Тёмный

Ayodhya Ram Mandir Inauguration | Hindu എന്ന് പറയാൻ ധൈര്യമുണ്ടോ സേനാപതി?; ചോദ്യവുമായി TG Mohandas 

Подписаться
Просмотров 316 тыс.
% 2 553

Ayodhya Ram Mandir Inauguration : അയോധ്യയിൽ പ്രാൺ പ്രതിഷ്ഠ ചടങ്ങിുകൾ അവസാനിച്ചു. പ്രതിഷ്ഠ ചടങ്ങിന് (Pran-Pratishtha of Shri Ram) PM Modiയാണ് നേതൃത്വം നൽകിയത്. #ayodhyarammandir #ayodhyarammandirinauguration #pmnarendramodi #pranpratishtha #ayodyaramatemple #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: news18Kerala/
Twitter: News18Kerala
Website: bit.ly/3iMbT9r

Опубликовано:

 

22 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 878   
@rajeeshkarolil5747
@rajeeshkarolil5747 5 месяцев назад
ഞാൻ ഹിന്ദുവാണ് പക്ഷേ മതേതരം കച്ചവടത്തിന് ഉപയോഗിക്കുന്നു ബുദ്ധിയില്ലാത്ത കോൺഗ്രസ്മാൻ
@balaaa290
@balaaa290 5 месяцев назад
Aarada macha madham parayathey ഹിന്ദു മാത്രം madham parayaney daivathey athra vishosik7navaru ellavarum matham vishosikintu musilm kooduthal avasanam hindhu
@IsmailIsmail-sw3go
@IsmailIsmail-sw3go 5 месяцев назад
ഒരു ഹിന്ദുവിന് ഞാൻ ഹിന്ദുവാണെന്ന് പറയണമെങ്കിൽ ബ്രാഹ്മണിക്കൽ തോട്ട് അത്തിന് സപ്പോർട്ട് ചെയ്യണം അത്രേ,,,,, ഇത്രക്കും നികൃഷ്ട ജന്തുക്കൾ മതവിശ്വാസിയോട് മത സർട്ടിഫിക്കറ്റ് വാങ്ങാൻ കെളവ കുഴിയിൽ പോയി കാലു നീട്ട്,,,, എന്നിട്ട് പോരെ കോൺഗ്രസുകാരനോട് സർട്ടിഫിക്കറ്റ് വാങ്ങാൻ🤮🤮🤮🤮🤮
@rajyasnehinumberone
@rajyasnehinumberone 5 месяцев назад
ഒരു തീവ്രവാദ ഗ്രൂപ്പിന് വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു സ്വന്തം മതത്തിനെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ നോക്കുന്നത് ഒരേയൊരു ഗ്രൂപ്പ് ആളുകൾ ആണ് . ഹിന്ദു സമൂഹത്തിനു പിന്തുണ കൊടുത്തു തുടങ്ങിയിരിക്കുന്ന ക്രിസ്ത്യാനികളെ ആക്ഷേപിച്ചു ഭിന്നിപ്പിക്കാൻ നോക്കുന്നതും അതെ തീവ്ര വാദ ഗ്രൂപ്പ് ആളുകൾ ആണ്.
@beenap1566
@beenap1566 5 месяцев назад
Hinduvannu parayunnathil athum Indiyakkaranaya hinduvinu abhimanikkam. Karanam avante rajiyathu mattumathsthate behumanikkukayum aadarikkukayum cheyyunnu. Sreeramanu jai vilikkukayum mattullavsrodu asahishnuthayum vyragiyavum manassil sookhikkukayum prevarthikkukayuk cheyyunnavan okke hinduvinte attipearu avakasam parayan arhathayilla.
@thereisnospoon123
@thereisnospoon123 5 месяцев назад
🕉 Hindu Unity & Brotherhood 🕉
@nandhuvijayan8413
@nandhuvijayan8413 5 месяцев назад
കോൺഗ്രസിനും കമ്യൂണിസ്റ്റിനും മുഴുവൻ ഹിന്ദു വിരുദ്ധതയാണ്. 💯👍
@lalu-ue4mu
@lalu-ue4mu 5 месяцев назад
Nilapadu parayan pedyanu.muslim sahodharangalude vote pokumo ennulla anavashya bhayam.last kadichathumilla pidichathumilla (congress muktha bharatham)
@rajendranku7038
@rajendranku7038 5 месяцев назад
👌
@renji9143
@renji9143 5 месяцев назад
100%
@user-go7cu8qb2b
@user-go7cu8qb2b 5 месяцев назад
കോൺഗ്രസ് കേരളത്തെ തീവ്രവാദത്തിന്റെ നഴ്സറി ആക്കി എങ്കിൽ തുടർന്ന് ഭരണം കിട്ടിയ കമ്മ്യൂണിസ്റ്റ് കേരളത്തെ തീവ്രവാദത്തിന്റെ യൂണിവേഴ്സിറ്റി ആയി ഉയർത്തി നാട് നശിപ്പിക്കുന്നു.Save Kerala Modijiii🙏❤🇮🇳🔥👍
@user-cg5th3yg6w
@user-cg5th3yg6w 5 месяцев назад
Rss കാർ താഴ്ന്ന ജാതിക്കാരെ മുഖത്ത് മൂത്രമൊഴിച്ചുവിട്ടത് എന്ത് വിരുദ്ധദയാണ് സഹോ..
@haridasa6864
@haridasa6864 5 месяцев назад
സേനാപതി താങ്കളെ പോലെ മറ്റു കോൺഗ്രസ് നേതാക്കളും തുടക്കത്തിലേ വിശ്വസിച്ചുവന്നെങ്കിൽ ഇന്ന് കോൺഗ്രസിന് ഈ ഗതി വരി ല്ലായിരുന്നു.
@balaaa290
@balaaa290 5 месяцев назад
Athu kondaley bjp bharikaney applum sotham party nalla party venda🤣.. Njan snhicha pennu avalu pattichaley ellathum manaskalo india eghaney power full aakan pattila karanam modi
@_gokz
@_gokz 5 месяцев назад
അത് നോക്കണ്ട. ഇലക്ഷൻ വരെയേ "ഹിന്ദു ആണ്" എന്ന് പറയൂ.😂😂
@balaaa290
@balaaa290 5 месяцев назад
@@_gokz... Ellaction tollkum seen ellada pandu ellavarkum pedi bjp kerathil ottaku vallarnilla... Pedi aaythu kondaley bjpney kuttapedutyaney.... Vannal cpim vum ldfum povum pinney aaru vazhakidum 🥴🥴🥴
@rajyasnehinumberone
@rajyasnehinumberone 5 месяцев назад
ഒരു തീവ്രവാദ ഗ്രൂപ്പിന് വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു സ്വന്തം മതത്തിനെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ നോക്കുന്നത് ഒരേയൊരു ഗ്രൂപ്പ് ആളുകൾ ആണ് . ഹിന്ദു സമൂഹത്തിനു പിന്തുണ കൊടുത്തു തുടങ്ങിയിരിക്കുന്ന ക്രിസ്ത്യാനികളെ ആക്ഷേപിച്ചു ഭിന്നിപ്പിക്കാൻ നോക്കുന്നതും അതെ തീവ്ര വാദ ഗ്രൂപ്പ് ആളുകൾ ആണ്.
