Тёмный

Attractions of Palakkad | Kollengode | Malampuzha Dam 

Pikolins Vibe
Подписаться 188 тыс.
Просмотров 154 тыс.
50% 1

Palakkad. The most beautiful village in India and the largest district of Kerala. Today we are discovering the main village areas of Palakkad and some other tourist places also.
You can contact ROSHO for PPF work or car polish.
Call 98096 44444
www.rosho.in/
ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള ഗ്രാമങ്ങളിൽ ഉൾപ്പെട്ട പാലക്കാടൻ ഗ്രാമങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഇന്നത്തെ വീഡിയോയിൽ. ഗ്രാമങ്ങൾ മാത്രമല്ല, പാലക്കാട് കോട്ടയും മലമ്പുഴയും വെങ്കലക്കയം ഡാമുമെല്ലാം ഈ യാത്രയിലെ കാഴ്ചകളാണ്. ഈ വീഡിയോയിലെ പ്രധാന സ്ഥലങ്ങളുടെ ലൊക്കേഷൻ താഴെ കാണാം. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
1. Venkalakkayam Dam
goo.gl/maps/M4cRxW7nyTGbaecJA
2. Malampuzha Dam and Ropeway (Cable car)
goo.gl/maps/pX11YSRSBEoDxJnW6
3. Kollengode Thamarapadam
goo.gl/maps/jaXDYSzNLzQ2jkub9
4. Chellan chettan's tea shop
goo.gl/maps/jUHfMu2PuhokkNkS9
5. Peringottusery Kalam
goo.gl/maps/CQ8nH6zkzbLrRyBW9
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Watch the 30 seconds trailers at ‪@pikvisuals‬
A 4K cinematic travel video in Malayalam - Pikolins Vibe

Опубликовано:

 

24 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@jilcyeldhose8538
@jilcyeldhose8538 9 месяцев назад
വടക്കഞ്ചേരി യിൽ താമസിക്കുന്ന ഞാൻ..... കൊല്ലങ്കോട് ജോലിക് പോവുമ്പോൾ എത്ര കണ്ടാലും മതി വരാത്ത സ്ഥലം 🥰❤🥰🥰.... Thank you Pikolines ❤️❤
@Pikolins
@Pikolins 9 месяцев назад
ആഹ.. 🥰
@jilcyeldhose8538
@jilcyeldhose8538 9 месяцев назад
@@Pikolins തേങ്കുരിശ്ശി.. കിനാശ്ശേരി... ഒക്കെ വളരെ സുന്ദരമായ സ്ഥലം ആണ് ❤🥰
@Pilakkandi
@Pilakkandi 8 месяцев назад
ചിറ്റിലംചേരി വഴി ആണോ 😝😝😝
@subramanianmp9198
@subramanianmp9198 4 месяца назад
Chingan chira vittu poyallo
@LTDreamsbyLennyTeena
@LTDreamsbyLennyTeena 9 месяцев назад
നിങ്ങടെ ക്യാമറയ്ക്ക് എന്തോ അത്ഭുത സിദ്ധിയുണ്ട്... ഏത് ഷോട്ട് എടുത്താലും അടിപൊളി ഭംഗി.. 😍😍😍
@Pikolins
@Pikolins 9 месяцев назад
Ha ha.. Thank you so much bro 🥰
@suneersuni7454
@suneersuni7454 9 месяцев назад
എത്രെയോ പാലക്കാട്‌ വ്ലോക് കണ്ടിട്ടുണ്ട് എന്നാലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രതേക ഫീൽ ആണ് ബ്രോ 💐💐💐💐👍🏻
@Pikolins
@Pikolins 9 месяцев назад
അത്‌ കേട്ടാ മതി ബ്രോ.. Loves ❤️
@ArunKumar-yn3du
@ArunKumar-yn3du 9 месяцев назад
പാലക്കാട്‌ നിന്ന് ചെന്നൈ യിലേക്കുള്ള ട്രെയിൻ യാത്രയിൽ ഈ പാലക്കാടിന്റെ സൗന്ദര്യം പകർത്തിയ വീഡിയോ കാണുന്ന ഞാൻ.ഇനി എപ്പോൾ തിരിച്ചു പാലക്കാടിലേക്ക് എന്ന് അറിയില്ല🤍💗.Miss you പാലക്കാട്‌ 🥲💔
@Pikolins
@Pikolins 9 месяцев назад
Aah. പാലക്കാടൻ ഓർമ്മകൾ ഒരിക്കലും പോകില്ല ബ്രോ... ❤️
@ArunKumar-yn3du
@ArunKumar-yn3du 9 месяцев назад
@@Pikolins 💯💚
@rajeevbabu1
@rajeevbabu1 9 месяцев назад
Your videos are always special Man... സ്വന്തം മുഖത്തിനു പ്രാധാന്യം കൊടുക്കാതെ, ഒട്ടും വലിച്ചുനീട്ടാതെ, പാലക്കാടൻ കാഴ്ചകൾ കാണിച്ചുതന്നതിനു നന്ദി. അടുത്ത എപ്പിസോഡിനു വേണ്ടി waiting ആണ്.
