Тёмный

ATHANKARAI PALLIVASAL DHARGA| STORY BEHIND THE DHARGA|IVIDE ENTHUM PARAYUM|MALAYALAM. 

ഇവിടെ എന്തും പറയും IVIDE ENTHUM PARAYUM
Просмотров 28 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@nevadalasvegas6119
@nevadalasvegas6119 9 месяцев назад
ഒന്നും അല്ലാതിരുന്ന സമയത്ത് ഇവിടെ പോയിട്ടുണ്ട്, 15 കൊല്ലം മുൻപ് ഇന്ന് ഗൾഫിൽ വളരെ ഉയർന്ന ശമ്പളം വാങ്ങുന്നു. അവിടെ ഭക്ഷണം കൊടുക്കുക, മലയാളികൾ ഇല്ലാത്ത ദിവസം ഇവിടെ ഇല്ല
@beemabeegum2390
@beemabeegum2390 Год назад
അസ്സലാത്തു അസ്സലാമു അലൈക്കും ആത്താൻകരയ് ഷെയ്ഖ് മുഹമ്മദ്‌ അലി (റ) ഉപ്പ അസ്സലാമു അലൈക്കും സയ്യിദ് അലി ഫാത്തിമ (റ) ഉമ്മ. ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നീക്കി തരണേ. ഞങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ. എല്ലാ ദോഷത്തെ തൊട്ടും ഞങ്ങളെ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@shamnaponnu8295
@shamnaponnu8295 Год назад
ആമീൻ
@ivideenthumparayum2113
@ivideenthumparayum2113 Год назад
ആമീൻ 😇🙏🏼
@shajips6270
@shajips6270 Год назад
ആമീൻ🤲
@Jubina_juby
@Jubina_juby 7 месяцев назад
Njngal ellavarshavum ivide pokar und ee varunna april 10 njngal avide veendum povan iirikukayanu ❤🥰
@padachonteadima4814
@padachonteadima4814 3 года назад
അവിടെ എത്താൻ വൈകിയതിന്റെ (കൊറോണ കാരണം ) തേങ്ങൽ മനസ്സിൽ എന്നും ആഞ്ഞടിക്കാറുണ്ട് 😪😪😥😥 സമധാനമാണ് ആശ്വാസമാണ് ഞങ്ങളുടെ ആറ്റിക്കര ummiii vappiii 😥😘😘😘
@ivideenthumparayum2113
@ivideenthumparayum2113 3 года назад
വാക്സിനേഷൻ പൂർത്തിയായാൽ പോകാൻ പറ്റും 😇 🙏
@padachonteadima4814
@padachonteadima4814 3 года назад
@@ivideenthumparayum2113 👍
@shabeerkujubava8305
@shabeerkujubava8305 Год назад
അസ്സലാമു അലൈക്കും രണ്ടുപ്രാവശ്യം ഞാൻ പോയിട്ടുണ്ട് ഇൻഷാ അള്ളാ ഇനിയും പോകണം അവിടെ പോയി ഇരിക്കുമ്പോൾ മനസ്സിന് ഒരുപാട് സമാധാനം കിട്ടും ഇനിയും അവിടെ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@ivideenthumparayum2113
@ivideenthumparayum2113 Год назад
ആമീൻ
@shammas2022
@shammas2022 Год назад
Hi
@ayishahabeebathiiii1406
@ayishahabeebathiiii1406 3 года назад
തിങ്കളും വെള്ളിയുമാണ് പ്രധാന ദിവസം അതായത് തിങ്കൾ രാവ് (ഞായറിന്റെ തിരിച്ചുപോക്ക് (വെള്ളിയാഴ്ച രാവ് വ്യാഴം തിരിച്ചു പോക്ക് )ഗുഡ് വീഡിയോ ♥️💚❣️💕🧡
@ivideenthumparayum2113
@ivideenthumparayum2113 3 года назад
Thankyou 🙏
@hellcat8459
@hellcat8459 2 года назад
Vyazhavum velliyumann.. annann yeattavum kooduthal mearchayokea nadakkaru.. nammlokea paokumbol aa day kanakkaki ann poakatu