@thereisnospoon123
@thereisnospoon123 5 месяцев назад
🕉 Hindu Unity & Brotherhood 🕉
@komalamkomalamnair81-me7er
@komalamkomalamnair81-me7er 5 месяцев назад
മോഹൻദാസ് ji പഠിച്ച സ്കൂളിലൊന്നും നിങ്ങൾ പഠിച്ചവരല്ല എന്നുകൂടി പറയുന്നു 🙏🙏🙏🙏രാമരാജ്യം വീണ്ടെടുത്തതിന് പ്രധാനമന്ത്രിക്ക് നന്ദി 🙏🙏
@Anuannu-fw7hp
@Anuannu-fw7hp 5 месяцев назад
ഇവിടെ കിടന്നു വായപോളിച്ചിട്ട് ഒരു കാര്യോം ഇല്ല 😂 അവിടെ എല്ലാം കഴിഞ്ഞു 😂😂😂
@sgkrishna5219
@sgkrishna5219 5 месяцев назад
😅
@user-ud5xb8qi3h
@user-ud5xb8qi3h 5 месяцев назад
അത് നിന്റെ അപ്പനോട് പറയടാ.., ഇവിടെ എല്ലാം തുടങ്ങിയിട്ടേ ഉള്ളൂ.,... നീ പോയിuuu77uuuuj
@Signature1997
@Signature1997 5 месяцев назад
😂😂
@meenumolm8566
@meenumolm8566 5 месяцев назад
😂athe
@user-mp1fk2cg8e
@user-mp1fk2cg8e 5 месяцев назад
ഇവിടുത്തെ വാപൊളിപ്പല്ല... അപ്പുറത്ത് മീഡിയാ ഫണ്ണിൻ്റെ ഞമ്മടെ പാപറി മരിക്കുന്നില്ല മോങ്ങൽ കണ്ടിട്ട് സഹിക്കുന്നില്ല😂😂😂
@renji9143
@renji9143 5 месяцев назад
ഞാനും കമ്മ്യൂണിസ്റ് കുടുംബത്തിൽ വളർന്ന ഈഴവൻ ആണ്. ഒരിക്കലും ഇനി cpim നും കോൺഗ്രസിനും വോട്ട് കൊടുക്കില്ല. അത് ഉറപ്പിച്ച തീരുമാനം ആണ്.
@user-go7cu8qb2b
@user-go7cu8qb2b 5 месяцев назад
കോൺഗ്രസ്സുംകമ്മ്യൂണിസ്റ്റും മാറിമാറി ഭരിച്ചു നമ്മളുടെ കൊച്ചു സുന്ദരകേരളം കുട്ടിച്ചോർ ആക്കി.ഇനി മോദിജിക്ക്‌ മാത്രമേ കേരളത്തെ രക്ഷിച്ചെടുക്കുവാൻ കഴിയുകയുള്ളു.അതിനാൽ ഇനി ബിജെപി ക്ക് വോട്ട് കൊടുക്കാം❤🇮🇳
@sj9918
@sj9918 5 месяцев назад
വളരെ അഭിമാനകരമായ തീരുമാനം. ഞാനും ഈ തീരുമാനം എന്നെ എടുത്തു.
@Vpr2255
@Vpr2255 5 месяцев назад
ജാതി സെൻസസ് എടുക്കാൻ പേടിക്കുന്ന ബിജെപി ക് കൊട് 😂
@sulficarali9993
@sulficarali9993 5 месяцев назад
നിന്നെ പോലുള്ള ആളുകൾക്ക് സംഗീ എന്ന് പറയാൻ നാണക്കേടാണ്.. അതുകൊണ്ടാണ് ഞാൻ നേരത്തെ സിപിഎം എന്ന് പറയുന്നത്.. ഒരൊറ്റ ബിജെപിക്കരനും കേരളത്തിൽ ഞാൻ ബിജെപിക്കാരൻ എന്ന് പറയാൻ നാണക്കേടാണ്.. എനിക്കറിയാവുന്ന എന്റെ കൂട്ടുകാരിൽ ചിലർ ഇങ്ങനെ പറയും.. ഞാൻ സിപിഎം എന്ന് എന്നാൽ അവർക്കു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ആയി ഒരു ബന്ധവും ഇല്ല 🤣🤣🤣
@reghuprakash
@reghuprakash 5 месяцев назад
@@sulficarali9993 ആഹാ!! സമാധാനം ആയോ? 😂😂 ഞാൻ PFI ആണ് SDPI ആണ് എന്നൊക്കെ പറയാൻ നാണമുണ്ടോ?
@rarestar5916
@rarestar5916 5 месяцев назад
ഞാനും ഈഴവനാണ് അതുകൊണ്ട് ഇനി മുതൽ കമ്മ്യൂണിസ്റ്റിനും കോൺഗ്രസിനും ഞാൻ വോട്ട് ചെയ്യുക ഇല്ല 🙏🙏🙏 മടുത്തു ഇവരുടെ അഭിപ്രായം ഇല്ലായ്മ വിഴിഞ്ഞം തുറമുഖം വന്ന വിവരം എല്ലാവരും മൊദാനി പോർട്ടും എന്നു പറഞ്ഞു ഉദ്ഘാടന ദിവസത്തിൽ എല്ലാവരും നിലനിന്നിരിക്കുകയാണ് അതിന്റെ അവകാശവാദത്തിന്😂😂😂😂😂😂
@userAVJ
@userAVJ 5 месяцев назад
ഞാനും ഈഴവൻ ആണ് ഒരു കാര്യം ചോദിക്കട്ടെ ഈഴവ ശിവനെ അറിയാമോ....ശ്രീനാരായണ ഗുരു സ്ഥാപിച്ചത് ആണ് എന്ത് കൊണ്ട് ആണ് അങ്ങനെ ഒരു ജാതിക്ക് ശിവൻ വന്നത് എന്ന് അറിയാമോ....നമ്മൾ ഒക്കെ ശൂദ്രൻമാർ ആണ് സുഹൃത്തേ
@ShajiMt-yj5yv
@ShajiMt-yj5yv 5 месяцев назад
സേനാപതി വേണു, താനൊരു മത ഇതര വിശ്വാസിയായ ഹിന്ദു ആണെന്നു പറയുന്നു. അങ്ങനെയൊരു, മത ഇതര ഹിന്ദു വിശ്വാസം എന്നൊന്ന് ഉണ്ടോ ??
@balaaa290
@balaaa290 5 месяцев назад
Njan hindhuva musim parayum njan musilm ennu... Pinney enthu andiya.. Spimil എത്ര hindu endu ethra musil endu ethra cristhin endu prathikan povabhol ellavrum🥸palliyalila pova manda maarey
@ramadasiilk4267
@ramadasiilk4267 5 месяцев назад
ഉണ്ട്, ഹിന്ദുവിനെയും ക്രിസ്താനിയെയും, മുസ്ലിമിനെയും സ്നേഹിക്കുകയും, അവരുടെ മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവരും മതേതര വിശ്വാസികൾ തന്നെ ആണ്.... നിങ്ങളൊന്നും മതേതരവിശ്വാസികൾ അല്ല.. നൂറു ശതമാനം അല്ല
@sandhesh900
@sandhesh900 5 месяцев назад
മതേതരം എന്നാൽ മതം ഇല്ലാത്തത് രണ്ടും രണ്ടാണ്
@Asha_S972
@Asha_S972 5 месяцев назад
What a change..... Senapathi has the guts to say he is Hindu.... ഇതാണ് Modi കൊണ്ടു വന്ന change. Jai Sri Ram
@thereisnospoon123
@thereisnospoon123 5 месяцев назад
🕉 Hindu Unity & Brotherhood 🕉
@narayanankutty6126
@narayanankutty6126 5 месяцев назад
INC has no more law! Kandariyanam kosi ninte kaaryam!!!!
