ഇൻപുട്ട് സിഗ്നൽ ന്റെ ക്വാളിറ്റി ഒരു മാറ്റർ ആണ്. നല്ല പവർ ആമ്പ്, സ്‌പീക്കർ,വൂഫെർ വച്ചാലും ഇന്പുട്ട് കൊടുക്കുന്നത് എംപി3 module വഴി അതും എംപി3 ആണേൽ എല്ലാം തീർന്ന്.. കമ്പ്യൂട്ടർ ന്റെ ഓഡിയോ ഔട്ട് കൊടുത്താലോ flac file പ്ലേ ചെയ്താലോ പൊളിക്കും.
അത് assemble മാത്രം അല്ല, മിക്ക branded systethinum ഉണ്ട് ഈ പ്രശ്‌നം. Audio mixing ചെയ്യുന്നവർ ഒരു punch കിട്ടാൻ വേണ്ടി ചെയ്യുന്നത് ആണെന്ന് തോന്നുന്നു. പക്ഷേ വീട്ടില്‍ ഇരുന്നു സിനിമ കാണുമ്പോ ഭയങ്കര ബുദ്ധിമുട്ട് ആണിത്. ചില branded systems ഈ പ്രശ്‌നം ഒഴിവാക്കാന്‍ auto volume leveller അല്ലെങ്കില്‍ ഏതേലും ഒരു sound മോഡ് യൂസ് ചെയ്യും. Assemble system ല്‍ മിക്കവാറും ഈ ഒരു feature കാണില്ല.
Brand system ന്റെ 30000 അല്ലങ്കിൽ 40000 വിലവരുന്ന audio systems ഒക്കെ ആ കമ്പനിയെ അപേക്ഷിച്ച് ഏറ്റവും ചെറുതും ഏറ്റവും ചീപ്പും ആണ് അതാണ് നമ്മൾ വലിയ സംഭവമായി പറഞ്ഞു നടക്കുന്നത് നല്ല ശബ്ദം വേണമെങ്കിൽ നല്ല പൈസ വേണം 25000 രൂപക്ക് AvRഉം കിട്ടും അതെ പൈസക്ക് Bluetooth headset ഉം Bluetooth Bluetooth speaker കിട്ടും
ഓഡിയോ നല്ല ക്വാളിറ്റിയിൽ ആണ് കേൾക്കേണ്ടതെങ്കിൽ എന്റെ അഭിപ്രായത്തിൽ ഒരു pree& power amplifier വാങ്ങുക. ഇല്ലെങ്കിൽ intergated amplifier.. കുറച്ചു കൂടെ ബെറ്റർ ആകണം എങ്കിൽ ഒരു external DAC use ചെയ്യുക..... സിനിമ ആണെങ്കിൽ avr use cheyyuka...
എന്റെ അഭിപ്രായത്തിൽ ഒരു smart tv യും Netflix, prime subscription ഉള്ളവർ branded ht എടുക്കുന്നതാണ് നല്ലത്. മൊബൈലിൽ bluetooth ഓണാക്കി പാട്ട് കേൾക്കുന്നവർ assembled ലേക്ക് തിരിയുന്നതാണ് നല്ലത്
Amazon fire tv stick vare ippo support chyunna avr assemble chyan pattum bro ivduthe main issue ithonnumalla bro denon 250bt basic avr nu 5.1 nte price avr nu mathram 45000 anee No service no spare parts nothing its a risky buy complaints orupad varunnund
Sony nte bdv e3200 anu njan use cheyyunnath.. Ath nte koode kittiya satalite speakers eduth kinattil ittu..ennitt old f&d nte speakers koduthu..kuzhappam illa..computer il flac files power dvd software il play cheythu.. Audio optcal vazhi connect cheythu.. Super working anu.. Satisfied
താങ്കളുടെ അഭിപ്രായം കേട്ടു. ശരിയാണ്. പക്ഷേ സിനിമ കാണാനും, അതേസമയം പാട്ടു കേക്കാനും എന്റെ അഭിപ്രായത്തിൽ, 5.1 Amp ഉണ്ടാക്കുമ്പോൾFront L - R Watt കൂട്ടിക്കൊടുക്കുക. പാട്ട് കേൾക്കുമ്പോൾ stereo (F - L R )ൽ കേൾക്കുക, അല്ലാത്തപ്പോൾ 5.1 ൽ ആക്കുക.
