Тёмный

ASIF ALI EMOTIONAL PRESS MEET | FULL VIDEO | RAMESH NARAYANAN ISSUE | ASIF ALI EXPLAINS 

Shaji Pappan Media
Подписаться 380 тыс.
Просмотров 120 тыс.
50% 1

ASIF ALI EMOTIONAL PRESS MEET ABOUT RAMESH NARAYANAN ISSUE | ASIF ALI EXPLAINS WHAT HAPPENED
#asifali #pressnewst #trending
Asif Ali | Asif Ali Latest | Asif Ali Issue | Asif Ali Award Issue | Asif Ali Ramesh Narayan Controversy | Ramesh Narayan Asif Ali Issue | Ramesh Narayan Response | Asif Ali About Ramesh Narayan | Asif Ali Latest Programme | Level Cross Movie | Level Cross Movie Promotion Event | Asif Ali Press Meet | Asif Ali Latest Press Meet | Asif Press Meet Latest | Asif Emotional Press Meet

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@estellelis9227
@estellelis9227 2 месяца назад
Asif Ali ❤ നിങ്ങൾ തികച്ചും ഒരു മാന്യനാണ്. A good human..❣️ വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും, എല്ലാവർക്കും നല്ല ഒരു മാതൃക നൽകുന്നു നിങ്ങൾ❤ More respect to you Sir..🙏🏻
@ashrafmk602
@ashrafmk602 2 месяца назад
താങ്കൾ ഒരു നല്ല മനുഷ്യനാണ്... All the best❤️👍👍👍
@prasadkannan6480
@prasadkannan6480 2 месяца назад
താങ്ങൾ ഇപ്പോൾ വീണ്ടും തെളിയിച്ചു ഒരു താരജാഡയും ഇല്ലാത്ത വലിയ മനസിനുടമ... absolutely you are a good person.....
@sreedevi7387
@sreedevi7387 2 месяца назад
ഇക്കാലത്ത് ഇത്രയും നല്ല മനസ്സുള്ളവർ വളരെ ചുരുക്കം. മറ്റുള്ളവര്‍ക്കു താങ്കൾ ഒരു മാതൃക ആവട്ടെ. 👏 🙌
@com-hr9kc
@com-hr9kc 2 месяца назад
പക്ഷേ എഴുതി കൊണ്ടുവന്ന് വായിക്കുന്നതിൽ എന്തെങ്കിലും അസ്വഭാവികത തോന്നുന്നില്ല?? 😎
@ravikumars202
@ravikumars202 2 месяца назад
താങ്കൾ വളരെ മാന്യൻ ആണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു.
@lineeshnarayanan4848
@lineeshnarayanan4848 2 месяца назад
ആസിഫ് bro 💕💕💕💕💕💕💕💕💕👍🏻💕💕💕❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@lineeshnarayanan4848
@lineeshnarayanan4848 2 месяца назад
കോഹിനൂർ ഷോട്ടിൽ വച്ച് ഒരു പ്രാവശ്യമേ കാണാൻ പറ്റിയുള്ളൂ... പക്ഷേ മനസ്സിന്റെ ആ നന്മ അന്ന് മനസ്സിലായി... 💕💕👍🏻👍🏻
@aboobackerpeediyekkal1016
@aboobackerpeediyekkal1016 2 месяца назад
ഇല്ല ​@@com-hr9kc
@Faizy_kkl_1m
@Faizy_kkl_1m 2 месяца назад
വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും, More Respect Asif ikka ❤️
@nizar7449
@nizar7449 2 месяца назад
സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയിച്ചു തോൽപിച്ച #ashif ali ഒരു പുഞ്ചിരി കൊണ്ട് 💯💞
@shajumathew9923
@shajumathew9923 2 месяца назад
Very humble talk❤ I love this guy❤. Asif ali❤❤❤❤❤
@shafeeqat957
@shafeeqat957 2 месяца назад