@Pikolins
@Pikolins 9 месяцев назад
Thank you ❤️
@haneefamannaratharayil2250
@haneefamannaratharayil2250 9 месяцев назад
പാലക്കാടൻ കാഴ്ചകൾ ഗംഭീരം ! എത്ര മനോഹരമായ സ്ഥലങ്ങൾ ! വെങ്കലക്കയം ഡാം സെറ്റിലെ ദൃശ്യങ്ങൾ ഒരു ഒരു സർറിയലിസ്റ്റിക് ചിത്രം പോലെ അസാധ്യ ഫീലിങ് നൽകുന്നു ! താങ്ക്സ്!
@Pikolins
@Pikolins 9 месяцев назад
വളരെ നന്ദി ബ്രോ 🥰
@psubair
@psubair 9 месяцев назад
വീഡിയോ അത്യുഗ്രനായിരിക്കുന്നു ട്ടോ . എന്റെ അയൽ ജില്ലയായ പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം - നെൽപ്പാടങ്ങളും തെങ്ങുകളും പിന്നിൽ വൻ മലകളും വളരെ നല്ല രീതിയിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. അടുത്തു തന്നെ Silent Valley യുടെ video ഉണ്ടാകുമെന്ന ഒരു സൂചനയും കണ്ടു. സന്തോഷം .
@Pikolins
@Pikolins 9 месяцев назад
Thank you so much 🥰 അധികം വൈകാതെ silent valley ഉണ്ടാവും
@merlythomas1447
@merlythomas1447 9 месяцев назад
കൊല്ലംകോട് ഗ്രാമത്തിൻറെ കാഴ്ചകൾ ഒരുപാട് പേർ ചിത്രീകരിച്ചത് ഇതിനോടകം കണ്ടു കഴിഞ്ഞു. എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഓടി വന്നത് എന്തെങ്കിലും വ്യത്യസ്തത ഇതിന് ഉണ്ടാകും എന്ന തീർപ്പിൽ തന്നെയാണ്. അങ്ങനെയൊരു expectations താങ്കളുടെ വീഡിയോകൾക്കുണ്ട്. എന്തായാലും കണ്ടത് വെറുതെ ആയില്ല. പ്രഭാത സൂര്യൻറെ വെളിച്ചത്തിൽ ചിത്രീകരിച്ചപ്പോൾ എന്തോ ഒരു പ്രത്യേക ഭംഗി അനുഭവപ്പെട്ടു. തന്നെയുമല്ല നിങ്ങളുടെ മാസ്റ്റർ പീസ് ആയ വിവരണം കൂടിയായപ്പോൾ അത്യുഗ്രൻ! മറ്റാർക്കും കിട്ടാത്ത കാഴ്ചകളൊക്കെ താങ്കളുടെ Camera ക്കു മുമ്പിൽ വന്നു പെടുന്നതാണ് അത്ഭുതം!
@Pikolins
@Pikolins 9 месяцев назад
Ha ha.. Thank you so much ❤️
@binduajit3106
@binduajit3106 9 месяцев назад
A good descriptive video which captures the raw beauty of Palakkad with a message on environmental cleanliness .Good work. Keep it up!!