Bro njan amplifier assembly ഇഷ്ടം എൻറെ കയ്യിൽ tda7265 5.0 channel board and tda2030 ic bridge subwoofer board ഉണ്ട് surround board low budget because just 5.1 for movie and song bass 8 inch 8 ohms 100w peak power മതി speaker use Sony full range speaker 2 for surround , award full range speaker 2 (25w+25w) fl,fr cn 50w pioneer 6"9" oval shape speaker
മാഷേ പാട്ട് കേക്കൻ എങ്ങനെ ഉണ്ട്. 60% പാട്ടും 40% സിനിമയും കാണുന്ന ഒരാൾക്ക് use ചെയ്യാൻ പറ്റുന്ന quality system suggest ചെയ്യാമോ. I'm a audiophile. But budget is the problem now.
ബ്രോ പറഞ്ഞത് വളരേ ശരിയാണ്. ഞാൻ Sony യുടെ BD V N9200 w എന്ന 5.1 ആണ് ഉപയോഗിക്കുന്നത്. 1200 വാട്ട്സ് RMS ഉണ്ട് .ഇതിൽ സിനിമ കാണാൻ ok ആണ് . പക്ഷേ പാട്ട് കേൾക്കാൻ കൊള്ളില്ല. 15 MB ഒക്കെയുള്ള പാട്ട് കേൾക്കാൻ അടിപൊളിയാണ്. ഞാൻ പാട്ട് കേൾക്കാൻ അസംബിൾഡ് സെറ്റാണ് ഉപയോഗിക്കുന്നത്. അതിന്റെ വാട്ട് . 200+200+300 ആണ് . ഒരു ബോക്സിൽ ഡയൻറ്റിയുടെ 12 ഇഞ്ച് സബ്ബും സിപ്പിന്റെ മിഡ് റേഞ്ചും സിപ്പിന്റെ ഒരു ട്യൂട്ടറും പിന്നെ ഒരു കോൺ ടുട്ടറും ഉപയോഗിക്കുന്നു. സബ്ബ് . JBL ന്റെ 1300 ഉപയോഗിക്കുന്നു. സോണിയുടെ സെറ്റ് വാങ്ങിയിട്ട് 5 വർഷമായി. 5 വർഷത്തെക്ക് ഇഷുർ ചെയ്തതുൾപ്പെടെ 60000 രൂപയായി. എങ്കിൽ പോലും അസംബിൾ ചെയ്ത സെറ്റിൽ പാട്ട് കേൾക്കുന്നത് അത് ഒരു വേറേ ലെവൽ തന്നേ.
Boss.. എനിക്ക് നല്ല സൗണ്ട് quality യിൽ പാട്ടും കേൾക്കണം cinema യും കാണണം നല്ല Bass വേണം.ഇതിന് അനുയോജ്യമായ രീതിയിൽ Assembled amplifier ചെയ്യാൻ പറ്റുമോ എത്ര amount വരും?