@dileepcherukara952
@dileepcherukara952 5 месяцев назад
കോൺഗ്രസ്‌ ന് ഇത്രയും വലിയ ഗതികേട് വരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല
@sureshsureshkumar9952
@sureshsureshkumar9952 5 месяцев назад
അത് പണ്ടേ... ഇല്ലല്ലോ..
@sreejithu1988
@sreejithu1988 5 месяцев назад
ഇനി ഒരു തിരിച്ച് വരവ് ഇല്ല ശശിയേ
@a.run143
@a.run143 5 месяцев назад
സൗഹൃദ പരമായ ചർച്ച... Good❤️
@user-qy9gp3hf6r
@user-qy9gp3hf6r 5 месяцев назад
നല്ലൊരു മനുഷ്യൻ ആയാൽ നമ്മുടെ സമൂഹം ഉയർച്ചയുടെ പാരമ്യത്തിൽ എത്തും.... നമുക്ക് അതിനായി കയ്യ് കോർക്കാം...❤️❤️❤️
@sree4607
@sree4607 5 месяцев назад
നല്ലൊരു മനുഷ്യനാകണമെങ്കിൽ നല്ല ഈശ്വര വിശ്വാസവും ഭക്തിയും ഉണ്ടാവണം ഭക്തി ഉണ്ടായാലേ ഭയം ഉണ്ടാകു, ആ ഭക്തിയും ഭയവും മനുഷ്യനെ നല്ലയൊരു മനുഷ്യനാക്കി മാറ്റും, ഭക്തി ഇല്ലാത്തവർക്ക് ഭയം ഉണ്ടാകില്ല ഭയം ഇല്ലാത്തവൻ ദുഷ്‌കർമ്മങ്ങൾ ചെയ്യും, അതോടെ അവൻ നല്ലൊരു മനുഷ്യൻ അല്ലാതാകുന്നു,
@mohandasg7530
@mohandasg7530 5 месяцев назад
ഈഴവർവിചാരിച്ചാൽമാത്രമേകേരളംരക്ഷപ്പെടൂ. എന്ന് ഒരു മതേതരനല്ലാത്തഈഴവൻ.
@user-go7cu8qb2b
@user-go7cu8qb2b 5 месяцев назад
ഇനി വോട്ടുകൾ🪷താമര🪷ചിഹ്നത്തിൽ മാത്രം-മോദിജിക്ക്‌ വേണ്ടി അല്ലാ, നമുക്ക് വേണ്ടി. നമ്മുടെ അടുത്ത തലമുറകൾക്കു വേണ്ടി. ബിജെപി സ്ഥാനാർഥികളെ ജയിപ്പിക്കണം. ഓർക്കുക ഒരു ഇന്ത്യ ഒരു ചിഹ്നം-🪷''താമര''🪷.❤🇮🇳❤
@sj9918
@sj9918 5 месяцев назад
@anandu.m242
@anandu.m242 5 месяцев назад
​@@user-go7cu8qb2bOru india oru chaanakam ennaakkyaalo😂😂
@nandhuvijayan8413
@nandhuvijayan8413 5 месяцев назад
Proud to be a hindu 🧡🧡🧡🔥🔥🔥
@gurusreevoice606
@gurusreevoice606 5 месяцев назад
കേരളത്തിൽ എല്ലാവരും മതന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ്.. മതേതരകക്ഷികൾ എല്ലാവരേയും ഒരേ പോലെ കസ്നേണ്ടവരാണ്..
@user-xq2cg2vh9f
@user-xq2cg2vh9f 5 месяцев назад
ഇവിടെ മതേതര ത്തം തഴച്ചു വളർന്നു പന്തലിച്ചു, പൂത്ത്. കായ്ച്ചു അങ്ങനെ നിർത്താൻ. ഇടതു /വലതു കക്ഷി കൾ രാ പകൽ അധ്വാനം ചെയ്യുന്നു 🤣🤣പക്ഷെ.. ഇതിന് വില കൊടുക്കേണ്ടത് എന്നും ഹിന്ദു മാത്രം 😆😆ഹിന്ദു.. വിനെ പിഴിഞ്ഞു കിട്ടുന്ന നീര് കൊണ്ടേ ഇവിടെ മതേതര ഫലം.. വളരൂ.... അതിനായി 4,5പ്രാവശ്യം ഭരണഘടന ബേദഗതി പോലും ചെയ്തു 🤔🤔🤔🤔. ഒക്കെ പോട്ടെ.. ഹിന്ദു വിന് അവന്റെ മതം പഠിപ്പിക്കാൻ പറ്റുമോ ഇവിടെ?.. ബാക്കി ആൾക്കാർ ക്ക് അത് ചെയാം. അതിനുള്ള ശമ്പളം കൂടി.. ഹിന്ദു വിന്റെ നികുതി കാശി..ന്നു.. എടുക്കാം.. ഇനിയും ഒരു പാട് പറയാൻ ഉണ്ട്.. ഇതാണ് ഇവിടെ തെ മതേതര.. കച്ചോടം 🤣🤣ലോകത്തു ഒരു സ്ഥലത്തും ഇങ്ങനെ ഒരു കോമഡി ഇല്ല 👍👍👍👍
@thereisnospoon123
@thereisnospoon123 5 месяцев назад
🕉 Hindu Unity & Brotherhood 🕉
@Imin-ze5hd
@Imin-ze5hd 5 месяцев назад
ഏത് മതത്തിന് വേണ്ടിയാണോ ഭാരതം വെട്ടി മുറിച്ചു രണ്ടാക്കേണ്ടി വന്നത് ആ മതത്തെ തന്നെ ന്യൂനപക്ഷ മെന്ന് ഓമനപ്പേരിട്ട് സർവ്വ ആനുകൂല്യങ്ങളും കൊടുത്ത് വളർത്തുകയാണ് ചെയ്തത്.ഇപ്പോൾ നമ്മുടെ തലക്ക് മേൽ വാളായി മാറിയിരിക്കുന്നു.നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@Adk581
@Adk581 5 месяцев назад
ടി ജി യെ കൂടുതൽ ചർച്ചകളിൽ ഉൾപ്പെടുത്തണം 😊
@thomsonthadavanal15
@thomsonthadavanal15 5 месяцев назад
Tg യുടെ സൈക്കോളജിക്കൽ മൂവിമെന്റിനു salute👍👍👍👍
@smithakurupan1609
@smithakurupan1609 5 месяцев назад
വിളിച്ചിട്ട് വരാത്ത രാഹുൽഗാന്ധിയെ പോലെ ഉള്ളവരെ വലിച്ചു കൊണ്ടുവരാൻ പറ്റില്ലല്ലോ,കോൺഗ്രസ്സ് കാരാ
@khageswarbhoikhageswarr122
@khageswarbhoikhageswarr122 5 месяцев назад
Jay shree ram ❤❤❤❤
@biju.p.ppayangal6086
@biju.p.ppayangal6086 5 месяцев назад
അടിപൊളി. ആത്മവിശ്വാസം കൊള്ളാം പക്ഷേ അർത്ഥമറിയില്ല.😂😂😂T. G സൂപ്പർ 🙏🏻
@mohankumarnair7361
@mohankumarnair7361 5 месяцев назад
I am a Nair and from Pune, Maharashtra. I went to many temples in Maharashtra, Gujarat, M. P, UP, Odisha Delhi, Punjab and Rajasthan. I entered into the 'garbhagruham' and attended poojas. Only temples administered by south Indians, no entry allowed into the Garbhagruham as similar to the customs followed in our place.
