Тёмный

Aswathi Nakshathram- അശ്വതി നക്ഷത്രത്തിൽ ജനിച്ച ആളാണെങ്കിൽ ഇതു കണ്ടിട്ട് പറയൂ 

Vedic Astrotimes
Подписаться 274 тыс.
Просмотров 141 тыс.
50% 1

അശ്വതി നക്ഷത്രക്കാരുടെ സ്വഭാവം.
If this is 100% true on you , please do the comment....

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 538   
@NivedithaMahesh
@NivedithaMahesh 26 дней назад
100% ശരിയാണ് എന്നെ സംബന്ധിച്ചെടുത്തോളം നന്ദി
@Achu-th8lb
@Achu-th8lb 11 месяцев назад
ഇത് കേട്ട് അറിയാതെ ഞാൻ ചിരിച്ച് പോയി കരാണം എന്റെ നക്ഷത്രം അശ്വതി പറഞ്ഞത് 100 % ശരിയാണ് ജീവിതം നല്ലത് പോലെ പോകുന്നു❤❤❤🙏🙏🙏🙏
@BLACK_ADAM2031
@BLACK_ADAM2031 9 месяцев назад
💯👍
@ajayane7939
@ajayane7939 9 месяцев назад
വെറുതെ ചിരിക്കേണ്ട ആവിശ്യത്തിന് ചിരിക്കുന്നതിൽ പ്രശ്നം ഇല്ല 😄😄 ഞാനും ഈ നക്ഷത്രം 😄😄
@vishnucp4798
@vishnucp4798 4 месяца назад
താങ്കൾ എല്ലാ നാളുകളും കേട്ട് നോക്ക്. കേൾക്കുമ്പോൾ അത് എന്റെ നാൾ ആണെന്ന് മനസ്സിൽ വിചാരിക്കുക. എല്ലാ നാളും 100% ശരി ആണെന്ന് തോന്നി പോകും 😂😂😂😂
@mohanankp4004
@mohanankp4004 2 года назад
ഏറെക്കുറെ ശരിയാണ്.ഭക്ഷണകാര്യത്തിൽ സാത്വിക ഭക്ഷണം, സസ്യാഹാരം ഇഷ്ടപ്പെടുന്നു!!!!!! മറ്റു വസ്തുക്കൾ എല്ലാം ശരീയാണ് !!!!!!! ശരിയായ പ്രവചനത്തിന് നന്ദി!!!!!!!
@soumyasoumyaanas6784
@soumyasoumyaanas6784 Год назад
Correct✅
@dots2161
@dots2161 Год назад
സൗന്ദര്യവും, കണ്ണിന്റെ ഭംഗിയും ഒഴിച്ച് ബാക്കി എല്ലാം കറക്റ്റ് ആണ്,, ആരേലും ചോദിച്ചാൽ ഉടുത്തിരിക്കുന്ന മുണ്ട് ആണെങ്കിലും അഴിച്ചു കൊടുക്കും.. അത് ഇഷ്ടം പോലെ ആളുകൾ മുതൽ എടുത്തിട്ടും ഉണ്ട്..
@sujithap827
@sujithap827 5 месяцев назад
Sariyanalle
@vijinibaijump1882
@vijinibaijump1882 Год назад
ഞാനും അശ്വതി യാണ് പറഞ്ഞത് മുഴുവൻ ശരി യാണ് 🙏🏻🙏🏻🙏🏻
@ramesha1165
@ramesha1165 Год назад
ഇത് എന്റെ കാര്യത്തിൽ വളരെ വളരെ ശരിയാണ് എല്ലാം 🙏🏻🙏🏻🙏🏻
@aleyammababu5142
@aleyammababu5142 Год назад
ഇത് എന്റെ കാര്യത്തിൽയെല്ലാം ശരിയാണ്. അനുഭവിച്ചു കൊണ്ടിരിക്കുന്നു. Thanks 👌
@SoumyaVR-g1y
@SoumyaVR-g1y Месяц назад
100% ശരിയായ കാര്യമാണ് പറഞ്ഞതെല്ലാം താങ്ക്സ്🙏🏻🙏🏻
@ushas5549
@ushas5549 Месяц назад
സാർ പറഞ്ഞത് വളരെ 👍🏻👌🏻👌🏻👌🏻സത്യം ഞാൻ അശ്വതി ഞാൻ ഈ പറഞ്ഞത് തന്നെ 🙏🙏🙏
@aswathyraj5166
@aswathyraj5166 2 месяца назад
ഞാനും അശ്വതി എൻ്റെ മൂത്ത മകനും അശ്വതി,എൻ്റെ അമ്മയും അശ്വതി ആണ്.ചില കാര്യങ്ങള് സത്യം ആണ്
@AswathivisakhVisakh
@AswathivisakhVisakh Год назад
ഞാൻ അശ്വതി നക്ഷത്രം ആണ് സാർ. പറഞ്ഞത് ഒക്കെ ശരി ആണ്. 👍🏻👍🏻
@saradhaanandakumar4981
@saradhaanandakumar4981 Год назад
🙆‍♀️🙆‍♀️🙆‍♀️👍👍100% എന്റെ കാര്യത്തിൽ ശരിയാണ്. എല്ലാം വളരെ നഗ്നമായ സത്യം..... ഇനിയും എനിക്ക് ഒരുപാട് അറിയാനുണ്ട്...
