Тёмный

Asanum Pullarum | Aduppu | Theepporikkanji | Comedy Web Series | Episode 03 | 

Подписаться
Просмотров 833 тыс.
% 45 346

#aduppu #asanum_pullarum #Episode_9 #puttum_mutta_rostum #Comedy #WebSeries #malayalam
For Business Promotion & Sponsorships - aduppuentertainment@gmail.com
aduppu_official?igshid=ZDdkNTZiNTM=
Script & Direction: Parappu
parappu__?
bipindas.parappanangadi
Founder: Aswani Babu
aswanibabu_?igshid=YmMyMTA2M2Y=
DOP: Unnikrishnan Pullangod
Creative Head: Arun N Sivan
Cut: Jilesh Chandra
Lyrics, Vocal & music : Hima shinju
Assistand Directors: Priyananda AK & Abhinand Accode
Drumps: Akhilesh KC
Asso Camera: Athul Ravi & Ramees KV
Music: Midhun Malayalam
Camara Unit: Shyamas Media
Art: Subin Anipet
Media Control: Rahul Das
Design: Baboo Kodur
Title Design: Abhiram Prakash & Prajeesh P Sound Mixing: Golden Music Factory
Actors: Aswani Babu, Abhinand Accode, Dhiya Shajilkumar, Shikhil Gouri, Minusha Murali, Abijith Ravi, Bhagyaraj Thayyil, Anirudh SK, Vishnu Vijayan, Aswathi Ashokan, Mohammed Faris P, Mohammed Anfas, Sunil Kumar, Priyananda AK, Aswand Lal, Indrajith KC, Athray, Niranjan Neeru, Athul Ravi & Parappu
For Business Promotion & Sponsorships - aduppuentertainment@gmail.com
aduppu__?igshid=1pnvm9sbs7ajq

Опубликовано:

 

1 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@DONIXCLASH
@DONIXCLASH 3 года назад
ദാസേട്ടൻ confidence അല്ല അഹങ്കാരം ആണ്...ഇജ്ജാതി പൊളി...🙌✨🤗 All the best guyzz
@sooryadathan2719
@sooryadathan2719 3 года назад
Hha.........ingale eedem vanna😂🤗😍
@-90s56
@-90s56 3 года назад
😍👍
@mohammedfarisp7789
@mohammedfarisp7789 3 года назад
Broo💛💛
@jishnunk8383
@jishnunk8383 3 года назад
Inn romancham indavue chetta
@gooddevils862
@gooddevils862 3 года назад
Ivar ente nattukar anenn enikk abimanikkam
@ADUPPU
@ADUPPU 3 года назад
എല്ലാർക്കും അടുപ്പ് ടീമിൻ്റെ ഒരായിരം പുതുവത്സരാശംസകൾ.... ഇനി ഇവിടന്നങ്ങോട്ട്, എല്ലാർക്കും പൊളിച്ച ദിവസങ്ങളാവട്ടെ.... കൊറേ കൊറേ സ്നേഹം....!! ❤
@rashiqshanveliyath4957
@rashiqshanveliyath4957 3 года назад
🥰🥰🥰
@adwaiths4087
@adwaiths4087 3 года назад
@amazingindiabyanoop
@amazingindiabyanoop 3 года назад
Happy new year
@ilovevillagefoodies9709
@ilovevillagefoodies9709 3 года назад
അടുപ്പിലെ ♥️♥️♥️
@bssubija9701
@bssubija9701 3 года назад
😘😘😘
@sherbaskp
@sherbaskp 3 года назад
ഒരു ദിവസം ഒരു 10 എപ്പിസോഡ് വെച്ച് ഇറക്കാൻ പറ്റോ മെൻസമ്മാരെ...? ഇജ്ജാതി പൊളി സാനങ്ങൾ❤️👌
@ADUPPU
@ADUPPU 3 года назад
സ്നേഹം
@abdulraheem9907
@abdulraheem9907 3 года назад
Correct
@user-ph1ws2br9r
@user-ph1ws2br9r 3 года назад
വിദേശത്തുനിന്ന് വരെ ആളെയിറക്കിയെന്നു.. ഒരു മദാമ്മ വരെ വന്നു തല്ലിയിട്ടു പോയെന്നു 😁😁😁😁😁.... കിടിലൻ
@ADUPPU
@ADUPPU 3 года назад
സ്നേഹം
@kosaramkolli
@kosaramkolli 3 года назад
മലപ്പുറം ആരെങ്കിലും ഉണ്ടോ നീലം മുക്ക പോവാ 😀
@ADUPPU
@ADUPPU 3 года назад
@rishuusvlog6496
@rishuusvlog6496 3 года назад
Undallo.