@Pikolins
@Pikolins 9 месяцев назад
Thank you so much 🥰
@rameshvp5990
@rameshvp5990 9 месяцев назад
അവതരണവും ചിത്രീകരണവും അതി മനോഹരം 👍😍
@Pikolins
@Pikolins 9 месяцев назад
Thank you Ramesh 🥰
@AanSanta
@AanSanta 9 месяцев назад
College time il orupaad friends aayi time spend cheuthittulla sthalamaayirunnu palakkad fort. Annonnum illathaa allengil aadhyaayi kaanunnapole oru feel... Just karangi nadakkumengilum ithrem aaswadhichittilla...nalla presentation...pinne aadhyaaya ee channel il njan poya sthalangal enjoy cheyyunnath... Palakkad fort, malampuzha dam, kollengode etc🤩 thanks for your wonderful presentation bro🥰
@Pikolins
@Pikolins 9 месяцев назад
Thank you so much Aan 🥰 പാലക്കാടൻ
@bivibivila2217
@bivibivila2217 3 месяца назад
Hai Bro, Your videos are awesome 💓 & super voice 👌 Keep going Support From Kollengode🥰
@Pikolins
@Pikolins 3 месяца назад
Thank you so much ❤️
@abhijithkumarpa9894
@abhijithkumarpa9894 9 месяцев назад
എത്ര കണ്ടാലും മതി വരാത്ത പാലക്കാടിന്റെ ഭംഗി💚💚💚
@Pikolins
@Pikolins 9 месяцев назад
🥰 Thank you
@linshashankar4896
@linshashankar4896 9 месяцев назад
I can feel that peaceful ambience through this visual treat and your narration.... I really love these video. It is going directly to my heart. Thanku somuch.....
@Pikolins
@Pikolins 9 месяцев назад
I'm so glad ❤️ Your comment making me happy 🫶🏻
@aravindhms9317
@aravindhms9317 9 месяцев назад
കൊല്ലംകോട് വീഡിയോ ചേട്ടന്റെ വിവരണത്തോടെ കാണാൻ കാത്തിരിക്കുകയായിരുന്നു. ❤️ പാലക്കാടൻ സൗന്ദര്യം ചേട്ടന്റെ സൗണ്ടിൽ കേട്ടപ്പോ ഇരട്ടി മനോഹരമായി . Really Great 😘💞.Thankyou❤️
@Pikolins
@Pikolins 9 месяцев назад
Thank you so much ❤️
@renjithpantvlogs
@renjithpantvlogs 9 месяцев назад
skip അടിക്കാതെ കണ്ടിരിക്കാം , feel ❤❤
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@sudhinrajtb9755
@sudhinrajtb9755 9 месяцев назад
Palakkad janithadhu thanne oru beauty aanu. Eee video pkd beauty beyond words aanu. Super vibe
@Pikolins
@Pikolins 9 месяцев назад
Thank you so much ❤️
@kumarmenon8874
@kumarmenon8874 8 месяцев назад
ഒരു പാലക്കാടുകാരൻ എന്ന നിലക്ക് വളരെ സന്തോഷമായി.keep it up.
@Pikolins
@Pikolins 8 месяцев назад
Thank you Kumar ❤️
@firozerattengal
@firozerattengal 9 месяцев назад
കുറേ വീഡിയോകളിൽ ഈ നെൽ പാടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ ക്യാമറയിൽ കൂടി കണ്ടപ്പോ ഒരു പ്രതേക സൗന്ദര്യം.
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@srijila0002
@srijila0002 9 месяцев назад
പാലക്കാട് എന്ന് കേട്ടപ്പോ ഒന്നും നോക്കിയില്ല 🤗♥️വീഡിയോ പൊളിയാണെന്ന് പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ 💖💖💞 ചേട്ടന് സുഖല്ലേ 😊
@Pikolins
@Pikolins 9 месяцев назад
Ha ha, Thank you friend.. സുഖമാണ്..
