Thara amma serialil dashyam kanikkumbol eniku chiri varum odivannu oru umma tharan thonnum pavam Tharaamma othiri kashtapedunna pole ❤❤❤❤ love you sudhari kutty❤❤
കണ്ണ് നിറഞ്ഞു..... ശെരിക്കും കരഞ്ഞു...... പൊങ്കാല ഇട്ടതു പോലെ തോന്നി.... നീലു അമ്മയെ കണ്ടു....... അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു... ♥️
തമിഴ് ബ്രാഹ്മണ സ൦പ്രദായമനുസരിച്ച് പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ മരണത്തിനു ശേഷം 3 ദിവസം മാത്രമേ പുല ഉള്ളൂ. അതിനു കാരണം വിവാഹ ചടങ്ങിലെ ഒരു പ്രധാന ചടങ്ങ് തന്നെ കന്യകാദാനവു൦ ഗോത്ര൦മാറ്റി ഭർത്താവിൻറെ ഗോത്ര ത്തിലേക്ക് പെണ്ണിനെ മാറ്റുന്നതു മാണ്... അതുകൊണ്ടു ഭർത്താവിന്റെ വംശത്തിലെ മരണത്തിനു മാത്രമേ ഒരു വർഷം പുല ഉള്ളൂ. കേരളം അല്ലാതെ മറ്റെല്ലാ സ്ഥലങ്ങളിലു൦ ഇങ്ങനെ ആണ്.
Happy pongala thara aunty may god bless you with pleasant voice and keep you hale and hearty always Sruthi from dubai hailing from kannur at thillenkeri
തമിഴ് ബ്രാഹ്മണ സ൦പ്രദായമനുസരിച്ച് പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ മരണത്തിനു ശേഷം 3 ദിവസം മാത്രമേ പുല ഉള്ളൂ. അതിനു കാരണം വിവാഹ ചടങ്ങിലെ ഒരു പ്രധാന ചടങ്ങ് തന്നെ കന്യകാദാനവു൦ ഗോത്ര൦മാറ്റി ഭർത്താവിൻറെ ഗോത്ര ത്തിലേക്ക് പെണ്ണിനെ മാറ്റുന്നതു മാണ്... അതുകൊണ്ടു ഭർത്താവിന്റെ വംശത്തിലെ മരണത്തിനു മാത്രമേ ഒരു വർഷം പുല ഉള്ളൂ. കേരളം അല്ലാതെ മറ്റെല്ലാ സ്ഥലങ്ങളിലു൦ ഇങ്ങനെ ആണ്.
Mam happy to watch your video i am staying in Bangalore can you help me know how the selection for artist going on because my son is not good in studies but he does lots of moniact hebis 18 years old can you help me
ഹിന്ദു ആചാര പ്രകാരം ഒരു വർഷം കഴിഞ്ഞാൽ മാത്രമേ പൊങ്കാല ഇടാവു. ഇതു അറിയില്ലയോ. അമ്മ ആണല്ലോ പോയത്. 🙏🏼ഇ തു ആരും ആവർത്തിക്കരുത്. ചില കാര്യം നമ്മൾ മറക്കരുത്. Vdo ekk വേണ്ടി ആയിരിക്കും.
തമിഴ് ബ്രാഹ്മണ സ൦പ്രദായമനുസരിച്ച് പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ മരണത്തിനു ശേഷം 3 ദിവസം മാത്രമേ പുല ഉള്ളൂ. അതിനു കാരണം വിവാഹ ചടങ്ങിലെ ഒരു പ്രധാന ചടങ്ങ് തന്നെ കന്യകാദാനവു൦ ഗോത്ര൦മാറ്റി ഭർത്താവിൻറെ ഗോത്ര ത്തിലേക്ക് പെണ്ണിനെ മാറ്റുന്നതു മാണ്... അതുകൊണ്ടു ഭർത്താവിന്റെ വംശത്തിലെ മരണത്തിനു മാത്രമേ ഒരു വർഷം പുല ഉള്ളൂ. കേരളം അല്ലാതെ മറ്റെല്ലാ സ്ഥലങ്ങളിലു൦ ഇങ്ങനെ ആണ്.
