Тёмный

Ayushman Bharath Card Print | അക്ഷയ വഴി ആയുഷ്മാൻ കാർഡ് എടുക്കാമോ? 

SURESAM
Подписаться 284 тыс.
Просмотров 19 тыс.
50% 1

ആയുഷ്മാൻ ഭാരത് അക്ഷയയിൽ നിന്നും print എടുത്തു കൂടെ?
Suresam Whatsapp channel link
whatsapp.com/c...
------------------------
ആയുഷ്മാൻ ഭാരത് Card എങ്ങിനെ ഡൗൺലോഡ് ചെയ്യാം
• Ayushman Bharath Updat...
--------------------------------
Ayushman bharath
കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള website:
beneficiary.nh...
App Link:
play.google.co...
Ayushman Help Line
14555
Jio/BSNL തുടങ്ങിയ കണക്ഷനിൽ നിന്നും വിളിച്ചാൽ മലയാളം കിട്ടും
-----------------------------------------------
Ayushman Bharath ൽ ചികിത്സ കിട്ടുന്ന നിങ്ങളുടെ ജില്ലയിൽ ഉള്ള hospitals അറിയാൻ ഈ ലിങ്കിൽ click ചെയ്യൂ
sha.kerala.gov...
-----------------------------------------------
Ayushman Bharath എല്ലാ വിഡിയോയും കാണാൻ ഈ ലിങ്കിൽ click ചെയ്യൂ
• Ayushman Bharath Full ...
--------------------------------------
#DownloadAyushmanbharathCard
#keralaAyushman
#ayushmanbharatnewupdates
#joinayushmanbharath
#ayushmanbharathhospitals
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം
_____________________________________
For Business Enquiry :
Contact Suresam RU-vid Channel
Email: suresamplus@gmail.com
Whatsapp : wa.me/c/918086...
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
...
Sharechat:
sharechat.com/...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.ne...
Whatsapp : 8086565653
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#mediacompanion
#dcbmedia
#m4tech
#callmeshazzam
#pearlymaaney
#sujith_bhakthan
#mayastips
#arjyou
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@SURESAM
@SURESAM 9 месяцев назад
Suresam Whatsapp channel link whatsapp.com/channel/0029Va9KAMW42Dca0OrxOw22 ------------------------ ആയുഷ്മാൻ ഭാരത് Card എങ്ങിനെ ഡൗൺലോഡ് ചെയ്യാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb -------------------------------- Ayushman bharath കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള website: beneficiary.nha.gov.in/ App Link: play.google.com/store/apps/details?id=com.beneficiaryapp Ayushman Help Line 14555 Jio/BSNL തുടങ്ങിയ കണക്ഷനിൽ നിന്നും വിളിച്ചാൽ മലയാളം കിട്ടും ----------------------------------------------- Ayushman Bharath ൽ ചികിത്സ കിട്ടുന്ന നിങ്ങളുടെ ജില്ലയിൽ ഉള്ള hospitals അറിയാൻ ഈ ലിങ്കിൽ click ചെയ്യൂ sha.kerala.gov.in/list-of-empanelled-hospitals/ ----------------------------------------------- Ayushman Bharath എല്ലാ വിഡിയോയും കാണാൻ ഈ ലിങ്കിൽ click ചെയ്യൂ ru-vid.com/group/PLpZ8Cl60sCzD_QREfF91owrfN52TwIvjb&si=ZFv0VAy2OH1xWwbi --------------------------------------
@minimini7386
@minimini7386 9 месяцев назад
വളരെയധികം നന്ദിയുണ്ട് സാർ നല്ലൊരു ഇൻഫർമേഷൻ തന്നതിന്
@SURESAM
@SURESAM 9 месяцев назад
💙😍❤️
@praveenperalam6208
@praveenperalam6208 9 месяцев назад
ഞാനും എടുത്തു ഈ കാർഡ്. വളരെയധികം നന്ദി. വിവരങ്ങൾ തന്നതിന്
@user-xj4pu9lu1h
@user-xj4pu9lu1h 9 месяцев назад
egane , can you share please ?