@salehsalam
@salehsalam 3 года назад
💖
@kchannel3595
@kchannel3595 3 года назад
Mpm Da 🔥
@achu4928
@achu4928 3 года назад
Mlp 🤟🤟🤟
@ammuzzz1955
@ammuzzz1955 3 года назад
ഒറ്റ ഇരിപ്പിനു 3 എപ്പിസോടും കണ്ടു. ആശാനും പിള്ളേരും പൊളി 🔥🔥🔥
@ADUPPU
@ADUPPU 3 года назад
@fayasmv
@fayasmv 3 года назад
മ്മള് മലബാറുകരുടെ സംസാര ശൈലി അതേ പടി സെറ്റാക്കുന്ന മുത്ത് മണികൾക്ക് ലൈക്ക്
@ADUPPU
@ADUPPU 3 года назад
സ്നേഹം
@amjadk3317
@amjadk3317 3 года назад
എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ.. ഇങ്ങളെ DOP ഒരു മൊതലാണ് ട്ടോ ..🔥❤️❤️
@ADUPPU
@ADUPPU 3 года назад
💖
@-90s56
@-90s56 3 года назад
ആകെ 3 എപ്പിസോടെ ചെയ്തുവെങ്കിലും 3 ഉം തീപ്പൊരി എപ്പിസോഡ് ആണ് 😍 അടുപ്പ് 🔥
@ADUPPU
@ADUPPU 3 года назад
സ്നേഹം ബ്രോ
@anandks3148
@anandks3148 3 года назад
@@ADUPPU Thanks
@fathimmashibila3906
@fathimmashibila3906 3 года назад
അമ്മായി പാവാട.. പാവാടയല്ല ജമ്പർ 🤣🤣🤣.. ഇതിലെ ഓരോ ഡയലോഗും ആ സ്ലാങ്ങും ആക്റ്റിംഗും എല്ലാം ഒരേ പൊളി
@ADUPPU
@ADUPPU 3 года назад
@shintogeorge193
@shintogeorge193 3 года назад
പൊളിച്ചു മക്കളെ നല്ല ടീം വർക്ക് മറ്റുള്ള ഉള യൂട്ടുവേഴ്സ് ഇത് കണ്ട് പഠിക്കണം പൊളി നൈസ്😍🥰👌🥰😘
@rabeehctr1867
@rabeehctr1867 3 года назад
അയ്ൻ ഓൾക്ക് അന്നെ ഇഷ്ട്ടല്ലല്ലോ😇 അതാണല്ലോ ൻക്ക് ഓളെ ഇഷ്ട്ടം.....😅💯💕
@ADUPPU
@ADUPPU 3 года назад
💖
@muhammedalishakirpeechi4767
@muhammedalishakirpeechi4767 3 года назад
മലപ്പുറംത്തെ ആശാനും പിള്ളേരും ഒരു രക്ഷയും ഇല്ല 💕💕💕
@ADUPPU
@ADUPPU 3 года назад
സ്നേഹം
@hashir3333
@hashir3333 3 года назад
മലപ്പുറം parappanangadi anoo
@mubuz
@mubuz 2 года назад
@@hashir3333 ys
@youvideos2478
@youvideos2478 3 года назад
എപ്പോൾ വന്നാലും ഞാൻ കാണും.. അതാണ് നിങ്ങളുടെ വിജയം മുത്തുമണികൾ 🧡🧡🧡🧡🧡🧡🧡🧡🧡🧡
@ADUPPU
@ADUPPU 3 года назад
കൊറേ സ്നേഹം
@nishadpanaparambil3438
@nishadpanaparambil3438 3 года назад
ഒരു രക്ഷയും ഇല്ലാ ബ്രോസ്. കിടിലം ❤. അധികം വെയിറ്റ് ചെയ്യിക്കല്ലേ നെക്സ്റ്റ് എപ്പിസോഡ്. പെട്ടന്നാകട്ടെ 😊 എല്ലാവരും പൊളി ആണുട്ട. പെണ്ണുങ്ങളുടെ പിറകെ ഒരു ഉളുപ്പും ഇല്ലാതെ നടക്കുന്ന നമ്മൾ 😄😄😄 ഹാപ്പി ന്യൂ ഇയർ. ടീം അടുപ്പ്