@ayishahabeebathiiii1406
@ayishahabeebathiiii1406 2 года назад
@@hellcat8459 ഞങ്ങളും രാവ് താങ്ങാൻ കണക്കായാണ് പോകുന്നത്. പിന്നെ വെള്ളിയാഴ്ചരാവ് ആളുകൾ കൂടുതൽ കാണും ജുമാ നിസ്ക്കാരം കഴിഞ്ഞാണ് പോകുന്നത് അന്ന് ആളുകൾ കൂടുതൽ ആയതുകൊണ്ട് നേർച്ചകളും മിക്ക ആളുകളുകളും വെള്ളിയാഴ്ച കൊടുക്കും. പിന്നെ നേർച്ച allhamdhulillah എന്നും റാഹത്തായി തന്നെ കാണും. ഞങ്ങൾ ഉമ്മച്ചാടെ നടയിൽ പോയാൽ 4 ദിവസം വരെ പോയി താങ്ങിനിൽക്കും 😍🤗 ഭൂമിയിൽ( മക്കാ. മദിന ഒഴിച്ച് ) വേറെ എവിടെ പോയാലും കിട്ടാത്ത സന്തോഷം അവിടെ യുണ്ട് ഞങ്ങൾക്ക്
@hellcat8459
@hellcat8459 2 года назад
@@ayishahabeebathiiii1406 sathyamann 💕
@amjedpasha8886
@amjedpasha8886 Месяц назад
🎉🎉🎉🎉🎉🎉 I think this dargah is very best ❤❤❤❤❤❤❤❤
@ivideenthumparayum2113
@ivideenthumparayum2113 14 дней назад
Yes, do visit
@പ്രണയംമദീനയോട്-ഭ5യ
Aashique Syed Ali Fathima R.A💚💚💚💚
@ivideenthumparayum2113
@ivideenthumparayum2113 3 года назад
🙏
@sirajms1282
@sirajms1282 3 месяца назад
ഒരിക്കൽ പോയതാണ് ചെറുപ്പത്തിൽ.. അവിടുള്ള പള്ളിയിൽ നമസ്കരിക്കാൻ കയറി സുജൂതിൽ പോയ സമയം തൊട്ടടുത്ത് നിന്ന ആൾ താഴ വെച്ച മൊബൈൽ എടുത്തോണ്ട് ഓടി...എന്ത് ചെയ്യാൻ 😔കുറച്ചാളുകൾ നല്ലതിനെ മോശമാക്കാൻ അവിടെ ശ്രമിക്കുന്നു
@ivideenthumparayum2113
@ivideenthumparayum2113 14 дней назад
Athu kashtam aayi poyi, ella sthalathum ithupole aalukal kaanum 😔. Aa poyath potte, enthayalaum bro ku nallath varatte
@raihann5793
@raihann5793 2 года назад
Ervafdi to.through east coast road (all ecr road ervadi ; to kanyakumari ). sayalkudy; Vypar/. Tutukudy/ tiruchandoor/ uvari / thotta palli/ attinkara darga total 199 km
@ivideenthumparayum2113
@ivideenthumparayum2113 2 года назад
Thankyou 🙏🏼 it will helpful to others😇
@ajianu1966
@ajianu1966 3 года назад
Super 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻
@ivideenthumparayum2113
@ivideenthumparayum2113 3 года назад
🥰🙏 Thankyou
@chiccammachix7069
@chiccammachix7069 2 года назад
On the way to Dargha,. Fatima Beevi's tomb is situated
@ivideenthumparayum2113
@ivideenthumparayum2113 2 года назад
😇
@Miraclecatcher1234
@Miraclecatcher1234 3 года назад
Njanga ivide pokaarund ivide nth prarthichalum nadakkum😊😊😊
@ivideenthumparayum2113
@ivideenthumparayum2113 3 года назад
😇🙏 thankyou
@ziya1013
@ziya1013 2 года назад
