hi ഞാൻ ഒരു ഡ്രൈവർ ആണ് ഇപ്പോൾ ഗൾഫിൽ വർക്ക് ചെയ്യുന്നു എനിക്ക് ഓസ്ട്രേലിയൽ ഏത് വിസയിൽ വന്നാൽ അവിടെ വർക്ക് വിസയിലോട് മാറാൻ കഴിയും അവിടെ ഒരുപാട് വിസ category ഉള്ളത് കൊണ്ട് confused ആണ് ഇതിനെ കുറിച്ച് അറിയുവാണേ ഒന്ന് explain ചെയ്യാമോ please thank you
Without interview 482 visa kitto.Oru agency enne sameebhichund.Avr parayunnath 482 visak interview and ielts or english equivalent test onnum venda ennan parayunnath.Ith thattip aano alleyo enn parayumo.Or ningalude email id tharo contact cheyan.Baki documents ayakan.
Sir ,482 visa approval avunundo . Ee visa aalukal ethiyo ariyumengil reply tharu sir. Oru agencyil processing koduthitund . Avdthe labour officeil problem karanm kodukunnilla paryunnu.