Тёмный

ATHMAVIL VARAMARULIYALUM 

OrthodoxPraises
Подписаться 70 тыс.
Просмотров 321 тыс.
50% 1

Glory to God in the highest
Presenting ‘ATHMAVIL VARAMARULIYALUM’
Song from ‘EnChristos’
An event organised by Managing Committee 2019, St. Mary’s Indian Orthodox Cathedral, Bahrain
Original Song Credits
Singer : K J Yesudas
Music : Tomin Thachankery
Album : Vachanam
Music Harmony arranged, composed and conducted by Rev. Fr. John Samuel
Performed By: EnChristos Choir
Orchestra: Police Band Orchestra, Kingdom of Bahrain
Media Production: Kolored Shadowz
Manu Nayer | Safeer Live | Jeev Jacob
2nd Unit Camera:
Thomas Samuel, Image Express, Bahrain
Live mix Anil Kumbanadu
Live stream : Aju Daniel
Post Production Mix : Noble R studioph7

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@ajithkumar-fw5cr
@ajithkumar-fw5cr 4 года назад
യഥാർത്ഥത്തിൽ ഈ ഗാനം പാടിയിരിക്കുന്നത് ദാസേട്ടൻ ആണെന്ന് നമുക്കറിയാം .എന്നാൽ ആ പാട്ടിന്റെയ് ആത്മാവ് ഒട്ടും കളയാതെ പുനരാവിഷ്കരിക്കുവാൻ ഈ ഗായകസംഗത്തിനു കഴിഞ്ഞിരിക്കുന്നു, പുനർജീവനം അത്യന്തം മനോഹരമായിട്ടുണ്ട്.മുഴുവൻ സംഗീത അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
@OrthodoxPraises
@OrthodoxPraises 3 года назад
Tku
@lalssebastian9891
@lalssebastian9891 3 года назад
മ്യൂസിക് ടോമിൻ തച്ചങ്കരി 👌👌👌👌
@surajjohnt2726
@surajjohnt2726 3 года назад
Really good nice team effort
@crsreekumar
@crsreekumar 2 года назад
valare seriyaanu...enthoru feeling
@georgevarghese3591
@georgevarghese3591 2 года назад
Malayalam ³
@funforstephen
@funforstephen 4 года назад
വേറെ ലെവൽ, ഇതുപോലെ ഒരു കൊയർ ആണ് ഞങ്ങളുടെ ഒക്കെ സ്വപ്നം
@sumyantony4388
@sumyantony4388 3 года назад
Great....
@OrthodoxPraises
@OrthodoxPraises 3 года назад
Tku
@LORDKINGDOMCITIZEN
@LORDKINGDOMCITIZEN 10 дней назад
ഓരോ പാട്ടിലും ദൈവിക ജീവൻ നമ്മിൽ തുടിക്കുന്നുണ്ട്
@jissjiss4793
@jissjiss4793 9 месяцев назад
ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും യേശുവെന്നാത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാം അകറ്റുന്ന കൈവല്യസൂര്യപ്രകാശം.....(ആത്മാവില്‍....) ഈ വിശ്വമാകെ....നിന്നെ സ്തുതിപ്പൂ....(2) ഹാലെലൂയ്യ.....ഹാലെലൂയ്യാ.....(ആത്മാവില്‍....) ധ്യാന ജപനാദം പുതിയ വെളിവേകി തിരുവചന ഗീതം പുതിയ വഴി കാട്ടി....(2) ആ മാര്‍ഗ്ഗമാണെന്‍റെ ആലംബമിന്നും അഖിലജനമഹിത മനസ്സറിയുന്നിതെന്നും...(2) ഈ സത്യമെന്നെ നയിക്കുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെ.....(ആത്മാവില്‍....) പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നേടി തിരുനടയിലെല്ലാം ഒളിവിലകള്‍ ആടി...(2) ഈ ശാന്തിയാണെന്‍റെ ആത്മാവിലെന്നും തമസകലും അമലമനസ്സറിയുന്നിതെന്നും...(2) ഈ ശക്തിയെന്നെ ഉണര്‍ത്തുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെ.....(ആത്മാവില്‍
@HariKrishnan-pf1ec
@HariKrishnan-pf1ec 3 года назад
എനിക്ക് ബാല്യം മുതൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം...💖😍😍😍
@eminsonj4488
@eminsonj4488 3 года назад
ഒന്നും പറയാനില്ല. വേറെ level..👌👌🙏🙏🙏🙏 ബഹ്‌റൈൻ st marys ചർച് കൊയറിനു ആശംസകൾ... ഒപ്പം അല്പം അസൂയയും 👌👌👌
@ratheeshremesh6451
@ratheeshremesh6451 3 года назад
ഈ ഭൂമിയിൽ സംഗീതത്തിന് മാത്രമേ മനുഷ്യനെ ഇത്രയും സന്തോഷിപ്പിക്കാൻ കഴിയൂ. ഗാനഗന്ധർവ്വന്റെ ശബ്ദം കാതുകളിൽ ഇങ്ങനെ മുഴങ്ങി കേൾക്കുന്നു.