എനിക്ക് ഒരു കോടി രൂപ വേണം 😁നടക്കുമോ പ്രവർത്തിച്ചാൽ
@anjushaiju3367
@anjushaiju3367 2 года назад
@@ziya1013 pravarthichal nadakkumo ennariyillla.. Prarthichal arhikkunnath kittum
@razavpr2107
@razavpr2107 Год назад
അർദ്ധ രാത്രി അവിടെയെത്തിയാൽ കിടന്നുറങ്ങാൻ പറ്റിയ സ്ഥലം ഉണ്ടോ കുറച്ചു കൂടുതൽ പേരുണ്ട്
@ivideenthumparayum2113
@ivideenthumparayum2113 Год назад
🙏🏼 പള്ളിയോട് ചേർന്ന് തന്നെ താമസ സൗകര്യത്തിന് ഒരു ലോഡ്ജ് ഉണ്ട്, പള്ളിക്കാമ്പോണ്ടിന് അകത്തും താമസസൗകര്യങ്ങൾ ഉണ്ട്.. പക്ഷേ അർദ്ധരാത്രിയിൽ കിട്ടുമോ എന്ന് സംശയമാണ്.. ഗൂഗിളിൽ നിന്ന് നമ്പർ എടുത്ത് വിളിച്ചു ചോദിച്ചതിനു ശേഷം എത്തുന്നതായിരിക്കും കുറച്ചുകൂടി സൗകര്യം രാത്രി സമയമായതുകൊണ്ട് 😇
@Shahina-t8v
@Shahina-t8v 9 месяцев назад
ഔലിയാക്കളോട് ആദരവ് കാണിക്കുക ബഹുമാനിക്കുക പക്ഷേ അത് ആരാധനയായി മാറാൻ പാടില്ല
@raseenaresi8873
@raseenaresi8873 2 месяца назад
Correct
@MrNaveensg
@MrNaveensg 3 года назад
Nice presentation
@ivideenthumparayum2113
@ivideenthumparayum2113 3 года назад
Thankyou 😇
@rejiibrahim3771
@rejiibrahim3771 2 года назад
MashaAllah💚 makkamil. Pokarundu💚💚
@ivideenthumparayum2113
@ivideenthumparayum2113 2 года назад
🙏🏼🥰
@MrRejath
@MrRejath 3 года назад
Really interesting 👍
@ivideenthumparayum2113
@ivideenthumparayum2113 3 года назад
Thankyou bro 😇
@samsudeenp1148
@samsudeenp1148 3 года назад
Super super 👌👌👌❤️
@ivideenthumparayum2113
@ivideenthumparayum2113 3 года назад
Thankyou sir 🙏😇
@kajas5111
@kajas5111 3 года назад
👩‍❤️‍👨 loved this
@ivideenthumparayum2113
@ivideenthumparayum2113 3 года назад
Thankyou 🙏
@behindvoice
@behindvoice 3 года назад
Thmbnail ചെയ്യുമ്പോൾ കുറച്ചൂടെ standard ആക്കാൻ ശ്രമിക്കണം
@ivideenthumparayum2113
@ivideenthumparayum2113 3 года назад
Sir Next വീഡിയോ തൊട്ട് ചെയ്യാം 🙏 thanks😇
@rechu8242
@rechu8242 3 года назад
Presentation is good 👌👍
@ivideenthumparayum2113
@ivideenthumparayum2113 3 года назад
Thanks 😇
@trulymisstequila
@trulymisstequila 3 года назад
Loved this
@ivideenthumparayum2113
@ivideenthumparayum2113 3 года назад
Thankyou 🙏
@ahadmuhammed5687
@ahadmuhammed5687 2 года назад
Palliyil irunnu ith kanunna njn
@ivideenthumparayum2113
@ivideenthumparayum2113 2 года назад
Thankyou 😇 കമന്റ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം ആയി 🙏🏼
@shemeemanaimarmoola4018
@shemeemanaimarmoola4018 2 года назад