@KA.Rasheed
@KA.Rasheed 8 месяцев назад
കൊല്ലംങ്കോട് പോകാർ Plan ചെയ്ത് YouTubൽ Serch ചെയ്തപ്പോൾ താങ്കളുടെ വീഡിയോ കണ്ടു. സൂപ്പർ.ക്യാമറ അടിപൊളി❤
@Pikolins
@Pikolins 8 месяцев назад
Thank you friend 🥰
@Bijoybpklm
@Bijoybpklm 9 месяцев назад
bro ..super aanu ktoo .. second video anu kandth ...really like it... baki videos udan thanne kandu theerkkam❤
@Pikolins
@Pikolins 9 месяцев назад
Oww. Thank you so much ❤️
@habeebhabee4042
@habeebhabee4042 9 месяцев назад
Palakkad /kollankod / nenmarakkar like adi...❤❤
@maneeshmathew1467
@maneeshmathew1467 9 месяцев назад
പാലക്കാട്‌ യാത്ര അടിപൊളി ❤️❤️
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@unseennavigation7799
@unseennavigation7799 9 месяцев назад
Nice place...keep traveling & Exploring......motivating us❤
@Pikolins
@Pikolins 9 месяцев назад
Thank you so much 🥰
@salimkumar9855
@salimkumar9855 9 месяцев назад
Superb visuals..felt like I am seeing it directly ❤❤
@Pikolins
@Pikolins 9 месяцев назад
Thank you so much ❤️
@londondiariesmallu
@londondiariesmallu 9 месяцев назад
Amazing Place and Superb Video👌👌
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@aida891
@aida891 7 месяцев назад
Oru painting kanunnapole manoharamaya sthalam. 🥰🥰
@somusomusomusomu7783
@somusomusomusomu7783 9 месяцев назад
സൂപ്പർ സൂപ്പർ... സൂപ്പർ.. സൂപ്പർ 😍😍😍
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@shijushiju4889
@shijushiju4889 9 месяцев назад
Videokku katta waiting ayirunu ❤
@Pikolins
@Pikolins 9 месяцев назад
Thank you ❤️
@nisabkvc2520
@nisabkvc2520 9 месяцев назад
Kodaikkanal pokunnath pwolichu kure nalaayi kaathu nikkarnnu aa villages avide okk ulla .....athum ningade camerayil ninnu thanne kanaaan ❤❤❤❤
@Pikolins
@Pikolins 9 месяцев назад
ഈ ആഴ്ച കാണാം കൊടൈക്കനാൽ കാഴ്ചകൾ
@framesbyaryan
@framesbyaryan 9 месяцев назад
Kollam full onnu pidi 😁 Kollam kidilam place ellam koode cherthu
@irshads5156
@irshads5156 6 месяцев назад
Keep going ... ❤
@kamaljees
@kamaljees 9 месяцев назад
Congratulations bro🎉. BMW super ❤
@Pikolins
@Pikolins 9 месяцев назад
Thank you ❤️
@snehalathanair427
@snehalathanair427 7 месяцев назад
Malampuzha dam was where we went just a week.after.marriage in 1974-- way back.but full of fond memories
@sanal4ever509
@sanal4ever509 9 месяцев назад
ഈ ഗ്രാമങ്ങളും അതിന്റെ ഭംഗിയും അതു pole തന്നെ നിലനിന്നു പോവാണെ എന്ന് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻 വല്ലാത്ത ഒരു ഫീൽ വീഡിയോ കണ്ടു കഴിയുമ്പോ 😢😢 സൂപ്പർ bro ❤️❤️❤️ ഓരോ vishuals ഒന്നിനൊന്നു മെച്ചം ❤️🥰
@Pikolins
@Pikolins 9 месяцев назад
Thank you so much Sanal ❤️
@sanal4ever509
@sanal4ever509 9 месяцев назад
@@Pikolins ❤️❤️
@StoriesbyVishnuMP
@StoriesbyVishnuMP 2 месяца назад
Awesome vlog. Beautiful visuals
@Pikolins
@Pikolins 2 месяца назад
Thank you bro 🥰
@-._._._.-