@noufalk8709
@noufalk8709 9 месяцев назад
എങ്ങനെ കാർഡ് എടുത്തു പ്ലീസ് ഒന്ന് പറഞ്ഞു തരുമോ കുറെ പേർക്ക് ഉബകാരമാകും 🙏
@SURESAM
@SURESAM 9 месяцев назад
🙏
@user-xj4pu9lu1h
@user-xj4pu9lu1h 9 месяцев назад
e card ellavarukkum kettilya , there are some conditions like should not have 1)People who own a vehicle like a two-wheeler, three-wheeler, or a car 2)Government employees 3)People whose monthly income is more than Rs 10,000 4)Those who have farming machinery and equipments 5)Those who live in properly build houses 6)Those who hold a Kisan card 7)Those owing a motorized fishing boat 8)Those owing an agriculture land of more than 5 acres 9)People employed in government-run non-agricultural enterprises 10)People who have refrigerators and landline phones in their houses. keralathil oru 95 to 97 percentage allukallukum kettathilya.
@Petslover1627
@Petslover1627 9 месяцев назад
ഞങ്ങടെ അവിടെ അക്ഷയയിൽ ഇപ്പോഴും എടുത്തു കൊടുക്കുന്നുണ്ട് 50rsum ചിലരിൽ നിന്നും 100rsum വാങ്ങുന്നുണ്ട്
@SURESAM
@SURESAM 9 месяцев назад
🙏
@lijeshliju9859
@lijeshliju9859 9 месяцев назад
ചേട്ടൻ ഞാൻ ഏൻ്റ രണ്ടു മക്കളെ പനിയും കഫക്കെട്ടും ആയി മൂന്ന് ദിവസം പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തു അവർ പറഞ്ഞു എൻറെ ഒരു കുഞ്ഞിനെ ഒരു ദിവസം 750 രൂപ തരത്തൊളോ എന്ന് പറഞ്ഞു
@SURESAM
@SURESAM 9 месяцев назад
നിങ്ങൾ കമ്പ്ലൈന്റ് ചെയ്യൂ 14 555 വിളിക്കുക
@kishorvijayan716
@kishorvijayan716 9 месяцев назад
Normally government hospitals ethinte benefits okke kittunund. Admit aayi kazhinjhal kittunund. Ardram counter okke ethinu vendi thanne aanu. Aardram counteril poyal cardine kurichum baki details ne kurichum ariyan kazhiyum. Ente achanu oru surgery kk vendi ee card use cheythirunnu.
@SURESAM
@SURESAM 9 месяцев назад
👍
@sucheendrancc9700
@sucheendrancc9700 8 месяцев назад
വളരെ നന്ദിയുണ്ട്
@SURESAM
@SURESAM 8 месяцев назад
💕😍❤️
@shareefamanzil5408
@shareefamanzil5408 9 месяцев назад
നമസ്കാരം സാർ ഞങ്ങൾ ഇതുവരെ ആയുഷ്മാരുടെ എടുത്തിട്ടില്ല ഇവിടെ കാക്കനാട് അക്ഷയ കളിയിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒന്നുമില്ല എന്നാണ് അവർ പറയുന്നത്
@SURESAM
@SURESAM 9 месяцев назад
അവർക്കു വിവരമില്ലെങ്കിൽ ഞാൻ എന്താ ചെയ്ക?
@safeerali3453
@safeerali3453 8 месяцев назад
അയൂഷൻ ഭാരത് കാർഡ്‌ ബാലൻസ് ചെക്ക് ചെയ്യുന്ന വീഡിയോ ചെയ്യാമോ.