Nagarcoil train erangii bus il pokano. Busil kureye time yedkumo.plz rly
@ivideenthumparayum2113
@ivideenthumparayum2113 2 года назад
Nagarcoil ninnu annegill 1hour bus ill adukum, valliyur railyway station ill erengiyal 30 km. 🙏🏼🥰
@shemeemanaimarmoola4018
@shemeemanaimarmoola4018 2 года назад
Valliyur railway station nagarcoil kazinjto. Thirich varan dargayude adth yetre manivare bus undakum nagercoil yethan
@ivideenthumparayum2113
@ivideenthumparayum2113 2 года назад
@@shemeemanaimarmoola4018 nagarcoil കഴിഞ്ഞു valliyur, 6 mani കഴിഞ്ഞാൽ ബസ് ഇല്ല എന്ന് തോന്നുന്നു.. Enthu ayalum nerathe poyittu thirichuvaran noku🙏🏼
@rejiibrahim3771
@rejiibrahim3771 2 года назад
Aluvayil. Ninnu. Trainil. Poyal. Nagar covil. ano. Train. eranghugha. Pls. Rply 🤲🤲
@ivideenthumparayum2113
@ivideenthumparayum2113 2 года назад
അതെ nagercoil or valliyur 🙏🏼
@razivazhappally7319
@razivazhappally7319 Год назад
Njanum poittund orupad thavana❤️
@ivideenthumparayum2113
@ivideenthumparayum2113 Год назад
Iniyum pokan sadhikatte
@ashiquepallathvlogs
@ashiquepallathvlogs Год назад
തിരുന്നേൽവേലി യിൽ നിന്ന് എങ്ങനെ ഇങ്ങോട്ട് എത്തും
@ivideenthumparayum2113
@ivideenthumparayum2113 10 месяцев назад
HELLO , BUS AND TRAIN UNDU.
@Malu-k7i
@Malu-k7i 5 месяцев назад
ചേട്ടാ ഈ പള്ളിയിൽ കൊണ്ടുവന്ന മൊട്ടയടിക്കാൻ പറ്റുമോ ഈ പള്ളിയിൽ മൊട്ടയടികുമോ
@ivideenthumparayum2113
@ivideenthumparayum2113 3 месяца назад
Athinu ulla sowkariyam avide undo ennu ariyila sir
@nooranazar8208
@nooranazar8208 2 года назад
Attankarai dargah yude nearest tourist places edheke aanenn parnj tharumo?
@ivideenthumparayum2113
@ivideenthumparayum2113 2 года назад
Chitral jain temple and mathur aquaduct ah video e channel. ill thanne undu kandu noku 🙏🏼
@EntertainCricHub
@EntertainCricHub 9 месяцев назад
Kanyakumari
@anzaryafzal1235
@anzaryafzal1235 2 года назад
Migraine maranum manasika visamangal maranum Dua cheyyukva
@ivideenthumparayum2113
@ivideenthumparayum2113 2 года назад
🙏🏼😇
@anzaryafzal1235
@anzaryafzal1235 2 года назад
@@ivideenthumparayum2113 . MAnasilayila
@ashfarashfu1600
@ashfarashfu1600 2 года назад
Attankara darga thiruvananthapuram alle
@ivideenthumparayum2113
@ivideenthumparayum2113 2 года назад
Ethu tamilnattil annu bro 🙏🏼 thankyou
@hawwarashid8828
