Тёмный
No video :(

Arthana | super hit malayalam full movie | Murali | Priya Raman 

Sree Movies Official
Подписаться 506 тыс.
Просмотров 256 тыс.
50% 1

Arthana is a 1993 Indian Malayalam film, directed by IV Sasi and starring Murali, Priya Raman and Raadhika Sarathkumar in lead roles.
Cast
Murali
Priya Raman
Radhika Sarathkumar
Sukumari
Sangeetha
Siddique
Kuthiravattam Pappu
MG Soman
Rajeev Rangan
Vineeth
Rani Larius

Опубликовано:

 

26 июл 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@sareenasalamsapoosworld-ws3sn
@sareenasalamsapoosworld-ws3sn 2 месяца назад
കാതോരമാരോ.... ആ song കണ്ടു വന്നവർ ഉണ്ടോ.. 2024..ൽ 😊sooper ഫിലിം.. Sooper കഥാപാത്രങ്ങൾ.... കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റി.. 😢😢😢
@umeshjasmine
@umeshjasmine 4 месяца назад
സൂപ്പർ... കണ്ണു നിറഞ്ഞു 😢😢... ഇത്രയും കാലമായിട്ടും ഈ സിനിമ കാണാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം വേറെയും 😔😔
@BinuMadh
@BinuMadh 10 месяцев назад
മരുളി ചേട്ടൻ ഇന്നും മനസിൽ മായില്ല ഒരിക്കലും . ഈ ലോകത്ത് തിരശ്ശീലക്കുള്ളിൽ ജീവൻ തുളുമ്പുന്ന ചിത്രമായുണ്ട്. സത്യത്തിൽ എന്ത് നല്ല സിനിമകൾ അഭിനയം, നല്ല കഥകൾ . ഇപ്പഴത്തെ കാവാലയ്യ കേൾക്കുമ്പഴേ ചെറിഞ്ഞു വരും. ആ പഴയ ഓർമ്മകൾക്ക് വീണ്ടും ചിറകുകൾ മുളയ്ക്കാൻ പ്രാർത്ഥിക്കുന്നു.
@fidoosworld168
@fidoosworld168 Год назад
2023 ലും കരയിപ്പിച്ച ഫിലിം. ഇതൊക്കെ കാണുംമ്പോഴാണ് ഇപ്പോഴത്തെ കോപ്രായങ്ങള്‍ ചവറ്റു കൊട്ടയിലിടാന്‍ തോന്നുന്നത്.
@moji.m
@moji.m Год назад
Sathyam
@Spongevloger
@Spongevloger 4 месяца назад
ഇതു തീയറ്ററിൽ വെച്ചു കണ്ടു മനസ്സിൽ ഒരുപാട് സങ്കടപെട്ട് കരഞ്ഞു നീറ്റലനുഭവിച്ചു ഒരാഴ്ചയോളം എടുത്തു അന്ന് ആ സങ്കടം ഒന്ന് മാറി കിട്ടുവാൻ..... എന്നിരുന്നാലും പലതവണ പിന്നെയും കണ്ടു. ഇന്നും. പിന്നെയും അതെ വിഷമം മനസ്സിൽ കടന്നു വന്നു. ജീവിതത്തിൽ സ്വന്തം ഭർത്താവിനെ മനസ്സിലാകാത്ത ഭാര്യമാർ ഒരുഭാഗത്ത്.... മനസിലാക്കി സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭൂമി ദേവിമാർ മറുഭാഗത്തു..... വല്ലാത്ത ഒരു സംഭവം തന്നെ ആണ് ജീവിതം അല്ലേ സൂർത്തുക്കളെ... 😢❤❤😢
@dhilkhushi
@dhilkhushi Год назад
ഈ സിനിമ ഇറങ്ങിയപ്പോൾ തിയറ്ററിൽ നിന്ന് കണ്ട് വീണ്ടും വീണ്ടും കണ്ട സിനിമ - ഇതിലേ ഗാനങ്ങളും കഥാപാത്രങ്ങളും , അഭിനയവും എല്ലാം സൂപ്പർ .പിന്നീട് വർഷങ്ങളായി വീണ്ടും കാണാൻ ആഗ്രഹിച്ച് പേര് മറന്നു പോയത് കൊണ്ട് പലതവണയായി പല പേരുകളിൽ സെർച്ച് ചെയ്ത് കൊണ്ടിരുന്നു. ഇപ്പോൾ പെട്ടെന്ന് പേര് ഓർമ്മ വന്നു. തിരഞ്ഞു കണ്ടു കിട്ടി. ഈ സിനിമ ഒരു പ്രത്യേക ഫീലാണ് പ്രത്യേകിച്ച് പ്രിയാരാമന്റേ കഥാപാത്രം. മുരളിയുടെയും .❤❤❤❤
@ushasuresh2818
@ushasuresh2818 2 дня назад
2024 ലും ഈ സിനിമ എന്നെ പോലെ കാണുന്നവർ ഉണ്ടോ.. സൂപ്പർ...
