കല്യാണി ആലപിച്ചാണ് ഈ പാട്ട് ഞാൻ ആദ്യമായിട്ട് കേട്ടത്. അന്നേ മനസിൽ കൂടി കയറിയതാണ് ഈ പാട്ടു.അതിന് ശേഷം സുദർശന അമ്മയാണ് ഈ പാട്ട് എഴുതിയതെന്ന് അറിയുക ഉണ്ടായി.ഈ ഗാനം ആദ്യമായി ആലപിച്ചത് ചേച്ചി ആണെന്ന് കഴിഞ്ഞ ദിവസ്സമാണ് അറിഞ്ഞത്.ചേച്ചി മനോഹരമായി ഈ പാട്ട് പാടിയിരിക്കുന്നു.ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാവട്ടെ🙏🙏
ഞാനിന്നാണ് ഈ vedeo കണ്ടത്. ഈയിടയ്ക്ക് നൃത്ത രൂപം കണ്ടിരുന്നു. ഇത് സംബന്ധിച്ച് കവയത്രിയുടെ ഒരു വിശദീകരണം കേട്ടു. അങ്ങിനെ കണ്ടതാണ്/ കേട്ടതാണ്. ഹരേ ഗുരുവായൂരപ്പാ ....🙏🌹
3 yrs munp hellow app l whtsp status ayi kandapol orupad ishhtayi RU-vid l search cheyithu dwld akki kelkarudairunu ennal ennanu ariyune writteryum singer nyum swsthika te channel le background music ulla pala videos undakilum eee original ne oru magical power und
നന്ദി.. രാഗം എനിക്ക് അറിയില്ല...ഭഗവാന്റെ ഈ വരികൾ പാടാനായി സുദര്ശനാമ്മ തന്നപ്പോൾ ഈ വരികൾ വായിച്ചപ്പോൾ ഭഗവാൻ മനസ്സിൽ തോന്നിച്ചതായ ഒരു ഈണത്തിൽ ഞാൻ പാടിയതാണ്.. രാഗത്തിനു അനുസരിച്ചു ചിട്ട പെടുത്തിയത് അല്ല...!