@muzammilkathirkulangara8861
@muzammilkathirkulangara8861 3 года назад
ഒരു മലപ്പുറത്തുകാരൻ ആയതിൽ അഭിമാനം തോന്നിയ മറ്റൊരു നിമിഷം...🔥 പുതിയതിന് വേണ്ടി കട്ട waiting... ഒരു അടുപ്പിലെ സ്നേഹി...🔥❤️👍
@ADUPPU
@ADUPPU 3 года назад
@vichuvattan8888
@vichuvattan8888 3 года назад
ആശാന്റെ ജോക്കർ വേഷം അങ്ങട് കലക്കി....👌 മദാമ്മയുടെ അടിയും😊
@ADUPPU
@ADUPPU 3 года назад
സ്നേഹം ❤
@vichuvattan8888
@vichuvattan8888 3 года назад
@@ADUPPU സന്തോഷം 💝😘👏
@rubingeorge98
@rubingeorge98 3 года назад
രാത്രി ഇട്ടാൽ അറിയില്ല കരുതിയോ..അന്ന് ആശാനെ പഞ്ഞിക്കിട്ടതിൽപ്പിന്നെ ഇന്നാ കണ്ടേ.... പൊളി 😁👌😁😁😁 ഹാപ്പി ന്യൂ ഇയർ ❤
@ADUPPU
@ADUPPU 3 года назад
@mediamalayalam8246
@mediamalayalam8246 3 года назад
എന്റെ മോനെ തുടക്കം തന്നെ പോളി....കിടിലം കിടു......
@ADUPPU
@ADUPPU 3 года назад
❤️
@unnimol2201
@unnimol2201 3 года назад
ദാസേട്ടാ പൊളിച്ചു. നമ്മടെ കുട്ടാപ്പുവിനൊക്കെ കുറച്ചൂടെ കോമഡി കൊടുക്കി.. അഭിടെ മദാമ്മ വേറെ level. പ്രിയയെ കണ്ടില്ലലോ ഇ episode ഇൽ
@ADUPPU
@ADUPPU 3 года назад
@rubingeorge98
@rubingeorge98 3 года назад
നാച്ചുറൽ ആക്ടിങ് എല്ലാവരും 😂❤❤❤😂❤👌👌👌👌
@hashiruk5373
@hashiruk5373 3 года назад
😍
@muhammedhanfas9214
@muhammedhanfas9214 3 года назад
Njgale nattile piller poliyaa
@ADUPPU
@ADUPPU 3 года назад
സ്നേഹം
@lynxff1351
@lynxff1351 3 года назад
'✓ 'ഉള്ളവർക്ക് മാത്രേ ലൈക്‌ ഒള്ളു. ഞങ്ങൾക്കൂടി താ 😁😁
@ADUPPU
@ADUPPU 3 года назад
സ്നേഹം തന്നാ പോരേ ഫ്രണ്ടേ.... ❤
@lynxff1351
@lynxff1351 3 года назад
@@ADUPPU അതും മതി 😍😍😍
@ilyasnk9789
@ilyasnk9789 2 года назад
കുറച്ചു വൈകി അല്ല ഒരുപാട് വൈകി ഇദൊന്നു കാണാൻ.. ചെറിയ ഒരു പാർട്ട്‌ കണ്ടു വന്നു ഇപ്പൊ ഫുൾ ഇരുന്ന് കണ്ടു ചിരിച്ചു പണ്ടാറടങ്ങി. 💞
@dssamuel3367
@dssamuel3367 3 года назад
4:08😂😂 kozhik mutta indakkn nilknnnu
@ADUPPU
@ADUPPU 3 года назад
@mohammedaslin2625
@mohammedaslin2625 3 года назад
*തത്ത എവിടെ തത്തനോട് ഇജ്ജ് ഇപ്പൊ പൊയ്ക്കോ അടുത്ത എപ്പിസോഡിൽ കാണാം എന്ന് പറഞ്ഞിട്ട്* 😪😪.. *തത്തന്റെ എൻട്രി കാത്തിരുന്ന ഞാൻ ആരായി* 😌