@jishapramod6075
@jishapramod6075 2 месяца назад
ചെറുപ്പത്തിൽ ഞാൻ കണ്ട ഫിലിം ചെറിയ ഓർമയിൽ വീണ്ടും കാണാൻ വന്നു
@josephsalin2190
@josephsalin2190 8 месяцев назад
വെറും ഒരു Extre നടിയായി മാറേണ്ട നടി സംഗീതയെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മുൻ നിര നായികയാക്കിയ ശ്രീനിവാസനെ മറക്കരുത്.
@sujithams.7791
@sujithams.7791 Год назад
ഇതിലെ ഭാരതി എന്നകഥാപാത്രത്തിന്റ മനസ്സ് മനസിലാക്കാൻ ഭർത്താവിന് കഴിഞ്ഞില്ല.. ഭാരതി ❤️
@dalysebastiansebastian1409
@dalysebastiansebastian1409 Год назад
Absolutely correct
@nirmalavijayan1467
@nirmalavijayan1467 Год назад
Orupad eshtam e chitram
@jithajames9248
@jithajames9248 10 месяцев назад
So true..
@Spongevloger
@Spongevloger 4 месяца назад
വെറുതെ തോന്നുകയാണ്. ഭർത്താവിനെ അടക്കി ഭരിക്കുന്ന എന്നാൽ സ്നേഹം ഉണ്ടെന്ന് കാണിക്കുന്ന സോസറ്റി ലേഡീകൾക്ക് ഒരു ഉത്തമ മാതൃകയാണ് ഭാര്തിയുടെ റോൾ ഈ ചിത്രത്തിൽ. അത് അവർ ഏറ്റവും നല്ലരീതിയിൽ നന്നായി തന്നെ ചെയ്തു പ്രതിഫലിപ്പിച്ചു.
@sujithams.7791
@sujithams.7791 4 месяца назад
@@Spongevloger ഇതിൽ എവിടെ യാണ് അടക്കി ഭരിക്കുന്നത് അസുഖം കാരണം ഒഴിവാക്കേണ്ട ഭക്ഷണം വേണ്ട എന്നുപറയുന്നതോ ആരോഗ്യം നോക്കണ്പ്പറയുന്നതുമാണോ? കുടുംബം ഭർത്താവിനെ എതിർത്തു പറയുബോഴും കൂടെ നിന്നു... എന്നിട്ടോ അവളെ വഞ്ചിച്ചു
@priy92
@priy92 4 месяца назад
കണ്ടു വീണ്ടും വീണ്ടും കണ്ടു കരഞ്ഞ പടം.. ഇപ്പോഴും കണ്ണീർ
@dhanishabineesh6705
@dhanishabineesh6705 Год назад
1993 എടുത്ത സിനിമ 2023 ൽ ആദ്യമായി കാണുന്ന ഞാൻ
@binusivan7215
@binusivan7215 Год назад
ഞാനും ☺️
@user-dt3fr2zr7d
@user-dt3fr2zr7d Год назад
ഞാനും
@bindunithu813
@bindunithu813 Год назад
Njanum 😂
@suramyajitheshjith9321
@suramyajitheshjith9321 11 месяцев назад
Njanum
@lakshmiuk9310
@lakshmiuk9310 10 месяцев назад
​@@binusivan7215😊
@seena333
@seena333 11 месяцев назад
വിനീതേട്ടൻ ഒരു രക്ഷയും ഇല്ല സൂപ്പർ ♥️♥️♥️♥️♥️♥️👍👍👍👍👍👍
@Jesjai
@Jesjai 10 месяцев назад
Over acting dance. He's only good to do classical dance.