@thiyagarajan300
@thiyagarajan300 4 года назад
Music is in the blood of every malayale💙💛💛💙💙 from tamilnadu.
@rajeshkakkayam2033
@rajeshkakkayam2033 Год назад
അനു പല്ലവിക്ക് മുൻപുള്ള... ഫ്ലൂട്ട്.... 👍👍ചരണത്തിന് മുൻപുള്ള.. ക്ലാർനെറ്റ് and വയലിൻ വയലിൻ... Awesome..... ❤️👍🥰
@florenceprema2193
@florenceprema2193 3 года назад
Keralitesare dedicated singers and musicians Praise God from Tamilnadu
@jithukunjumon1811
@jithukunjumon1811 3 года назад
ഈ പാട്ടിന് ഒരു പുതു ജീവൻ കൊടുത്തതിൽ സന്തോഷം 🙂👍✌️
@polynp
@polynp 4 года назад
Hats off to Tomin J Thachenkary... wonderful composition...and here excellent rendition...
@jojojoseph5731
@jojojoseph5731 4 года назад
Thank you jesus
@franklinvarghese1446
@franklinvarghese1446 2 года назад
മിക്ക പാട്ടുകളും ഞാൻ കേട്ടു.. But ഏറ്റവും ഇഷ്ടപെട്ടതും നല്ലൊരു ഫീൽ തോന്നിയതും ഈ പാടിയിരിക്കുന്നത് കേട്ടിട്ടാണ്.. മനോഹരമായിരിക്കുന്നു 😍😍😍
@allwinaugustine
@allwinaugustine 4 года назад
ഞാൻ പിന്നേം കൊച്ചു കുട്ടിയായപോലെ. Great work!
@charlyc.k9386
@charlyc.k9386 2 года назад
ഈ സോങ്ങിന്റെ orchestration ആണ് ഇതിന് കൂടുതൽ ജീവൻ നൽകിയത് voilin ജേക്കബ് ചേട്ടനും rhytham ബെന്നി ജോൺസൺ ആണ് 🙏
@johnbabunekuri460
@johnbabunekuri460 4 года назад
This is first time watch this song. I'm from Andra Pradesh .I can't understand Malayalam .But I can say one thing.Its like singing Angles from heaven. What a marvelous orchestration..If it is possible please translate to telugu language .God bless you Brother.
@OrthodoxPraises
@OrthodoxPraises 3 года назад
Thank you
@antogeorge4604
@antogeorge4604 10 месяцев назад
​@@OrthodoxPraises ഇതിൻ്റെ പാർട്സ്( hummings & Seconds) തരാമോ. Church choir ഇല് padana
@jayakumarsindhuraj5790
@jayakumarsindhuraj5790 3 года назад
May the loving God bless this choir, oh ! what a composing, music is like symphony orchestra , bro & sisters voice is excellent, many thanks to father for his hard work, expecting more songs like this , from Tamil nadu.
@joelsampath616
@joelsampath616 4 года назад
My childhood favourite song in 90`s. One of the best songs in my memories.. Wonderful Orchestration by Rev. Fr.John Samuel.Everyone played their role perfectly...Tenor ...Alto...Bass.....Not able to compare with any Orchestration....I never seen such an Awesome choir in my life....Thanks for uploading Rev. Fr.John.This song makes me feel when I was kid....Please do more songs like this....GBU....
