Тёмный

ARM Malayalam Movie Review By Sudhish Payyanur  

Monsoon Media
Подписаться 519 тыс.
Просмотров 85 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@sijojosephpanambal
@sijojosephpanambal 5 дней назад
ARM നൊപ്പം കിഷ്കിണ്ഡ കാണ്ഡവും വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ. ഇവിടെ ഒത്തുകൂടിക്കോ 😱🔥👌
@ReviewPointMalayalam
@ReviewPointMalayalam 5 дней назад
സത്യത്തിൽ ARM നേക്കാൾ എന്നെ ഞെട്ടിച്ചത് KISHKINDHAKAANDAM ആണ് എന്തൊരു സ്ക്രിപ്റ്റ് ♨️♨️ ദൃശ്യത്തിന് ശേഷം തിയേറ്ററിൽ ഇത്രയധികം ത്രില്ലിങ്ങോടു കൂടി കണ്ട വേറെ മലയാള സിനിമയില്ല ❤❤ ARM MUST WATCH ആണ്
@JithinThomas209
@JithinThomas209 5 дней назад
Yes nalla cinemakal ellam vijayikkanam💥
@JithinThomas209
@JithinThomas209 5 дней назад
​@@ReviewPointMalayalamRandum💥💥😂
@nijin6684
@nijin6684 5 дней назад
❤❤
@SK-zl6hh
@SK-zl6hh 5 дней назад
ഒരു സിനിമയും വിജയിപ്പിക്കാനുള്ള ബാധ്യത പ്രേക്ഷകർക്കില്ല. നല്ല സിനിമയാണെങ്കിൽ കാണേണ്ടവർ കാണും, അത്ര തന്നെ. അല്ലാതെ ഇവന്മാരെയെല്ലാം പണക്കാരാക്കണ്ട ഉത്തരവാദിത്വം സാധാരണക്കാർക്കാണോ?
@JOBY-iDE
@JOBY-iDE 5 дней назад
2nd half ൽ മണിയന്റെ അതെ അവസ്ഥ അജയനും വരുന്ന scene ലെ ആ പാട്ട്, fight ഒക്കെ ചുമ്മാ 🔥🔥🔥
@user-ld7zp3tr4k
@user-ld7zp3tr4k 5 дней назад
Ys bro tat tribal song vere level aarunnu ❤️
@JOBY-iDE
@JOBY-iDE 3 дня назад
@@user-ld7zp3tr4k അത് RU-vid release ചെയ്യുമ്പോ trending ആകാൻ Chance ണ്ട് എന്ത് പാട്ടാണത് അത് ഇങ്ങനെ മനസ്സിൽ കുടുങ്ങി കിടക്കാണ് 😍😍😍
@adarshaarsh0685
@adarshaarsh0685 5 дней назад
ആരുടെ ഓക്ക് റിവ്യു വന്നാലും സുധീഷേട്ട നിങ്ങളുടെ ഇത് കേൾക്കുമ്പോൾ മാത്രമാണ് ഒരു സത്യസന്ധമായ റിവ്യൂ എന്ന് ഫീല് ചെയ്യുന്നത്❤
@SreelakshmiKl-r8c
@SreelakshmiKl-r8c 5 дней назад
Mamitha baiju dubbed for krithi shetti arm ❤️❤️❤️
@jamsheerchelathoor6062
@jamsheerchelathoor6062 5 дней назад
പയ്യന്നൂർ: ഒരു മുത്തശ്ശി കഥയുടെ ഭംഗി നല്ല രീതിയിൽ കൊണ്ടു വരാൻ സാധിച്ചു ലിജോ ജോസ് പല്ലിശ്ശേരി: ഇത് എന്നെ ഉദ്ദേശിച്ചാണ് 😂