@nirunkumarkn
@nirunkumarkn 9 месяцев назад
Hospital സീൻ വേറെ level അഭിനയം❤❤❤❤❤❤
@ourentertainmentsandfun552
@ourentertainmentsandfun552 10 месяцев назад
Radhika what a performance 👏 🙌 👌 😍
@jithajames9248
@jithajames9248 10 месяцев назад
ഭാര്യയുടെ യഥാർത്ഥ സ്നേഹം മനസ്സിലാവാത്ത പൊട്ടനാണ് മുരളി ഇതിൽ
@rockybay878
@rockybay878 6 месяцев назад
സ്ക്രിപ്റ്റ് എഴുതിയത് മുരളി അല്ല
@SadethM
@SadethM 6 месяцев назад
ആദ്യ ഫാര്യ നല്ല സ്ത്രീ യാണ് രണ്ടാം വിവാഹം യാദർച്ഛികം രണ്ടു പേരും സുഖവും സ്നേഹവും ആഗ്രഹിക്കുന്നുണ്ട് പക്ഷെ തികയുന്നില്ല പിന്നെ വിധി ഇങ്ങനെ ഒക്കെ ആയി ഇവിടെ മനസ്സിലാക്കേണ്ടത് ജീവിതം ആഗ്രഹിക്കുന്നവന് അതില്ല 😭
@alan8652
@alan8652 5 месяцев назад
​@@SadethMyes right. 👍
@Spongevloger
@Spongevloger 4 месяца назад
ഒരു സ്ത്രീയുടെ രണ്ടു വശങ്ങളും സ്വഭാവ സവിശേഷതകളും സ്ത്രീകൾക്കും അതുപോലെ തന്നെ പുരുഷന്മാര്ക്ക് ഒരുപോലെ മനസിലാക്കി കൊടുത്തതിൽ കഥ എഴുതിയ വ്യക്തിയും അത് ഡയറക്ട് ചെയ്തു ആൾക്കും, അഭിനയിപ്പിച്ചു ഫലിപ്പിച്ച അഭിനേത്രക്കാളും വിജയിച്ചു. സൂപ്പർ.❤❤❤
@preethaharikuttan7485
@preethaharikuttan7485 Год назад
നല്ലൊരു പടം.നല്ല കഥാപാത്രങ്ങൾ
@sreejithsedappallil1087
@sreejithsedappallil1087 Год назад
പ്രിയാ രാമൻ... ❤❤❤ufff 💥💥
@saranya2405
@saranya2405 Год назад
Anyone in 2023
@dhanyaarun9679
@dhanyaarun9679 Год назад
Ys
@aswathysrj4897
@aswathysrj4897 2 года назад
ഞാനും ഈ രാധികയെ പോലെ ഒരു ഭാര്യ ആണ്. എനിക്കും സഹിക്കാൻ പറ്റില്ല. അത്രയ്ക്കും സ്നേഹമാണ് ഭർത്താവിനെ. ജീവന്റെ ജീവനാണ്. പക്ഷേ രാധികയുടെ പോലെ അഭിപ്രായ വ്യത്യാസം ഇല്ല.. പാട്ടും foodum എല്ലാം same taste annu njangal. രാധികയുടെ ദാർഷ്ടവും ദേഷ്യവും ഇല്ല എനിക്ക്. പക്ഷേ ഭർത്താവിന് വേറെ ഒരു ഭാര്യയും കുഞ്ഞും ഒന്നും എനിക്കും ആലോജിക്കാൻ പറ്റില്ല. എന്നാലും പ്രിയ രാമന്റെ character വെച്ച് നോക്കുമ്പോൾ അവരുടെ കാര്യവും വിഷമം ഉണ്ടാക്കും. എന്നാലും support ചെയ്യാൻ ആകില്ല.നല്ല feel ഉള്ള film.
