ഞാനിപ്പോഴാണ് കണ്ടത് കേട്ടു സബ്സ്ക്രൈബും ചെയ്തു.ശ്രീ.വേണുഗോപാലിൻ്റെപാട്ട് ഇഷ്ടമുള്ളവരാണ് ഞങ്ങൾ. അതുപോലാവട്ടെ മകളുടെയും .രാധിക തിലക് പാടുന്നത് ഓർത്തു ഞാൻ എനിക്ക് രാധികയുടെ പാടുന്നതും നല്ല ഇഷ്ടമായിരുന്നു.
Anu you have a beautiful voice. Venu etta your are very lucky both Anu and Arvind are very talented and different rendering style just like you God bless your family🙏🙏🙏
യുകുലേലെ💢.UKELELE💢 വളരെ മനോഹരമായി Play ചെയ്തു ഗാനം ആലപിച്ചു. അഭിനന്ദനങ്ങൾ. ❣️ 🔥🔥പോർച്ചുഗീസ് വംശജരും ഹവായിയിൽ പ്രചാരത്തിലുള്ളതുമായ ഉപകരണങ്ങളുടെ ലൂട്ട് കുടുംബത്തിലെ അംഗമാണ് യുകുലേലെ. ഇത് സാധാരണയായി നാല് നൈലോൺ സ്ട്രിംഗുകൾ ഉപയോഗിക്കുന്നു. ഉപകരണത്തിന്റെ ടോണും വോളിയവും വലുപ്പവും നിർമ്മാണവും അനുസരിച്ച് വ്യത്യാസപ്പെടുന്നു. വിക്കിപീഡിയ (ഇംഗ്ലിഷ്
Wowww.. Wht a sweet voice dear Ammukkutty..!!♥️♥️♥️ It's a pleasant surprise..!!!!😍😍സരസ്വതി ദേവി കനിഞ്ഞനുഗ്രഹിച്ച കുടുംബം! ❣️❣️കുഞ്ഞിച്ചിറകുകൾ നിവർത്തി ലോക സംഗീതത്തിന്റെ അനന്ത വിഹായസ്സിൽ പറന്നുയരട്ടെ അച്ഛന്റെ ഈ പുന്നാര മോൾ.. 🥰 Great great great entry darling..!!👍👍 God bless!🙌💖