@SURESAM
@SURESAM 8 месяцев назад
അങ്ങിനെ പറ്റുന്നില്ല
@sreelatha6775
@sreelatha6775 9 месяцев назад
വിവരങ്ങൾ പറഞ്ഞു തന്നതിനു നന്ദി 🥰
@SURESAM
@SURESAM 9 месяцев назад
💙👍❤️
@aboobackerpk8406
@aboobackerpk8406 9 месяцев назад
Yes correct brother very good🤲👍
@SURESAM
@SURESAM 9 месяцев назад
💙👍❤️
@dileeparyavartham3011
@dileeparyavartham3011 9 месяцев назад
ചിലപ്പോൾ അക്ഷയ നടത്തിപ്പുകാർ അമിത ചാർജ്ജ് വാങ്ങുന്നത് കൊണ്ട് ആയിരിക്കും വിലക്കിയത്. Card പ്രിന്റ് എടുത്ത് കൊടുക്കുന്നതിനു 140 രൂപ ആണ് അക്ഷയയിൽ
@JobisVlogs
@JobisVlogs 9 месяцев назад
50 രൂപ
@joygeorge9606
@joygeorge9606 9 месяцев назад
50/-
@SURESAM
@SURESAM 9 месяцев назад
CSC വഴി ചെയ്യൂ
@prasadakhila
@prasadakhila 9 месяцев назад
Beneficiary login വഴി പുതുക്കാനും കാർഡ് generate ചെയ്യാനും പറ്റുമെങ്കിൽ പിന്നെ എന്തുകൊണ്ട് print എടുത്തുകൂടാ???
@SURESAM
@SURESAM 9 месяцев назад
പ്രിന്റ് എടുക്കാം CSC വഴി ചെയ്യാം അക്ഷയക്കാർ ചെയ്യേണ്ട എന്നാണ് സർക്കുലറിൽ ഉള്ളത്
@satheeshsatheesh808
@satheeshsatheesh808 9 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ 👏👏
@SURESAM
@SURESAM 9 месяцев назад
💙👍😍
@TechMediaCentre
@TechMediaCentre 9 месяцев назад
നന്ദി 🧡🧡
@SURESAM
@SURESAM 9 месяцев назад
💙😍❤️
@padmarajank720
@padmarajank720 9 месяцев назад
നിങ്ങളുടെ വീഡിയോ കണ്ടാൽ വട്ടാവും കഷ്ട്ടം പഴയ കടം അവിടെ നിൽക്കട്ടെ ഇപ്പോഴത്തെ പിന്നീട് തരാം എന്ന് പറഞ്ഞ പോലെ ആണ്
@SURESAM
@SURESAM 9 месяцев назад
വട്ടാവും എങ്കിൽ എന്തിനാ വീഡിയോ കാണുന്നെ?????
@damodarankk255
@damodarankk255 9 месяцев назад
good information
@SURESAM
@SURESAM 9 месяцев назад
💙💙😍😍
@subinvv2907
@subinvv2907 9 месяцев назад
താങ്ക്സ്
@SURESAM
@SURESAM 9 месяцев назад
👍😍❤️
@albindas2000
@albindas2000 6 месяцев назад
❤️❤️
@SURESAM
@SURESAM 6 месяцев назад
💜💜💜
@shareefamanzil5408
@shareefamanzil5408 9 месяцев назад
സാർക്ക് കാക്കനാട് അക്ഷയകളിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊന്നുമില്ല എന്നാണ് അവർ പറയുകയും പറയുന്നത് ദേഷ്യപ്പെടുകയും ചെയ്യുന്നു
@onlinesolutions5044
@onlinesolutions5044 9 месяцев назад
😂😂😂 avark vivaramilla
