#ATVA മെഗാസ്റ്റാറിൽ നിന്നും പുരസ്കാരമേറ്റുവാങ്ങി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ 4th Anand TV Film Awards with Mammookka || Asianet #AnandTVFilmAwards #FilmAwards #Mammootty #4thAnandTVFilmAwards #Asianet
to the people who says Manju doesnt deserve this award . ee award kittiyathu lalitham sundharathinanu it was a good movie with a good story very small and beautiful allathe jack and jillinalla even lalettante alonile performance enthayirunnu bore arena that doesnt mean he is not a good actor . and ithilum nalla performace we year cheytha allkkarkku vere showyil award kittittondu like mazhavil etc.... For jaya jaya anneram okke she was there to give not recieve okay complete karyangal ariyathe judge cheyyaruthu Manju chechi njangalkku lady superstar thanneyanu❤❤❤❤❤❤❤❤❤❤❤❤❤mattulla actressinodum respectum ondu
@@PLEASE_SUBSCRIBE_4_MY_CHANNELതന്റെ ഭാഷയിൽ പറഞ്ഞാൽ മോഹൻലാലും മമ്മൂട്ടിയും ഉണ്ടല്ലോ. സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ആയിട്ട് പിന്നെന്തിനാ അടുത്ത വേറൊരു സൂപ്പർ കുടി
Manjune best actress awardoo🙄 ha best jack and dill lalitham sundharam okkr kandirunnu valare manoharam aayi irikunu😂. Lady super star ene oru peru kitty enne parane ighne award vari kofukanonne indoo😢. Old manju is missing athe oru gem aarunnu. Ipo kanikkunnathokke oro kattikuttal 😬
I love manju but she dont deserve this award. Manjus recent movies and over exposure in advertisements are getting very bored. But as a person i still love you Manju❤
@@vysakhraj-ll9ik എന്റെ നാട്ടിൽ ഇതു പോലെ കഴിവ് ഉള്ളവർക്കു samanam കൊടുക്കും ഒന്ന് മനസിലായി നിന്റെ നാട്ടിൽ ഏത് കൂതറ വന്നാലും അവാർഡ് കൊടുക്കും ആ കൂട്ടത്തിൽ ഉള്ളതാണ് മഞ്ജു ഭൂലോക പരാജയം 😝
@@sreekumar6814 അപ്പോൾ ഇവിടെയും കഴിവിന് തന്നെയാണ് അവാർഡ് കൊടുത്തത് എന്ന് തനിക്ക് മനസിലായല്ലോ???? പിന്നെ താൻ പറഞ്ഞ അവാർഡ് കൊടുക്കുന്നത് എവിടെയാണെന്ന് പറയൂ...???? പിന്നെ താങ്കളെ പോലെ മറ്റുള്ളവരുടെ കുറ്റം ചികഞ്ഞും വിഷം ചീറ്റിയും നടക്കുന്ന സോഷ്യൽ മീഡിയ ക്ഷുദ്ര ജീവികളെക്കാൾ വലിയ ഭൂലോക പരാജയം ഉണ്ടോ???
Have you noticed how rigged and corrupt these awards are? If there is a manju warrier film, she will surely win an award, no matter how bad that movie is or how insignificant her character was. There are so many good actors & performances these days, but none are recognised nor given any importance at the awards. It’s as if these award shows are helping manju survive in the industry by keeping her relevant. Also the whole award show is dominated by manju, Mammooty, mohanlal, Tovino, pisharady all seated in the front row and they take over the stage for almost the entire show.. Award okke ippo ivarude tharavadu swatthayi aanu Enikku thonarullath.
@@user-ow4tf5hw9j asooya enthin? She’s right. Why is manju given an award every year? Vere aarum illanjittano? Pullikkarikku award kodithillenghil avarude career illathakum, athu thanne karyam
ഇവളെ പൊക്കി ക്കൊണ്ട് നടക്കുന്നവരെ പറഞ്ഞാൽ മതി.മഞ്ജുവിന്റെ ഏത് പടമാണ് കഴിഞ്ഞ വർഷം വിജയിച്ചത്.എല്ലാത്തിലും അഭിനയം വളരെ മോശമായിരുന്നു.ഇപ്പോൾ ഇവർക്ക് അഭിനയിക്കാൻ അറിയില്ല.എത്രയോ പുതിയ നടിമാർ അതിഗംഭീരമായ അഭിനയം കാഴ്ച വയ്ക്കുന്നു.എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം ആണ്.അവർക്കൊന്നും ആരും അവാർഡ് കൊടുക്കില്ല.ഈ മരപ്പാഴിനെ ഒക്കെ എന്തിന് ഇങ്ങനെ പൊക്കി ക്കൊണ്ട് നടക്കുന്നു