@ADUPPU
@ADUPPU 3 года назад
ഈ എപ്പിസോഡിലും തത്ത വലിയ റോളിൽ തന്നെ ഉണ്ടായിരുന്നു.... ഡയറക്ഷൻ സൈഡിലായിരുന്നെന്ന് മാത്രം.... ❤
@therealgoat9702
@therealgoat9702 3 года назад
വേഗം വീഡിയോ ഇട്ടുടെ ചെങ്ങായിമാരെ ഇങ്ങക്ക് ഞങ്ങളിപ്പം എത്രന്ന് വെച്ചാ ഇങ്ങനെ കാത്ത് നിക്കാ കാണാൻ പുതിയായിട്ടല്ലെ♥️😍
@malayaliboy5100
@malayaliboy5100 3 года назад
Athaanu👍
@shibudaniel2117
@shibudaniel2117 3 года назад
വെറുതെ തള്ളാതെ
@therealgoat9702
@therealgoat9702 3 года назад
@@shibudaniel2117 വെറുതെ തള്ളാൻ ന്റെ അമ്മായിന്റെ മക്കളെ വീഡിയോ ഒന്നും അല്ലലൊ ... ഇഷ്ടപ്പെടുന്നോണ്ട് ഇട്ടത സോദര....
@ADUPPU
@ADUPPU 3 года назад
@mohammedshafneed4790
@mohammedshafneed4790 3 года назад
Camera 🎥 quality high level, Natural acting .. Ellam adipoli
@ADUPPU
@ADUPPU 3 года назад
സ്നേഹം
@snehas6390
@snehas6390 3 года назад
3 seriesum adupich irrun kandu theertga arelum undo 👍👍 adipolii web series 🔥🔥 oru second polum verupichilaa 😂😂
@ADUPPU
@ADUPPU 3 года назад
@mohammednoufal4137
@mohammednoufal4137 3 года назад
ഞമ്മളെ സ്വന്തം പരപ്പനങ്ങാടി..🔥 😍മച്ചാന്മാരെ എല്ലാരും പൊളിച്ചു...👌❤️❤️❤️
@ADUPPU
@ADUPPU 3 года назад
@Mr.ChandlerBing
@Mr.ChandlerBing 3 года назад
എന്റമോനെ എജ്ജാതി ഒറിജിനാലിറ്റി ആണ് 😍😍😍.... പോളിസാനം 💝...3 എപ്പിസോഡ് മാത്രെമേ ആയുള്ളെങ്കിലും വല്ലാണ്ട് അടുപ്പിന്റെ addict ആയിപ്പോയി 🤩🤩🤩
@ADUPPU
@ADUPPU 3 года назад
സ്നേഹം....
@Mr.ChandlerBing
@Mr.ChandlerBing 3 года назад
@@ADUPPU 😍😘
@kerala3603
@kerala3603 3 года назад
നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല ഇപ്പോൾ നിങ്ങൾ 😍 നിങ്ങളുടെ വീഡിയോക്ക് വേണ്ടി ഇവിടെ വെയ്റ്റിംഗ് ആണ് മുത്ത് മണികളെ 😍😘✨️
@anilavk3988
@anilavk3988 2 года назад
അശ്വനി ചേച്ചി പൊളിയാണ് .ആരംഭിസോണ. പിന്നെ എല്ലാവരും സൂപ്പർ ആണ്
@muhammeduvais2466
@muhammeduvais2466 3 года назад
*അടുപ്പും തീപ്പൊരിയും* 😄
@ADUPPU
@ADUPPU 3 года назад
@musicworld-vo2sd
@musicworld-vo2sd 3 года назад
ഞങ്ങളെ ദാസേട്ടനും പിള്ളേരും 💯💥 എങ്ങനെയാ പോളിയല്ലേ??