@-._._._.- 9 месяцев назад
മനോഹരം,,അതിമനോഹരം🌾🌾🌾🌄
@Pikolins
@Pikolins 9 месяцев назад
Thank you so much 🥰
@AKASH-dp6ri
@AKASH-dp6ri 9 месяцев назад
Palakkad by pickolins WoW 😮
@Pikolins
@Pikolins 9 месяцев назад
😁🥰 Thank you
@sanoojdevk872
@sanoojdevk872 9 месяцев назад
Palakkad is always special❣love from a palakkadan..and waste managementne patti bro paranjadh valare seriyan mattullor angane cheyunnundallo adh kond njnum cheyyum enn vijarikand individual ayitt nammal swayam ente waste ente utharavadithamaan enn chindhicha ee naad clean avum...ahru kelkaan
@Pikolins
@Pikolins 9 месяцев назад
Thank you so much ❤️
@RaviKumar-jm6nq
@RaviKumar-jm6nq 9 месяцев назад
Your camera quality super your camera handling super your voice very very super your taking place beautiful kollengode camera rate old model message
@Pikolins
@Pikolins 9 месяцев назад
Thank you so much 🥰
@ShaanGeo
@ShaanGeo 9 месяцев назад
👌👌👌
@Pikolins
@Pikolins 9 месяцев назад
❤️ Bro… loves
@abhishekk4165
@abhishekk4165 9 месяцев назад
Nice ❤❤
@bwin4984
@bwin4984 9 месяцев назад
Good video nd positive vibe❤
@Pikolins
@Pikolins 9 месяцев назад
Thank you ❤️
@ROLEX-ro7rj
@ROLEX-ro7rj 9 месяцев назад
Yey നമ്മുടെ നാട് ❤️❤️🔥
@Pikolins
@Pikolins 9 месяцев назад
അതെ 🥰
@vijeshmr
@vijeshmr 9 месяцев назад
Wonderful explanation
@Pikolins
@Pikolins 9 месяцев назад
Glad you liked it ❤️
@vishnurrs9821
@vishnurrs9821 9 месяцев назад
Nte broooo❤ onnum parayan illa...as usual presentation oru rakshellaaaa 😍❤️next month pokanam...❤
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@vishnurrs9821
@vishnurrs9821 9 месяцев назад
@@Pikolins ❤️🫂
@user-cw9mv4bj5b
@user-cw9mv4bj5b 9 месяцев назад
Good job 👏 bro, thank you ❤
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@rahulr5320
@rahulr5320 8 месяцев назад
Super brthr mind blowing luv u ❤
@Pikolins
@Pikolins 8 месяцев назад
Thank you ❤️
@sheru6992
@sheru6992 9 месяцев назад
Waiting for this ❤
@Pikolins
@Pikolins 9 месяцев назад
🥰
@karankrishna200
@karankrishna200 9 месяцев назад
Palakaddu👌😍
@new10vlogs
@new10vlogs 9 месяцев назад
Powlichu bro. Palakkadan visuals oru rekshayum illa. Adutha video pettennu ponnotte
@Pikolins
@Pikolins 9 месяцев назад
Thank you Sam ❤️
@lijirenny
@lijirenny 8 месяцев назад
Beautiful visuals🥰👌
@Pikolins
@Pikolins 8 месяцев назад
Thank you 🫶🏻
@MadCyclist_
@MadCyclist_ 9 месяцев назад
മനോഹരം 😍👌🏽👌🏽
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@farshans5148
@farshans5148 9 месяцев назад
അതിമനോഹരം ❤️
@Pikolins
@Pikolins 9 месяцев назад
Thank you so much bro 🥰
@valsanck7066
@valsanck7066 8 месяцев назад
കേരളത്തിൻ്റെ നെല്ലറ പാലക്കാട് എന്നതാണ് ശരി. PSC യുടെ ചോദ്യാവലിയിലെ ഉത്തരം പാലക്കാട് എന്നാണ് ' കാരണം ഇപ്പോൾ കുട്ടനാട്ടിൽ പല കാരണങ്ങളാലും നെൽകൃഷി ഇപ്പോൾ കുറവാണ്.