Ac കരണ്ട് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വാട്ടും ഓഡിയോ വാട്ടും തമ്മിൽ വ്യത്യാസം ഉണ്ട് ഡി ക്ലാസ് ആംപ്ലിഫയറുകൾ ഇതുപോലെ അഴിച്ചുനോക്കി അതിനുള്ളിലെ ഐസിയും ഹീറ്റ് സിംഗിന്റെ വലിപ്പവും കണ്ട് ഞാൻ അന്തം വിട്ടിട്ടുണ്ട് അവർ പറയുന്ന അളവ് കറക്റ്റ് തന്നെ ആയിരിക്കും കമ്പനി സെറ്റിൽ
പാട്ടു ആസ്വദിക്കണമെങ്കിൽ Marantz PM5005 - Integrated Amplifier ഉപയോഗിക്കണം .അതിനു നമ്മുടെ ലോക്കൽ സ്പീക്കർ പറ്റില്ല Polk Audio S20 Bookshelf Speakers വേണം connect ചെയ്യാൻ . ഇതിൽ usb വരുന്നില്ല dvd player ഇൽ നിന്ന് input കൊടുത്താൽ മതി .പക്ഷെ എല്ലാം കൂടി ഒരു 70000 rs വരും
എല്ലാവരും ഉദ്ദേശിക്കുന്നത് 'effect' എന്ന് പറയുന്ന സാധനം വീട് പൊളിക്കുന്ന bass ആണ്. 😂 സത്യം പറഞ്ഞാൽ നല്ലൊരു used integrated amp, ഒരു Vintage 3 way box ഒക്കെ വെച്ചാല്‍ തന്നെ കിടിലം സൗണ്ട് Quality കിട്ടും. ഒന്നുകില്‍ used വാങ്ങുക, അല്ലെങ്കില്‍ അത്ര sound quality ഉള്ളത് ചെയത് എടുക്കുക. അപ്പോൾ നല്ല കാശ് പൊട്ടും.
@@VishnuTVenu Ente PC deski vekkan orennam vangan kore nalayi alochikkunu. Clean sounding, nalla sound stage, instrument seperation okke ulla orennam edukkanam . kurach naal munp Denon nte verum 4inch woofer and 2 inch tweeter ulla oru model test cheythu, Kidu ayirunu. model name marannu poyi. Athihte sound oru 10 inch woofer ulla boxinekkal kidu ayirunu.
സിനിമ കാണാനും പാട്ട് കേള്‍ക്കാനും ഒരേ സിസ്റ്റം തന്നെ യൂസ് ചെയ്യരുത്. രണ്ടിനും രണ്ട് setup വേണം. പിന്നെ നല്ല quality il പാട്ട് കേൾക്കാൻ 12 ഇഞ്ച് സബ് woofer ഉം കൊറേ waattsum ഒന്നും വേണ്ട. അതൊക്കെ veruppikkal ആകും. ഒരു 2 ചാനൽ സിസ്റ്റം, 3 way Speaker box, നല്ല drivers, നല്ല crossover, correct ആയിട്ട് design ചെയ്ത enclosure, നല്ല ഒരു amplifier (assembled or any branded integrated amp) anything between 50w and 100w rms തന്നെ വീട്ടില്‍ ധാരാളം ആണ്. ഒരു sansui s915 3 way speaker pair vech, Pioneer 40w x2 channel amp വെച്ച് പാട്ട് കേട്ടപ്പോ തന്നെ അതിൽ അലിഞ്ഞു പോകുന്ന ഫീൽ ആണ്. ഈ over powered bass and high watts ഒക്കെ veruppikkal ആണ് എന്ന് അപ്പോൾ മനസ്സിലാകും. Branded or assembled, നമ്മുടെ ആവശ്യത്തിനു Quality ഉള്ള സാധനം വെച്ച് ചെയ്യുക. Watts and sub size ല്‍ അല്ല കാര്യം.
