Mam ഞാൻ ഇപ്പൊ കുറച്ചു ദിവസം ആയിട്ട് മെഡിറ്റേഷൻ മുന്നേ പ്രാർത്ഥിക്കുന്നത്.. വിഷ്ണു ഭഗവാനോട് ആണ്.. അവിടുത്തെ സുദർശ ചക്രത്തിന്റ പ്രേകാശത്താൽ എന്നെ പ്രോട്ടക്റ്റ് ചെയ്യണേ എന്നും.. എന്നിലേക്കു ഒരു വിധത്തിൽ ഉള്ള നെഗറ്റീവ് എനർജി കടന്നുവരത്തെ സംരക്ഷണം തരണേ എന്നും ആണ്... ഇത് ശരിയാണോ എന്നൊന്നും എനിക്ക് അറിയില്ല.. ഒരുപാട് അറിവുള്ള ആളുകൾ ഈ മെസ്സേജ് കാണാൻ ഇടയവും എന്ന് അറിയാം... ഞാൻ ചെയുന്ന ഈ പ്രാർത്ഥന തെറ്റാണെങ്കിൽ എന്നോട് പൊറുക്കണം 🙏🏽🙏🏽🙏🏽🙏🏽
Thanks sis 🙏😇. ഈ monitering spirit, കുടുംബ ബാധ ദുരിതം, കുടുംബ ശാപം ഇതിൽ നിന്നെല്ലാം എങ്ങനെ മോചനം നേടാം എന്നിവയെ കുറിച്ചുള്ള ഒരു video ചെയ്യുമോ? ഞാൻ അതുമൂലം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. രാത്രി വല്ലാത്ത pyschic attack നേരിടുന്നുണ്ട്.please
Madam ...ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ഇപ്പൊ ....4 വർഷം ആയി ഞാൻ വീട് മാറി താമസം ഒരു ദേവി ക്ഷേത്രത്തിനു പുറകിൽ ആയി എല്ലാ ദിവസവും കുളിച്ചു തൊഴുകാൻ തുടങ്ങി വർഷങ്ങൾ ആയി ഉണ്ടായിരുന്ന വയർ വേദന ഒരു അത്ഭുതം പോലെ പോയി പിന്നീട് എനിക് ഒരു ആകർഷണം ഒരു തെളിച്ചം ഒകെ വന്നു നെഗറ്റീവ് എനര്‍ജി ഉള്ളവരും ആയി സംസാരിക്കാൻ പോലും തോന്നാത്ത അവസ്ഥ ചൊവാഴ്ച ദിവസം ഏതോ ഒരു ശക്തി എന്റെ കൂടെ ഉള്ളത് പോലെ തോന്നും .....ഇപ്പോഴത്തെ പ്രശനം നെഗറ്റീവ് എനർജി ഉള്ളവർ എന്നോട് മോശം ആയി പെരുമാറുന്നു ഞാൻ പോലും അറിയാതെ അവർ എന്റെ ശത്രുക്കൾ ആയി മാറുന്നു ഞാൻ ഈ ഭൂമിയിൽ ഒറ്റ പെട്ടു പോകുന്ന അവസ്ഥ എന്ത് ആയിരിക്കും എനിക് ഇങ്ങനെ ആയി മാറുന്നത്