@SURESAM
@SURESAM 9 месяцев назад
അവരോടു ചോദിക്കാൻ ആരാ പറഞ്ഞെ? ഞാൻ ചെയ്യുന്ന വിഡിയോയിൽ എല്ലാം സ്വയം മൊബൈൽ വഴി ചെയ്യുന്ന കാര്യങ്ങൾ ആണ് പറയാറ്
@SobhaKSobha
@SobhaKSobha 9 месяцев назад
Thanks 🙏🙏🙏
@SURESAM
@SURESAM 9 месяцев назад
👍😍
@sajithas4090
@sajithas4090 9 месяцев назад
Thank u so much sir 🙏🙏🙏🙏🙏🙏🙏
@SURESAM
@SURESAM 9 месяцев назад
👍😍❤️
@Vishnu-j9n
@Vishnu-j9n 8 месяцев назад
Epol apply cheyan patumo. Beneficiary listil undone check cheythapo athil details onnum kanikunilla
@SURESAM
@SURESAM 8 месяцев назад
Ayushman bharath ഇല്ലെങ്കിൽ *14555* എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് *റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ* എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
@rakeshkr2341
@rakeshkr2341 9 месяцев назад
BPL കാര്‍ഡുകാര്‍ക്കുളള ജല്‍ജീവന്‍ പദ്ധതിയുടെ ബില്ല് തുക ഒരു വര്‍ഷത്തേക്കുളള പദ്ധതി വീണ്ടും പുതുക്കാറായോ , ഇന്ന് റീഡിംഗിന് വന്നയാള്‍ പറഞ്ഞു അടുത്ത ജനുവരി മുതല്‍ വീണ്‌ടും പുതുക്കണമെന്ന്
@SURESAM
@SURESAM 9 месяцев назад
അതിനെപ്പറ്റി അറിയില്ല വാട്ടർ അതോറിറ്റി മായി കോൺടാക്ട് ചെയ്യുക
@seyedr
@seyedr 8 месяцев назад
കൈയിൽ RSBY കാർഡ് ആണ് ഉള്ളത് .ഇത് എങ്ങനെ pmjy യിലേക്ക് മാറ്റും
@SURESAM
@SURESAM 8 месяцев назад
14555 ഈ നമ്പറിൽ വിളിച്ച് സംസാരിക്കൂ ജിയോ ബിഎസ്എൻഎൽ എന്നിവയിൽ നിന്ന് വിളിച്ചാൽ മലയാളത്തിൽ കിട്ടും
@WiseWalletWithShiyas
@WiseWalletWithShiyas 9 месяцев назад
correction window available ano ippo. nammalk cheyan patto or operator id vazhi ye cheyan pattulluo?
@SURESAM
@SURESAM 9 месяцев назад
ചെയ്തു നോക്കൂ
@naveennaik7006
@naveennaik7006 9 месяцев назад
Kasaragod yede hospitel okke ellede
@SURESAM
@SURESAM 9 месяцев назад
First കമന്റ്‌ നോക്കു
@sadanandanchelambrasadanan5420
@sadanandanchelambrasadanan5420 Месяц назад
2019.നു. ശേഷം.ഇതിൽ. ആളെ ചേർത്തിട്ടുണ്ടോ
@SURESAM
@SURESAM Месяц назад
ഇല്ല
@kowsis3283
@kowsis3283 9 месяцев назад
Super bro
@SURESAM
@SURESAM 9 месяцев назад
💙👍😍
@jencyjobin9818
@jencyjobin9818 8 месяцев назад
Sir.. ഇത് എടുക്കാൻ എന്തൊക്കെ ചെയ്യണം..