@shibumatthew4798
@shibumatthew4798 3 года назад
ഈ വിശ്വമാകെ നിന്നെ സ്തുതിപ്പൂ ...... ❤️❤️❤️❤️🎶🎶🎶🎶
@rajeshrajagopal375
@rajeshrajagopal375 3 года назад
Iam an ardent fan of Dasettan's original version, this version really creating goosebumps. Hats off to the idea of doing this ❤️❤️❤️🙏🙏🙏
@prayaankumar
@prayaankumar 3 года назад
Sherikkum oru Swargeeya sangeetham .Congrats
@POSEIDON.thegodofwater9276
@POSEIDON.thegodofwater9276 9 месяцев назад
ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന കൈവല്യ സൂറിയ പ്രകാശം ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ ഹല്ലേലൂയാ ഹാല്ലേലൂയാ ആത്മാവില്‍ വരമൗളിയാലും ആപാദം കനിവരുളിയാലും ധ്യാന ജപനാദം പുതിയ വെളിവേകി തിരുവചന ഗീതം പുതിയ വഴി കാട്ടി (ധ്യാന ആ മാര്‍ഗ്ഗമണെന്റെ ആലംബമിന്നും അഖിലജനമഹിതമനസ്സറിയുന്നിതെന്നും (ആ മാര്‍ഗ്ഗ ഈ സത്യമെന്നെനയിക്കുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെ ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന കൈവല്യ സൂറിയ പ്രകാശം പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നീ തിരുനടയിലെല്ലാം പൊലിവിലകളാടി ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും തമസകലും അമലമനസ്സറിയുന്നിതെന്നും ഈ ശക്തി എന്നെ ഉണര്‍ത്തുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെnp
@tvoommen4688
@tvoommen4688 4 года назад
For several decades, the orthodox church's spiritual leaders did not encourage any kind of deviation from traditional way of congregational singing or use of musical instruments. Singing remained "orthodox", conservative, for a long time. Glad to see that such concepts are fading out. Here, we see a choir trained to sing even choral / polyphonic voices together with a sophisticated orchestra, under the guidance of a priest himself ! Thanks for uploading.
@Saiju_Hentry
@Saiju_Hentry 3 года назад
സംഗീതം ടോമിൻ തച്ചങ്കരി എന്നു പറയുന്നെങ്കിലും അദ്ദേഹത്തിന്റെ പത്നിയുടെ അദൃശ്യ കരങ്ങളും മാസ്മരികമായ വിരലുകളും തന്നെ ആകണം ഈ വിജയത്തിന് ഒക്കെ പിന്നിൽ. ഒരു നിമിഷം അവരെ ഓർത്തുപോകുന്നു. ദൈവം അവർക്ക് നിത്യശാന്തി നൽകട്ടെ...
@bindhugopalan559
@bindhugopalan559 Год назад
ഈ പാട്ട് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു..എന്തു ഫീൽ.ആണ്...സൂപ്പർ..
@kvthomas1717
@kvthomas1717 3 года назад
ഏതാണ്ട് 7 മിനിറ്റിലധികം സമയം സംഗീതത്തിന്റെ മാസ്മരിക, മായാലോകം കാണിച്ചു തന്ന വന്ദൃ ജോൺ ശാമുവൽ അച്ചൻ നേതൃത്വം നല്കുന്ന ഈ ക്വയർ ഗ്രൂപ്പിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നതിനൊപ്പം, സകല വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു🙏🙏🙏
@donajose4083
@donajose4083 4 года назад
extra ordinary performance... beautiful...heavenly... Congrats to the whole team😍😍😍
@eldhojohn335
@eldhojohn335 3 года назад
Glory to God, Thank you Tomin J Thachankary Sir for making our spiritual lives this blessed 💙
@jyothishmnair7134
@jyothishmnair7134 3 года назад
Woww 😍 എന്തുരസം 🤗🤗🤲🤲
@mejodavis4952
@mejodavis4952 3 года назад
പറയാൻ വാക്കുകളില്ല...... അതിമനോഹരം.......
