നെഞ്ച് വേദന വന്നപ്പോൾ ഡോക്ടറെ കണ്ട് ചെക്ക് ചെയ്തു.gas,ecg,troponin ടെസ്റ്റ് ചെയ്തു. നോർമൽ, നെഗറ്റീവ് ആയിരുന്നു. പക്ഷേ ഡോക്ടർ മെഡിസിൻ എഴുതിയതിൽ aspirin protect 100 ഉം ഉണ്ട്.ഇത് എനിക്ക് കഴിക്കാമോ ?
വളരെ നല്ല വിവരണം,👍 ഹൃദരോഗികൾക്ക് രണ്ടു വർഷം കഴിഞ്ഞാൽ അസ്പ്രിൻ നിറുത്തുവാൻ കഴിയുമോ? അതോ life long കഴിക്കണമോ? ഇതിന് side effects ഇല്ലാത്ത alternative medicines വേറെ ഉണ്ടോ?
Hello I advise you to contact Dr Luther if you are preparing for your nclex be it RN or PN. He is the reason I am very happy today after passing the test on my 3rd attempt thank God for Dr Luther
5 year Aayi mrg kayinjitt babys illa.. dr asprin tablets thannittund. . 1 year kayichu.. vere oru dre kandappol dr paranju pregnencyilaanu kayimkemdeth enn.... sathyathil ith eppoya kayikka☹️
Sir, ഒന്ന് രണ്ട് doubt.. എനിക്ക് 36 വയസ്സ്. എന്റെ ഫാമിലിയിൽ എല്ലാവർക്കും തന്നെ heart സംബന്ധമായ അസുഖം ഉണ്ട്. എന്റെ പപ്പാ 64 വയസിൽ attack വന്ന് മരിച്ചു. പപ്പയുടെ അനിയൻ 54 വയസിൽ attack വന്ന് മരിച്ചു.. അമ്മയുടെ antioplasty കഴിഞ്ഞു.. മുത്തച്ചിയും മുത്തച്ചനും attack വന്ന് മരിച്ചു. എനിക്കും attack വരുമോ എന്ന് ഭയപ്പെടുന്നു.. എന്റെ ചോദ്യം 1. ഞാൻ ഇപ്പോഴേ aspirin കഴിക്കുന്നതിൽ കുഴപ്പമുണ്ടോ 2.കഴിക്കുന്നതിൽ കുഴപ്പം ഇല്ല എങ്കിൽ ദിവസോം കഴിക്കണോ. ആഴ്ചയിൽ ഒരു ദിവസോം മാത്രം കഴിച്ചിട്ട് നിറുത്തിയാൽ, കഴിക്കാത്ത ദിവസങ്ങളിൽ platelate കോട്ട് ആകാൻ സാധ്യത കൂടുതൽ ആണോ.. 3. ഒരു നെഞ്ചുവേദനയോ, വിയർക്കുകയോ, ആസ്വസ്ഥതയോ തോന്നിയാൽ, ഒരു അറ്റാക്കിനുള്ള സാധ്യതയെണെന്ന് ഊഹിച്ചുകൊണ്ട്, അപ്പോൾ തന്നെ aspirin കയ്യിൽ ഉണ്ടെങ്കിൽ കഴിക്കുന്നത് കൊണ്ട് attack വരാതെ തടയാൻ പറ്റുമോ.... Please replay sir...