ക്ഷമിക്കാൻ കഴിയുന്നവരെ ജീവിതത്തിൽ ഉയർച്ച ഉണ്ടായിട്ടുള്ളൂ ആസിഫ് അലി ഗ്രേറ്റ്‌ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@bijukk7858
@bijukk7858 2 месяца назад
അസിഫലിക്ക് സ്നേഹാഭിവാദ്യങ്ങൾ ❤❤❤❤❤❤ കലക്കുുവെള്ളത്തിൽ മീൻപിടിക്കാനുള്ള മാധ്യമക്കാരുടെ വ്യഗ്രത വെള്ളം തെളിഞ്ഞുപോകുന്നത് അവർ ഇഷ്ട്ടപ്പെടുന്നില്ല
@gokulks3059
@gokulks3059 2 месяца назад
നീ വലിയവൻ ആടാ.... പ്രായം കൊണ്ടും പക്വത കൊണ്ടും You are more human than some unknown narayan
@rakhiharish8369
@rakhiharish8369 2 месяца назад
മറ്റേ പുള്ളീടെ കയ്യിലാണ് കുഴപ്പമെങ്കിലും ആസിഫിക്ക ഇങ്ങനെയൊക്കെത്തന്നെയേ പറയൂ.... കാരണം ഇങ്ങേരൊരു പാവം മനുഷ്യനാണ്..... ആസിഫ് അലി❤❤❤
@abhijithpradeep2322
@abhijithpradeep2322 2 месяца назад
അക്ഷരം തെറ്റാതെ വിളിക്കാം.... കലാകാരൻ ❣️
@narayanannambissan2049
@narayanannambissan2049 2 месяца назад
ആസിഫലി മഹത്വത്തിനുടമ - ബിഗ് സല്യൂട്ട്
@LiyuLaiha
@LiyuLaiha 2 месяца назад
ക്ഷമിക്കാൻ കഴിയുന്നവർ എവിടെയും തോൽകില്ല...ആസിഫ് അലി ❤great person
@renjitr102
@renjitr102 2 месяца назад
Asif, your matured behaviour and the way you reacted during the situation is really sensible 👍. Also you explained the reasons that may have led to this situation which others were not aware.
@SudhakarM-n1p
@SudhakarM-n1p 2 месяца назад
Asif is a good person, he protect all, ഇത്ര നല്ല മനുഷ്യൻ ഫീലിം ഇൻഡസ്ട്രിയൽ ഉണ്ടാവില്ല, സിമ്പിൾ, ആൻഡ് polit
@chippusridingcool2965
@chippusridingcool2965 2 месяца назад
Well said. Very matured person.
@amluvipin4148
@amluvipin4148 2 месяца назад
H
@jagannathanpillai4813
@jagannathanpillai4813 2 месяца назад
ASIF ALI YOU ARE SO GREAT. WE WISH HIM
@shineshinenarayanan5166
@shineshinenarayanan5166 2 месяца назад
The real, genuine, sincere human... Salute you Sir...
@anilansp3426
@anilansp3426 2 месяца назад
very Humble Person ❤
@JijiIype
@JijiIype 2 месяца назад
ആസിഫ് അലി താങ്കളാണ് സൂപ്പർ സ്റ്റാർ. താങ്കളുടെ വ്യക്തിത്തം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@aboobackerberka1071
@aboobackerberka1071 2 месяца назад
താങ്കൾ എന്തൊക്കെ പറഞ്ഞാലും രമേശ് സാർ ചെയ്തത് വല്ലാത്ത പോരായ്മ തന്നെയാണ് അപ്പോഴത്തെ താങ്കളെ മുഖം മനസ്സിൽ നിന്നും ഇപ്പോഴും പോകുന്നില്ല അത്രത്തോളം ഉണ്ട് ആ നിമിഷത്തെ അന്തരീക്ഷം എന്തൊക്കെയായാലും താങ്കൾക്ക് നല്ലതു വരട്ടെ താങ്കളുടെ നല്ല മനസ്സിന് നന്ദി ഞങ്ങളുടെ സ്വന്തം ആ........❤️❤️❤️
@sherlymathews
@sherlymathews 2 месяца назад
Hats Off to you Asif❤
@rasiqali9283
@rasiqali9283 2 месяца назад
പ്രായത്തിൽ കവിഞ്ഞ പക്വത. അത് , രമേശനിൽ നിന്നും താങ്കളെ മാറ്റി നിർത്തുന്നു.