@salmanhusain1743
@salmanhusain1743 5 дней назад
Kandu, kidilan padam, Theatre il chennu 3D yil thanne kaananam. Especially Maniyan🔥
@shiningstar958
@shiningstar958 5 дней назад
കുട്ടികളെ കൊണ്ട് പോകാൻ പറ്റ്വോ 3d
@salmanhusain1743
@salmanhusain1743 5 дней назад
@@shiningstar958 Yes. Adipoli aayirikkum. Visual treat aanu
@shiningstar958
@shiningstar958 5 дней назад
@@salmanhusain1743 3d കുട്ടികൾ പേടിക്കോ. അങ്ങനത്തെ സീൻ ഉണ്ടോ
@SM-xu9gm
@SM-xu9gm 2 дня назад
Ys sure......nalla experience aayirunnu....treat for onam​@@shiningstar958
@Ambience756
@Ambience756 5 дней назад
പൊന്നമ്മ ഈ സിനിമയോടൊപ്പം ഇറങ്ങിയ ഒരു സിനിമയാണ് കിഷ്കിന്താകാന്തം ഗംഭീരം എന്ന് പറയാതിരിക്കാൻ വയ്യ എത്രയും പെട്ടെന്ന് താങ്കളുടെ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു
@SreelakshmiKl-r8c
@SreelakshmiKl-r8c 5 дней назад
കൃതി ഷെട്ടിക്ക് dubb ചെയ്തത് മമിത ബൈജു ആണ് ❤❤
@surjithsomaraj6748
@surjithsomaraj6748 3 дня назад
ടോവിനോക്ക് കിട്ടിയ കറിയർ ബെസ്റ്റ് ഇൻട്രോ... കുഞ്ഞികേളു 👌🏻👌🏻
@anuhappytohelp
@anuhappytohelp 5 дней назад
ഈ അടുത്ത കാലത്ത് കണ്ടതിൽ പൂർണ്ണ സംതൃപ്തി നൽകിയ ടെക്നിക്കൽ പെർഫെക്ഷൻ,ക്ലൈമാക്സ്,visuals, BGM,camera,direction,action,acting🔥🔥🔥👌👌👌 must watch 3D experience 👌 Onam winner❤
@user-oh6im8vq9i
@user-oh6im8vq9i 5 дней назад
Kishkinda kandam theeee Sanam aan 🔥🔥🔥
@darksoulera5910
@darksoulera5910 5 дней назад
കിഷ്ക്കിനഡ കാണ്ടം 🔥 വിജയരാഘവൻ 🔥🔥🔥. ARM മണിയൻ 🔥🔥🔥
@darvinbaby9758
@darvinbaby9758 2 дня назад
ക്ലൈമാക്സ് അടുക്കുമ്പോൾ ശോകം . അജയന്റെ ഹീറോയിസം പ്രതീക്ഷിച്ചിടത്തു ഒന്നും തന്നെയില്ല . അജയൻ നായികയുടെ വീട്ടിൽ പോകുന്നതും പെടുന്നതും എല്ലാം very predictable .. മണിയൻ അടിപൊളി , സിനിമയെ പിടിച്ചിരുത്തുന്ന അത് മാത്രം 3 ഡി കൊള്ളാം ആവറേജ് മൂവി ... താങ്കളുടെ റിവ്യൂ എപ്പോഴും ശ്രദ്ധിക്കാറുണ്ട് , സത്യസന്ധമാകാറുണ്ട് . പക്ഷെ ഇത് ഒരിക്കലും സത്യസന്ധമല്ല. പ്രത്യേകിച്ച് അനേകം സിനിമ കാണാറുള്ള ഒരാൾ എന്ന നിലയിൽ ..