@tinu1588
@tinu1588 5 месяцев назад
നായ 😂
@thereisnospoon123
@thereisnospoon123 5 месяцев назад
🕉 Hindu Unity & Brotherhood 🕉
@ujwaljm
@ujwaljm 5 месяцев назад
South Indian temples are not designed for that, the garbhagriha is too small, max two person can enter, and temples in south are older
@venukonat9173
@venukonat9173 5 месяцев назад
ഹിന്ദുക്കളെ ഒട്ടികൊടുത്തവർ ഇപ്പോൾ ഹിന്ദു എന്ന് പറഞ്ഞു വീമ്പടിക്കുന്നു. ധൈര്യത്തോട് കൂടി പറയൂ ഞാൻ ഹിന്ദുവാണെന്ന്
@user-jw1ge8kv6w
@user-jw1ge8kv6w 5 месяцев назад
ലോകത്തിൽ ഏതെങ്കിലും രാജ്യത്ത് മതേതരത്വം ഉണ്ടോ?
@user-tn5os5xk1t
@user-tn5os5xk1t 5 месяцев назад
ഉണ്ട്.... അങ്ങ് തെക്ക് അൽ ഖേരളം എന്ന രാജ്യത്ത് മതേതരത്വം വഴിഞ്ഞ് ഒഴുകി കൊണ്ട് ഇരിക്കുന്നു...ഇപ്പോൾ ഭാരത്തിൽ സ്നേഹത്തിന്റെ കടേറ എന്ന പേരിൽ ഒരു ബ്രാന്ജ് ആരംഭിച്ചിട്ടുണ്ട്....ഖേരളത്തിൽ ചൂടപ്പം പോലെ മതേതരത്വം വിറ്റ് പോകുന്ന കണ്ട അറേബ്യൻ നാട്ടിലെ ജിഹാദ് സ്റ്റഡി ഫോർ തീവ്രവാദി പ്രൊഡക്ഷൻ സ്ഥാപനം നേരിട്ട് പണം മുടക്കി പപ്പു എന്ന വിദേശ അറേബ്യൻ സങ്കരയിനം ആയ ഒരുത്തനെ കടേറയുടെ മാനേജർ ആക്കിയത് 😂😂
@sharoonk3212
@sharoonk3212 5 месяцев назад
Mathetharatham onnundo evidelum undavan…
@user-go7cu8qb2b
@user-go7cu8qb2b 5 месяцев назад
മോദിജി ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഹിന്ദുക്കളെയും ഒരു പോലെ സ്നേഹിക്കുന്നു❣❣❣എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനായി അനവരതം അഹോരാത്രം പരിശ്രമിക്കുന്നു👌👍 ഇന്ത്യയുടെ പുണ്യം ആണ് മോദിജി🙏🇮🇳💪🔥✌🪷
@user-tm9ep8qb5w
@user-tm9ep8qb5w 5 месяцев назад
ഗുജറാത്തിൽ കലാപം നടന്നപ്പോൾ മുഖ്യൻ ആയിരുന്ന ഇപ്പോ മണിപ്പൂറിൽ കലാപം നടക്കുമ്പോൾ pm ആയിരിക്കുന്ന....
@bindukr-zl6sz
@bindukr-zl6sz 5 месяцев назад
​@@user-tm9ep8qb5wആണോ..എന്നാൽ. നിങ്ങളുടെ പൂർവ്വികരുടെ അത്ര ക്രൂരത കാട്ടുന്നവർ ഈ ഭാരതത്തിൽ ഇല്ല ... മണിപ്പൂരിലെ കാര്യങ്ങൾ അവിടെ പോയി ഒന്ന് തിരക്കിയാട്ടെ.. കലാപത്തിന് മുൻപ് കർസേവരെയും സ്ത്രീകളെയും കുട്ടികളെയും ട്രയിനിൽ തീ വച്ച് കൊല്പ്പെടുത്തിയതിനും സമാദാനം പറഞ്ഞിട്ട്..മാന്യമായി ചോദിക്ക്.. ഇനിമിണ്ടാതെ ഹിന്ദുകൾ കേട്ടിരിക്കും എന്ന് വിചാരിക്കരുത് ...
@Nasu1986
@Nasu1986 5 месяцев назад
ഒളിഞ്ഞു നടന്ന ചില ചെറ്റകൾ ഹിന്ദു എന്ന പേരിൽ ഇറങ്ങി.. 🌹.. ഏതാടാ ഈ സേനാപതി.. എവിടുന്നു ഇറങ്ങി വന്നു 🌹
@sebastiankc8004
@sebastiankc8004 5 месяцев назад
നിന്റെ വീട്ടിൽ നിന്ന്
@jamesbond-wh4dl
@jamesbond-wh4dl 5 месяцев назад
ഷിബു സ്വാമി, ഫനോയിൽ പ്രകാശൻ ആ കൂട്ടത്തിൽ പെട്ട ഹിന്ദു
@Nasu1986
@Nasu1986 5 месяцев назад
@@jamesbond-wh4dl ഉമ്മയെ ഹലാൽ ആക്കിയ ബോണ്ട്‌
@glerysequeira9522
@glerysequeira9522 5 месяцев назад
Chettakal matullavare bahumanikilla. Thulya avakasam kodukilla. Adimakal aakum independent rajyath polum
@sundutt6205
@sundutt6205 5 месяцев назад
ഇവൻ ഏത് ഉണ്ണാക്കനാണ്....!! ജാതി ചോദിക്കരുത് പറയരുത്, എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ അനുയായി എന്ന് സ്വയം വിശേഷിപ്പിക്കുന്ന! അവനവനാത്മസുഖത്തിനായി ആചരിക്കുന്നതപരന് സുഖത്തിനായി വരേണം! എന്ന ഗുരുവചനവും, ഇദ്ദേഹം ശ്രീനാരായണീയൻ ആണെങ്കിൽ നിർബന്ധമായും പാലിക്കണം, ഈഴവൻ മാത്രമായാൽ പാലിക്കേണ്ട!🥰🥰
@sreedeviaravindan9645
@sreedeviaravindan9645 5 месяцев назад
രാജ്യത്ത് ഒരു നല്ല കാര്യം നടക്കുമ്പോൾ വിശ്വാസിയായ മോദി പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തത് വിശ്വാസികളായ ഞങ്ങൾക്ക് ഒരു ആത്മാഭിമാനം ആണ്
@karthikeyan9387
@karthikeyan9387 5 месяцев назад
, '''
@sujasanthosh1268
@sujasanthosh1268 5 месяцев назад
Enikkum
@bachikuwait2843
@bachikuwait2843 5 месяцев назад
ആയിക്കോട്ടെ അത് മറ്റുള്ളവരുടെ കയ്യിൽ നിന്ന് തട്ടിയെടുത്ത് അവിടെ രാമക്ഷേത്രം പണിയുമ്പോൾ അഭിമാനിക്കാം നിങ്ങളുടെ സ്വത്ത് അല്ലെല്ലോ ഫ്രീ കിട്ടിയതല്ലെ കളവ് പ്രോത്സാഹിപ്പിക്കുക അത് നല്ല പ്രവണതയല്ല 😂😂
@thakkli5669
@thakkli5669 5 месяцев назад
Jai Sree ram vote for modi ji vekasanam 2024 very important
@arjunm32
@arjunm32 5 месяцев назад
ഞൻ പോയതാണ് തിരക്കില്ല എങ്കിൽ കാശി വിശ്വനാത് ക്ഷേത്രത്തിൽ കയറാം ശിവലിംഗത്തിൽ തൊടാനും പറ്റും.