@jazz0386
@jazz0386 2 года назад
😁😁😁ഇനിയിപ്പോ എന്താ ചെയ്യാ
@ethanisraeljustin
@ethanisraeljustin 2 года назад
അയ്‌ന് 🤔
@Lal1581
@Lal1581 2 года назад
Ee comments oru like adichellle athu........mosham aaanu
@aswathysrj4897
@aswathysrj4897 2 года назад
@@Lal1581 🥰😍
@easykids4017
@easykids4017 2 года назад
Enthayalm e film full ayit yojikkan patunilla .achante avihithathine support cheyt ammayod mole parayumbol vishamm thonni.radhika darshtyam undenklm husbandinod snehathin oru kallavumilla.tirich ammayanu avihithathin poyathenkl mole support cheyyumo
@rameshm4325
@rameshm4325 4 года назад
Priya Raman acting soooooooper
@swarnalatha7767
@swarnalatha7767 4 года назад
Radhiha acting sooooper 👌🌹🌺
@sanalmnair
@sanalmnair Месяц назад
ഇതൊക്കെ കണ്ടിരുന്ന് കരയാൻ ഒരു പ്രത്യേക സുഖം തന്നെയാ 🥲
@KazhungumThodi
@KazhungumThodi 4 месяца назад
2024 ആദ്യമായി കാണുന്ന സിനിമ
@SajadShajahan-sy2nb
@SajadShajahan-sy2nb 2 месяца назад
150 രൂപ കൊടുത്ത് ac യിലുരുന്ന കണ്ടാൽ കിട്ടാത്ത ലാഭം ഓലപുരയിൽ ഇരുന്നു 20 രൂപക്കൊടുത്തപ്പോൾ കിട്ടിയവരാടാ നിങ്ങൾ വസന്തങ്ങൾ എന്ന് വിളിക്കുന്ന ഞങ്ങൾ 💪💪 iv ശശി sir 🙏🙏🙏🙏🙏🔥🔥❤️💪💪💪
@aparnasasikumar7568
@aparnasasikumar7568 Год назад
പ്രിയ രാമന്റെ character sympathy തോന്നുന്നു akelum മുരളി രാധികയോട് chaiyounathu ചീറ്റിംഗ് ആണ് chaiyounu. സമാധാനം തരാതെ ഭർത്താവിനെ പീഡിപ്പിക്കുന്ന ഒരാൾ ആണ് akel മുരളി പോയതിൽ ഒരു nayam ഉണ്ട്. ബട്ട്‌ മുരളിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു ഭാര്യ ആണ് രാധിക. സൊ അവരോട് ആണ് എനിക് ഇതിൽ കൂടുതൽ ഇഷ്ടം. ആക്ച്വലി അവർക്കു സ്നേഹം പ്രേകടിപ്പിക്കാൻ അറിയില്ല.അത് കുറച്ചു അഹകാരം ഉണ്ട് അവർക്കു അതെ പോലെ നന്മ ഉള്ള സ്ത്രീ ആണ് അവർ. അത് ക്ലൈമാക്സ്‌ മനസ്സിൽ aakunudu.
@deepakachari5296
@deepakachari5296 Год назад
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. മനസ്സിൽ മൂടി വച്ചിരിക്കുന്ന സ്നേഹം ആരറിയാൻ ആണ് 😊
@deepakachari5296
@deepakachari5296 Год назад
ഉദാഹരണത്തിന് അച്ഛനോടും സഹോദരനോട് രാധിക തർക്കിക്കുന്നത് ഭർത്താവിനെ അനുകൂലമായിട്ടാണ്. പക്ഷേ ഭർത്താവിനോട് സംസാരിക്കുമ്പോൾ അച്ഛനും സഹോദരനും അനുകൂലമായി.😊😊😊
@deepakachari5296
@deepakachari5296 Год назад
പലപ്പോഴും ഭാര്യയുടെ സ്നേഹം മുരളി അറിയാതെ പോവുകയാണ്.