@ADUPPU
@ADUPPU 3 года назад
@muflihmp3357
@muflihmp3357 3 года назад
ഒറ്റ ഇരിപ്പിനു 3 എപ്പിസോടും കണ്ടു പൊളി സാനം 😍😍
@ADUPPU
@ADUPPU 3 года назад
@martinvsmarvellouscollecti4960
@martinvsmarvellouscollecti4960 3 года назад
ഒരുപാട് സന്തോഷം നല്ല രീതിയിലുള്ള അവതരണവും അഭിനയവും...ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ.....
@ADUPPU
@ADUPPU 3 года назад
@shanshahid022
@shanshahid022 3 года назад
ഇങ്ങനെ ഒരു ചാനൽ ഉള്ളത് മറന്നു പോയിരുന്നു... എന്തായാലും ഇപ്പളെകിലും വന്നല്ലോ....
@ADUPPU
@ADUPPU 3 года назад
അടുത്ത തവണ ഇത്തിരി നേരത്തെ വരാം ട്ടോ....
@shanushan8900
@shanushan8900 3 года назад
അന്നെങ്കിൽ പൊളിക്കും
@nishadnizar3374
@nishadnizar3374 3 года назад
എജ്ജാതി... കരിക്കിനോളം ഉയരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ... ❤️
@ADUPPU
@ADUPPU 3 года назад
@nadirshama2481
@nadirshama2481 3 года назад
Unduu
@haneefavkpadi6865
@haneefavkpadi6865 3 года назад
Athukum mele
@bijukumar5359
@bijukumar5359 3 года назад
ദാസേട്ടനും ടീമും പോള്ളിയാണ് ഒരു രക്ഷയും ഇല്ല.... പൊള്ളിച്ചു
@ADUPPU
@ADUPPU 3 года назад
@basithcrp570
@basithcrp570 3 года назад
പൊളി മങ്കൻമാരെ 😂വേറെ തന്നെ പൊളി 👌
@fidel2929
@fidel2929 3 года назад
ഉഗ്രൻ മലപ്പുറം😂
@ADUPPU
@ADUPPU 3 года назад
@latheef__ox892
@latheef__ox892 3 года назад
ഇതിലേ ഒരു കോമഡി കാരണം എന്റെ കൈ അറിയാധേ ലൈക്‌ ബട്ടനിൽ thatti😂
@dreamcatcher1520
@dreamcatcher1520 3 года назад
നിങ്ങ വേറെ ലെവൽ..!💙
@yo_soyteo
@yo_soyteo 3 года назад
അടുപ്പ് കത്തിത്തുടങ്ങി ..... ആളിക്കത്തട്ടെ ....🔥 ഞമ്മളെ മൽപ്രത്തോരെ മൊതല് : ....✌️
@ADUPPU
@ADUPPU 3 года назад
@123-RUN
@123-RUN 3 года назад
ദാസട്ടനെ പിള്ളേരെയും അന്ന് കബഡി കളിച്ചു അടിച്ചു കൂട്ടിയ ടീമിനെ ഒന്നൂടെ തിരിച്ചടിക്കണം.. എല്ലാരും നല്ല അഭിനയം തമാശകൾ നിങ്ങളുടെ വർത്താനം ഒക്കെ അടിപൊളി ഇനിയും ഒരുപാട് എപ്പിസോഡ് ആയി ഈ team മുന്നോട്ട് പോകട്ടെ 😍😍
@ADUPPU
@ADUPPU 3 года назад
@avandhikact3480
@avandhikact3480 3 года назад
Abhijithettan, niranjan, vishuettan wa ore poli 🔥🔥
@ADUPPU
@ADUPPU 3 года назад
സ്നേഹം
@shanithp7822
@shanithp7822 3 года назад
ഇന്നല്ലേ വരെ ഇതെന്തേ വരാതെ ന്നു കാത്തു നില്കുമായിരുന്നു.. ചുമ്മാ ചാനെലും കേറിനോക്കി നിരാശയായി തിരിച്ചു പോയതാ രാവിലെ എണിറ്റു നോക്കുമ്പോൾ ദേ പ്വോളി സാനം മുന്നിൽ.. 💓💓💓💓
@ADUPPU
@ADUPPU 3 года назад
@SUFIFAMER
@SUFIFAMER 2 года назад
Evide episode porattee kanana kathirukkunnu..... 💕💕💕💕💕😂😂😂😂😂😂😂😂😂
@rithulkrishnan_z676_ud2
