Тёмный

Avar Kandumuttumpol: Sukumari & KPAC Lalitha - Part 2/3 

Подписаться
Просмотров 86 тыс.
% 657

മലയാളികളുടെ ചലച്ചിത്ര ആസ്വാദനത്തില്‍ സ്ത്രീവേഷങ്ങള്‍ക്ക് ചാരുത പകര്‍ന്ന സുകുമാരിയും കെ.പി.എ.സി. ലളിതയും അവര്‍ കണ്ടുമുട്ടുമ്പോള്‍ എന്ന പരിപാടിയില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഭാഗം 2/3

Опубликовано:

 

30 май 2013

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@rasakv1905
@rasakv1905 2 года назад
മലയാളത്തിന്റെ രണ്ട് അമ്മമാർക്കും ആദരാഞ്ജലികൾ 🌹🌹
@jisha6488
@jisha6488 2 года назад
രണ്ടു വൈര മുത്തുകൾ നമുക്കു നഷ്ടമായി 😥😥😥🙏🏻
@naveedk5477
@naveedk5477 2 года назад
ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടും ഒരു തരിപൊലും ആ വാക്കുകളിൽ അഹങ്കാരം ഇല്ല.ഇപ്പോഴത്തെ ചില നടിമാർ ഒരു സീനിൽ അഭിനയിക്കുമ്പോഴേക്കും എന്തൊരു അഹങ്കാരം കാണിക്കുന്നു.
@devusworld4018
@devusworld4018 2 года назад
Correct...cinemakar mathrella RU-vidrs um...
@james-bu2ky
@james-bu2ky 2 года назад
മലയാളികൾക്ക് ഒത്തിരി നല്ല ഓർമ്മകൾ സമ്മാനിച്ചു വലിയ രണ്ട് നക്ഷത്രങ്ങൾ മാഞ്ഞുപോയി 🥲🙏🙏🙏❤❤❤🌹🌹🌹.
@minirk1882
@minirk1882 2 года назад
അസാമാന്യ പ്രതിഭകളായ രണ്ടു അമ്മമാർ 'ഇവരുടെ വിയോഗം നമ്മുടെ തീരാ നഷ്ടം 💔💔💔
@ayusharunvision2029
@ayusharunvision2029 2 года назад
ഇവരുടെ നഷ്ടത്തോടെൊപ്പം,ഇതുപോലുള്ള കഥാപാത്രങ്ങളും നമുക്ക് നഷ്ടമായി
@subithaeb5232
@subithaeb5232 2 года назад
രണ്ട് അമ്മമാർക്കും പ്രണാമം 🌹🌹🌹
@Priti80
@Priti80 2 года назад
Both are not here now. Missing these legends. No one can replace these two actors 😰😰
@MrSrikanthraja
@MrSrikanthraja 2 месяца назад
SUKUMARI amma talking about actress Urvashi and Kaviyoor Ponamma is excellent. Both legends KPAC Lalitha amma and SUKUMARI amma conversation is very casual 🎉
@stepitupwithkich1314
@stepitupwithkich1314 2 года назад
രണ്ടും വലിയ കഴിവ് ഉള്ള അമ്മമാർ.. ❤️🙏...... സുകുമാരി അമ്മ... .ലളിത അമ്മ പറഞ്ഞപ്പോലെ......പല.. പല.. വ്യത്യാസം ഉള്ളകാഥാ പാത്രം ആയി മാറാൻ ഉള്ള അസാമാന്യ കഴിവ് സികുമാരി അമ്മയിൽ.. ഉണ്ട്.... ഒരു പിടിമുന്നിൽ ആണ്................ But......................ലളിദാ അമ്മ ഒട്ടും പുറകിലും അല്ല 😍❤️❤️❤️
@vethathiriskyyogamotivatio7786
@vethathiriskyyogamotivatio7786 2 года назад
അഭിനയത്തിന്റെ രണ്ടു മഹാസമുദ്രങ്ങൾ 🙏
@vijayanpillai2739
@vijayanpillai2739 9 месяцев назад
Ladies who blessed our lives with their brilliance. We can only remember in awe the way they portrayed our lives and culture.
@varunvalsan8520
@varunvalsan8520 7 лет назад
absolute legends..🙏
@mohamedrafi2671
@mohamedrafi2671 2 года назад
What a legends. Both of them
@thrishat1200
@thrishat1200 2 года назад
Two legends we lost.
@jyothiravindran4712
@jyothiravindran4712 22 дня назад
Randuperayum ishttam
@anjana9298Sharma
@anjana9298Sharma 6 лет назад
sukumari ammamma miss you
@dileep-e9b
@dileep-e9b 8 месяцев назад
Sukumari amma❤ Lalitha amma ❤ponnamma amma❤
@jackdaniel8252
@jackdaniel8252 5 лет назад
Legend
@sreekumarsatheesan8969
@sreekumarsatheesan8969 5 лет назад
very good
@indrankk9384
@indrankk9384 Месяц назад
@ratheesh8100
@ratheesh8100 2 года назад
😍😍😍
@jalajakumari3016
@jalajakumari3016 2 года назад
🙏🌹🙏🌹
@meet7520
@meet7520 2 года назад
Kushumbanu
@abhijithsaji7800
@abhijithsaji7800 Год назад
❤❤
@athiravnair4681
@athiravnair4681 2 года назад
❤️