@SURESAM
@SURESAM 8 месяцев назад
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന *Ayushman Bharath* ചികിത്സാ scheme ൽ *മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല.* നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. *ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.* 3 മാസം മുന്നേ ചെയ്ത video ആണിത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് *നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.* ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. *സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക.* എല്ലാ details link ഉം *വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.* Ayushman bharath ഇല്ലെങ്കിൽ *14555* എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് *റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ* എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
@Aishariyas7
@Aishariyas7 9 месяцев назад
Add member option visible aayo
@SURESAM
@SURESAM 9 месяцев назад
നോക്കൂ
@alphacopy4622
@alphacopy4622 9 месяцев назад
ഞാൻ csc നടത്തുന്ന ആൾ ആണ് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ കുറെ പേർക്ക് പ്രിന്റ് എടുത്തു laminate ചെയ്തു കൊടുത്തിട്ടുണ്ട് ഇത്‌ പ്രോബ്ലം ആകുമോ reply pls
@sreelalpm8241
@sreelalpm8241 9 месяцев назад
No
@aryasudheer5821
@aryasudheer5821 9 месяцев назад
Njanum eduthu koduthu, enthakilum problem undakumo
@prasadakhila
@prasadakhila 9 месяцев назад
Download ചെയ്ത് എടുക്കാൻ കഴിയുന്ന ഒരു document safe ആയിട്ട് laminate ചെയ്തു സൂക്ഷിക്കുന്നതിനു എന്തു problem
@salaahnp3333
@salaahnp3333 9 месяцев назад
Etra Rs. Anu vangunne
@SURESAM
@SURESAM 9 месяцев назад
CSC വഴി ചെയ്യാൻ തടസ്സമില്ല
@hemambikahema267
@hemambikahema267 9 месяцев назад
👍👍👍👌👌👌
@SURESAM
@SURESAM 9 месяцев назад
👍😍❤️
@suhailkkkk9710
@suhailkkkk9710 9 месяцев назад
But site very delay not working...mostly😢😢😢
@SURESAM
@SURESAM 9 месяцев назад
ചില സമയങ്ങളിൽ എല്ലാ സൈറ്റും പോലെ ഇതും ഏറെ ആകാറുണ്ട് പിന്നീട് ട്രൈ ചെയ്യുക എന്നതാണ് പോംവഴി
@keralam023
@keralam023 9 месяцев назад
Bro card download akunnu pakshea benifiory kanikkunnilla
@SURESAM
@SURESAM 9 месяцев назад
ഹെൽപ്പ് ലൈനിൽ വിളിക്കൂ
@sreejishasabeesh
@sreejishasabeesh 9 месяцев назад
Pmjay ulla hspl il ayushman bharat undavumo
@SURESAM
@SURESAM 9 месяцев назад
അതന്നെയാണല്ലോ
@sreejishasabeesh
@sreejishasabeesh 9 месяцев назад
Thrissur oru pvt hospitals lum ee card edukkunnilla ..only govt hspls
@PRmuralidharan68Gmailcom
@PRmuralidharan68Gmailcom 9 месяцев назад
ആയുഷ്മാൻ ഭാരതിന്റെ കാർഡ് അനിയൻറെ ഫാമിലിക്കുണ്ട് അത് വെച്ച്എനിക്കും എൻറെ ഫാമിലിക്കും ചേരുവാൻസാധിക്കുമോ പക്ഷേഅനിയന് പിങ്ക് റേഷൻ കാർഡും എനിക്ക് വെള്ളക്കാർഡുമാണ്
@SURESAM
@SURESAM 9 месяцев назад
ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ. മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear. ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.