@muralivariyam773
@muralivariyam773 2 года назад
100% ശരിയാണ്. Thanks for this video. ഞാൻ Libran അശ്വതി ആണ്. പല ഗുണങ്ങളുടെ കൂടെ ധാരാളം ബുദ്ധിമുട്ടുകളും കൂടെയുണ്ട്. Indecisiveness; More of thinking nature, than an action; Self-centered അങ്ങനെ.....
@_suriyanarayanan_6445
@_suriyanarayanan_6445 Год назад
Mee too bro. An October libra🔥
@12345anu
@12345anu Год назад
Me too asathy libra.. 😍😍
@jalajaak5496
@jalajaak5496 Год назад
എന്റെ കാര്യത്തിലും ശരിയാണ്
@aswathim8945
@aswathim8945 Год назад
🙁same here
@_suriyanarayanan_6445
@_suriyanarayanan_6445 Год назад
If we believe in ourself. There is nothing is imposible for us. The fun part about me is my life path no is 8😅.
@venugopalannairck6231
@venugopalannairck6231 Год назад
ആഹാര കാര്യം ഒഴികെ ബാക്കിയെല്ലാം ശെരിയാണ് സാർ.
@AshaAsha-lc7bm
@AshaAsha-lc7bm 2 года назад
അയ്യോ ശരിയാണ് 90%ഉം ഞാൻ എല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്നു husbandil നിന്നും
@muhsinmanuofficial8765
@muhsinmanuofficial8765 2 года назад
Ningalude star aetha
@vinodts6673
@vinodts6673 Год назад
Kettittu kayyilirupinteya
@sindhur2471
@sindhur2471 Год назад
Njaanum
@saradafgddjpickingnambiar8973
@saradafgddjpickingnambiar8973 Месяц назад
​@@muhsinmanuofficial8765😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@premjithkc8208
@premjithkc8208 Год назад
വളരെ ശരിയായ കാര്യങ്ങളാണ്. പ്രേംജിത്ത്... അശ്വതി നക്ഷത്രം
@aswathys1484
@aswathys1484 Год назад
Ente karyAthil 95% true aanu .thank you thirumeni
@sps12329
@sps12329 11 месяцев назад
എല്ലാം ശെരി ആണ്.. ഒന്നൊഴിച്ചു.. സൗന്ദര്യം.. അതു ഇല്ലേയ്യില്ല
@sandhyanambiar6497
@sandhyanambiar6497 Год назад
My son Ashwathi aanu. Almost everything you say is correct!
@santhaanilkumar7280
@santhaanilkumar7280 Год назад
100 % ശരിയാണ്
@itmrvz9014
@itmrvz9014 2 года назад
സ്വപ്രയത്നം കൊണ്ട് എല്ലാം നേടിയെടുക്കും.... കണ്ണുകൾക്ക് വശ്യത ഉണ്ട്‌... പെരുമാറ്റം പ്രൌട ഗംഭിര്യം ആണ്.. സൗന്ദര്യവതി.. അഭിപ്രായ വ്യെത്യാസത്തെ എതിർക്കും.. സ്വന്തം ജീവിതത്തിൽ അടുക്കും ചിട്ടയും kur ach കുറവാ.....സമൂഹത്തിൽ ശാന്തതയ . വീട്ടിൽ അങ്ങനെ അല്ല 🤭.. 😁 പരാജയം അഫ്ഫക്റ്റ് ചെയ്യാറില്ല... 🤭 എന്റെ നാത്തൂനും ഇങ്ങനെ ഓകെയാ...