@@technicalevolution9887 ഒരു 15 - 25 വയസ്സ് സമയത്ത് bass പ്രേമി ആയി നടന്ന കാലത്ത്. അത് ഞാനും ചെയ്തിട്ടുണ്ട്, അത്രേം ഹെവി bass കേള്‍ക്കുമ്പോള്‍ തന്നെ ചെവി അടയും. ബാക്കി മ്യൂസിക് ഒന്നും കേൾക്കാൻ പറ്റില്ല. പിന്നെ ഒരു അടിച്ചു പൊളി moodil ok. അല്ലാതെ പാട്ട് ആസ്വദിക്കാന്‍ പറ്റില്ല. ആവശ്യത്തിന് bass, clear mids, crisp highs. അതാണ് അതിന്റെ ഒരു സുഖം. നല്ല ഒരു system/headphone കേള്‍ക്കുമ്പോള്‍ തന്നെ പല പാട്ടുകളില്‍ മുമ്പ് കേട്ടിട്ടില്ലാത്ത പലതും കേൾക്കാൻ പറ്റും. പിന്നെ bro പറഞ്ഞ പോലെ Audio preference subjective ആണ്. ഓരോരുത്തര്‍ക്കും ഓരോ preference ആണ്. അതുകൊണ്ട് തന്നെ സ്വയം കേട്ട് നോക്കിയിട്ട് വാങ്ങുന്നതാണ് എറ്റവും ഉത്തമം. അല്ലെങ്കിൽ Audio Equipment മാത്രം review ചെയുന്ന proper Audio enthusiasts ന്റെ review നോക്കി വാങ്ങണം.
എല്ലാ നാട്ടിലും ഉണ്ടാവും നാലാമത്തെ വിഭാഗം, അവർക്ക് പിന്നെ കാശു പോകും കാരണം, ട്രാൻസോ മറിനു വരെ ആമ്പിയർ കുറവായിരിക്കും മൊത്തത്തിൽ വീട്ടിൽ ഈ വക സാധനങ്ങൾ വെക്കുമ്പോൾ മെയിൻ സ്വിച്ച് വരെ പോകുo
Quality speaker use cheyuka enu bro paranjathu valare correct aanu... International forums il okke nokiyal avar parayunathu Amplifier pricente minimum 2 times vila ulla speakers use cheyuka enu aanu.
Tda 7265 ന് എത്രവാട്ട് സ്‌പീക്കർ വയ്ക്കണം അടിപൊളി സൗണ്ട് ക്വാളിറ്റി വർക്കിങ് കിട്ടാൻ.... അതേ പോലെ 7292 ic ബ്രിഡ്ജ് ചെയ്തതിനു എത്ര വാട്ട് സ്‌പീക്കർ കൊടുത്താൽ നല്ല സൗണ്ട് ക്വാളിറ്റി വർക്കിങ് കിട്ടും...ഒന്നു പറഞ്ഞു തരാമോ... ഇതിനു എത്ര ohm സ്‌പീക്കർ കൊടുക്കണം...
Branded amplifier il ulla board um dtc, Atmos etc oke assembled amplifier kittumo. 30 k nte ullil Varuna yamaha ht1840 oke value for money alle. Sony iv 300 chila minus points und. But 22k koduthal iv300 ne kal quality il ningalk 5.1 assemble cheyan kazhiyumo. Enkil ningal parayunathinode yojikunnu.
എന്തൊക്കെ ചെയ്താലും assemble ചെയ്യുന്ന അമ്പ്‌ളിഫയർ volume controller ആദ്യം കേടാകും. നല്ല കൺട്രോളർ കിട്ടാനില്ല. മാത്രമല്ല പല കമ്പനികൾ ഇറക്കുന്ന സർക്യൂട്ട് ഉപയോഗിച്ചാൽ ഒരിക്കലും ഒരു ബ്രാൻഡഡ് സിസ്റ്റം തരുന്ന clarity കിട്ടില്ല. ഒരു കമ്പനി യുടെ amplifier circuit മറ്റൊരു കമ്പനിയുടെ ടോൺ കൺട്രോളർ ആയിട് എന്ത് matching ആണ് assemble ചെയ്യുന്നവര് ചെയ്യുന്നത്? പാട്ട് കേൾക്കാൻ ആണെങ്കിൽ assemble ചെയ്യാതെ ഇരിക്കുക. സബ് bass mathram alla കാര്യം. ഹോം തീയേറ്റർ ഒരു പരിധിവരെ assemble ചെയ്യുന്നത് കുഴപ്പമില്ല.