@kiRan77733
@kiRan77733 День назад
👍
@typicalmalayali4337
@typicalmalayali4337 Час назад
എനിക്കും തോന്നി . പ്രത്യേകിച്ച് ക്ലൈമാക്സിൽ വിളക്ക് എടുക്കാൻ പോകുന്ന സീൻ. മണിയന്റെ സ്ക്രീൻ പ്രെസെൻസ് അടിപൊളിയായിരുന്നു . ബട്ട് അജയനെക്കാൾ കേമനായ മണിയൻ സെയിം സിറ്റുവേഷൻ അതിജീവിക്കാതെ പോയത് അൽപ്പം realistic അല്ലാത്ത ഫീൽ ഉണ്ടാക്കി
@Alapanam528
@Alapanam528 2 дня назад
തീർന്നിട്ട് പോലും എണീക്കാൻ തോന്നിയില്ല അത്ര നല്ല മൂവി
@Kumbidi6
@Kumbidi6 3 дня назад
പടത്തിൻ്റെ director ക്ക് വലിയ mistake പറ്റിയിട്ടുണ്ട് ആ കാലത്ത് ബിസിന് 🔵 കളർ കോഡ് ഒന്നും ഇല്ലായിരുന്നു 90's kids നു മനസ്സിൽ ആകും.
@MrANUMODH
@MrANUMODH 2 дня назад
അരക്കള്ളൻ മുക്കാൽ കള്ളൻ എന്ന പടം കണ്ട് വിഷമം തീർത്തു. എനിക്ക് തോന്നിയത് ഈ പടത്തിൽ ഒന്നും ഒരു ലോജിക്കിൽ കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല . RRR , കൽക്കി , തുടങ്ങിയ പടങ്ങൾ ഇറങ്ങി കഴിഞ്ഞ സാഹചര്യത്തിൽ 3D യ്ക്ക് പുതുമയായൊ വ്യത്യസ്തമായൊ ഒന്നും തോന്നിയില്ല.
@dakshinamedia8582
@dakshinamedia8582 День назад
ഫാമിലിയായി കാണാൻ പോയി.. കുട്ടികൾ വലിയ നിരാശരായി.. അതുകൊണ്ട് നമ്മളും.. 🙏🙏🙏🙏
@subinvarghese98
@subinvarghese98 5 дней назад
Maniyan polichu vere leval
@hyundaielantra7452
@hyundaielantra7452 5 дней назад
ARM & KISHKINDA KANDAM 💥👍🏼
@DileepKanjirangadan
@DileepKanjirangadan 4 дня назад
കിടുക്കാച്ചി സിനിമ.. 3D വേറേ ലെവൽ 💥💥💥 മണിയൻ പൊളിച്ചടുക്കി ...അജയൻ തകർത്തു ...കുഞ്ഞിക്കേളു തിമിർത്തു
@Navodayam-q7d
@Navodayam-q7d День назад
Padam 3Dyilaanu kandathu. Clarity kuravayirunnu. Enikku athra enjoying aayi thonniyilla.
@ShafeequeMuthu-l1q
@ShafeequeMuthu-l1q 5 дней назад
Padam 🔥🔥🔥🔥🔥 aan..... Tovinos maniyan❤️🔥🔥💋💋.... Must watch for all... ❤️🔥🔥🔥
@Aryan1996....
@Aryan1996.... 5 дней назад
അണ്ണാ.. ഞാൻ എന്റെ കാമുകി ആയിട്ട് ഒന്ന് പഞ്ചാരയടിക്കാൻ വേണ്ടിയാണു ഈ പടത്തിനു കേറിയത്.. But പടം തുടങ്ങി കുറച്ചു കഴിഞ്ഞോപ്പോൾ.. ഞങ്ങൾ പോയ കാര്യം മറന്ന് പടത്തിൽ മുഴുകി പോയി..😢 അമ്മാതിരി പടം...👌 എന്തായാലും ഒന്നും നടന്നില്ലെങ്കിലും പടം തന്ന എനർജി.. അതുമതി..😊😅😢
@ArjunCP-i9d
@ArjunCP-i9d 5 дней назад
Dai nee ee coment ethare channelil idum 😅
@user-gp4nz8yu3m
@user-gp4nz8yu3m 5 дней назад
ആരാ ആ ഗതികെട്ട കാമുകി
@Ameeba-g2p
@Ameeba-g2p 5 дней назад
വെറുതെ തള്ളല്ലേ അണ്ണാ പടം നന്നായെങ്കിൽ അത് പറഞ്ഞാപ്പോരേ....