@peace3114
@peace3114 9 месяцев назад
Congratulations for the new bike 🎉
@Pikolins
@Pikolins 9 месяцев назад
Thank you so much ❤️
@JacobTJ1
@JacobTJ1 6 месяцев назад
Beautiful ❤
@Pikolins
@Pikolins 6 месяцев назад
Thank you 🥰
@arunthomas1986
@arunthomas1986 9 месяцев назад
Excellent work dear❤
@Pikolins
@Pikolins 9 месяцев назад
Thank you Arun 😍
@karnnan7988
@karnnan7988 9 месяцев назад
Nalla bangiyulla sthalam💚
@Pikolins
@Pikolins 9 месяцев назад
അതെ 😍
@SanchariFromTrivandrum1
@SanchariFromTrivandrum1 9 месяцев назад
Excellent 👌👌👌👌👌👌 episode
@Pikolins
@Pikolins 9 месяцев назад
Thank you Sanjari ❤️
@Keralasanchari78
@Keralasanchari78 8 месяцев назад
അവസാനം പറഞ്ഞത് സത്യം 👍👍👍
@nandus8036
@nandus8036 9 месяцев назад
Vamala temple Google map descriptionil illalo broo
@athirachandran8743
@athirachandran8743 9 месяцев назад
As usual nice vedio❤attapadi yile travel story edamo
@Pikolins
@Pikolins 9 месяцев назад
Thank you ❤️ അട്ടപ്പാടി വൈകാതെ ഇടാം
@jyothyjoy4418
@jyothyjoy4418 9 месяцев назад
പച്ചപ്പ്‌ നിറഞ്ഞ പാലക്കാട് 💚 hai sugano... Advance Happy Onam💮
@Pikolins
@Pikolins 9 месяцев назад
Sugam aanu Jyothy ❤️ Happy Onam 🌸
@JithinReji94
@JithinReji94 8 месяцев назад
Beautiful narration bro👏
@Pikolins
@Pikolins 8 месяцев назад
Thank you so much 🫶🏻
@aboosaboo3738
@aboosaboo3738 9 месяцев назад
ഒരു പാട് പേർ ഈ video ചെയ്തിട്ടുണ്ടെങ്കിലും ബ്രോയുടെ video ക്ക് വല്ലാത്ത ഒരു ഫീൽ ഉണ്ടായിരുന്നു...
@Pikolins
@Pikolins 9 месяцев назад
Thank you so much bro 🥰
@User27187
@User27187 9 месяцев назад
സൂപ്പർ
@teenaresh4323
@teenaresh4323 9 месяцев назад
Cinima kanuathupole video skip cheyitha kanunna ore oru yt chanal 👌👌🥰
@Pikolins
@Pikolins 9 месяцев назад
Thank you so much ❤️
@user-lb8th5ev4c
@user-lb8th5ev4c 4 месяца назад
bro superb visuals and narration, eethokke camera aan use aakunne bro
@Pikolins
@Pikolins 4 месяца назад
Thank you bro… camera details are in the description
@rohithkuttinathkalam
@rohithkuttinathkalam 9 месяцев назад
Valare nalla video bro presentation and video quality are very nice.Bro one small correction regarding temple at Palakkad Fort.Athu Hanuman Temple an Ganapathy alla
@Pikolins
@Pikolins 9 месяцев назад
Thank you so much 😍 അത്‌ തെറ്റിപ്പോയതാ
@rohithkuttinathkalam
@rohithkuttinathkalam 9 месяцев назад
@@Pikolins No worries keep up the momentum like this full support
@danistephen4881
@danistephen4881 9 месяцев назад
നാട് ❤️
@saranyastastyrecipes6542
@saranyastastyrecipes6542 8 месяцев назад
Nannayittund spr
@Pikolins
@Pikolins 8 месяцев назад
Thank you ☺️
@lijostephen1103
@lijostephen1103 9 месяцев назад
Super😊
@Pikolins
@Pikolins 9 месяцев назад
Thank you Lijo 😍
@jinsalves
@jinsalves 2 месяца назад
@pikolins bro what's the camera you are using if you don't mind?
@Pikolins
@Pikolins 2 месяца назад
Camera details are in the description
@deepakh7027
@deepakh7027 9 месяцев назад
എന്റെ നാട് 😍😍😍
@Pikolins
@Pikolins 9 месяцев назад
😍
@anoopm4934
@anoopm4934 9 месяцев назад
nice video bro.vamala temple descriptionil illalo
@rahulcr5380
@rahulcr5380 9 месяцев назад
കൊല്ലങ്കോട്ടുകാരൻ 😍❤
@Pikolins
@Pikolins 9 месяцев назад
❤️
@MJ-pu9fv
@MJ-pu9fv 9 месяцев назад
Good quality video
@Pikolins
@Pikolins 9 месяцев назад
Glad you like so! ❤️
@safvan4162
@safvan4162 9 месяцев назад
കൊല്ലങ്കോട് 😍
@Pikolins
@Pikolins 9 месяцев назад
❤️
@vishnusitar
@vishnusitar 9 месяцев назад
Nice vlog ...👌👌
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@fasilafasila2058
@fasilafasila2058 9 месяцев назад
നല്ല ഭംഗിയുള്ള ഗ്രാമം.ഒരു ദിവസം ഈ ഗ്രാമം കാണാൻ പോവണം. ഇതുപോലുള്ള വീഡിയോ കാണുന്പോൾ ഭയങ്കരസന്തോഷം ആണ്.