@hawwarashid8828 2 года назад
Aattankara nearest railway station ethan
@ivideenthumparayum2113
@ivideenthumparayum2113 2 года назад
അന്വേഷിച്ചപ്പോൾ അറിഞ്ഞത് വള്ളിയൂർ എന്ന സ്ഥലത്തുള്ള റെയിൽവേ സ്റ്റേഷൻ ആണ്.. Valliyur railyway station 🙏🏼
@Afsal729
@Afsal729 Год назад
Haripad ninnum ennum ravile through bus und....palliyilekk
@cmbaabudmedia2199
@cmbaabudmedia2199 Год назад
​@@Afsal729 ethra time edkum
@shuhaibr205
@shuhaibr205 9 месяцев назад
Daily 5 manik bus und haripad ninu 12 manik pallyil ethum thirichu daily 3 manik bus return und
@muhammedrafeek5024
@muhammedrafeek5024 2 года назад
ഈ vedio മിൽ പറയുന്ന ചരിത്രം അങ്ങികരിക്കാൻ കഴിയുമില്ല കാരണം അവിടുതെ എതാർത്ത ചരിത്രം ആർക്കും അറിയില്ല അവിടുതെ കറാമത്തുകൾ പ്രസിദ്ധമാണ്
@ivideenthumparayum2113
@ivideenthumparayum2113 2 года назад
അതെ sir, ഞാൻ ഒരുപാടു ചോദിച്ചു അപ്പോ പലരും പറയുന്ന രീതി വേറെ annegilum കഥ ഇത് തന്നെ ആണ്.. Real ആയി ഉള്ള കഥ വേറെ ആകും ചിലപ്പോൾ 😇 താങ്ക്സ്
@muhammedrafeek5024
@muhammedrafeek5024 2 года назад
@@ivideenthumparayum2113 നിങ്ങളുടെ പേർ എന്താ എവിടെയാണ് സ്ഥലം
@ivideenthumparayum2113
@ivideenthumparayum2113 2 года назад
@@muhammedrafeek5024 മിഥുൻ തിരുവനന്തപുരം
@pssakeerhusain5164
@pssakeerhusain5164 2 года назад
ഞാൻ കേട്ടിരിക്കുന്നതും പാമ്പ് കടിയേറ്റ് മരിച്ചു എന്നാണ്
@bilalvlogs6969
@bilalvlogs6969 10 месяцев назад
ഇവിടെത്തെ ഉറൂസ് ഡേറ്റ് അറിയുമോ??
@ivideenthumparayum2113
@ivideenthumparayum2113 10 месяцев назад
Correct date ariyila bro.. avarude google number ill vilichu nokuvo 9994141499
@shamsufathima7225
@shamsufathima7225 3 года назад
വഴി പറഞ്ഞു തരുമോ. ഞങ്ങൾ ഏർവാടിയിൽ വരലുണ്ട്.
@hellcat8459
@hellcat8459 2 года назад
Ervadiyin crt 198 km ullu.. vallioor ramadhapuram road vech pidcha mathi .. pallivasal choichal mathi yennit
@ayishahabeebathiiii1406
@ayishahabeebathiiii1406 2 года назад
@@hellcat8459 allohhhh പള്ളി വാസൻ ഒരു കാരണത്താലും കേൾക്കരുത് ദർഗാ ഇതുതന്നെ കേൾക്കണം. പിന്നെ ശെരിക്കും ഏർവാടി യിൽ നിന്നും വരുംപ്പോൾ ആറ്റിൻക്കര പള്ളി ചോദിച്ചാൽ ശെരിക്കും അത്രക്കും ആർക്കും അറിയില്ല ഞങ്ങളുടെ അനുഭവം ആണ് ഞങ്ങൾ അബദ്ധത്തിൽ ന്റെ hus ന്റെ സിസ്റ്റർ ന്റെ hus പറഞ്ഞ് നമുക്ക് പള്ളിയിൽ പോകാം ആറ്റിൻക്കര ഏർവാടി പോകാം ന്ന് ഞങ്ങൾ സാധാരണ പോകുന്നത് ഞങ്ങടെ ഡ്രൈവർ കൊണ്ട് പോകും masha allah എല്ലാ സ്ഥലവും പക്കാ പക്കയാണ് ഇയാളുടെ വക്കും കേട്ടു പോയി