@Blackgoku.18arts
@Blackgoku.18arts 5 дней назад
Dae ellayidtum undello ee coment..oru karyam manasilayi nee single thannee 😂😂
@user-ig4ov3vw2m
@user-ig4ov3vw2m 5 дней назад
Bodham ullavan kamukiyumayi eee padathin okea poovo .....pottan ano evn
@baijuas3242
@baijuas3242 День назад
നല്ല മൂവി മണിയൻ കഥാപാത്രം പൊളിച്ചു.... വെള്ളത്തിനടിയിൽ ഉള്ള വിശോൽ ഗംഭീരം..... ബിജിഎം ആക്ഷൻ പൊളി.. ഫസ്റ്റ് ഹാഫ് കുറച്ചു ത്രിടി വിസ്മയം കൊണ്ട് വന്നിരുന്നു എങ്കിൽ പടം കിടിലം കിടിലം.... അതിൽ അല്പം സങ്കടം ഒണ്ട്.... എന്നാലും സാരമില്ല പയിസ മുതലായി....❤❤❤
@nithincdas778
@nithincdas778 5 дней назад
ഷർട്ട്‌ 👌ഇത് പോലെ ഒരു ഷർട്ട്‌ എടുക്കണം 🙏(nb സിനിമ 👌💞)
@cheenganni_jose
@cheenganni_jose 3 дня назад
ഈ പടം ത്രീ.ഡി അല്ലെങ്കിൽ നന്നായിരുന്നു കണ്ണ് വേനിക്കും 😢
@aswinsvinod7537
@aswinsvinod7537 2 дня назад
Must watchable with 3D🔥
@user-manusadi
@user-manusadi 5 дней назад
ഒന്നും പറയാൻ ഇല്ല സൂപ്പർ മൂവി 😍😍
@mohammedshameersha6723
@mohammedshameersha6723 5 дней назад
മണിയൻ (tovino) എജ്ജാതി തീ പന്തം 🔥
@rajeeshpainter833
@rajeeshpainter833 5 дней назад
ദളിത്‌ രാഷ്ട്രീയ മാണ് പറയുന്നതെങ്കിലും കുറച്ചു കൂടി സിംബൽ കാണിക്കാമായിരുന്നു. അയ്യങ്കാളിയുടെയും അംബേദ്‌കരുടെയും ഫോട്ടോ മിന്നി മറയുന്ന ഒരു സീനിൽ ഒതുക്കി. എന്നാലും നല്ല മേക്കിങ്ങ് ❤
@sijojosephpanambal
@sijojosephpanambal 3 дня назад
സിനിമയിൽ സിനിമ ആയി കണ്ടാൽ പോരെ
@ranjithr1419
@ranjithr1419 2 дня назад
Athra ishtam ayilla, script flow undayilla. Basil , heroine and some of the villains were typecast and boring ayirunnu. Logic missing ..blockbuster onnum avilla
@aswindas234
@aswindas234 11 часов назад
I have the same opinion ,just a one time watchable movie
@janishpa-ib6ln
@janishpa-ib6ln 2 дня назад
ബേസിൽ ജോസഫ് ഒരു misfit ആയാണ് തോന്നിയത്
@rajannarayanaiyer2199
@rajannarayanaiyer2199 5 дней назад
Kishkinda kandam high opinion
@sujithnlr
@sujithnlr 5 дней назад
സുജിത് നമ്പിയാർ എന്റെ നാട്ടുകാരനും സുഹൃത്തും കൂടിയാണ്.. ടൈക്ക് ഓഫീലെ കഥകൃത്തു ഷാജിയും.. രണ്ടു പടവും വിജയ്ച്ചതിൽ അഭിമാനം തോന്നുന്നു.. S
@ratheeshbilla4862
@ratheeshbilla4862 5 дней назад
Review kaanan waiting ayirunnu ini dairyamayit cenimak pokam 🔥🔥
@donmuhsi8089
@donmuhsi8089 4 дня назад
meesha madhavan + Puli murugan + urumi = Arm 😅 chila scen appadiye puli murugan ----- police ride scene
@arjunprakash7407
@arjunprakash7407 2 дня назад
Puli murugano😂😂....scene orepole undenn vijarich aaa avaratha padathe ithine ayitt compariyalle pls
@donmuhsi8089
@donmuhsi8089 2 дня назад
@@arjunprakash7407 puli murugan Lorry sene aadiye Thommanum makkalum choondiyathaanu bro 😅😅😅 police scene kaattil okke pakka repeated ക്ലീഷെ
@BasriyaRazik
@BasriyaRazik 4 дня назад
One time watch movie.. Visual good.. Maniyan character is mass..
