറയുന്നുണ്ട് എന്റെ ആവിശ്യത്തിന് ജോലിക്ക് പോകുന്നുണ്ട് എന്ന്. ഒരു കുടുംബം നോക്കുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. നിൻറ്റെ കയ്യിൽനിന്ന് വണ്ടി കേടായപ്പോൾ നീ നന്നാക്കി കൊടുത്തോ. കാര്യം അറിയാതെ ആരെയും കുറ്റം പറയരുത്. പോയവരെ തിരിച്ചു കിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതെ മുന്നോട്ടു പോവുക
@simijoseph6486
@simijoseph6486 10 минут назад
അനിയന് അത്രേം പക്വതയെ ഉള്ളൂ എന്ന് ചിന്തിച്ചാൽ മതി.
@abdulshukoor4416
@abdulshukoor4416 Час назад
മനാഫ് അങ്ങനെ ഒന്നും പറഞ്ഞില്ല മറ്റുള്ളവർ പറയുന്നതല്ലേ അതിനു manafine പറയണ്ട
@RFS_MALAYAllAM
@RFS_MALAYAllAM Час назад
ഒന്നും മതിയാക്കി പോയിക്കൂടെ നിങ്ങൾക്
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11