Ellavarum nalla hatch rate undennu parayunnu but enikk thonniyilla. OSI anu ithinekkal thonniyath. 24 hrs ittittu onnum ayilla. Hatching method oke ithu thanne anu cheythath. Same method il OSI anu enik 24 hrs il nalla result kittiyath.
ബ്രോ ഞാൻ ഇത് വരെ ആർട്ടീമിയ വിരിയിച്ചിട്ടില്ല. ബ്രോ ഞാൻ അറിവില്ലായ്മ കൊണ്ട് ചോദിക്കുന്നതാണ്. ക്യാപ്സ്യൂൾ. ആർട്ടീമിയ osi. ആർട്ടീമിയ യുടെ അത്ര റിസൾട്ട് കിട്ടുമോ. ??.
What is the weight of cyst inside one capsule. What is the size of the capsule. If its '00' size, it should have 0.6grams of cyst so total 10 capsules content is 6 grams