@aparnasasikumar7568
@aparnasasikumar7568 10 месяцев назад
​​@@deepakachari5296yes. അതും shari ആണ്.ബട്ട്‌ അത് പോലെ അയാളെ പല കാര്യംഗ്കളും സപ്പോർട്ട് ചൈയൂന്നതും. അയാളുടെ ഉയർച്ചയിൽ എല്ലാം കൂടെ നിന്നതും അവരല്ലേ. അവർ ഒരു റൂട് charachater ആണ്. അല്പം പോസ്സസീവ്. പിന്നെ ഇതിൽ പോസിറ്റീവ് annu പറയാൻ പറ്റുവോ annu അറിയില്ല, മുരളി കുടുബത്തെ ബാധികാതെ അവരോടുള്ള സ്നേഹം നിലനിർത്തി കൊണ്ട് ആണ് സെക്കന്റ്‌ വൈഫ്‌ ആയി ഉള്ള റിലേഷൻ കൊണ്ട് പോകുന്നത്. Then പ്രിയ രാമൻ മുരളീടെ ഫാമിലിയെ accept ചെയ്തു അവരെ ദ്രോഹിക്കാതെ ആണ് മുരളിയെ ഒപ്പം ജീവിക്കുന്നത്. പെർഗ്നെന്റ് ആണ് annu arichapo അവർ എല്ലാം ഉപകേഷിച്ചു പോകാൻ പോയതും അത് കൊണ്ടാണ്. Egane ചില പോസിറ്റീവ് വശവും ഉണ്ട്
@aparnasasikumar7568
@aparnasasikumar7568 10 месяцев назад
​@@deepakachari5296അറിയാതെ പോയതല്ല അവർക്കു തമ്മിൽ സ്നേഹം ഉണ്ടാരുന്നു. ബട്ട്‌ പരസ്പരം മനസ്സിൽ ആകാൻ സാധിച്ചില്ല. ഭാരതി ആയി ഉള്ള കുടുബം ജീവിതത്തിൽ ആയാൾക്ക് സമാധാനം ഇല്ലാരുന്നു. എന്നാൽ പ്രിയ ആയി ഉള്ള ജീവിതത്തിൽ അയാൾക് athu കിട്ടി. അയാളെ arichu ജീവിക്കാൻ അവർക്കു പറ്റി. ആക്ച്വലി രാമചന്ദ്രന്റെ ജീവിതത്തിൽ വരുന്ന രണ്ടു സ്ത്രീകളും നന്മ ഉള്ളവർ തന്നെ ആരുന്നു. രണ്ടു പേരും രണ്ടു സ്വഭാവകാർ ആരുന്നു annu മാത്രം
@blackbutterfly6756
@blackbutterfly6756 Год назад
ഭാരതി നിയന്തിച്ചത് പോലെ ജീവിച്ചിരുന്നെങ്കിൽ ഇത്ര പെട്ടെന്ന് വടിയാകില്ലാരുന്നു.. രണ്ട് ഭാര്യേം അതിലുള്ള മക്കളുമൊക്കെയായിട്ട് തകർക്കാരുന്നു..... പ്യാവം രാമു 🙄
@Spongevloger
@Spongevloger 4 месяца назад
നിങ്ങ ആള് പുലിയല്ല പുപ്പുലി ആണ് 😂😂😂
@sudhspk123
@sudhspk123 11 месяцев назад
Nalloru movie. Murali sir..... Amazing actor.
@gopalvenu293
@gopalvenu293 Год назад
Radhika acting super
@beenameenakshi6026
@beenameenakshi6026 Год назад
28വർഷത്തിനു ശേഷം 2022ൽ വീണ്ടും കാണുകയാണീ പടം. 🤣
@ambadiponu3352
@ambadiponu3352 Год назад
ഒരു പെണ്ണ് ആണ് ഇങ്ങനെ ചെയ്തു ഇരുന്നേൽ.....