@rithulkrishnan_z676_ud2 3 года назад
ഇങ്ങളെ കഥമാത്രല്ല അഭിനയും ഇനിക്ക് ഇഷ്ട്ട പൊളിസാനം.......... ❣️❣️❣️❣️❣️💥💥💥💥
@ADUPPU
@ADUPPU 3 года назад
@pizhach4486
@pizhach4486 3 года назад
Mini Ooty 💥
@ADUPPU
@ADUPPU 3 года назад
@adiadimon6550
@adiadimon6550 3 года назад
Mini ootyia
@muhammedrishanclr8845
@muhammedrishanclr8845 3 года назад
എന്തൊക്കെ പറഞ്ഞാലും Costume പൊളിച്ചു ttaa🤩🤩
@reshmasanthosh6007
@reshmasanthosh6007 6 месяцев назад
ഈ അടുപ്പ് ഞാൻ ന്താ നേരത്തെ കാണാതെ പോയെ.... Powli ചിരിച് ചിരിച് ഒരു വഴി ആയി 😂😂😂😂😂l
@savinsathyan2789
@savinsathyan2789 3 года назад
ആശാനും പിള്ളേരും ഇഷ്ട്ടം ❤
@ADUPPU
@ADUPPU 3 года назад
@nithinvarghese8404
@nithinvarghese8404 3 года назад
കാലം കാത്തുവെച്ച നിധി ആണ്.....😂😂😂😂
@ADUPPU
@ADUPPU 3 года назад
@muhammadanaz3412
@muhammadanaz3412 3 года назад
Natural acting x specially that crude girl
@ADUPPU
@ADUPPU 3 года назад
സ്നേഹം
@shijishkunjumon8870
@shijishkunjumon8870 3 года назад
Dasettan😍wow!! oru rekshayum ilyaatta.. kidukaachii waiting 4th episode 😍
@ramyachandran2399
@ramyachandran2399 3 года назад
ഇങ്ങളെ ഫാൻ ആയിക്കി 🔥❣️
@sarikasasidharan806
@sarikasasidharan806 3 года назад
ദാസേട്ടനും പിള്ളേരും പൊളിച്ചു ❤കിടു 🔥
@ADUPPU
@ADUPPU 3 года назад
@haneefahaneefacp2794
@haneefahaneefacp2794 3 года назад
Enghne sadikkun.........bhai oreeeee.....pwoli....
@moongavibez428
@moongavibez428 2 года назад
നമിച്ചു അണ്ണാ 💖🙏
@nishaletha8646
@nishaletha8646 3 года назад
ഓരോ എപ്പിസോഡും പെട്ടെന്ന് പെട്ടെന്ന് പോരട്ടെ..... നാച്വറലായ അഭിനയം. ആദ്യാവസാനം രസിച്ച്‌ കണ്ടു. ആശംസകൾ .....ക്യാമറയ്ക്ക്‌ മുന്നിലും പിന്നിലും ഉള്ള എല്ലാപേർക്കും 👍🏽👍🏽👍🏽
@ADUPPU
@ADUPPU 3 года назад
സ്നേഹം
@adarshyyyy04
@adarshyyyy04 3 года назад
Niranjante aniyathi thathamma fanz undo ivide? ❤️💥🥰
@ADUPPU
@ADUPPU 3 года назад
@Nazloxzx
@Nazloxzx 3 года назад
എന്റെ പൊന്നെ ഇത്രയും ചിരി 😂🔥😆 നിങ്ങൾ 10ലഷം ഉടനെ അടിക്കും ഉറപ്പാ 🥰
@cinderellacindru6626
@cinderellacindru6626 Год назад
ക്യാമറ മേനോൻ ഒരേ pwoli 🤩👌👌👌
@nishadrk4288
@nishadrk4288 3 года назад
മദാമ്മ വരെ എന്നെ തല്ലിറ്റു പോയടാ
@ADUPPU
@ADUPPU 3 года назад
@praneesh369
@praneesh369 3 года назад
Wow...kidu ❤️ Ellavarum natural acting , keep going team 👍
@ADUPPU
@ADUPPU 3 года назад
@sheheershehishehi
@sheheershehishehi 3 года назад
പൊളി പൊളി സംഗതി കളർ അയിന്ട് 👌❤️❤️❤️👌❤️❤️❤️👌
@ADUPPU
@ADUPPU 3 года назад
♥️
@noorafemeeza1608