@AkhilAkhi-qr3cz
@AkhilAkhi-qr3cz 5 месяцев назад
ഞാൻ ഒരു ഹിന്ദുവാണ് 🛕
@achuooszone8471
@achuooszone8471 5 месяцев назад
ഞാൻ നാസരണി ആണ് എനിക്ക് ഏറ്റം ഇഷ്ടം ആണ് ഹിക്കൾക്ക് ഞാൻ ഹിന്ദു ക്രിസ്തിയണി an
@santhoshthazhathuveettil7876
@santhoshthazhathuveettil7876 5 месяцев назад
എൻെറ അറിവിൽ ഹിന്ദുക്കൾ എല്ലാവരും മറ്റു മതങ്ങളെ ബഹുമാനിക്കുന്നവരണ് മറ്റുമതങ്ങളിൽ ഉള്ളവരെ ബഹുമാനിക്കാത്തവർ ഹിന്ദുക്കളിൽ പെടില്ല
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix 5 месяцев назад
Can we consider any hindu, who doesn't believe in hinduism itself?
@preejukprasad2212
@preejukprasad2212 5 месяцев назад
ബഹുമാനം വേറെ, ഭയം വേറെ. ബഹുമാനിക്കുന്നതിൽ തെറ്റില്ല, പക്ഷെ മറ്റു മതങ്ങളെ വ്രണപ്പെടുത്തും എന്നു പറഞ്ഞു ഹിന്ദുവിന്റെ മെക്കിട്ടു കയറുന്നതിന് ചോദ്യം ചെയ്യാൻ ഭയപ്പെടുന്നത് എന്തിനാണ്? ചരിത്രങ്ങളെ തെളിവുകൾ ഉണ്ടായിട്ടും മൂടിവെച്ചു മറ്റൊരു കൂട്ടരേ സുഖിപ്പിക്കുന്നതെന്തിനാണ്? തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാൻ ഉള്ള ധൈര്യം ആണ് ഹിന്ദുവിന് വേണ്ടത്. ആരെ ആരാധിക്കുന്നു എന്തിനെ ആരാധിക്കുന്നു എന്നത് ഹിന്ദുവിനെ സംബന്ധിച്ചു ഒരു വിഷയമേയല്ല, മറ്റ് മതസ്ഥർ അങ്ങനല്ലെങ്കിൽ കൂടി. ആ അർത്ഥത്തിൽ ഹിന്ദു ജന്മം കൊണ്ട് തന്നെ മതേതരൻ ആണ്. അത് പക്ഷെ ന്യുനപക്ഷ അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് കിട്ടിയാലേ പറ്റു എന്നു വാശി പിടിക്കുന്നിടത്താണ് മതേതര പാർട്ടികൾ തോറ്റു പോകുന്നത്.
@Knr38b
@Knr38b 5 месяцев назад
​@@preejukprasad2212achaow nigall bhayibill vayikuvin
@Krishnahgg
@Krishnahgg 5 месяцев назад
ഹിന്ദുക്കൾ ഇനി മുതൽ ബഹുമാനം നിർത്തണം... താണ്ഡവം ആണ് ഇനി വേണ്ടത്.. ഉത്തര ഇന്ത്യയിലെ ഹിന്ദു അത് പഠിച്ച് കഴിഞ്ഞു.. ഇവിടെ നമ്മൾ ഇപ്പോളും പാൽ കുപ്പികൾ.. ആയിരം ബാബരി പൊളിയണം
@Skumar27276
@Skumar27276 5 месяцев назад
കൊണ്ഗ്രെസ്സിനെ ഇനി ഇന്ത്യൻ ജനത ഇന്ത്യ ഭരിക്കാൻ വിടില്ല.. ബിജെപി ഭരണം മാത്രം മതി ഇനി ഇന്ത്യൻ ജനതക്ക്..ഇന്ത്യയും ഇന്ത്യൻ ജനതയും ബിജെപി ഭരണത്തോടെ പുരോഗതിയിലേക്ക്...
@Krishnahgg
@Krishnahgg 5 месяцев назад
സത്യം ബ്രോ.. പക്ഷേ മാപ്പിലകളെ വേഗം ഓടിക്കണം ഇവിടുന്ന്.. CAA NRC യില് മറ്റെ മാപ്പിള കൂടെ വരണം.. ഇവിടെ ഉള്ള സ്വത്ത് ഒക്കെ വിതരണം ചെയ്യണം ബ്രോ..
@Bigshow2020-t2e
@Bigshow2020-t2e 5 месяцев назад
കോൺഗ്രസിന്റെ ഓരോ ഗതികേടെ
@pushpalathas5497
@pushpalathas5497 5 месяцев назад
Jai shree ram 💪💪
@thereisnospoon123
@thereisnospoon123 5 месяцев назад
🕉 Hindu Unity & Brotherhood 🕉
@sreegurukeralam7529
@sreegurukeralam7529 5 месяцев назад
ശ്രീ സേനാപതി സർ, ശ്രീനാരായണഗുരുദേവനെ ഗുരുവായി കാണുന്നു എന്ന് പറഞ്ഞതിൽ അഭിമാനം...
@remith8501
@remith8501 5 месяцев назад
ഇതൊക്കെ ഇവൻമാർ കാര്യം നടക്കാൻ പൊക്കിയടിക്കുന്നതാണ്. ഹിന്ദുവിന്റെ പ്രശ്നം വരുമ്പോൾ ഇവൻമാർ മിണ്ടില്ല മറിച്ച് മറ്റു മത പ്രശ്നമാണെൽ എന്താ തുള്ളൽ.
@Chandra700
@Chandra700 5 месяцев назад
Pakshe ee nasicha CPMil 80% ee paranja Ezhavannaar aanu...