@pradeepanpv8115
@pradeepanpv8115 2 месяца назад
you are humble and simple .everybody know what you are
@roychenmathew7543
@roychenmathew7543 2 месяца назад
Again you proved You are the Hero Asif!!!!❤
@samsamuvel1629
@samsamuvel1629 2 месяца назад
ശെരിക്കും asif ന്റെ മറുപടി ആണ് അയാൾക്കുള്ളാ ശിക്ഷ
@usermhmdlanet
@usermhmdlanet 2 месяца назад
ഇത് ശരിക്കും ആസിഫിന് കിട്ടിയ ഒരു ലോട്ടറി ആണ്. അടുത്ത പടം ഹിറ്റാവും
@Rowdy_Ramana
@Rowdy_Ramana 2 месяца назад
Ammavan Funda vanne negative vidan 😂😂
@Aks-nu3lc
@Aks-nu3lc 2 месяца назад
😂😂😂😂😂​@@Rowdy_Ramana
@Aks-nu3lc
@Aks-nu3lc 2 месяца назад
ഇത് അത് അല്ല ആൾക്കാർ ഊക്കാൻ ഒരാളെ കിട്ടി അത്ര തന്നെ
@anoopchalil9539
@anoopchalil9539 2 месяца назад
Nallavarkku angane aanu
@Mcckthouc
@Mcckthouc 2 месяца назад
Padam nannyal hitakum athra thanne
@fasaludheenpz
@fasaludheenpz 2 месяца назад
Again asif scored....❤
@vipinev4669
@vipinev4669 2 месяца назад
അഭിനന്ദനങ്ങൾ great replay
@വാനമ്പാടി-ഠ5യ
@വാനമ്പാടി-ഠ5യ 2 месяца назад
എന്റെ ഫേവറിറ്റ് നടനാണ് ആസിഫ് അലി ❤❤❤❤
@Kalarani-sy4ol
@Kalarani-sy4ol 2 месяца назад
Good Excellent ,Mone......Nisaramayi pariharikkanaakunna vishayangal oothi veerpichu vargeeyathayilekku kondupokanulla pravanatha undavathe nokkanam.❤
@abhinandha9089
@abhinandha9089 2 месяца назад
നീ വലിയവനാടാ നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 🔥💞🫂
@Jalees-j1x
@Jalees-j1x 2 месяца назад
Big salute asif❤❤❤❤❤
@BinuManuel-qk9wu
@BinuManuel-qk9wu 2 месяца назад
Great Asif Ali,You are a true man.congratulation ❤
@nimimuhammadsajan5997
@nimimuhammadsajan5997 2 месяца назад
Asif you are not only a great actor but also a broadminded human being. That makes you a great artist.
@Actual-Psycho
@Actual-Psycho 2 месяца назад
താങ്കൾ എന്തൊരു മനുഷ്യനാടോ....Hats off ഇക്കാ....❤❤
@bnair22
@bnair22 2 месяца назад
Such a grounded actor Asif bhai is. It's humiliation but he handled very gracefully and that's why people are supporting him.
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*no one can replace asif ali🔥*
@razakalshadaem1150
@razakalshadaem1150 2 месяца назад
ആസിഫ് നല്ല മനസിനുടമ 🤍🤍
@beenabeena3889
@beenabeena3889 2 месяца назад
ആസിഫ്🌹🌹 കേരള ജനത പ്രതികരണ ശേഷി ഉള്ളവരാ😊😊😊😊 അതാണിപ്പോ കാണുന്നത്പറയുന്നവരെ കുറ്റം പറയാനില്ല.......❤️❤️🌹❤️❤️ ആസിഫ്👍👍👍👍 കൊടുക്കേണ്ടത് അപ്പപ്പോൾ കൊടുക്കണം👍
@music1973-jo5fp
@music1973-jo5fp 2 месяца назад
Very descent asif
@SojanJose-sk1zc
@SojanJose-sk1zc 2 месяца назад
Great Asif...you did a good job
@Nisanth77111
@Nisanth77111 2 месяца назад
അതാണ്‌ assssssiffff ❤️❤️❤️❤️
@fatimahprince5462
@fatimahprince5462 2 месяца назад
Asif u r great man love u ❤❤❤🎉
@Deekshithamv
@Deekshithamv 2 месяца назад
ഇത് Asif Ali ആണ്. .. അദ്ദേഹം ഇങ്ങനെയേ പറയു. .. അതാണ് Asif. ..
@Abhishekunni563
@Abhishekunni563 2 месяца назад
ആരും കൂടുതൽ മാന്യൻ ആവരുത് ആരെയും ബോധിപ്പിക്കാൻ ആവരുത് ജീവിതം😌❤
@anjalivijayan2294
@anjalivijayan2294 2 месяца назад
Sathyam brother .. enikum ithu thanneyanu thoniyathu.. Karanam aa sir aa eventinu sesham talkil immediately samsarichathu enik genuine aaytaanu thonyethu... Aa sir and Asif both are good human beings.. Asif Ali ❤❤ ningal adhehathe manasilaki.. enik aa manushyanodu paavam aanu thonyethu.. oru vepralthil enthokeyo Kanicha pole thanneyanu enik thonyethu... Media but athu aaghoshichu.. oru manushyan angane chinthichilla ennu parayumbol athu respect cheythude.. media ellarum koodi aa manushyane mental torture cheythu vayyaandaakkum ennanu enik thoniyathu..