@12345anu
@12345anu Год назад
I'd njan an.. 😁😁
@sarithasajeev8094
@sarithasajeev8094 Год назад
Adukkum chittayum must aanu
@simplecraftart8975
@simplecraftart8975 Год назад
Me ❤️
@saikumarsaikumar4661
@saikumarsaikumar4661 Год назад
Verthe number adikathe😌
@SarithaRajeesh-p4q
@SarithaRajeesh-p4q 10 месяцев назад
Sheriyane ente hus ഇതുപോലെയാണ് എല്ലാം വളരെ ശെരിയാണ്
@jobinarajeev8865
@jobinarajeev8865 10 месяцев назад
ഇത്രയും ശരിയായി ആരും പറഞ്ഞു കേട്ടിട്ടില്ല sir 🙏🙏🙏🙏
@dhanarajc1591
@dhanarajc1591 Год назад
100 % currect.. പറഞ്ഞ എല്ലാ കാര്യങ്ങളും
@ushaa5125
@ushaa5125 Год назад
ഞാൻ അശ്വതി. പറഞ്ഞതെല്ലാം ശരിയാണ്. എന്റെ കാര്യത്തിൽ. തുറന്നടിച്ചു സംസാരിക്കുന്നത് കൊണ്ട് പങ്കാളിയുമായി പിണങ്ങി ഒരുപാട് ശത്രുക്കളെ ഉണ്ടാക്കി.
@sajikumar1712
@sajikumar1712 Год назад
100%correct ആണ് എന്റെ കാര്യത്തിൽ
@remyaraju4269
@remyaraju4269 Год назад
എല്ലാം correct 💯 Annu
@athiraathiramohan2431
@athiraathiramohan2431 Год назад
Hai
@akarshasvibe590
@akarshasvibe590 Месяц назад
Correct aanu
@SANDHYARABINDRANATH
@SANDHYARABINDRANATH Год назад
Correct. except regarding food always very conscious about the amount of intake .don't gobble up.very health conscious .rest all very true
@vinodrvinodr4841
@vinodrvinodr4841 5 дней назад
സാർ പറഞ്ഞതെല്ലാം സത്യമാണ് ❤❤❤
@venuponnenthodi7210
@venuponnenthodi7210 9 месяцев назад
താങ്ക്യൂ സാർ പറഞ്ഞതൊക്കെ ശരിയാണ്
@aswinautoelectrical2631
@aswinautoelectrical2631 Год назад
Correct anu Sir 100%🥰🙏
@black_beauty1323
@black_beauty1323 6 месяцев назад
💯 ശരിയാണ്👍🏻👍🏻👍🏻
@lekhakurup9902
@lekhakurup9902 Год назад
Awesome 99% correct,lekha Aswathy
@shobhapv8259
@shobhapv8259 Год назад
കണ്ണിനെ പറ്റി പറഞ്ഞതെ വളരെ ശരിയാണ്
@prameelarajan-l3s
@prameelarajan-l3s Год назад
Correct 🙏
@Meerakrishnanarun
@Meerakrishnanarun 8 месяцев назад
Ok സത്യം 👍❤️❤️❤️
@ardraganesh932
@ardraganesh932 Год назад
100% correct 👍
@manjuswaminathan1094
@manjuswaminathan1094 Год назад
Absolutely correct
@binduk7047
@binduk7047 9 дней назад
വളരെ സത്യം!
@sunithavinuv2302
@sunithavinuv2302 Год назад
പറഞ്ഞത് മുഴുവൻ ശരിയാണ്
@harithamolu5253
@harithamolu5253 8 месяцев назад
ശരിയാണ് താങ്കൾ പറഞ്ഞത്❤❤
@jalajaak5496
@jalajaak5496 2 года назад
കണ്ണുകൾ തിളക്കമുള്ള തന്നെ ശരി ആണ്
@shobhanashobha6943
@shobhanashobha6943 Год назад
എല്ലാം ശരിയാണ്
@jalajaak5496
@jalajaak5496 Год назад
എല്ലാം ശരിയാണ്
@Savariyacreations
@Savariyacreations Год назад
Sariyanu
@udayakumarudayakumar1835
@udayakumarudayakumar1835 Год назад
👍
@sindhuramadas9865
@sindhuramadas9865 Год назад
100%
@sreejaudaykumar8945
@sreejaudaykumar8945 2 года назад
Very correct my daughter behaviour is same
@shanilaprathapan6602
@shanilaprathapan6602 9 месяцев назад
ഞാൻ അശ്വതി നക്ഷത്രം ആണ് സർ പറഞ്ഞത് എല്ലാം സത്യത്തിൽ ശരിയാണ് 👍🏻
@madhumavungal6049
@madhumavungal6049 8 месяцев назад
ഫുൾ ശരിയാണ് 🙏
@sarithamohansaritha1335
@sarithamohansaritha1335 2 года назад
വളരെ ശെരിയാണ്
@blog9206
@blog9206 Год назад
Very correct👌🥰
@leelabhaskaran2273
@leelabhaskaran2273 Год назад
95% correct 💪 Aswathi rani
@VinodVinod-qw2go
@VinodVinod-qw2go 2 года назад
സത്യം തന്നെ 100%വിശ്വസിച്ചു
@akshay.s8838
@akshay.s8838 Год назад
100%ശരി ആണ് 👌👌👌
@yadhav3909
@yadhav3909 2 года назад
Yes correct sir
@abhijithv6959
@abhijithv6959 Год назад
Correct 👍
@ushav8004
@ushav8004 2 года назад
ഈ പറഞ്ഞത് കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ 👍👍👍👌
@aswathykrishan129
@aswathykrishan129 8 месяцев назад
അശ്വതി നക്ഷത്രം അർമാർത്ഥത എത്ര മറ്റുള്ളവരോട് കാണിച്ചാലും തിരിച്ചടിക്കും മറ്റുള്ളവർ. അവരെ മറ്റുള്ളവർ മുതലാടുക്കും.
