Pastor sam kumarakom...ഇദ്ദേഹത്തിന്റെ message കേട്ടവർ ആരും തന്നെ കരയാതെ അവിടം വിട്ടുപോയിട്ടില്ല. കാരണം കരയിപ്പിക്കാൻ ഉള്ള ഇദ്ദേഹത്തിന്റെ അനുഭവങ്ങളും വാക്കുകളും ഏത് കഠിന ഹൃദയനെയും കരയിപ്പിക്കും.
ദയവായി എനിക്കും എന്റെ കുടുംബത്തിനായി പ്രാർത്ഥിക്കുക, ദൈവം ഞങ്ങളെ പൂർണമായി വിടുവിക്കേണ്ടതിനും പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കേണ്ടതിനും, ദൈവം ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കേണ്ടതിനും പ്രാർത്ഥിക്കേണമേ , ആമേൻ ആമേൻ
കർത്താവെ സ്തോത്രം 🙏🏼നന്ദി നാഥാ 🙏🏼ഈ ദൂതിനെ ഏറ്റെടുക്കുന്നു 🙏🏼 ദുഷ്ടന്മാരുടെ എല്ലാ കെണിയിൽ നിന്നും ഞാൻ വിടുവിക്കപ്പെടാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼 എന്റെ neighbour ഉമ എന്ന അമ്മ brain കാൻസർ സർജറി കഴിഞ്, വീട്ടിൽ വിശ്രമിക്കുന്നു. ആ അമ്മക്ക് പൂർണ സൗഖ്യം ദൈവം നൽകുവാൻ ദയവായി പ്രാർത്ഥിക്കുക. ക്ഷീണത്തിൽ നിന്നും പ്രയാസത്തിൽ നിന്നും വിടുവിക്കപ്പെടാൻ plz pray for her 🙏🏼 Please pray for my health and financial breakthrough 🙏🏼
Daivam namme nadathunna vazhikal theerthum pravachanatheethamanu.... Avanariyam namukku ethanu nallathennu.... Nammekkal.... So belive in him..... It will only result in goodness....