@Pikolins
@Pikolins 9 месяцев назад
Thank you.. പോകണം ബ്രോ..
@user-sm1py4fk1b
@user-sm1py4fk1b 8 месяцев назад
Superb bro ❤
@Pikolins
@Pikolins 8 месяцев назад
Thank you ❤️🫶🏻
@afsalmuhammed7664
@afsalmuhammed7664 9 месяцев назад
നിങ്ങളെടുക്കുന്ന ഓരോ frame😮😮😮😮
@Pikolins
@Pikolins 9 месяцев назад
😍🥰
@nikhil_nikhi
@nikhil_nikhi 9 месяцев назад
🥰നമ്മടെ പാലക്കാട്‌ 💙
@Pikolins
@Pikolins 9 месяцев назад
❤️
@rasmiradhakrishnanrasmi9984
@rasmiradhakrishnanrasmi9984 4 месяца назад
@abdulkayoomkkv
@abdulkayoomkkv 9 месяцев назад
എൻ്റ പാലക്കാട് ❤
@Pikolins
@Pikolins 9 месяцев назад
🥰
@RENJITHPALA
@RENJITHPALA 9 месяцев назад
😍❤🥰🥰
@aryakp7128
@aryakp7128 9 месяцев назад
നാട് 🥰❤❤
@Pikolins
@Pikolins 9 месяцев назад
🥰
@haritkpottapalam4395
@haritkpottapalam4395 9 месяцев назад
Good presentation....
@Pikolins
@Pikolins 9 месяцев назад
Thank you ☺️
@traveldiaries4056
@traveldiaries4056 6 месяцев назад
👌
@user-oi2ne4tx4d
@user-oi2ne4tx4d 9 месяцев назад
ഞങ്ങടെ പാലക്കാട്‌ ആണ് എട്ടോ
@Pikolins
@Pikolins 9 месяцев назад
❤️
@Traveleditorbibin
@Traveleditorbibin 9 месяцев назад
സൂപ്പർ bro ❤❤❤
@Pikolins
@Pikolins 9 месяцев назад
Thank you 🥰
@ArunKumar-yn3du
@ArunKumar-yn3du 9 месяцев назад
💚😘
@manualiaschuttan
@manualiaschuttan 9 месяцев назад
Purple Heron in flight 😍
@Pikolins
@Pikolins 9 месяцев назад
❤️
@radhakrishnant7626
@radhakrishnant7626 9 месяцев назад
Njan idaku pokunna sthalangal😊
@Pikolins
@Pikolins 9 месяцев назад
ആഹ 😍✌🏻
@MUHDHILAL
@MUHDHILAL 9 месяцев назад
Congratulations on your new ride Brother 🫶😍
@Pikolins
@Pikolins 9 месяцев назад
Thank you ❤️
@subairpathoorengapuzha6947
@subairpathoorengapuzha6947 6 месяцев назад
😍❤️💥
@mohamedbilal3921
@mohamedbilal3921 9 месяцев назад
❤❤❤❤❤
@MohammedAshraf680
@MohammedAshraf680 9 месяцев назад
കാത്തിരിക്കുകയായിരുന്നു.. കൊടൈക്കനാൽ വീഡിയോക്ക് വേണ്ടി weiting
@Pikolins
@Pikolins 9 месяцев назад
Thank you. Next week വരും
@MohammedAshraf680
@MohammedAshraf680 9 месяцев назад
​@@Pikolinsമലമ്പുഴ ഡാമിന്റെ പുറകുവശം കവ എന്നൊരു സ്ഥലം ഉണ്ട് അടിപൊളി ആണ്
Далее
Beauty of Kodaikanal | Poondi | Mannavannur
22:16
Просмотров 298 тыс.
🎙ПОЮ твои ЛЮБИМЫЕ ПЕСНИ 🌇
3:11:38
Comedy Moments 🤣 #2
00:25
Просмотров 3 млн
🎙ПОЮ твои ЛЮБИМЫЕ ПЕСНИ 🌇
3:11:38