Enikku main aaayittu paaattu kelkkananu syaystem vende nalla bassy aaayittolla paattukalum, dj appo athinu pattiyathu oru home theater vaaanaganeyano nallathu atho amplifier set vaaanganeyaano nallathu
ഞാൻ പുതിയ ആമ്പ് അസംബിൾഡ് ചെയ്യാൻ കൊടുത്തിരിക്കുന്നത് 18000rs ആണ് . ( Optical coaxial remotekit ) 7.1 channels.12'' സബ് ബോക്സ് mdf 2600.jbl സബ് വൂഫർ നേരത്തേ കയ്യിലുള്ളതിനാൽ വാങ്ങേണ്ടി വന്നില്ല. ചാനൽ സ്പീക്കേഴ്സ് അവാർഡ് 4''.₹240per one. ട്വീറ്റർ അവാർഡ് 145₹ Per one ചാനൽ ബോക്സ് 6 (per one) 450₹center650₹. ഇത്രയൊക്കെയാണ് റേറ്റ് വന്നിട്ടുള്ളത്.
I bought yamaha 1840 5.1 last week.. Quality is superb, i like it... I was not aware of assembled system.. Next time i will try it.. Are you doing dolby atoms set up??
Sir, എനിക്ക് steereo amplifier വേണം പാട്ട് കേൾക്കാൻ,നല്ല base & tremble ഉണ്ടാവണം bettar quality ആകണം അതിനു പറ്റിയ amplifier board ഏതാണ് speakers പറ്റിയ ,മാർക്കറ്റിൽ ലഭിക്കുന്നതിൽ ബെസ്റ്റ് woofer tweetor, crossover & amplifier board മറ്റു items ഏതാണ്, ഏകദേശം 200 watt എങ്കിലും വേണം ഇതൊക്കെ എവിടെ നിന്നും കിട്ടും.കുറെ നാളത്തെ ആഗ്രമായിരുന്നു, ഈ വീഡിയോ വളരെ ഉപകാരപ്രദമായി, ദയവു ചെയ്ത് മറുപടി തരണം .👍
@@thandav1684 സ്റ്റീരിയോ 2 ചാനൽ സിഗ്നലിനെ തീർച്ചയായും എത്ര വേണമെങ്കിലും ചാനൽ ആക്കി ചാനൽ മ്യൂസിക് run ഒരു ചാനലിൽ നിന്നും മറ്റൊരു ചാനാളിലേക്കു ചെയ്യിക്കാം,, കുറച്ചു ഇലക്ട്രോണിക് ബേസിക് with മേനക്കേടാൻ ഉള്ള മനസും വേണം.