@Spongevloger
@Spongevloger 4 месяца назад
ഇപ്പോൾ അവരാണ് എല്ലാം ചെയ്യുന്നത് 😂😂😂😂
@mathewsgeorge2551
@mathewsgeorge2551 9 месяцев назад
സൂപ്പർ ഫിലിം. നഷ്ടബോധം തോന്നുന്നു. പ്രണയം എത്ര മനോഹരം. വേദനയും നൊമ്പരവും ഇല്ലെങ്കിൽ തീവ്ര പ്രണയം ഉണ്ടാകില്ല. വിരഹം ഒരു അസാധ്യഫീലിംഗ്. അതിരുകൾ ഇല്ലാത്ത പ്രണയം.. പ്രായം, ജാതി മതം വർഗം ഒന്നും പാടില്ല. അല്ലേ
@sumasuma195
@sumasuma195 Год назад
Randuthavana kandu nalla sooper filim
@kavyapoovathingal3305
@kavyapoovathingal3305 Год назад
Sree movies official thankyou so much super movie God bless you 🙏🥰
@anjanakashikashi3273
@anjanakashikashi3273 7 месяцев назад
Muraliyodulla sneham kond adheham abhinayicha pazhaya padangal ellam select cheythu kanunnu❤❤❤❤❤
@aaasshh1717
@aaasshh1717 5 месяцев назад
ഞാനും ❤️❤️❤️
@daisyjose4136
@daisyjose4136 2 месяца назад
Njanum
@naalanaala9499
@naalanaala9499 Год назад
ചതിച്ചവരൊക്കെ ചതിച്ചോട്ടെ... ഞാനെന്തിനാ തെറ്റ് ചെയ്യുന്നത്... പാവം ഭാരതി... അവസാനം ആരുമില്ലാത്ത അവസ്ഥ... അഹങ്കാരം വെടിഞ്ഞതോടെ എല്ലാവരെയും തിരികെ കിട്ടുന്നു... എങ്കിലും അവിഹിതം ത്തിന് സപ്പോർട്ട് ചെയ്യുന്നസിനിമ.. യോജിപ്പില്ല.. സിനിമ കാണാൻ രസമുണ്ട് കൊള്ളാം 🤭😂
@sapnaratheesh2813
@sapnaratheesh2813 8 месяцев назад
Same feel.
@SadethM
@SadethM 6 месяцев назад
Sorry രണ്ടാം വിവാഹം യാദൃശ്ചി കം അമ്മയും അച്ഛനും ഇല്ലാത്ത കുട്ടിയല്ലേ ഒരു കുറ്റവുമില്ല 👍
@Spongevloger
@Spongevloger 4 месяца назад
അതിനവസരം ഉണ്ടാക്കരുത് എന്ന് ഇതുപോലുള്ള സോസൈറ്റി ലേഡീകൾക്ക് നല്ലൊരു ഉപദേശം കൊടുക്കുന്ന ഹൃദയ സ്പർശമായ ഫിലിം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന സാരമശവും പുരുഷന്നോട് പറയുന്നു. ❤❤
@ajanthakumari6678
@ajanthakumari6678 7 дней назад
Supper dance veneethe 😎🥰 like it
@kunnathmiracles2418
@kunnathmiracles2418 2 месяца назад
Kathoramaaro song kettitund orupadu but innaanu ee film kanunnath 👌👌👌🥰
@niyaniya-oi1bv
@niyaniya-oi1bv 11 месяцев назад
ഇന്നാണ് ഈ പടം കാണുന്നത് എൻറെ ഡേറ്റ് ഓഫ് ബർത്ത്
@ajanthakumari6678
@ajanthakumari6678 8 дней назад
Ellavarudeyum afinayam supper 😎message 🤔santhosham love sugam 😎ethiel chayunna manushente manasse 😎 🥰
@girigireesh6473
@girigireesh6473 20 дней назад
ക്ലൈമാക്സ്‌ എന്റെ പൊന്നോ കരഞ്ഞു പോയി 😢bgm 👍
@Soja-zt7rc
@Soja-zt7rc 6 дней назад
കരഞ്ഞു പോയി 😢super 👌❤
@Noufal-gz2xo
@Noufal-gz2xo 2 года назад
Super👌👌👌film❤️❤️❤️
@ajanthakumari6678
@ajanthakumari6678 8 дней назад
Nalla ciniema 😎ningalokkaya nadan mar 😎pranam chetta 🙏🏻🙏🏻
@isunilsuryaactor6854
@isunilsuryaactor6854 9 месяцев назад
രാധിക ശരത് കുമാർ 👌👌👌
@aswathymolcs2051
@aswathymolcs2051 8 месяцев назад
Super movie murali sir amazingperformance
@febiriya2274
@febiriya2274 2 года назад
Super super super👌👌👌👌👌👌👌👌👌👌👌👌👌👌
@Jo-cf4rb
@Jo-cf4rb Месяц назад
He is cheating on his wife !