@Ben-vq8fn
@Ben-vq8fn 5 часов назад
പടം സ്ക്രിപ്റ്റ് വൈസ് കൊറച്ചും കൂടി മികച്ചതാക്കാമായിരുന്നു. പടത്തിന്റെ തുടക്കത്തിലെ പഞ്ച് ക്ലൈമാക്സ്‌ ഒക്കെ എത്തുമ്പോൾ കിട്ടുന്നില്ല. ടോവിനോയുടെ മണിയൻ കഥാപാത്രം ആണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്... 🔥സാനം.
@pandroidpt
@pandroidpt 5 дней назад
ഞാൻ 2ഡിയിൽ ആണ് കണ്ടെത് എനിക്ക് അത്ര ഇഷ്ടയില്ല . 3 ഡി കണ്ടോളു 2ഡി ബോറാണ്
@localhero4722
@localhero4722 4 дня назад
എനിക്കും 2d കണ്ടത് കൊണ്ട് ആവും 3d യിൽ കാണാൻ ചിലപ്പോൾ ഇഷ്ടം ആവും
@shb5169
@shb5169 3 дня назад
3d കണ്ടു... Visual good... But ആകെക്കൂടി പടം പോരാ...my opinion
@ajtt3803
@ajtt3803 2 дня назад
ഞാൻ 3D ആണ് കണ്ടത്,അത്ര ഇഷ്ട്ടായില്ലാ ,2D കണ്ടോളൂ
@user-rd3sv4cq6e
@user-rd3sv4cq6e 6 часов назад
Watching now in kuwait ❤
@vasudevappu3449
@vasudevappu3449 13 часов назад
Maniyan intro bgm with tovino screen presence🥵
@jithinppjithu7028
@jithinppjithu7028 5 дней назад
ആദ്യത്തെ അഹ് കുതിരയിൽ പോകുന്ന അഹ് vishual...🔥👌👌👌👌👌👌എടുത്തു പറയണ്ട ത്...മണിയൻ തന്നെ ആണ് 👌ടോവിനോ കളരി ഒന്നൊന്നര ആണ് എന്ന പെര്ഫെക്ഷൻ ആണ് fight👌👌🔥🔥🔥🔥😔🔥🔥🔥പിന്നെ...3ഡി വേണ്ടയിരുന്നു എന്നു എനിക് തോന്നി ട്ടോ😌
@abinshibu1575
@abinshibu1575 5 дней назад
Wonderful movie must watch 💥💥
@VishnuBabu-ll9cg
@VishnuBabu-ll9cg 5 дней назад
Innalle kandu......kuzhappayilla....❤
@rajularam8745
@rajularam8745 4 дня назад
തള്ളി മറിക്കുന്ന അത്രയും ഒന്നും ഇല്ല കാതലായ ഒരു കഥയും ഇല്ല ഒരു വിളക്കും കൃച്ച് പേരും ..ബേസിലിനൊന്നും ഒന്നും ചെയ്യാനില്ല ..... ടോവിനോയുടെ മണിയൻ എന്ന കഥാപാത്രം വ്യത്യസ്തമായി നിന്നു .... ഒരു ആവറേജ് പടം അത്രയേ ഉള്ളു
@ansara9245
@ansara9245 4 дня назад
basil ayn hero onnum allallo..supportive role alle
@regal3992
@regal3992 4 дня назад
എനിക്കും അങ്ങനെ ആണ് തോന്നിയത്...