@noorafemeeza1608 3 года назад
Nte ponne💥💥💥💥
@ADUPPU
@ADUPPU 3 года назад
@udayippentertainment6506
@udayippentertainment6506 3 года назад
Katta waitingil aayirunnu aduppu brothers ❤️❤️❤️❤️
@ADUPPU
@ADUPPU 3 года назад
@penmedia4u
@penmedia4u 3 года назад
വിദേശത്തു നിന്നു വരെ ആള് വന്നു തല്ലിട്ട് പോയാടാ... ഒരു മദാമ്മ വരെ വന്നു തല്ലിട്ട് പോയി 🤣🤣🤣🤣
@ADUPPU
@ADUPPU 3 года назад
@snowbubble1584
@snowbubble1584 Год назад
Nan ippazha ivrdey video kaanunney allaam episode irunne kand, poli🔥🔥🔥🔥🔥🔥
@testdos
@testdos 3 года назад
onnum parayan ella kayamkulath ninnum oru ponnum like enna pidichooo., polichu makkalee
@kensetomy4794
@kensetomy4794 3 года назад
ഇന്ന് കാണുനനവരുടോ😁
@ADUPPU
@ADUPPU 3 года назад
@rachnadhimin7576
@rachnadhimin7576 Год назад
Ippo kaannunnu
@saritham5350
@saritham5350 2 года назад
Most underrated series 🔥🔥.... Each one of them have an excellent acting skill.... Amazing team ...wish you all the best 😍
@trenderop
@trenderop 3 года назад
Ennu orthellu egade kaarim apoothinum video vannu❤️😍
@vismayachikkuz750
@vismayachikkuz750 3 года назад
Niranjaaa kalupidik niranjaaa Niranjanallada pattii.... Superman! 🦸🦸😂😂🤣 Uff oru rakshem illa 😘
@ADUPPU
@ADUPPU 3 года назад
@dzx1creation557
@dzx1creation557 3 года назад
ഈ എപ്പിസോഡ് പെരുത്ത് ഇഷ്ടായി ❤️❤️❤️
@ADUPPU
@ADUPPU 3 года назад
@rokzbakin7439
@rokzbakin7439 3 года назад
ഇത് കരിക്കിനേക്കാലും പൊളിക്കും അഭവം ഇനി അടുപ്പു വൈറൽ ഇഷ്ട്ട പെടുന്നവർ ലൈക്ക്
@athulkrishna8419
@athulkrishna8419 3 года назад
Malappuram kkarudea samsara shylii.... Onnum parayan illaa pwoli kettirunnu pokum.... 😍😍😍😘😘😘😘😘 Kottayam karan.....
@ADUPPU
@ADUPPU 3 года назад
@sajicworld9076
@sajicworld9076 3 года назад
ഞാൻ ആദ്യം ഒന്ന് ചിരിക്കട്ടെ 😂😂😂😂😂🤣🤣🤣🤣🤣🤣😂😂😂🤣🤣🤣 അടിപൊളി ഇങ്ങള് പെട്ടന്ന് കേറി പോട്ടെട്ടോ അജ്ജാതി ആണ് 🔥
@ADUPPU
@ADUPPU 3 года назад
@Crazypetsmji
@Crazypetsmji 3 года назад
Video play cheyyunnathinu munpe like✌️❤️
@ADUPPU
@ADUPPU 3 года назад
@adiadimon6550
@adiadimon6550 3 года назад
BoB KANNAN FANS ACOSIATION PARAPANANGADI LIKE ADI
@user-mg5zs9iz6z
@user-mg5zs9iz6z 3 года назад
❣️❣️ഇങ്ങള് വേറെ ലെവൽ ആണ് ട്ടോ 😍🥰🥰ഇച്ച് പെരുത്ത് ഇഷ്ട്ടായി 👌👌🥰🥰എല്ലാർക്കും ഷെയർ ചെയ്തിട്ടുണ്ട്.. ഇങ്ങളെ വീഡിയോ 😍🥰ഇങ്ങള് പൊളിക്ക് ✌️✌️കട്ട വെയ്റ്റിംഗ്.. അടുത്ത എപ്പിസോടിന് 😊😊🥰🥰😍
@ADUPPU
@ADUPPU 3 года назад
@manjimasoorya4609