@Bincymol-xo1cb
@Bincymol-xo1cb Месяц назад
ഈ കാർഡ് കളഞ്ഞു പോയി എത്തു ചെയ്യാൻ പറ്റും
@sumaangayenjannamikkunnuge6036
@sumaangayenjannamikkunnuge6036 9 месяцев назад
Njan ethu cheithappol enikku vere oru car aanu thannathu
@SURESAM
@SURESAM 9 месяцев назад
🙏
@jayarajendran1036
@jayarajendran1036 9 месяцев назад
Tqu 👍🔥
@SURESAM
@SURESAM 9 месяцев назад
💙👍❤️
@വസുദേവ്കൃഷ്ണൻ
@വസുദേവ്കൃഷ്ണൻ 9 месяцев назад
ചേട്ടാ ഈ കാർഡ് പണ്ട് പോസ്റ്റൽ വഴി ലഭിച്ചു. ഇപ്പോൾ ഇതു അപ്ഡേറ്റ് ചെയണോ. അതിനു എന്താണ് ചെയെണ്ടേ
@SURESAM
@SURESAM 9 месяцев назад
ഹെൽപ്ലൈൻ നമ്പർ ഒന്ന് വിളിച്ചു ചോദിച്ചാൽ അവർ പറഞ്ഞുതരും
@jayarajendran1036
@jayarajendran1036 9 месяцев назад
👍🔥
@SURESAM
@SURESAM 9 месяцев назад
💙💙💙
@Veeru_7774
@Veeru_7774 9 месяцев назад
Sitil nokumbol und... Ithu puthukendathundo?
@SURESAM
@SURESAM 9 месяцев назад
ഇത് പുതുക്കൽ ഒന്നുമില്ല ഇപ്പോൾ
@keralam023
@keralam023 9 месяцев назад
New ad chyyan pattillo
@SURESAM
@SURESAM 9 месяцев назад
ഇപ്പോൾ പറ്റുന്നില്ല
@keralam023
@keralam023 9 месяцев назад
Card download akunnu pakshea benifiory kanikkunnailla
@etherealthreadsbyadm1181
@etherealthreadsbyadm1181 9 месяцев назад
Beneficiary aano ennu engane ariyan kazhiyum
@SURESAM
@SURESAM 9 месяцев назад
വീഡിയോ കണ്ടു നോക്കൂ
@sheenashamsudeen3853
@sheenashamsudeen3853 9 месяцев назад
But ഇപ്പൊ surgery ചെല്ലുമ്പോ മുഴുവൻ ടെസ്റ്റും നമ്മൾ പണം മുടക്കി ചെയ്യണം അഡ്മിറ്റ് ആകി കഴിയുമ്പോൾ 300 rs മുകളിലുള്ള മെഡിസിൻ എല്ലാം വാങ്ങണം biopsykku ക്യാഷ് വേറേ കൊടുക്കണം. അത് right ആണോ
@SURESAM
@SURESAM 9 месяцев назад
ശരിയല്ല ഇതിൽ 5 ലക്ഷം രൂപ വരെയുള്ള ചികിത്സ ഫ്രീയാണ് അങ്ങനെയാണ് കേരള ഗവൺമെന്റിന്റെയും ഇന്ത്യ ഗവൺമെന്റിനെയും സൈറ്റിൽ പറയുന്നത്
@nandhukichu9060
@nandhukichu9060 8 месяцев назад
​@@SURESAM അല്ല bro.. ചികിത്സ ക്ക് 80 percent (അതിൽ കൂടുതൽ)പൈസ കയ്യീന്ന് പോവും.. അനുഭവം
@SURESAM
@SURESAM 8 месяцев назад
@@nandhukichu9060 14555 ൽ വിളിച്ചു കംപ്ലയിന്റ് ചെയ്യൂ
@techmatevlog8411
@techmatevlog8411 9 месяцев назад
Chetta ningalepoly ulla vlogers karanam nattukarodu njangal marupadi paranju maduthu, yutubil undallo, face bookil kandallo, WhatsAppil vannallo ennoky paranju aalkkar samadhanam tharilla
@techmatevlog8411
@techmatevlog8411 9 месяцев назад
Puthukkan pattilla ennonnum paranjal alukal sammathikkilla