@priyasj7026
@priyasj7026 5 дней назад
കിഷ്കിന്താ കാണ്ഡം കണ്ടു ഒരു അടിപൊളി സിനിമ. വെറുതെ തള്ളുന്നതല്ല നല്ല കിടിലൻ സിനിമ
@muneerpallangal7055
@muneerpallangal7055 5 дней назад
സുധീഷ് അണ്ണാ കുറച്ചു വൈകിയല്ലോ തമിഴ് പടത്തിന് റിലീസിംഗ് അന്നുതന്നെ നിങ്ങൾ റിവ്യൂ പറയാറുണ്ടല്ലോ മലയാളം പടത്തിന് എന്തേ വൈകി പോണത്
@entesabdham
@entesabdham 5 дней назад
റിവ്യൂ ബോംബിങ് കാരണം സുധീഷ് റിവ്യൂസ് ലേറ്റ് ആയിട്ടേ വരൂ...
@arun___krishnan
@arun___krishnan 5 дней назад
BGM പോരാ... ക്ലൈമാക്സ് കുറച്ച് കൂടി മികച്ചതാക്കാമായിരുന്നു... ഒരു Re Creation... കഥ യിൽ പലതും മിസ്സിങ് ആയി തോന്നി.. അത് പൂർത്തികരിക്കാമായിരുന്നു.. Padam Kollam.. Visuals 👌
@shefeekfab947aluminiumwork
@shefeekfab947aluminiumwork 5 дней назад
Bro de review kaanaan kathirikkukayaayirunnu.........appo pokaaaaa lle...
@JOBY-iDE
@JOBY-iDE 5 дней назад
2nd half പൊളിയാണ്
@anjaliabhi8793
@anjaliabhi8793 5 дней назад
സിനിമ കണ്ടു, അടിപൊളി ആണ്
@anvarsadikanvarsadiksadik2711
@anvarsadikanvarsadiksadik2711 5 дней назад
Kidu movie 🎉
@ThomasShelby-h3w
@ThomasShelby-h3w 5 дней назад
Kidilan padam📈📈🔥🔥 ARM 🔥🔥🔥 Maniyan 🥵🥵🔥🔥
@prinscharles4817
@prinscharles4817 3 дня назад
The award goes to 👋👋👋👋👋ARM🎉🎉🎉🎉🎉🎉🎉🎉
@muraleedharancholiyampadat8285
Very good movie, watched in Australia
@gjmattathil8112
@gjmattathil8112 5 дней назад
കായംകുളം കൊച്ചുണ്ണി+മിന്നൽ മുരളി=ARM
@vijeshtt5693
@vijeshtt5693 5 дней назад
കായം കുളം കൊച്ചുണ്ണിയിൽ നിവിൻ അഭിനയം പോര ബാക്കി മൂവി കിടിലൻ
@junumas
@junumas 5 дней назад
nivin chaitha Kochunniyekkal mikacha role maniyan powerfull
@sa34w
@sa34w 2 дня назад
+ odiyan
@MinnalMurali712
@MinnalMurali712 5 дней назад
ARM onam thooki 🔥
@yasifkk6848
@yasifkk6848 9 часов назад
ഗംഭീരം 🔥🔥🔥
@DiluDiluus
@DiluDiluus 5 дней назад
Pakka kidilan padam kannum pootti ticket edutho🔥🔥🔥🔥
@kvibinv
@kvibinv День назад
നമുക്ക് ഇംഗ്ലീഷ് ആണ് ഇഷ്ടം.. അവർ ഇട്ടാൽ ബർമുഡ നമ്മൾ ഇട്ടാൽ വള്ളി കളസം.. എടുത്ത effilortinu സലാം.. മിന്നൽ മുരളി സിനിമയും ഇതുപോലെ കാണേണ്ട ഒന്നായിരുന്നു...( പടം കിടു)
@cggarudan50
@cggarudan50 4 дня назад
Tovino ❤️ A.R.M 🥵🔥
@ratheeshbabu2331
@ratheeshbabu2331 5 дней назад
കാണണം
@MartinJosekottakkal-gj7et
@MartinJosekottakkal-gj7et 3 дня назад
Boran padam thalavedana edukkum.