ആറ്റിൻക്ക വഴി കറക്ട് ആയിരുന്നു ന്റെ hus ന് നന്നായി അറിയാം മായിരുന്നതുകൊണ്ട് 👍പക്ഷെ അവിടെ നിന്ന്നും ഏർവാടി പോയി ഇയാൾക്ക് വഴി അറിയില്ല ഞങ്ങടെ ഡ്രൈവറെ വിളിച്ചപ്പോൾ പുള്ളി ഷൂട്ടിംഗ് ഓട്ടത്തിൽ ആയത് കൊണ്ട് ഫോൺ എടുക്കാനും പറ്റിയില്ല 😔 ഇയാൾ തൂത്ത് കുടിയിൽ കിടന്ന് കറങ്ങി കറങ്ങി നടന്നു 🤭അവസാനം എങ്ങനെ യോ ഏർവാടി എത്തി. തിരിച്ചു പോകാൻ നേരവും ഇയാൾ ഇത് തന്നെ ഏതോ കാട്ടിൽ വണ്ടിയോ കൊണ്ട് പോയി അള്ളോഹ് ഫുൾ സമശാനം മാത്രം അവിടെ വീണ്ടും തിരിച്ചു മെയിൻ റോഡ് വന്ന്. പിന്നെ ഞങ്ങൾ പറഞ്ഞു നമുക്ക് ആറ്റിൻക്ക തിരിച്ചു പോകാം ന്നു. അങ്ങനെ ആറ്റിൻക്ക പള്ളി ന്നു പറഞ്ഞാൽ ആർക്കും അറിയില്ല 😲🤦‍♀️ ചില ആളുകൾക്ക് ആറ്റിൻക്ക ദർഗാ എന്ന് പറയുമ്പോൾ പിടി കിട്ടും. ശെരിക്കും അറിയില്ല ആർക്കും. പിന്നെ ഞങ്ങൾ പറഞ്ഞു കന്യാകുമാരി ചോദിക്കാം ന്നു അതറിഞ്ഞാൽ പിന്നെ കുഴപ്പമില്ല ല്ലോഞങ്ങൾ ക്ക് വഴി അറിയാം അങ്ങനെ കന്യാകുമാരി ചോദിച്ചാണ് വന്ന് എത്തിയത് അതോടെ അയാളോടുള്ള യാത്രനിർത്തി ആദ്യവും അവസാനം ആളോട് കൂടെ പോയ ലോങ്ങ്‌ യാത്ര. നിങ്ങൾ ആറ്റിൻക്ക പോകുമ്പോൾ ചിന്ന പിള്ള നാച്ചിയാർ പള്ളിയിൽ പോകുമോ, പിന്നെ ആടി പള്ളി, മസ്‌ഥാൻ,തോട്ടാപള്ളി, പോകുന്ന വഴിക്ക് തക്കല പള്ളി യും കാട്ടുസയ് മലയും പോകുമോ? കായൽ പട്ടണത്തിൽ പോകണം കേട്ടോ ഒരു പാട് പള്ളി കൾ ഉണ്ട്‌ അവിടെ. തിരുവാംകൊട് ഉണ്ട്‌ 2പള്ളി. Insha അല്ലാഹ് അടുത്ത് hus വന്നിട്ട് പോകും പോകണം insha allah
@hellcat8459
@hellcat8459 2 года назад
@@ayishahabeebathiiii1406 ningal paranjittulla yellanpalliyilum poiyitund.. mustanpalliyokea oru kadalinn sidel allea..pinna attangarai thaayiyudea bendhathil pettavarum khabarstanilum poiyitund..athokea palliyann ..
@hellcat8459
@hellcat8459 2 года назад
@@ayishahabeebathiiii1406 ervadik attangarayil ninn otta roadann thootukudi.. ath polea thannayann nagur dargayum
@ayishahabeebathiiii1406
@ayishahabeebathiiii1406 2 года назад
@@hellcat8459 nagur ഞങ്ങൾ പോയിട്ടില്ല insha allah പോകണം എന്നുണ്ട്. ഏർവാടി പോയി ഞങ്ങൾ മധുര പോകും സിക്കദീർ ബിദ്‌ഷാ മല കയറാൻ മലകയറിയാൽ പിന്നെ nagur പോക്ക് നടക്കില്ല പക്ഷെ ഏർവാടി ഇറങ്ങി അവിടെന്നും നേരെ വച്ച് പിടിച്ചാൽ nagur പോകാം എന്ന് ഡ്രൈവർ ഇക്ക പറയും പക്ഷെ ഞങ്ങൾക്ക് മല കയറണം. അതും കഴിഞ്ഞു നേരെ ഉമ്മച്ചാടെ നടയിൽ വരും പിന്നെ അവിടെ തങ്ങും അവിടെ സമയം അനുസരിച്ചു താങ്ങും ചിലപ്പോൾ 4ദിവസം ഇല്ലക്കിൽ കുറയാതെ 2or3 തങ്ങും പിന്നെ കന്യാകുമാരി പോയി തിരിച്ചു വീട്ടിൽ വരും 😍👍♥️
@Arunsuresh786
@Arunsuresh786 2 года назад
ഇവിടെ ചെന്ന് പ്രാർത്ഥിച്ചാൽ നമ്മുടെ ആഗ്രഹം സാധിക്കുമോ?