@SURESAM
@SURESAM 9 месяцев назад
ഞാൻ ഇവിടെ കൃത്യമായ കാര്യം തെളിവ് കാണിച്ചു കൊണ്ട് വീഡിയോ ചെയ്യുന്നു. അതിനു പരിഹാരവും പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ പ്രശ്നം എനിക്ക് മനസിലായില്ല കേട്ടോ
@techmatevlog8411
@techmatevlog8411 9 месяцев назад
@@SURESAM am not blaming you. Aalukal Serikkulla karayam mansillakkunnilla
@SURESAM
@SURESAM 9 месяцев назад
@@techmatevlog8411 ഞാൻ ശരിക്കുള്ള കാര്യമാണ് പറയുന്നത്. പറയുക മാത്രമല്ല, കൃത്യമായ Site അതിൽ എങ്ങിനെ ചെയ്യാം, helpline number എല്ലാം കൊടുക്കുന്നുണ്ട്. കൂടാതെ എന്റെ whatsapp number എല്ലാ വീഡിയോയുടെയും description ൽ കൊടുത്തിട്ടുണ്ട്. എന്നെ contact ചെയ്യുന്ന ഓരോരുത്തർക്കും reply യും കൊടുക്കാറുണ്ട്. ഞാൻ എന്റെ വീഡിയോ കാണാൻ ആരെയും. നിർബന്ധിപ്പിക്കാറില്ല ഒരു വീഡിയോയിലും subscribe /follow ഒന്നും. ചെയ്യാൻ പറയാറും ഇല്ല. പിന്നെ നിങ്ങളുടെ അവിടെ ആൾകാർ വരുന്നതിനു ഞാൻ ഉത്തരവാദിയും അല്ല 😆
@vijayana43
@vijayana43 9 месяцев назад
🎉🎉🎉🎉🎉🎉🎉
@SURESAM
@SURESAM 9 месяцев назад
💙💙💙
@josemathewpalakaran9397
@josemathewpalakaran9397 9 месяцев назад
Sir👍👍👍🌟🌟🌟🙋🙋🙋🌹🌹🌹🧡🧡🧡
@SURESAM
@SURESAM 9 месяцев назад
💙👍❤️
@അന്നകംന്പ്യൂട്ടേഴ്സ്
അക്ഷയക്കാര് കാശ് മേടിക്കാതെ ചെയ്തു കൊടുക്കുമോ
@SURESAM
@SURESAM 9 месяцев назад
CSC വഴി ചെയ്യാൻ കുഴപ്പമില്ല
@jyothikj8703
@jyothikj8703 9 месяцев назад
സർക്കാർ ഹോസ്പിറ്റലിൽ നിന്ന് എടുത്തു തരുമോ സർ.....
@vaisakmohan3636
@vaisakmohan3636 9 месяцев назад
നിങ്ങളുടെ പേര് ഇൻഷുറൻസ് കാർഡ് ഉണ്ടെങ്കിൽ...2019 ല് Rsby ചെയ്യാൻ ഉപയോഗിച്ച അതെ റേഷൻ കാർഡ് പേര് ഉണ്ടായിരിക്കണം.. അല്ലാത്ത പക്ഷം ഇൻഷുറൻസ് കാർഡ് പേര് ഉണ്ടായാലും ചേർക്കാൻ സാധിക്കില്ല
@jyothikj8703
@jyothikj8703 9 месяцев назад
ആ റേഷൻ കാർഡിൽ പേര് ഉണ്ട്... അക്ഷയിൽ പോയി ആയുഷ് മാൻ ഭാരത് കാർഡ് എടുത്തു വെച്ചു.. ഈ വീഡിയോ കണ്ടത് കൊണ്ട് ഡൌട്ട് ചോദിച്ചു എന്ന് മാത്രം
@SURESAM
@SURESAM 9 месяцев назад
🙏👍
@MohammedMuhammad-zs2op
@MohammedMuhammad-zs2op 9 месяцев назад
Ee card ini kittan ndoo
@SURESAM
@SURESAM 9 месяцев назад
വീഡിയോ കാണൂ
@rugminip2661
@rugminip2661 9 месяцев назад
ബ്രദർ എനിക്ക് Angiogram ചെയ്തപ്പോൾ കാരുണ്യ ബെനവലന്റ് schem -ൽ ഉൾപ്പെടുത്തി - എനിക്ക് ഒരു ഇൻഷൂറൻസും ഇല്ലായിരുന്നു. ഇത് ഇനി എന്തെങ്കിലും treatment - ന് ഉപകാരപ്പെടുമോ Pls reply
@vaisakmohan3636
@vaisakmohan3636 9 месяцев назад
Kbf വേറെ സ്കീം ആണ്..അതിൽ ഒരാൾക്ക് മാത്രമേ ആനുകൂല്യം ലഭിക്കുക..