@user-bp2ii3tg9s
@user-bp2ii3tg9s 5 месяцев назад
PROUD TO BE A HINDU.. PROUD TO BE A SANKHI..JAI SREE RAM
@sudhanair6018
@sudhanair6018 5 месяцев назад
Yes I also am proud to be a Hindu Sanghi.Jai Sriram Jai Modiji
@bvipinchandran6529
@bvipinchandran6529 5 месяцев назад
ഞാൻ മതേതര വിശ്വാസിയാണ് പക്ഷെ ഈഴവ സമുദായത്തിൽ പെട്ടവനും ആണ് . രണ്ടും എങ്ങനേ ഒത്തുപോകും സേനാധിപധി😂
@bhaskarangopalan5672
@bhaskarangopalan5672 5 месяцев назад
മനുഷ്യന് ആവശ്യം ഒരു പാർപ്പിടം വിശപ്പിന് ആഹാരം അഭിപ്രായ സ്വാതന്ത്ര്യം നിർഭയമായി സഞ്ചരിക്കാനും ജീവിക്കാനും ഉള്ള മൗലികമായ സ്വാതന്ത്രം. ഇതൊക്കെയാണ് വേണ്ടത് വിശ്വാസം പ്രകടനമല്ല ആരെയും ബോദിപ്പിക്കാനുമല്ല
@bidhunpeethambaran3172
@bidhunpeethambaran3172 5 месяцев назад
ദക്ഷിണേന്ത്യയിലെ ശ്രീകോവിലിൽ ഭക്തവർക്കും കേറി ചെല്ലനും അഭിഷേകം പോലുള്ള കർമങ്ങൾ ചെയ്യാനും കഴിയുന്ന ഒരു ക്ഷേത്രമാണ് മുരുടേഷ്വരം.
@akashm8071
@akashm8071 5 месяцев назад
കയറാം 👍🙏🙏
@Anoop173
@Anoop173 5 месяцев назад
കോൺഗ്രസ്‌ കാര് ഷർട്ട്‌ ന്റെ മുകളിൽ പൂണൂൽ ഇട്ടു നടക്കാൻ തുടങ്ങി 😂😂😂😂
@babuqtr2580
@babuqtr2580 5 месяцев назад
ഞങ്ങളുടെ പൂർവികർ ആയിട്ട് ഞങ്ങൾ മാർക്സിസ്റ്റ് പാർട്ടിയിൽ വിശ്വസിച്ചു വന്നിരുന്നു ഇനി ഒരു കാരണവശാലും സിപിഎമ്മിന് കോൺഗ്രസിന് ഞങ്ങളുടെ കുടുംബത്തിന്റെ ഒരു വോട്ട് പോലും കൊടുക്കില്ല പിന്നെ ഞാൻ ഹിന്ദുവാണ് ഞാൻ ഹൈദരാബാചാരങ്ങളെ വിശ്വസിക്കുന്നു അതുമൂലം ഞാൻ ഹിന്ദുവാണ് ഹിന്ദുവാണ് ഹിന്ദുവാണ് ❤️♥️♥️💪💪💪
@SPAN25
@SPAN25 5 месяцев назад
2024ൽ വീണ്ടും തോറ്റു തൊപ്പിയിടുമ്പോൾ ഈ കോൺഗ്രസുകാരന്റെ പൊടിപോലും കാണാനുണ്ടാവില്ല.
@thulasishankar8243
@thulasishankar8243 5 месяцев назад
നോർത്തിൽ 30 വർഷമായി ജീവിക്കുന്ന ഞങ്ങൾ മലയാളികൾക്ക് വലിയ തമാശയാണ് ഈ ചർച്ചകൾ കേൾക്കുമ്പോൾ എടോ ചർച്ചകാരേ ഇവിടെ നാട്ടിലെ പോലെ അല്ല അമ്പലം ഇവിടെ സ്ത്രീകൾ തലയിൽ തുണിയിട്ടേ അമ്പലത്തിൽ കയറൂ ആദ്യം മണി അടിക്കും പിന്നീട് നമ്മൾ കൊണ്ടുവന്നിട്ടുള്ള പൂജാ സാധനങ്ങൾ പ്രതിഷ്ടയിൽ വെച്ച് സ്വയം പൂജിക്കും ആരധി ഉഴിയും. ഇവിടെ തങ്കൾ വന്നു കാണണമാരുന്നു തരംഗം എല്ലാ കടകളും വീടുകളും ഫ്ലാറ്റുകളും ഒക്കെ ദീപം കത്തിച്ചു. പെൺകുട്ടികൾ പട്ടുസാരി ഉടുത്ത് നന്നായി അണിഞ്ഞെരുങ്ങി വന്നു നിന്നു പടക്കം കത്തിച്ചു ഡാൻസ് ചെയ്തു കളർ ലൈറ്റുകൾ കൊണ്ട് തേരണങ്ങൾ വഴികളുടെ ഇരു പുറവും ദീപാവലിക്ക് പോലും കാണാത്ത അത്ര ആഘോഷം ആയിരുന്നു നമ്മളെ അഭിസംബോധന ചെയ്യുന്നതുപോലും ജയ്ശ്രീറാം ജയ് ഹനുമാൻ എന്നെക്കെ ആയിരുന്നു. ഇവൻ്റെ ഒക്കെ ചർച്ച കേട്ടാൽ ചിരിക്കാതെ എന്തു ചെയ്യാൻ എന്നാൽ വല്ലപ്പോഴെങ്കിലും കേരളം വിട്ട് നോർത്തും സഞ്ചരിക്ക് 'രാഷ്ട്രീയ നായകരെ
@bindukr-zl6sz
@bindukr-zl6sz 5 месяцев назад
അങ്ങനെ സഞ്ചരിച്ചാൽ യാഥാർത്യം മനസ്സിലാകും അതുകൊണ്ട് കേട്ട് പഠിച്ചത് മാത്രം പാടി കൊണ്ടിരിക്കും..