@christojohn5000
@christojohn5000 4 года назад
Acha nannayirikkunnu .dasettante shabdam oru vismayamanu ennal achan athil ninnu verittu athite aa bhangi kalayathe avatharipichu very good. Iniyum prathekshikkunnu.. 😍
@johnsamuel5903
@johnsamuel5903 4 года назад
Christo Thomas tku
@roycherian7005
@roycherian7005 4 года назад
ആത്മാവിൽ വരമാരുളിയാലും, ആത്മാർത്ഥമായി പാടിയിരിക്കുന്നു
@thomasgeorgepanassery8582
@thomasgeorgepanassery8582 Год назад
അത്ന്മാവിൽ നിറഞ്ഞു തുളുമ്പുന്ന സ്വർഗിയ സംഗീതത്തിന്റെ അലയടികൾ എന്നും ദൈവത്തെ സ്തുതിക്കുവാനും, ആരാധിക്കുവാനും കൃപ ലഭിക്കട്ടെ ഏവർക്കും 🎻❤🙏
@manugeorget
@manugeorget 3 года назад
Heavenly Feeling....Assumes that singing with angels in heaven..👌👌🙏🙏🙏🙏👍👍👍
@mathews5577
@mathews5577 4 года назад
Achane Daivom anugrahikatte
@OrthodoxPraises
@OrthodoxPraises 4 года назад
thanku
@sivarajans9406
@sivarajans9406 Год назад
തച്ചങ്കരി സാറിനെ ആരെങ്കിലും ഓർമിക്കുന്നുണ്ടോ?🙄ഗംഭീര ഓർക്കസ്ട്ര.... ഒറിജിൽ ഗാനത്തിന്റ ആത്‍മാവ് നഷ്ടപ്പെടാതെ തന്നെ പുണരാവിഷ്കരിച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ 👍🙏🙄
@ebenezervictor5449
@ebenezervictor5449 4 года назад
Beautiful voice and song. J. Ebenezer Victor. Chennai.
@reshmaantony9176
@reshmaantony9176 4 года назад
God bless you all. I love you Jesus more than anything
@josewilson6001
@josewilson6001 3 года назад
I love this song to that extend . Heard it more than 30 times today.. the entire team deserves a salute
@MrJojydas
@MrJojydas 4 года назад
Oh My dear Lord, what an excellent Strings... Each one with Instruments rocked...
@sajipaul9516
@sajipaul9516 4 года назад
Amazing Achaaa. great , God bless.
@bshshsywywhw7786
@bshshsywywhw7786 4 года назад
Super father God bless you
@jijogeorge4215
@jijogeorge4215 3 года назад
Great. Amazing, Excellent, Congratulations to all of u behind it. Now remember our Tomin J Thachankary sir He is a God's gift to us Praise the lord
@Interludetech
@Interludetech 3 года назад
I feel like I am in heaven singing praises to God truly God's blessings
@Jeringeorgemusic
@Jeringeorgemusic 4 года назад
Wonderful orchestration with an amazing group of singers.👏
@jomyjohn4513
@jomyjohn4513 3 года назад
As a lapsed Orthodox, I still find this choir amazing.
@polyphilip4115
@polyphilip4115 4 года назад
PRAISE THE LORD ! HATS OFF TO YOU DEAR FATHER MARVELLOUS JOB,,,,,,,,,,
@RajeevKumar-ql6ql
@RajeevKumar-ql6ql 3 года назад
അസാധ്യമായി ചെയ്തിരിക്കുന്നു.....🙏🙏🙏
@PradeepPradeep-pu1vd
@PradeepPradeep-pu1vd Год назад
Love you too 😘😘😘😘😘 orupaadishttamaayi, God bless all of you
@SFORSANDEEP
@SFORSANDEEP 9 месяцев назад
FYI... Listen with your eyes closed and your headset on... this will put you in a different mood.
@ephphatha126
@ephphatha126 4 года назад
Close ur eyes and listen.... u can feel the presence of heaven
@Interludetech
@Interludetech 3 года назад
so true
@moncystani1249
@moncystani1249 3 года назад
വാക്കുകളിൽ പറഞ്ഞു ഒതുക്കാൻ ആവാത്ത അത്ര മനസ്സ് നിറഞ്ഞ ദൈവാനുഭവം 🙏🙏🙏 really Great God bless🙌
@rejivenattukadu8159
@rejivenattukadu8159 4 года назад
ആത്മീയതയിൽ മുഴികിപ്പോയി ഞാൻ ഒരുനിമിഷം ഇ ഗാനത്തിൽ ആമേൻ
@binnyjoseph3148
@binnyjoseph3148 3 года назад
What a marvellous performance... Hats off to the entire St. Mary's Church, Behrin team.