@SURESAM
@SURESAM 9 месяцев назад
കിട്ടുമല്ലോ
@sibystephen3233
@sibystephen3233 9 месяцев назад
നിലവിൽ കാർഡ് എടുത്തിട്ടുള്ളവർ ഇനിയും പോയി എടുക്കണോ..??
@SURESAM
@SURESAM 9 месяцев назад
വേണ്ടല്ലോ
@troll2.092
@troll2.092 8 месяцев назад
കണ്ണ് kanikan pattumo
@SURESAM
@SURESAM 8 месяцев назад
Yes
@bijulaltbijulalt128
@bijulaltbijulalt128 9 месяцев назад
കേന്ദ്ര സർക്കാരിന്റെ പദ്ധതി യാണിത്
@SURESAM
@SURESAM 9 месяцев назад
അതെ
@nandhukichu9060
@nandhukichu9060 8 месяцев назад
ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല 😂26 december2023 മുതൽ fund ഇല്ലാത്തത് കൊണ്ട് കേരളത്തിൽ സൗജന്യ ചികിത്സ ഇല്ല
@SURESAM
@SURESAM 8 месяцев назад
സാറിന് ഈ വിവരം എവിടുന്നാ കിട്ടിയത്?
@nandhukichu9060
@nandhukichu9060 8 месяцев назад
@@SURESAM ഹോസ്പിറ്റലിൽ സർജറി ക്ക്ഇപ്പോ admit ആണ്.. അപ്പോ pharmacy യില് നിന്നും പറഞ്ഞത് ആണ് 😏.. വേണേൽ ഒന്നു anweshikk.. reason ഫണ്ട് കിട്ടിയിട്ടില്ല എന്നാണ് പറഞ്ഞത്.. കുറേ മുന്നേ തന്നേ cousin ന് ഒരു major സർജറി ക്ക് ആവശ്യമായ സാധനങ്ങൾ um വില കൂടിയ medicines um എല്ലാം പുറത്തു് നിന്നു പൈസ കൊടുത്തു മെടിക്കേണ്ടി വന്നു 1 month മുന്നെ.. അതും ഒരു മെഡിക്കൽ college il..avdem paranjath ഇപ്പോ insurance il ഇത് കിട്ടില്ല നേരതെ ഉണ്ടായിരുന്നു എന്നാണ്..surgery ക്ക് 80 percent പൈസ ആവുന്നത് മോളിൽ പറഞ്ഞ സാധനങ്ങൾ ക്കും വില കൂടിയ medicines നും ആണ്..ബാക്കി ചില ചെറിയ ഗുളിക തരും insurance il.. എന്ത് ഗുണം?? പക്ഷേ news ഒന്നും വന്ന് കണ്ടതും ഇല്ല ഇതിനെ കുറിച്ച്.. അതാ ഞാൻ youtube il കേറി ഏതേലും updated video undonnu നോക്കിയത്.. അപ്പോ ഏറെ അടുത്ത് ഇട്ട വീഡിയോ ഇതൊക്കെ ആണു..news il ഒന്നും വരില്ല 😂😂.. ജനം മണ്ടന്മാർ
@sabupanavilayil4642
@sabupanavilayil4642 9 месяцев назад
Contact Number തരുമോ
@SURESAM
@SURESAM 9 месяцев назад
8086565653 whatsapp ചെയ്യൂ
Далее