@Sreekesh321
@Sreekesh321 Год назад
Im aswathi. All very correct
@vishnuv4516
@vishnuv4516 2 месяца назад
Right
@padmakumarninkileri6921
@padmakumarninkileri6921 Год назад
Almost accurate 🙏
@aswathimahesh3480
@aswathimahesh3480 Год назад
100 percent correct aanu sir
@abeyml5756
@abeyml5756 Год назад
99%. Sathyamanu. Thanku🙂
@amalms9439
@amalms9439 Год назад
Shariya
@lailathayyath2719
@lailathayyath2719 3 месяца назад
ഞാൻ അശ്വതി ആണ് ❤ പറഞ്ഞത് വളരെ വളരെ ശരിയാണ് ❤
@kuttapaye733
@kuttapaye733 2 года назад
95o/o ശരിയാണ് തിരുമേനി പക്ഷേ ജോലി , സാമ്പത്തികം എന്നിവ പറഞ്ഞില്ല
@SANDHYARABINDRANATH
@SANDHYARABINDRANATH 2 года назад
Nammichu 🙏
@sheelavijayan6653
@sheelavijayan6653 Год назад
1oo ശതമാനം ശരിയാണ് സാർ❤👌👌🙏🙏🙏
@achusachusachu6125
@achusachusachu6125 Год назад
Yes.
@muneermufeed6476
@muneermufeed6476 Год назад
Correct
@aswathyhari9773
@aswathyhari9773 Год назад
100%correct ആണ്
@geethakumaricb6152
@geethakumaricb6152 9 месяцев назад
Valare sariya except one or two things
@reshmavijeesh4650
@reshmavijeesh4650 Год назад
Correct aanu sir paranjatju
@SURESHBABU-lf6vp
@SURESHBABU-lf6vp Год назад
100% Thank you sir
@PadmaKv-h6s
@PadmaKv-h6s Год назад
Thank you so much sir
@vyshakhsasidhar7288
@vyshakhsasidhar7288 9 месяцев назад
എൻ്റെ ഏറ്റവും വലിയ സ്വന്തമായ് അശ്വതി നക്ഷത്രത്തിൽ ഉള്ള എൻ്റെ പൊന്നിൻ്റെ എല്ലാം സർ പറഞ്ഞ പോലെ തന്നെ സന്തോഷം സർ❤
@SasikumarASasi-ln9mp
@SasikumarASasi-ln9mp Год назад
❤, Exact
@aswathygopinath4569
@aswathygopinath4569 Год назад
പറഞ്ഞതെല്ലാം 100% ശരിയാണ്
@Balan-f8y
@Balan-f8y 27 дней назад
ഞാൻ മകരത്തിലെ അശ്വതി. പറഞ്ഞതൊക്കെ ലവലാണ് പക്ഷെ ഈ നാളിൽ എനിയാരും ജനിക്കല്ലേ എന്നാണെന്റെ പ്രാത്ഥന അത്രക്കും വിശേഷമുണ്ട്
@BeenammaBeenamma-hy6zt
@BeenammaBeenamma-hy6zt 3 месяца назад
എല്ലാം സത്യം ആണ് ഞാനും അശ്വതി നക്ഷത്രം ആണ് ❤
@beenasarang5027
@beenasarang5027 Год назад
100% Correct
@Vedicastrotimes
@Vedicastrotimes Год назад
Thanks Beena
@waterroguard5607
@waterroguard5607 2 года назад
100%👍
@sunithasunitha3265
@sunithasunitha3265 Год назад
സാറ് പറഞ്ഞതിന് ഒരുപാട് കാര്യങ്ങൾ സത്യമാണ് അനുഭവസ്ഥയാണ് ഞാൻ മകര മാസത്തിലെ അശ്വതി നക്ഷത്രമാണ് ഞാൻ ഭർത്താവുമായി ബന്ധം ഏർപ്പെടുത്തി ജീവിക്കുകയാണ് ... വേർപെടുത്തിമക്കൾ മൂന്ന് ഒരു ആൺകുട്ടി രണ്ടു ഭക്ഷണ കാര്യത്തിൽ ഞാൻ ഫുൾ വെജിറ്റേറിയനാണ് അതുമാത്രം ശരിയായില്ല ബാക്കി ശരിയാണ് സാർ പറഞ്ഞു🙏👍🏼