@manjimasoorya4609 3 года назад
കാണാൻ വൈകിപോയല്ലോ😂.. Uff🔥👌
@NJVLOGS07
@NJVLOGS07 3 года назад
Anirudh brooo polich ttaa🥰🥰🥳🥳🥳
@ADUPPU
@ADUPPU 3 года назад
@Experience1463
@Experience1463 3 года назад
Like അടിച്ചിട്ട് കാണാം 😍😍😍✌
@ADUPPU
@ADUPPU 3 года назад
@merishvibes3420
@merishvibes3420 3 года назад
അടിപ്പൊളി...ഒരുരക്ഷേം ഇല്ലാത്ത അഭിനയം...iam sure that ഇതിൽ അഭിനയിക്കുന്ന എല്ലാവരും filmfield ൽ എത്തും നല്ലഒരു future ഉണ്ട്...keep going...And a HAPPPY NEW YEAR TO ALL😍
@ADUPPU
@ADUPPU 3 года назад
@abhijithrenjith3438
@abhijithrenjith3438 3 года назад
Kalakkiiii😂😂👌👌😍😍😍😍
@2xbearth
@2xbearth 3 года назад
Guys you got the fire.... including the communal issues too 😘 respect 💙🙏
@renjithkumar25
@renjithkumar25 3 года назад
മൂപ്പര് കഞ്ഞിയാണെങ്കിൽ നമ്മൾ അതിലും വലിയ കഞ്ഞിയ 😂😂
@ADUPPU
@ADUPPU 3 года назад
@renjithkumar25
@renjithkumar25 3 года назад
@@ADUPPU 😍😍😍😍😍
@shamilarafeeque2709
@shamilarafeeque2709 Год назад
ഞൻ ഇപ്പഴാ കണ്ടേ എല്ലാ എപ്പിസോഡ്സും ഒന്നിനൊന്നു മെച്ചം ചിരിയ്ക്കാൻ ഒരുപാട് ഉണ്ട്
@abinisaac1972
@abinisaac1972 3 года назад
Idh orikalm nirtharth tta ennum orororo episodes idanam.... ajjadhi itemz... poli poliiiii 💯💯💯💯💕💕💕💕💕
@najiyashana238
@najiyashana238 3 года назад
കട്ട വെയ്റ്റിങ് ആയിരുന്നു 😍
@ADUPPU
@ADUPPU 3 года назад
@akashc5005
@akashc5005 3 года назад
എന്റെ മോനെ ഒന്നും പറയാനില്ല അടിപൊളി🤣🤣🤣
@ADUPPU
@ADUPPU 3 года назад
@peslover2513
@peslover2513 2 года назад
Ippozhanu kandathu late ayipoyi chettanmare. Love from kannur ella episodum kandu vere level
@babloobablooz8517
@babloobablooz8517 3 года назад
Ishttoiiii ishtttoiiii othiriiiii ishttooiiii😘😘 Karikkk😘 Othalanga thuruthu💋 Adapppu❤😘💋
@ADUPPU
@ADUPPU 3 года назад
@kuttoos_gaming
@kuttoos_gaming 3 года назад
We want more comedy scnc and twists We hope you can make it We will expecte and wait for it Congrats......👏👏👏👏👏
@ADUPPU
@ADUPPU 3 года назад
സ്നേഹം
@abiyathomas345
@abiyathomas345 3 года назад
Pwliyeee😂
@ADUPPU
@ADUPPU 3 года назад
@Sudhikarnan
@Sudhikarnan Год назад
എത്ര പ്രാവശ്യം കണ്ടുന്നു വല്ല പിടിയും ഉണ്ടോ 😁😍😍
@Anasseyy
@Anasseyy 6 месяцев назад
Aaah
@dilnathomas5287
@dilnathomas5287 3 года назад
Njn lockdown tmll ethre chiriche oru tme lla...nth usharr comedy ninga undakunna...arde thalayaanu ethinu pinnil ....onum parayan lla ....perfect ok...machane eth pora aliya....🤩😍