@Sreeadur
@Sreeadur 5 месяцев назад
ഈഴവരെ പേരുകേൾപ്പിക്കാൻ അങ്ങനെ ഒരു വേട്ടാവളിയൻ
@catlov97
@catlov97 5 месяцев назад
ഇവൻ മാത്രമല്ല, വിജയൻ, മുകേഷ്, എംവി ജയരാജൻ
@sureshchithaly
@sureshchithaly 5 месяцев назад
ഞാനും ഒരു ഈഴവൻ ആണ് എന്റെ സംസ്കാരത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒന്നിനും ഞാൻ കൂട്ടുനിൽക്കില്ല..ജയ് ശ്രീ രാം
@sudheeshkt9359
@sudheeshkt9359 5 месяцев назад
ഹിന്ദു എന്ന് പറയാൻ മോഹൻദാസിന് മാത്രമേ ആത്മ വിശ്വാസം ഉള്ളൂ എന്നാണോ.... ഇയാള് ആര്... സേനാപതി വേണു ❤
@Topender1
@Topender1 5 месяцев назад
ഇവനൊക്കെ എല്ലാ പള്ളികളിലും കേറും അമ്പലത്തിൽ മാത്രം കേറില്ല എന്നിട്ട് ഹിന്ദു ആണ് പോലും
@nisarkallai9905
@nisarkallai9905 5 месяцев назад
സേനാപതി 👍👍👍💪💪
@SM-hj7hr
@SM-hj7hr 5 месяцев назад
🤣🤣🤣🤣🤣
@vijishk262
@vijishk262 5 месяцев назад
നിങ്ങൾ ഭൂരിപക്ഷമായാൽ ആദ്യം വെട്ടുക സേനാപതി വേണുവിനെ പോലുള്ളവരെയാ
@aswinaswin2869
@aswinaswin2869 5 месяцев назад
ഞാൻ ഹിന്ദുവാണ് അതിൽ ഞാൻ അഭിമാനിക്കുന്നു 🕉️🕉️🔥🔥
@vishnur1501
@vishnur1501 5 месяцев назад
കോൺഗ്രസ്‌ ചേട്ടാകേരളത്തിൽ ഒരു ചാനൽ ചർച്ചയിൽ ഇരുന്നു ഞാൻ ഒരു ഹിന്ദു ആണ് എന്ന് അഭിമാനത്തോടെ പറയാൻ അങ്ങേയ്ക്ക് ഇന്ന് കഴിയുന്നു അതിനും ഒരു മോദി വേണ്ടി വന്നു
@midhunm1778
@midhunm1778 5 месяцев назад
ഇലക്ഷൻ കഴിയുമ്പോൾ വോട്ടിങ് മെഷീനിൽ ക്രമ കേട് ഉണ്ടായിരുന്നു എന്ന് പറയും
@shriramjothy9856
@shriramjothy9856 5 месяцев назад
Just be a GOOD PERSON, CARE AND LOVE 🎉
@sandeepplazhy4368
@sandeepplazhy4368 5 месяцев назад
Jai shree ram ❤
@travelstories532
@travelstories532 5 месяцев назад
ഞാൻ കാശി വിശ്വനാഥക്ഷേത്രത്തിൽ പോയി ആചാരങ്ങൾ എല്ലാം പാലിച്ചു ശിവലിംഗ ദർശനം ചെയ്തിട്ടുണ്ട്.❤ ഞാനൊരു ക്രിസ്തുമത വിശ്വാസിയാണ്. ആരും എന്നെ തടഞ്ഞിട്ടില്ല😊 and I’m proud of it
@sivadasanp3312
@sivadasanp3312 5 месяцев назад
മതേതരം എന്ന് പറഞ്ഞു ഈഴവനാണെന്തിനു പറയണം താങ്കൾ ഹിന്ദു എന്നു പറഞ്ഞതോടുകൂടി മതേതരനണെന്ന് എന്തിനു പറയുന്നു. വേണു
@muralidharan5022
@muralidharan5022 5 месяцев назад
ഹിന്ദു ആണ് എന്ന് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അതിൽ ഒരു അഭിപ്രായം ശ്രീ നാരായണ ഗുരു ദേവൻ എങ്ങനെയാണ് അരിവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത്
@gangadaranv4977
@gangadaranv4977 5 месяцев назад
TG😜
@shahidafridi7365
@shahidafridi7365 5 месяцев назад
TG❤
@eswarnamboodiri9249
@eswarnamboodiri9249 5 месяцев назад
ഹിന്ദുവാണ് 👍
@user-jh8ye3jk9o
@user-jh8ye3jk9o 5 месяцев назад
ഇന്ത്യയിൽ അല്ലാതെ എവിടായാടോ മതേതരഎം ഉള്ളത് ഞാനും ഈഴവനാണ്
@alwingeo9841
@alwingeo9841 5 месяцев назад
ലോകത്തെ കുറിച്ച് എന്തങ്കിലും അറിയാമോ ???? യൂറോപ്പ്, അമേരിക്ക 30 അധികം വർഷമായി ഹിന്ദു,ഇസ്ലാ, ബുദ്ധിസ്റ്റ്, അഭയാർഥികൾക്കു വിടും, പൈസയും, ബാശ്ണവും, വിധിഭാസവും കൊടുത്തു കൊണ്ട് മാനുഷിക്കാത്ത കാണിക്കാൻ തുടങ്ങിയ്ട്ടു 👍 ഇന്ത്യ ഒന്നും അല്ല 😄 ഇവിടെ പശുവിനെ തിന്നവനെ കൊല്ലുന്നു 😄😄😄😄
@Sonukvk
@Sonukvk 5 месяцев назад
വെസ്റ്റേൺ countrikalil
@yokk8760
@yokk8760 5 месяцев назад
​@@Sonukvkethanavoo athu 😂avide okk Christianity country annu addyam poyii padikku
@Sonukvk
@Sonukvk 5 месяцев назад
@@yokk8760 officilally ക്രിസ്ത്യൻ countrikalayitulla രാജ്യങ്ങൾ വളരെ കുറവാണു, ബാക്കിയുള്ള രാജ്യങ്ങളിൽ ഏറ്റവും വല്യ മതം ക്രിസ്തുമതമാണെന്നേയുള്ളൂ. Officialy ക്രിസ്ത്യൻ രാജ്യങ്ങളായിട്ടുള്ള കൺട്രികളിൽ വരെ മറ്റു മതസ്ഥർക് സുഗമായി ജീവിക്കാം അവരുടെ ആരാധലയങ്ങൾ പണിയാം.മതം പ്രചരിപ്പിക്കാം ആരുമൊന്നും ചെയ്യില്ല, അതുകൊണ്ടാണല്ലോ ഇന്ത്യക്കാർ ഇപ്പോൾ വെസ്റ്റേൺ രാജ്യങ്ങളിലേക്ക് ഓടുന്നത്. ഇന്ത്യയിൽ പറച്ചിലിൽ മാത്രമേയുള്ളു മതേതരത്വം, ക്രിസ്ത്യൻ പേര് കണ്ടാൽ ricebag, മുസ്ലിം പേര് കണ്ടാൽ ജിഹാദി. പള്ളികളൊക്കെ തല്ലിപൊളിക്കും, മതം പ്രചരിപ്പിച്ചാൽ കേസെടുത്ത ജയിലിലിടും,ഈ ഉടായിപ്പു മതേതരത്വത്തേക്കാൾ എത്രയോ ഭേദമാണ് വെസ്റ്റേൺ രാജ്യങ്ങളിലെ അവസ്ഥ
@emmanueljoshy8354
@emmanueljoshy8354 5 месяцев назад
UK, CANADA, GERMANY, ITALY
@cbbalachandrannair2793
@cbbalachandrannair2793 5 месяцев назад
കരഞ്ഞുതീർക്കാൻ സമയം ബാക്കി.....😢
@jagadeesheesh7497
@jagadeesheesh7497 5 месяцев назад
ഈ സേതു ഒരു ഉടായിപ്പ് ആണ്
@baburaj592
@baburaj592 5 месяцев назад
കള്ളൻ ആണ്
@glerysequeira9522
@glerysequeira9522 5 месяцев назад
Matullavare aakramikkkunnavar avare bhayapedunnu. Rahulji❤
@jkmds1709
@jkmds1709 5 месяцев назад
നട്ടെല്ലിന് ബലമില്ലാത്ത ഇവന്റെ പേരാണ് സേനപാധി ?