@shebashaji6938
@shebashaji6938 4 года назад
Heavenly rendition, God Bless all
@johnsamuel4057
@johnsamuel4057 3 месяца назад
All your songs are divine touch and heavenly felling.
@OrthodoxPraises
@OrthodoxPraises 3 месяца назад
Praise God
@Commonwomanpodcast
@Commonwomanpodcast 2 года назад
I am forever in love with this song. Very nostalgic.
@alanthomas89
@alanthomas89 Год назад
Beautiful rendition...gives you chills and goosebumps together... Briliant Orchestra!
@florenceprema2193
@florenceprema2193 3 года назад
It is indeed a golden opportunity to work with father John Samuel.Praise God
@reshmaantony9176
@reshmaantony9176 4 года назад
And this song makes me love him more ; great work acha ; stay blessed
@polyphilip4115
@polyphilip4115 4 года назад
BRILLIANT AND MARVELOUS ORCHESTRATION DEAR FATHER, GOD BLESS .......
@jokerlibin
@jokerlibin 3 месяца назад
മനോഹരം. . Huge applause to the entire team.... ‘ആത്മാവിൻ ‘ എന്നല്ലേ ശരി
@princesahayaraja9151
@princesahayaraja9151 9 месяцев назад
Excellent song music Amen Jesus 🙏🙏🙏🙏🙏🎉
@lawrenceclinson4034
@lawrenceclinson4034 3 года назад
My favourite devotional song. Thank you
@patrickjackson7063
@patrickjackson7063 4 года назад
wow...i never thought malayalam christian song can be sung like this...its amazing
@neenathomas-eapen7797
@neenathomas-eapen7797 4 года назад
Fantastic- every element, each performer, audio and video! Thank you
@1972bijujames
@1972bijujames 4 года назад
Dear Fr and EnChristos choir!! Marvellous performance!!! Heard many of your songs .... very well done... additions are done with taste and keeping the original composition intact!!!! THE BAND IS SUPERB TOO!!! Hearty congrats... dear Rev Father ... You are a Great Inspiration to me.. because I too try to do some little things with a small choir of Sunday school students here..!!!! Released through Inspiredonestudios channel
@OrthodoxPraises
@OrthodoxPraises 3 года назад
Tku
@crsreekumar
@crsreekumar 2 года назад
really great...kelkkumthorum manassine purify cheythu maattunna anubhavam...really great...Pranamam eevarkkum..das sir nte original song kelkkumbo thonniyirunna oru bhakthi layam ottum nashtamavathe
@tezkunnathettu7064
@tezkunnathettu7064 3 года назад
Excellent excellent choir 👌🏽👌🏽👌🏽🎉🎉🎉🎉☔️☔️☔️
@melaniamoldovan1268
@melaniamoldovan1268 Год назад
Sunteți un foarte bun dirijor Părintesi bineînțeles și cântăreț bun 💙💛♥️🌾💐💐💐💐💐💐💐🌾
@jewel198211
@jewel198211 4 года назад
Such a beautiful rendering and coordination. The violin was awesome. Acha your team has executed it very sincerely. God bless each and everyone.
@devaragamusic6927
@devaragamusic6927 3 года назад
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം . ഒരുപാട് നന്ദി 🥰🥰🥰🥰
@rijinjoseph9258
@rijinjoseph9258 4 года назад
Classic........well rendered....Kudos to all the performers
@MrJojydas
@MrJojydas 4 года назад
May the Almighty shower all the Blessings each one of you , front in the Camera and Behind..
@sumeshva4774
@sumeshva4774 3 года назад
വളരെ ഭംഗി ആയിട്ട് പാടി.. excellent 👏👏👏👏👏
@ebenezervictor5449
@ebenezervictor5449 4 года назад
Beautiful voice beautiful and lovely strings organized conducting. Congratulations. J. Ebenezer Victor Chennai.