@asifrukzz
@asifrukzz 4 дня назад
Theatre experience cheynam. Padam veroru mode aan❤
@user-pl9pz5ny7j
@user-pl9pz5ny7j 4 дня назад
നല്ല സിനിമ ❤️❤️❤️
@aneeshp2765
@aneeshp2765 3 дня назад
Watched the movie... 🔥 item....
@abdulrenishr
@abdulrenishr 3 дня назад
Thaankal aadyamaayi padathile politics paranju, athy valiya kaaryam. Mikka padangalilum nallathum propagandayumundu. But thankal athonnum parayillaarunnu. Arm kidu, athile politicsum
@monsoon-media
@monsoon-media 3 дня назад
ആദ്യമായി എന്ന് താങ്കൾ പറഞ്ഞതിന്റെ കാരണം... അത് പറഞ്ഞ videos താങ്കൾ കാണാത്തതു കൊണ്ടാണ്.. Happy ഓണം 😊
@Abhishek-vg5qd
@Abhishek-vg5qd 8 часов назад
​@@monsoon-mediaഇവൻ ജിഹാദികളുടെ പൈസ വേടിച്ചു റിവ്യൂ ചെയ്ത സിനിമകൾ ഉണ്ട് 🤣
@Abbas-xf2hp
@Abbas-xf2hp 4 дня назад
ഞാനും കണ്ടു കുഴപ്പമില്ല പടം
@shukoorAbdu7
@shukoorAbdu7 5 дней назад
എന്തുപറ്റി🤔 വൈകിയല്ലോ review
@user-vj7jl1tk4v
@user-vj7jl1tk4v 5 дней назад
😊😊
@shiyasmanathumangalam6029
@shiyasmanathumangalam6029 4 дня назад
Super movie enikk orupad ishtapettu ,❤❤
@smithat6760
@smithat6760 3 дня назад
Maniyan super❤❤❤ enik nalla ishtamaayi
@sajeeshsasidharannairsajee8237
@sajeeshsasidharannairsajee8237 9 часов назад
Great
@ashilashil5045
@ashilashil5045 5 дней назад
Arm super movie njan kandu
@arunkkumar6195
@arunkkumar6195 5 дней назад
എന്താണ് സുധീഷ് വീഡിയോ ഒരു ക്ലാരിറ്റി കുറവ്
@shyamksukumaran
@shyamksukumaran 2 дня назад
3d വളരെ bore aanu
@vijeshtt5693
@vijeshtt5693 5 дней назад
മണിയൻ, തിയറ്റർ കുലുക്കി 🔥🔥🔥🔥
@anoops6044
@anoops6044 День назад
Above average movie
@jishadkpza
@jishadkpza День назад
സൂപ്പർ മൂവി 👌👌👌👌👌
@SiddiqueIsmail-jj5rz
@SiddiqueIsmail-jj5rz День назад
ക്ലൈമാക്സ്‌ ശോകം 🙏🏻🙏🏻
@jitheshps7532
@jitheshps7532 3 дня назад
Fire 🔥 movie
@sanalkumar4673
@sanalkumar4673 4 дня назад
Extreme lag…oru emotions um connect avunnilla…nothing special ….below average experience 😢
@crismathew
@crismathew 2 дня назад
Asif n tovino❤
@sanalkumar4673
@sanalkumar4673 4 дня назад
Extreme lag…oru emotioms um connect avunnilla…nothing special ….below average experience 😢
@ansara9245
@ansara9245 4 дня назад
adhyayta oru negative review kanunne😂
@navishthomas5203
@navishthomas5203 4 дня назад
ARM kandu.. 2D .. connect ayillaaaaa… Tovino adipoli… Basil is evertime Verupikkal…
@kabeerpi4657
@kabeerpi4657 4 дня назад
2 d yum കണ്ട് 3 D yum കണ്ട് ❤️🔥😉
@smithat6760
@smithat6760 3 дня назад
Tovino,surabhi super❤❤❤❤
@normanthoma5834
@normanthoma5834 5 дней назад
Super
@arunjose2339
@arunjose2339 День назад
3D effect kollamayirunnu ennu paranjallo, but enikku oru effect um thonniyilla. Theater issue aano glass issue aano atho ini right seat allathondanno eenu ariyilla. Deadpool and wolverine okke kandappo gambeera effect aayirunnu.