@anuann8621
@anuann8621 2 месяца назад
Asif Ali is such a good, well-behaving man.
@chemmu3535
@chemmu3535 2 месяца назад
മാപ്രകളുടെ തിരിച്ചും മറിച്ചും ഉള്ള ചോദ്യങ്ങൾക്ക് ഒരു നെഗറ്റീവ് സ്റ്റൈട്മെന്റിനു പോലും ഇടം കൊടുക്കാതെ വളരെ വ്യക്തമായി തന്റെ നിലപാട് പറഞ്ഞു ഇവിടെ വിജയിച്ചത് വീണ്ടും ആസിഫ് അലി തന്നെ തോറ്റത് വിവാദങ്ങൾ ഉണ്ടാക്കാൻ മാത്രം കഴുക കണ്ണുമായ് നിൽക്കുന്ന മാപ്രകളും
@AswathyKrishnan-u1k
@AswathyKrishnan-u1k 2 месяца назад
Well said👍
@TROLLERTHEROLLER
@TROLLERTHEROLLER 2 месяца назад
Wat A gentlemen u r asif we all love u n lots f prayers fr you
@mangalaths
@mangalaths 2 месяца назад
Nice of you... Asif! You are a true human being!
@IshaRahul-o2e
@IshaRahul-o2e 2 месяца назад
Asifkkaaaa❤❤❤❤❤
@Athulmoviestudio228
@Athulmoviestudio228 2 месяца назад
ആസിഫ് ഇക്ക 🔥🔥🔥
@seenathomas6755
@seenathomas6755 2 месяца назад
Yes .. felt the same , all human .. in that particular moment he felt ignored ,so.. but great ,Asif understood him .❤
@JaleelAbbas-nr4xl
@JaleelAbbas-nr4xl 2 месяца назад
Ningal manushyananu gud men one salute👍
@sunilrawther3514
@sunilrawther3514 2 месяца назад
Azif your great my dear❤
@Kantharisvlog
@Kantharisvlog 2 месяца назад
അയാൾ നല്ല ഒരു കലാകാരനും ഒരു നല്ല മനുഷ്യനും ആയിരുന്നെങ്കിൽ ഒരു സ്റ്റേജിലും ഒരു പ്രോഗ്രാമിനും ആരും അദ്ദേഹത്തെ മറക്കില്ല പേരും മാറി പോവില്ല
@abdulaseebkp5640
@abdulaseebkp5640 2 месяца назад
നിങ്ങളെ സ്നേഹിക്കുന്നവർക്ക് അതൊരു അഭാമാനം തന്നെയാണ്
@sreelekshmicr
@sreelekshmicr 2 месяца назад
100%... കൂടുതൽ ഇത് അറിയാൻ ശ്രമിച്ചാൽ ആസിഫ് പറയുന്ന കാര്യം തന്നെയാണ് ശരി എന്ന് മനസിലാകും... ആ വീഡിയോ മാത്രം കാണാതെ എല്ലാം ഒന്ന് ചിന്തിച്ചാൽ മനസിലാകും
@Sha-kt7eh
@Sha-kt7eh 2 месяца назад
ഇതാണ് കലാകാരൻ
@8129158717
@8129158717 2 месяца назад
Gentleman ❤️
@shyamharidasan9828
@shyamharidasan9828 2 месяца назад
He is so humble and truthful...hats off
@BlessyGrace-nn4sm
@BlessyGrace-nn4sm 2 месяца назад
Asif we love you lots❤❤God bless you asif
@billuchalu3791
@billuchalu3791 2 месяца назад
Tha big salute 🫡 Asif Ali ❤
@SatheesanPv-yb5gd
@SatheesanPv-yb5gd 2 месяца назад
താങ്കൾ മാഹാനാണ് ഇത്രയും കൊണ്ട്
@rajeshshaji7666
@rajeshshaji7666 2 месяца назад
Asif is a good quality human
@tweenerjoybaby9252
@tweenerjoybaby9252 2 месяца назад
ASIF ALI you are very very good human being ❤❤❤❤❤❤
@sridharvs2772
@sridharvs2772 2 месяца назад
Your smile towards the pride that ignored you is the real music".