@pappachanancil5103
@pappachanancil5103 4 года назад
Orthodox Praises we are Proud of yuo voccal timing humming orchestra mixing and direction Excellent Everything we Expect one Marian songs
@shynoanneshaji9705
@shynoanneshaji9705 4 года назад
Excellent arrangement and rendition..one of the best of EnChristos. Well done Achan and team. God bless.. waiting for more.
@aneeshrk8442
@aneeshrk8442 4 года назад
Othiri graceful ayittulla moment .....♥️♥️♥️♥️♥️♥️
@anilavarghese3493
@anilavarghese3493 3 года назад
ആത്മാഭിഷകം അനുഭവിച്ച അവതരണം. ഒരുപാട് സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏👍👍💐🌹🌹🌹
@karunakarane4045
@karunakarane4045 2 года назад
Fantastic and super,,, thanks God!!!!!!
@prayaankumar
@prayaankumar 3 года назад
Special Thanks Tomin Thachankari sir for this wonderful composition
@jijuelias2922
@jijuelias2922 4 года назад
Awesome.... The flute was so divine... And the violin, no words..... Great work achen...
@Interludetech
@Interludetech 3 года назад
this is a divine team choir no comparison it shows by the number of views
@antonyanto3433
@antonyanto3433 4 года назад
SUUUU SUPER
@oommencabraham7940
@oommencabraham7940 3 года назад
Feeling... Love... jesus🌹😍❤great orchestra...good team...good camara angles.... 🙏🙏🙏
@raveenmathewroy
@raveenmathewroy 3 года назад
Addicted to this song ❤️❤️
@emliaz9147
@emliaz9147 4 года назад
അച്ഛൻ പൊളിയാ
@MrJojydas
@MrJojydas 4 года назад
Thanks Alot for wonderful Memories from Childhood.
@johnsamuel5903
@johnsamuel5903 4 года назад
praise God
@mathewdaniel8672
@mathewdaniel8672 3 года назад
Excellent 👍👍👍👍👍👍👍👍👍👍👍👍👍👍👍
@raveenmathewroy
@raveenmathewroy 2 года назад
Still hearing this song almost days.. Soulful song. ❤❤
@ajithzacharia8586
@ajithzacharia8586 4 года назад
Tomin J Thachenkary 😍😍😍
@shinoykm3578
@shinoykm3578 2 года назад
സൂപ്പർ ദൈവത്തിന്റെ അനുഗ്രഹം മാത്രം
@vipinchandran8430
@vipinchandran8430 4 года назад
ഈ വിശ്വമാകെ നിന്നെ സ്തുതിപ്പൂ...... പാടുന്നു പാടുന്നിതാവേശമോടെ...... Excellent
@OrthodoxPraises
@OrthodoxPraises 3 года назад
Tku
@krishnakumarvarikkat5330
@krishnakumarvarikkat5330 4 года назад
Wow ..What a coordination of orchestra.... Beautiful
@tomspskaria3253
@tomspskaria3253 4 года назад
Really excellent..... all did a great work ... god bless u all 🙏🙏
@rev.nathangopi1314
@rev.nathangopi1314 Год назад
Inspiring song.God bless your music 🎶 ministry.
@rintus8275
@rintus8275 3 года назад
Beautiful. So Ng🙏🙏🙏🙏🙏
@MathewsPhilip836722
@MathewsPhilip836722 4 года назад
Attracted & Addicted to this Masterpiece Revisiting Team Orthodox Praises.
@vincentkodenkandath5527
@vincentkodenkandath5527 2 года назад
THANK YOU FOR UPLOADING THIS BEAUTIFUL SONG...I AM IN LOVE WITH THIS SONG FOREVER...
@mathewvarghese3328
@mathewvarghese3328 4 года назад
Thanks and God bless you father and all ! Number one program !!!
Далее
Nayaka Jeevadhayaka....
5:56
Просмотров 324 тыс.
Athmavil
5:38
Просмотров 45 тыс.
ABOON D' BASHMAYO SYMPHONY
11:22
Просмотров 95 тыс.
Manushya Nee Mannakunnu....
6:55
Просмотров 782 тыс.
Ezhunnallunnu....
7:35
Просмотров 1,3 млн
Ponnoliyil Kallara Minnunnu....
9:52
Просмотров 973 тыс.