@binubalan4414
@binubalan4414 День назад
ഞാൻ കണ്ടതിയു റ്ററിൽ വളരെ മോശമായിരുന്നു ചിത്രം മോശമായി തോന്നിയില്ല കളാരിറ്റി വളരെ മോശം.കാഞ്ഞാണി ബ്രഹ്മകുളം 'കാണുകയാണെങ്കിൽ 4 Kയിൽ കാണാൻ ശ്രമിക്കുക. അല്ലെങ്കിൽ കാണാതിരിക്കുക
@amathew22
@amathew22 3 дня назад
Eniku work ayilla!
@msshajisnp897
@msshajisnp897 4 дня назад
ചേട്ടൻ പറഞ്ഞാൽ 100,/,
@user-jg3sq9iw6u
@user-jg3sq9iw6u 5 дней назад
കൊണ്ടൽ ❤❤arm❤️❤️❤️ ബാഡ് ബോയ്സ് ❤️❤️ കിഷ്കിണ്ട ❤️❤️❤️
@ananthan1996
@ananthan1996 5 дней назад
സിനിമ കണ്ടു പക്ഷെ ഒന്നും മനസിലായില്ല എന്നുള്ളത് പരമമായ സത്യം 3D നന്നായിട്ടുണ്ട്
@sreejithsudhakaran5762
@sreejithsudhakaran5762 5 дней назад
അതെന്താ ഹിന്ദി ആണോ കണ്ടത് അളിയാ
@anilkumareyyakunnath4173
@anilkumareyyakunnath4173 5 дней назад
തലയ്ക്കുള്ളിൽ .......
@arun___krishnan
@arun___krishnan 5 дней назад
​@@anilkumareyyakunnath4173 പടത്തിൽ കുറച്ച് മിസ്സിങ് ഉണ്ട്
@arjunprakash7407
@arjunprakash7407 2 дня назад
Ath thande kozhpann😂
@sameermhmh6198
@sameermhmh6198 5 дней назад
Kishkindhakandam vum nalla cenimayannu
@jinkazama6240
@jinkazama6240 5 дней назад
The og reviewer
@shainingstar
@shainingstar 5 дней назад
Padam ishtamaayi❤️❤️
@Emmanual07
@Emmanual07 5 дней назад
Superb movie anu ❤❤
@dp9290
@dp9290 4 дня назад
Super Movie
@VijilArchana
@VijilArchana 3 дня назад
Moone padam kandu..........🔥🔥
@marshalsalim8104
@marshalsalim8104 5 дней назад
First view first comment
@vijeshrajvk
@vijeshrajvk 5 дней назад
നല്ല പടം 👌മണിയൻ കിടുക്കി
Далее
What can Malayalam Cinema NOT do? - ARM Review
6:18
Просмотров 72 тыс.
JAM | Part 1 | Karikku | Comedy
12:31
Просмотров 4,2 млн