Тёмный
No video :(

AVM UNNI ചരിത്രങ്ങളുടെ സൂക്ഷിപ്പുക്കാരന്‍ | നീന്തികയറിയ കാലം EP-2 | MediaOne 

MediaoneTV Live
Подписаться 6 млн
Просмотров 9 тыс.
50% 1

#Mediaone #AVMUnni #MalayalamNewsLive
എവിഎം ഉണ്ണി എന്ന ചരിത്രത്തിന്റെ സൂക്ഷിപ്പുക്കാരന്‍, മുപ്പത് വര്‍ഷത്തോളം പ്രവാസിയായിരുന്ന എവിഎം ഉണ്ണിയുടെ കൈവശം തന്റെ പ്രവാസകാലത്ത് ചിത്രീകരിച്ച ആപൂര്‍വങ്ങളായ നിരവധി വീഡിയോ ശേഖരങ്ങളാണ് ഉള്ളത്. അഭിനേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമായ നിരവധി പ്രമുഖരുടെ ഇന്ന് ലഭ്യമായ ആദ്യകാല വീഡിയോ അഭിമുഖങ്ങളില്‍ ഭൂരിപക്ഷവും എ.വി.എം ഉണ്ണിയാണ് ചിത്രീകരിച്ചത്. തന്റെ പ്രവാസകാലത്തെ കുറിച്ചും ചരിത്ര സൂക്ഷിപ്പുകളെ കുറിച്ചും എവിഎം ഉണ്ണി സംസാരിക്കുന്നു. നീന്തികയറിയ കാലത്തില്‍
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@abdulsalam5067
@abdulsalam5067 9 месяцев назад
താങ്കൾ കാലചക്രത്തോടപ്പം സഞ്ചരിച്ച നല്ല കലാകാരനും നല്ല വ്യക്തിത്വവുമാണ്. പല പ്രമുഖ വെക്തികളുടെയും ഇന്നലെകളിലെ ഇന്നത്തെക്കുള്ള പ്രയാണം ഞങ്ങൾക്ക് കൺകുളിർക്കെ സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ.
@mtismayil
@mtismayil Год назад
ആഫിയത്തുള്ള ദീർഘായുസ്സും ആയുരാരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@afsalpcafu4343
@afsalpcafu4343 3 месяца назад
Ameen
@emthiyasroomi7508
@emthiyasroomi7508 2 года назад
ഹൃദയത്തിൽ നന്മ നിറഞ്ഞ വലിയ കലാകാരൻ
@rishadrish
@rishadrish 2 месяца назад
പകർത്തിയതിനെക്കാൾ സൂക്ഷിച്ചു വെച്ചു എന്നതാണ് നിങൾ ഓരോ മലയാളിയോടും ചെയ്ത വലിയ കാര്യം❤
@djdonrockz4224
@djdonrockz4224 2 года назад
*ആദ്യമായി കേൾക്കുകയാണ്. ഒരു മുസ്ലിം ആയ ഒരാൾക്ക് ഉണ്ണി എന്ന പേര്*
@SurajInd89
@SurajInd89 Год назад
ഹ ഹ ഉണ്ണിമോയിൻ മുഹമ്മദുണ്ണി ഇതൊന്നും കേട്ടിട്ടില്ലേ? 😐
@mtismayil
@mtismayil Год назад
ഉണ്ണി എന്നല്ല, അദ്ദേഹം പറഞ്ഞത് പോലെ "അറക്കൽ വെട്ടത്ത് മുഹമ്മദ് ഉണ്ണി എന്ന പേരിലെ ഉണ്ണിയുടെ മുൻപിൽ എ വി എം എന്നു ചെറുതാക്കിയ പേരിലാണ് വർഷങ്ങളായി അറിയപ്പെടുന്നത്.
@thalashanu1353
@thalashanu1353 Месяц назад
പരേതൻ തിരിച്ചു വരുന്നു ❤ ആ ഹോം സിനിമയിൽ യുസഫ് എന്ന കഥാപാത്രം ❤
@BikerLal
@BikerLal 2 года назад
ഉണ്ണിക്ക 🔥🔥
@ashrafillikkal8374
@ashrafillikkal8374 2 года назад
ഒരുപാട് ഇഷ്ടം... ❤ ഉണ്ണിക്ക
@ijjuibintravel
@ijjuibintravel Год назад
Super 👍👍👍
@reshmamalik9521
@reshmamalik9521 2 года назад
Adipoli. Super 👌 👍 😍
@hawwa9573
@hawwa9573 2 месяца назад
സലാം കൊടിയത്തുരിന്റെ ടെലി ഫിലിം ൽ വന്ന് കരയിപ്പിച്ച നല്ല ഒരു കലാ കാരൻ
@noushadvp436
@noushadvp436 Месяц назад
@rinshanrafeek
@rinshanrafeek 2 года назад
മൂത്താപ്പ 😍❤️
@aslamasilupv
@aslamasilupv 2 года назад
🤍
@kaanthaarikutty5152
@kaanthaarikutty5152 Год назад
ഹായ്
@firosfirufiros8520
@firosfirufiros8520 2 года назад
👍🏻👍🏻😍
@ashraftm929
@ashraftm929 2 года назад
👌👍
@nihal2881
@nihal2881 2 года назад
❤️😍
@devilyt1275
@devilyt1275 2 года назад
♥️🔥
@rayansworld6055
@rayansworld6055 2 года назад
😍
@rapto1691
@rapto1691 2 года назад
🥰🤲🏻
@anjabbar1490
@anjabbar1490 2 года назад
Avm ഉണ്ണി മുഹമ്മദ്‌ ആണ് 😃😃
@mohammedp.p8135
@mohammedp.p8135 2 года назад
Proud of you. You are an asset to AV Family and the society at large.
@moidhunk2537
@moidhunk2537 2 года назад
Nalla Avataranam A v m unnikka
@mnb8992
@mnb8992 Год назад
Aaranu avm unni ennu anweshichu vannathanu
@pesmidzz9676
@pesmidzz9676 2 года назад
Pulikkaran kurach salam kodiyathur telefilmsil ind eg. Pathiyarathrik Oru ticket.
@afsalpcafu4343
@afsalpcafu4343 3 месяца назад
Gulfil ninn qatarilekko nattil ninn qatarilekk 🇶🇦
@yasirvadakkeparambil5713
@yasirvadakkeparambil5713 Год назад
Keeper of invaluable assets of cultural importance...
@Kids_Cartoon-Vision
@Kids_Cartoon-Vision 11 месяцев назад
@ashkarv.v1541
@ashkarv.v1541 Год назад
😍
@safwan6400
@safwan6400 11 месяцев назад
@gfrcompany7234
@gfrcompany7234 9 месяцев назад
@nallavan767
@nallavan767 2 года назад
😍
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 2,2 млн
Thilakan In Nerechowe - Old Episode  | Manorama News
25:13