@ivideenthumparayum2113
@ivideenthumparayum2113 2 года назад
അങ്ങനെയാണ് വിശ്വാസം
@travelofmanesh9578
@travelofmanesh9578 Год назад
അന്യ മതത്തിലെ സ്ത്രീകൾക്ക് പോകാൻ പറ്റുമോ അതും ഞായർ ആഴ്ചയിൽ
@ivideenthumparayum2113
@ivideenthumparayum2113 10 месяцев назад
AVIDE MATHAM ORU PRESHNAM ALLA,.
@dhakadchand334
@dhakadchand334 2 года назад
അവിടെ ഉറൂസ് എപ്പോഴാണ് നടത്താറ്?
@ivideenthumparayum2113
@ivideenthumparayum2113 2 года назад
June 19 and 20
@arahim6890
@arahim6890 11 месяцев назад
പാമ്പ് കടിപ്പിട്ടു - സ്വന്തമായി സുഖപെടടുത്താൻ പറ്റിയില്ല. പിന്നല്ലെ നാട്ടുകാരെ സുഖപ്പെടുത്തുന്നത് c.
@ivideenthumparayum2113
@ivideenthumparayum2113 10 месяцев назад
ORO ALLUKALKU AVARUDE VISWASAM. NINGALKU ISTTAM ALLENGILL VISWASIKYANDA
@bilalvlogs6969
@bilalvlogs6969 10 месяцев назад
നിങ്ങളെ കാര്യം ഇവിടെ പറയുന്നില്ല... ഇത് വിശ്വാസികളെ കാര്യം ആണ്... അന്ധവിശ്വാസം കൊണ്ട് വേറെ എങ്ങോട്ടേലും പൊ
@chiccammachix7069
@chiccammachix7069 2 года назад
Njan poyittundu,
@ivideenthumparayum2113
@ivideenthumparayum2113 2 года назад
😇
@razavpr2107
@razavpr2107 Год назад
ഇവിടെ രാത്രി താമസിക്കാൻ പറ്റുമോ ( റൂം കൂടാതെ )
@muthumol3136
@muthumol3136 Год назад
കോഴിക്കോട് നിന്നും പോകുന്ന വഴി പറഞ്ഞുതരുമോ
@renjithr1035
@renjithr1035 3 года назад
പൊളി മച്ചാനെ
@ivideenthumparayum2113
@ivideenthumparayum2113 3 года назад
Thanks bro 😇😁🙏
@fahadfa5058
@fahadfa5058 2 года назад
Train വഴി പോവണമെങ്കിൽ agana route
@ivideenthumparayum2113
@ivideenthumparayum2113 2 года назад
Valliyur station ill erengi, avidenu bus ill ponam bro 34 km🙏
@fasallatheef450
@fasallatheef450 Год назад
Ernakulath ninu eginayanu pokunath
@ivideenthumparayum2113
@ivideenthumparayum2113 10 месяцев назад
TAMIL ROUTE BUS AND TRAIN UNDAKUM. TIME ARIYILA
@muhammedriyasa5647
@muhammedriyasa5647 2 года назад
Shirk
@ivideenthumparayum2113
@ivideenthumparayum2113 2 года назад
🙏🏼
@yasarkj4140
@yasarkj4140 Год назад
Ziyarath shirk ennu aara paranje?? Aradhikkaadhirunnal pore... Ambiya mursaleengalude karamathu kondu rabbu ellaa pavavum namuk poruthu tharatte....
Далее
бабл ти гель для душа // Eva mash
01:00
ഏർവാടി ചരിത്രം
17:37
Просмотров 279 тыс.