നമ്മൾ നല്ലൊരു ഓഡിയോ യു പ്രേമി ആണെങ്കിൽ തീർച്ചയായും ഒരു 27000 രൂപ ഉള്ള ഒരു ഹോം തിയേറ്ററിൽ നിന്നും തുടങ്ങുന്നതാണ് നല്ലത് ഞാൻ ആദ്യം ബിൽഡ് ഹോം തിയേറ്റർ ആണ് ഉപയോഗിക്കുക അതുമതി തോന്നൽ മാറിയത് സോണി ഹോം തിയറ്റർ വാങ്ങിയതിനുശേഷം ആണ് അതിനു മുമ്പ്stk ബേസ്ഡ് ആംപ്ലിഫയർ മാത്രമാണ് ഉപയോഗിച്ചിരുന്നത് നല്ല പെർഫോമൻസ് ആയിരുന്നു stk പക്ഷേ ഹെഡ് സുകൾ തിരിക്കാൻ ആയിട്ട് നല്ല സ്പീക്കറുകൾ കിട്ടാൻ ഇല്ലായിരുന്നു ഒരു ഹോം തിയേറ്റർ ആവുമ്പോൾ അതിൽ എല്ലാമുണ്ട്
Assembly Amplifier ഉം Brand Amplifier ഉം രണ്ടിന്റേയും അകം ഭാഗം കണ്ടാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ.. brand is brand അതിനെ വെല്ലാൻ ഒരു Assembly set നും കഴിയില്ല
ഒരിക്കലും വാങ്ങരുത്. ഫ്രണ്ട് left റൈറ്റ് and subwoofer ഇതിനെല്ലാം വേണ്ടി 2 transistor പെയ്റുകൾ ഉപയോഗിച്ചിരിക്കുന്നു center chanelinu ചെറിയ രണ്ടു മോസ്ഫെറ് ആണ് വരുന്നത് surround ചാനലിന് ഏതോ ic ആണ് വരുന്നത് . ബോര്ഡിന് ഒരു ക്വാളിറ്റിയും ഉണ്ടാവില്ല ഒരു വർഷം കൊണ്ടു തന്നെ മുഴുവൻ കമ്പോണേൺസിലും ക്ലാവ് പിടിച്ചു ഇരിക്കുന്നത് കാണാം leg എല്ലാം തുരുബിക്കും ഇനിയാണ് ഏറ്റവും രസം അതിനകത്തു power സപ്ലൈ ആയി യൂസ് ചെയ്തിരിക്കുന്നത് oru toroidal ട്രാൻസ്‌ഫോർമർ ആണ് അതിന്റെ core എന്നു പറയുന്നത് മാക്സിമം 85va കപ്പാസിറ്റി ആണുള്ളത് മൊത്തം അലുമിനിയം വൈൻഡിങ്ങും.
മാഷേ....F&Df.6000x... എന്ന സിസ്റ്റം അങ്ങയുടെ അഭിപ്രായത്തിൽ പാട്ട് കേൾക്കാൻ പറ്റുന്ന സിസ്റ്റം ആണോ....... മികച്ച audio quality യില് പാട്ട് കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന, ഒരാളാണ് ഞാൻ... മികച്ച perfomance ഉള്ള അസംബ്ലി set ന് എന്ത് തുക വരും.......
@@technicalevolution9887 വളരെ ഉപകാരം സർ F& Dയുടെ സെറ്റ്.. നല്ല അഭിപ്രായമാണ്..... പക്ഷേ ആധികാരികമായി പറയാൻ പറ്റുന്ന ഒരാളിൻ്റെ അഭിപ്രായം അറിയാൻ സാധിച്ചു... സന്തോഷം...... എങ്കിലും പാട്ടിനെ സ്നേഹിക്കുന്ന ഒരാൾഎന്നനിലയിൽ,, മികച്ച രീതിയിൽ, ക്രിസ്റ്റൽ ക്ലാരിട്ടി യോടെ പാട്ട് കേൾക്കാൻ പറ്റുന്ന തലത്തിൽ ഒരു സെറ്റ്ചെയ്യുന്നതിന് എന്ത് തുക വരും.....????..... അങ്ങയുടെ സ്ഥാപനം കൊല്ലം ജില്ലയിൽ എവിടെ യാണ്....?????
Brother can you please do a video on ' different drivers available for 5 channels which meets a quality and budget in market for different 5 channel boards' . This would be so helpful.
60% പാട്ടും 40% സിനിമയും കാണുന്ന ഒരാൾക്ക് use ചെയ്യാൻ പറ്റുന്ന quality system suggest ചെയ്യാമോ. I'm a audiophile. But budget is the problem now. Max 25000 for 5.1. ഇത് assembled ചെയ്താൽ എത്ര വരും rate. Sir ചെയ്യുന്നത്
@@technicalevolution9887 eth speaker channels nu eth board vekkanam...100w àanenkil.eg: t series Polk aanenkil...budget anusarich pathukke cheyyana bro