@rijeeshm3561
@rijeeshm3561 5 месяцев назад
Bala bala പറഞ്ഞോ ഇവിടെ രാമൻ വന്നു വനവാസം കഴിഞ്ഞു jai ശ്രീ രാം 🙏
@jobinsjimsha7771
@jobinsjimsha7771 5 месяцев назад
TG🙏🏻
@sreejithk.r4065
@sreejithk.r4065 5 месяцев назад
Tg👍👍
@kannanramalingom6310
@kannanramalingom6310 5 месяцев назад
Very good.
@manu7815
@manu7815 5 месяцев назад
മനുഷ്യരെ സ്നേഹിക്കുക മനുഷ്യൻ മതങ്ങൾ സൃഷ്ടിച്ചു
@minukarunakaran7894
@minukarunakaran7894 5 месяцев назад
(TG മോഹൻദാസ് സാർ)💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍. 🕉️🔱❤️🙏
@user-pi4if6zn8t
@user-pi4if6zn8t 5 месяцев назад
Ezavan means vellopallispv community liquor manufacturing co
@kalathmurali6408
@kalathmurali6408 5 месяцев назад
അവസരത്തിന് മാത്രം,കേരളത്തിൽ ഇല്ല, കേരളത്തിനു പുറത്ത് മൊത്തമായും ഹിന്ദുവാണ്.
@AnilKumar-lv2ms
@AnilKumar-lv2ms 5 месяцев назад
വോട്ട് തരാം കേരളം തീർന്നു കാണാൻ
@VirendraKumar-li6bj
@VirendraKumar-li6bj 5 месяцев назад
Sanatan dharm ki jay ho puri duniya mein jai sree ram ❤❤❤❤❤❤❤❤❤❤
@SunilKumar-nt4hw
@SunilKumar-nt4hw 5 месяцев назад
മനുഷ്യർ ആരും ഇല്ലേടേ ഇതിൽ
@rahulraj.r5485
@rahulraj.r5485 5 месяцев назад
Kammikal aarum illairunnu. Evide ningal undallo manushyanai.
@radamaniamma749
@radamaniamma749 5 месяцев назад
😢മുഖ്യമന്ത്രി ഇരിക്കുന്നതിനടുത്തു് ഒരു സാധാരണ വ്യത്യ ക്ക് ഇടം കൊടുക്കുമൊ
@sajukunnam1822
@sajukunnam1822 5 месяцев назад
TG👍👍
@asharanjith1
@asharanjith1 5 месяцев назад
🙏🏻
@Life_is_liveon
@Life_is_liveon 5 месяцев назад
രാജ്യദ്രോഹികളായ വർഗീയവാദികളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുക മതേതര ഇന്ത്യയിൽ എല്ലാ മതക്കാർക്കും തുല്യ അവകാശം ജയ്ഹിന്ദ്
@jishastores
@jishastores 5 месяцев назад
ഞാൻ ഒരേ സമയും കന്യകയും വേശ്യയുമാണ്
@naveenkumarshenoy8985
@naveenkumarshenoy8985 5 месяцев назад
😂
@investorsguidenoida
@investorsguidenoida 5 месяцев назад
Yes
@ratheeshmadhavannair1571
@ratheeshmadhavannair1571 5 месяцев назад
എടൊ താങ്കൾ ഹിന്ദു ആണെങ്കിൽ എന്തിനാ ഹിന്ദു ധർമത്തെ കളങ്കപ്പെടുത്തുന്ന രീതിയിൽ അവഹേളിക്കുന്ന്.. അത് ഒരു പ്രീണനമല്ലേ... പിന്നെ അയോദ്ധയിൽ ആർ എന്തു ചെയ്യണ്ണമെന്ന് അവർ ട്രസ്റ്റീ തീരുമാനിക്കും.. നല്ല ഹിന്ദുവായാ നിങ്ങൾ മസിൽ പിടിക്കേണ്ട 😂
@mayavi610
@mayavi610 5 месяцев назад
Geographically I am a Hindu but religiously a muslim
@kumaransubramanian658
@kumaransubramanian658 5 месяцев назад
IN NORTHERN INDIA ANYBODY CAN ENTER THE ""SREEKOVILL AND MAKE ABHISHEKAM" WITH MILK, GHEE,OR WATER, NOBODY WILL OBJECT. BUT IN KERALA YOU CAN'T GO INSIDE.
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix 5 месяцев назад
That's because of differrces in thanthrik system. Not only in Kerala, but in Tamil nadu, Karnataka and Andhrapradesh also you can't enter the sreekovil( garbhagriha) of prominent temples. Palani, madburai, thanks but, thiruvannamalai, Srirangam, Thiruppathi, Mookambika temple etc are some of them. I think devotees are not allowed to enter the Altar of churches either. If I'm not correct, please pardon me.
@neunzehnvierundachtzig
@neunzehnvierundachtzig 5 месяцев назад
The beliefs and customs differ by Culture and geography. The rules are shaped over time and events. The Northern Indians are strict over their food habits whereas Hindus in Kerala eats Beef. Hinduism doesn't follow universal rule book like the abrahamics do. Dharmic Religions more flexible than any other.
@anoopsnair6752
@anoopsnair6752 5 месяцев назад
In almost all temples anyone can enter inside the temple
@ramchandran8379
@ramchandran8379 5 месяцев назад
Except Kerala every part of India celebrated Ayodhya temple inauguration.
@abhinjeromejerone7037
@abhinjeromejerone7037 5 месяцев назад
I am Christian.But I am believe in Hindu.
@jobeeshjoy3483
@jobeeshjoy3483 5 месяцев назад
@user-ud5xb8qi3h
@user-ud5xb8qi3h 5 месяцев назад
നീ... മണിയടിച്ചോ.,.. പൂജ പെയ്തോ..... ഞങ്ങളും ഉണ്ട് കൂടെ ജയ് ശ്രീറാം....❤❤❤❤
@Cskbnnnm
@Cskbnnnm 5 месяцев назад
Hindufobiya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajanvv2205
@rajanvv2205 5 месяцев назад
ജ്ജ് നല്ലൊരു മനുശനാണെന്ന് പറ..
@jayachandranchandran5482
@jayachandranchandran5482 5 месяцев назад
I am proud of a hindu
@user-wt2mi4he5i
@user-wt2mi4he5i 5 месяцев назад
Jai Shree Ram 🙏🙏🙏
@mohanabhasskoodathingal4098
@mohanabhasskoodathingal4098 5 месяцев назад
ഞങ്ങളിൽ ഹിന്ദുക്കളേ ഉള്ളൂ. ഞങ്ങളില്ല ജാതീയ രക്തം.
@velayudhana8972
@velayudhana8972 5 месяцев назад
❤️🙏🙏🙏
@rajinair9240
@rajinair9240 5 месяцев назад
North lndia ൽ നമ്മൾ തന്നെ താൻ പൂജികു൬ പതിവാ൬് എല്ലാ അബലങളിലു൦
@092kumar5
@092kumar5 5 месяцев назад
This man Venu is an ex-soldier. It is surprising to note that he does not know the rituals and traditions followed in North India.
@anjalikrishnausmarukil2502
@anjalikrishnausmarukil2502 5 месяцев назад
Sree kovil vare keri poojikam northern India yil
@Abhi-ef1mt
@Abhi-ef1mt 5 месяцев назад
TG🤣🔥🔥🔥🔥🔥🧡