മാം അമ്മ മരിച്ചു ഒരു വർഷം കഴിയാതെ പൊങ്കാല ഇടാൻ പാടില്ലല്ലോ 🙄എന്റെ അമ്മുമ്മ 7 മാസം മുൻപ് മരിച്ചു എല്ലാവർഷവും പൊങ്കാല ഇടുന്ന ഞാൻ പോയില്ല തിരുമേനി പറഞ്ഞു അമ്മുമ്മ അല്ലെ അമ്മക് ഇട്ടുകൂടാ എനിക്ക് ഇടം എന്ന് but മനസ് അനുവദിച്ചില്ല അമ്മുമ്മ ഇല്ലാതെ അമ്മ ഉണ്ടാകില്ലല്ലോ so പോയില്ല.. എല്ലാം ഒരു വിശ്വാസം അല്ലെ അതാ ചോദിച്ചത് Edited : comment ഇൽ റിപ്ലൈ വിശദമായി ഉണ്ട് ഇപ്പോഴാണ് ഇതെക്കുറിച്ചു അറിയാൻ സാധിച്ചത് 🙏
തമിഴ് ബ്രാഹ്മണ സ൦പ്രദായമനുസരിച്ച് പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ മരണത്തിനു ശേഷം 3 ദിവസം മാത്രമേ പുല ഉള്ളൂ. അതിനു കാരണം വിവാഹ ചടങ്ങിലെ ഒരു പ്രധാന ചടങ്ങ് തന്നെ കന്യകാദാനവു൦ ഗോത്ര൦മാറ്റി ഭർത്താവിൻറെ ഗോത്ര ത്തിലേക്ക് പെണ്ണിനെ മാറ്റുന്നതു മാണ്... അതുകൊണ്ടു ഭർത്താവിന്റെ വംശത്തിലെ മരണത്തിനു മാത്രമേ ഒരു വർഷം പുല ഉള്ളൂ. കേരളം അല്ലാതെ മറ്റെല്ലാ സ്ഥലങ്ങളിലു൦ ഇങ്ങനെ ആണ്.
@@umakrishnan2396 അതിലു൦ പ്രധാന൦ പെൺകുട്ടിയെ ഗോത്ര൦ മാറ്റി ഭർത്താവിൻറെ ഗോത്രത്തിലേക്ക് ചേർക്കുന്നതോടെ പിറന്ന വീടുമായിട്ടുള്ള സാമൂഹ്യ പരവു൦ ആചാരപരവുമായ ബന്ധങ്ങൾ ഇല്ലാതാകുന്നു.
Brahmins il daughters nu atra dukhaacharanam illa because theoretically they have been given away to a different family as daughter. Kanya daanam. Makan undenkil pulliyum bharyayumanu subbu Amma family makkal.so they will not go . Anyway nothing wrong.
@@amapunayannar2917മറ്റുള്ളവർക്ക് എല്ലാം പുല വാലയ്മ ok 12 um 16um ദിവസം bhramins nu ath 4 ദിവസം 😂 athanne avarde comfort zone il avar ആക്കി vechekkunne alle അമ്പലത്തിൽ പോകാനായി 😅😅
@@athira2126 uttaram und but ee vediyil charcha cheyyan pattilla. Njan pothuvaya rule paranjunne ullu.how one lives is between them and God. Avarku ok enkil why we bother.
തമിഴ് ബ്രാഹ്മണ സ൦പ്രദായമനുസരിച്ച് പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ മരണത്തിനു ശേഷം 3 ദിവസം മാത്രമേ പുല ഉള്ളൂ. അതിനു കാരണം വിവാഹ ചടങ്ങിലെ ഒരു പ്രധാന ചടങ്ങ് തന്നെ കന്യകാദാനവു൦ ഗോത്ര൦മാറ്റി ഭർത്താവിൻറെ ഗോത്ര ത്തിലേക്ക് പെണ്ണിനെ മാറ്റുന്നതു മാണ്... അതുകൊണ്ടു ഭർത്താവിന്റെ വംശത്തിലെ മരണത്തിനു മാത്രമേ ഒരു വർഷം പുല ഉള്ളൂ. കേരളം അല്ലാതെ മറ്റെല്ലാ സ്ഥലങ്ങളിലു൦ ഇങ്ങനെ ആണ്.
തമിഴ് ബ്രാഹ്മണ സ൦പ്രദായമനുസരിച്ച് പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ മരണത്തിനു ശേഷം 3 ദിവസം മാത്രമേ പുല ഉള്ളൂ. അതിനു കാരണം വിവാഹ ചടങ്ങിലെ ഒരു പ്രധാന ചടങ്ങ് തന്നെ കന്യകാദാനവു൦ ഗോത്ര൦മാറ്റി ഭർത്താവിൻറെ ഗോത്ര ത്തിലേക്ക് പെണ്ണിനെ മാറ്റുന്നതു മാണ്... അതുകൊണ്ടു ഭർത്താവിന്റെ വംശത്തിലെ മരണത്തിനു മാത്രമേ ഒരു വർഷം പുല ഉള്ളൂ. കേരളം അല്ലാതെ മറ്റെല്ലാ സ്ഥലങ്ങളിലു൦ ഇങ്ങനെ ആണ്.
Amma marichu oru varsham aayo ennu enni nok comment idunnavare ishtam pole kandu... ningalk vere pani illa.. devi divasam enni noki anugraham korach kodukonnum illa.. ho enthoru manushyara!!!