@dalysebastiansebastian1409
@dalysebastiansebastian1409 Год назад
Bharya ennum bharyanu. Avalk appurath. Mattoru pennum. avakashiyav aruth. Ath. Dharmikathayalla. It's a sin. and injustice to the real wife.
@dalysebastiansebastian1409
@dalysebastiansebastian1409 Год назад
Enthoke paranjalum. Ethil bharathiyanu real wife. Jeevanu thulyam. Ullinte ullil. Snehichaval. .. husband nte. Aarogyathinu. Vendi bhakshanathil. Strict kaanichaval. . Husband ennum koode undakan. Kothichaval. Paavam Bharathi. No one could understand her. No one is perfect. Bharyayude kuravukal. Mattoru shree yil alla nikathendath. . Kuravukalode parasparam accept cheyukayanu vendath. .. orupad sthreekale. Kanumbol avarellam. Bharyayekal nallathayi. thonnum . .
@Spongevloger
@Spongevloger 4 месяца назад
എന്ത് ചെയ്യാം? പണത്തെക്കാൾ സ്നേഹത്തിനു വില കൊടുക്കുന്ന പുരുഷന്മാരുടെ കഥ. സോസൈറ്റി ലേഡീകളുടെ ഒരു അവതരണവും. 👏🏻👏🏻
@mskalim8409
@mskalim8409 Год назад
Nice movie 🥰❤️❤️😍😍😍🌹🌹
@pappanmukkoyi8648
@pappanmukkoyi8648 2 года назад
Super movie👍
@nasiaju5693
@nasiaju5693 Год назад
Movie 👍❤️❤️❤️
@maloosgarden
@maloosgarden 3 месяца назад
2024 il aadyamayi ee movie kaanuva🥰
@mojimohanan153
@mojimohanan153 2 года назад
My fvrt movie
@user-gn1uf2mq1n
@user-gn1uf2mq1n Месяц назад
2024 ഞാൻ ആദ്യമായി കാണുന്ന സിനിമ 👍🏻👍🏻
@magisunilsimon8689
@magisunilsimon8689 Год назад
Super filim thanks
@anuanurafi2615
@anuanurafi2615 Месяц назад
Vineethintente dance oru rekshayumilla ❤
@shirlymathew8136
@shirlymathew8136 Год назад
Super movie 🙋‍♂️
@shaanshanu6092
@shaanshanu6092 10 месяцев назад
Kannu nirayathe kanan pattilla.. 90s kids movie
@scamboy10
@scamboy10 3 года назад
സൂപ്പർ 👌👌
@scamboy10
@scamboy10 3 года назад
😗😙😘🥰
@sanoopvc914
@sanoopvc914 Год назад
Movie ❤️❤️❤️👍👍👍
@minisebastian5222
@minisebastian5222 11 месяцев назад
ഇന്ന് കാണുന്ന ഞാൻ 😅😅
@ajanthakumari6678
@ajanthakumari6678 8 дней назад
Supper dancer veneethe 😎 onnum parayanella 😎🥰
@user-mp4hs1lj2n
@user-mp4hs1lj2n Год назад
Bharathi❤
@nadeera2922
@nadeera2922 Год назад
Spr movie
@beenababu7367
@beenababu7367 5 месяцев назад
Valare sankadam thanna oru story.