@sheebamariageorge2287
@sheebamariageorge2287 2 месяца назад
ആസിഫ് അലി പറഞ്ഞതു ശരിയാണ്...മനുഷ്യ ർക്ക് തെറ്റു പറ്റാം.. ആസിഫ് പറഞ്ഞപോലെ ആ മൊമെന്റ് പേരു മാറ്റി പറഞ്ഞതും ആദ്യം വിളിക്കാൻ വിട്ടു പോയതും രമേശ് നാരായണനും പെട്ടന്ന് വിഷമം thonnikkanum... valere സംഭാവനകൾ കലാ ലോകത്തു ചെയ്ത ആളാ വുമ്പോൾ....ആസിഫ് അലിയുടെ മനോഭാവം. ..... ഈ വിശദീകരണം valere അഭിനന്ദനർഹം...മീഡിയാ കാർകണ്ടു പഠിക്കണം
@RoshinRoshin-tp7nk
@RoshinRoshin-tp7nk 2 месяца назад
❤❤❤
@JerinJacob-vx4gt
@JerinJacob-vx4gt Месяц назад
Asif Ali nalloru vykthi aanu❤❤❤
@tabshii
@tabshii 2 месяца назад
He is a gem!❤️‍🔥❤️‍🔥
@ShajiAk-yj8rz
@ShajiAk-yj8rz 2 месяца назад
❤❤❤❤❤❤❤❤❤❤❤Big salute your humble and gentle character ❤❤❤❤❤❤❤❤❤❤
@Rahoof9846
@Rahoof9846 2 месяца назад
Super
@Lovenature-7983.
@Lovenature-7983. 2 месяца назад
E Prashnam kond asif aliye kooduthal manasilakan pati❤
@kaleelrahman4234
@kaleelrahman4234 2 месяца назад
Wow ♥️
@lissyammageorge9588
@lissyammageorge9588 2 месяца назад
Big salute to u.
@safwancheppusafwan-x1v
@safwancheppusafwan-x1v 2 месяца назад
Asif ali ❤🔥
@jaleelvambathi
@jaleelvambathi 2 месяца назад
Avanodunnum ithra elima venda bro you are great ❤❤❤
@jalajaranjith
@jalajaranjith 2 месяца назад
Asif Ali became very fair
@jijeshkrishna5201
@jijeshkrishna5201 2 месяца назад
Asif so coool you are hats offf
@csajithakumari3838
@csajithakumari3838 2 месяца назад
you are great 👍
@MiniRafeek
@MiniRafeek 2 месяца назад
Asif you are innicent person and sweet❤❤❤
@worldofmysteries2330
@worldofmysteries2330 2 месяца назад
ആസിഫ് ച്ചാ...❤❤
@SruthiRajeesh-sf8nl
@SruthiRajeesh-sf8nl 2 месяца назад
@pauljoseph2047
@pauljoseph2047 2 месяца назад
God is with you Asif
@SreekalaDinesh-ur6cw
@SreekalaDinesh-ur6cw 2 месяца назад
Asif ❤️
@ajayy5261
@ajayy5261 2 месяца назад
That's our machaan... 😘
@DivyaSree-w8d
@DivyaSree-w8d 2 месяца назад
Great man 🥰👍
@jithinmayon6534
@jithinmayon6534 2 месяца назад
Big salute man
@ashiqpottadiabdulla6542
@ashiqpottadiabdulla6542 2 месяца назад
Asif=high quality+ high education+highly qualified+etc........
@nazeemaebrahim
@nazeemaebrahim 2 месяца назад
Asif ali great human❤
@highlightmovers9294
@highlightmovers9294 2 месяца назад
നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ
@amrithasajin3745
@amrithasajin3745 2 месяца назад
Asif Ali the great
@alphafeba1052
@alphafeba1052 2 месяца назад
Asif ❤❤❤
@jaseemvarkala2513
@jaseemvarkala2513 2 месяца назад
❤👌👌👌
@JobyMicheal-qs3nt
@JobyMicheal-qs3nt 2 месяца назад
Asif Ikka❤❤❤❤
@firosph1256
@firosph1256 2 месяца назад
Asifk❤
@PhpneHi
@PhpneHi 2 месяца назад
ആസിഫ് അലി നല്ല നടൻ മനുഷ്യൻ 🙏👍👍👍🙏🙏👍🙏🙏🙏👍👍🙏🙏👍👍🙏👍🙏👍🙏🙏🙏🙏🙏👍🙏🙏👍👍🙏🙏🙏🙏
Далее
小丑调戏黑天使的后果#short #angel #clown
00:16
这到底是怎么做到的 #路飞#海贼王
00:10
Просмотров 4,4 млн
Seja Gentil com os Pequenos Animais 😿
00:20
Просмотров 21 млн
Pearle Maaney Show Ft. Asif Ali
43:53
Просмотров 1,4 млн
小丑调戏黑天使的后果#short #angel #clown
00:16