എന്റെ കാര്യം ഞാൻ പറയാം. എന്നും രാവിലെ എഴുന്നേൽക്കുമ്പോ തന്നെ ആദ്യം നോക്കുന്നത് youtube ആണ്. ഇന്നത്തെ വീഡിയോ avenger aano hipster ആണോ ഇട്ടിരിക്കുന്നത് എന്ന് അറിയാൻ. ഇത് എന്തായാലും ഒരു ഒന്നൊന്നര video ആയിപോയി🤣🤣🤣 LOVE YOU BRO🥰🥰🥰😘😘😘😘❤️
That chekkan:ഞാൻ avenger gaming കൊന്നു. Avenger gaming:ഈ ചെക്കൻ എന്നെ കൊല്ലുമെന്നോ. ഇപ്പോതെന്നെ video ചെയ്യാം. (After that video thumbnailil മരിച്ച മാമൻ ) (R. I. P. മാമൻ ON THUMBNAIL):TNX എട മുത്തേ. എന്നെ FAMOUS ആകിയതിന്👍 🙈🙈🙈🙈🙈 Thank u avenger gaming😂
Bro oru suggestion ond....ingane...orale...roasts cheyumbol...avrde....pic video Ill idaruth...cuz...ittal ath avrk oru promotion...kittum....so... manasilayillenn vishwasikkunnu