@shijuvv3742
@shijuvv3742 Год назад
Movie 👍
@deepakachari5296
@deepakachari5296 Год назад
Awesome movie 👌🏻👌🏻👌🏻😍
@ayshafiroz4641
@ayshafiroz4641 Год назад
Radhika acting👍
@chennaialloysteels
@chennaialloysteels 2 года назад
priya darla look beautiful
@aswathymolcs2051
@aswathymolcs2051 Год назад
Supermovie
@arunlekshmi380
@arunlekshmi380 Год назад
മുഖo ചിത്രം pls
@user-kj8ku6gv5x
@user-kj8ku6gv5x 7 месяцев назад
2:15:35 and 2:16:56 loka cinemayile entavum mikacha rangam😢😢😢😢😊😊
@carmelp4988
@carmelp4988 3 года назад
Nice move
@thomassherlysherly7969
@thomassherlysherly7969 Год назад
My favorite movie
@minilachu2126
@minilachu2126 2 года назад
Sprrr cinema
@rafeekpali1347
@rafeekpali1347 3 года назад
Super movie
@lincyaneesh3279
@lincyaneesh3279 Год назад
Super filim 😢😢
@remyapr4038
@remyapr4038 Год назад
Super film
@lekshmiraj7538
@lekshmiraj7538 4 месяца назад
Kannu nirayathe kaanan pattilla❤
@MaheshK-ny1su
@MaheshK-ny1su Год назад
Njan annum innum karanjitulla film
@balanbalan790
@balanbalan790 2 года назад
Mathrikam. Movie upload
@rekha7652
@rekha7652 Год назад
👌 move
@shizac1190
@shizac1190 Год назад
Naallaaaa. Padam
@mirya4127
@mirya4127 Год назад
സൂപ്പർ മൂവി
@lostlove3392
@lostlove3392 8 месяцев назад
Aanungal randu vivaham cheyumbozhannu kooduthal happy aakunnathu.
@jabirjabi4548
@jabirjabi4548 8 месяцев назад
28.11.23 first
@pushppammageorge7669
@pushppammageorge7669 Год назад
സൂപ്പർ movie
@sonuc.s9750
@sonuc.s9750 12 дней назад
2024❤
@moji.m
@moji.m Год назад
My fvrt movie🥰🥰🥰🥰❤️❤️
@rajanik4447
@rajanik4447 5 месяцев назад
Super❤cinrma❤❤
@prantuvp2095
@prantuvp2095 10 месяцев назад
അടിപൊളി മൂവി ആണ്
@jjjishjanardhanan9508
@jjjishjanardhanan9508 9 месяцев назад
Radhika❤
@sapnaratheesh2813
@sapnaratheesh2813 8 месяцев назад
enthu paranjalum avihithathinu nyayam illa.
@akhilabalan4745
@akhilabalan4745 5 месяцев назад
2024✌️✌️✌️
@JhonnyWalker-fh9ot
@JhonnyWalker-fh9ot 2 месяца назад
12/6/2024
@MumthasMumthas-kt9nk
@MumthasMumthas-kt9nk Месяц назад
Supar
@muhammadshifin2638
@muhammadshifin2638 Месяц назад
2024
@jayasudhasatheesan
@jayasudhasatheesan Год назад
🎂
@blessyjames1375
@blessyjames1375 Год назад
21-2-2023, 11.24 pm from kuwait
Далее
Будзек и рецепт🐝
00:25
Просмотров 144 тыс.
GARSHOM | MALAYALAM FULL MOVIE | URVASI | MURALI
1:57:39
Просмотров 303 тыс.
Будзек и рецепт🐝
00:25
Просмотров 144 тыс.