@muralidharmurali5269
@muralidharmurali5269 Год назад
Allam correct sir paranghetelam
@RejiReji-ge4zx
@RejiReji-ge4zx Год назад
Hy
@rajeenad3039
@rajeenad3039 2 года назад
Yes, iam, carrect
@bibijakn2693
@bibijakn2693 9 месяцев назад
💯 currect 🙏🙏🙏
@jobinarajeev8865
@jobinarajeev8865 10 месяцев назад
പറഞ്ഞതെല്ലാം 100% സത്യമാണ് 🙏🙏🙏
@grameenammeera
@grameenammeera 2 года назад
പറഞ്ഞത് എല്ലാം സത്യം ആണു sir 🙏
@Vedicastrotimes
@Vedicastrotimes 2 года назад
Thank you very much Meera
@rajeshnellimoodu8533
@rajeshnellimoodu8533 2 года назад
പറഞ്ഞത് ഏറെക്കുറെ സത്യമാണ് പക്ഷേ എനിക്ക് ഇപ്പോൾ ചെറിയ ഒരു ആക്സിഡന്റ് സംഭവിച്ചു വലതു കാലിന്റെ തുടയെല്ലു പൊട്ടി കമ്പി ഇട്ട ചികിത്സയിലാണ് രണ്ടുമാസമായി ഞാൻ ജനിച്ചത് 1988 ജൂൺ മാസം പതിനൊന്നാം തീയതി
@mareenamareenajo667
@mareenamareenajo667 Год назад
എല്ലാം മാറട്ടെ
@red__yt3344
@red__yt3344 Год назад
💯 ശരിയാ
@sansarsansar1187
@sansarsansar1187 2 года назад
10000%ശെരി
@rajilamuthe1105
@rajilamuthe1105 Год назад
സത്യം ശെരി ആണ്
@mareenamareenajo667
@mareenamareenajo667 Год назад
അതെ
@anandhusr113
@anandhusr113 Год назад
Satyamm ann
@akabrainless7867
@akabrainless7867 Год назад
true😂 Nattukarude munnil njan paavam🤣🤣
@reghuraj1233
@reghuraj1233 Год назад
അതെ ശരിയാണ്
@jugunu7885
@jugunu7885 2 года назад
Valare correct
@jessyjohn3019
@jessyjohn3019 Год назад
ഞാനും അശ്വതി നക്ഷത്രം ആണ് അടുക്കും ചിട്ടയും must ആണ് അത് ഓഫീസിൽ ആയാലും വീട്ടിൽ ആയാലും
@Rajeevan-g5g
@Rajeevan-g5g Год назад
Ellamsheriyatto
@SharonsSharons-t4l
@SharonsSharons-t4l 3 дня назад
Vtl chattambi purathu paavam athu sheriyaa
@SheebaManoj-fq3wz
@SheebaManoj-fq3wz Год назад
സത്യം
@shobhapv8259
@shobhapv8259 Год назад
👍
@ansiya5307
@ansiya5307 Год назад
Ekadesham correct aahn...🥰
@vijayantv7047
@vijayantv7047 Год назад
crt
@sivaniengineeringwork9770
@sivaniengineeringwork9770 8 месяцев назад
ഞാൻ അശ്വതി നക്ഷത്രക്കാരനാണ് താങ്കൾ പറഞ്ഞതെല്ലാം 100% ശരി
@lailathayyath2719
@lailathayyath2719 Год назад
പറഞ്ഞത് ശരിയാണ്
@robyrobin8170
@robyrobin8170 Год назад
Yes correct anu
Далее
Сделка 😂
00:27
Просмотров 93 тыс.
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 1,6 млн