Тёмный

Azhake Nin Mizhineer Maniyil | K J Yesudas | K S Chithra | Mammootty |Amaram Movie | Raveendran Hits 

Speed Melodies
Подписаться 50 тыс.
Просмотров 781 тыс.
50% 1

Song : Azhake
Movie : Amaram
Lyrics : Kaithapram
Music : Raveendran
Singer : K J Yesudas, K S Chithra
Year : 1991
അഴകേ ... നിന്മിഴിനീര്‍മണിയീകുളിരി‍ല്‍ തൂവരുതേ
അഴകേ നിന്മിഴിനീര്‍മണിയീകുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍
അഴകേ നിന്മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്മൊഴികേള്‍ക്കേ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാംകടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായി ആരോ പാടുമ്പോള്‍
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ നിന്മിഴിനീര്‍മണിയീ കുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പൂന്തുറയാകേ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്‍ച്ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍ക്കിനാപ്പാലാഴിയില്‍ നീരാടിവായോ
കാണാക്കടലൊടിയില്‍ മേലേ തൂമുടിയില്‍
ഒരു വെണ്മുകിലിനുമഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെന്നഴകേ
അഴകേ.........
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Видеоклипы

Опубликовано:

 

2 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@shajkumpazha3415
@shajkumpazha3415 3 месяца назад
ഒരിയ്ക്കലും മറക്കാത്ത പാട്ടിൽ ഒന്ന്, എന്തൊക്കെയോ നഷ്ടപെട്ടതുപോലെ..... 👌🏼
@murshidpp1386
@murshidpp1386 7 месяцев назад
രവീന്ദ്രൻമാഷ് ജീവിക്കുന്നു ഞങ്ങളിലൂടെ ❤. സംഗീതം മരിക്കുന്നില്ല 🥳😍
@user-gw3uw6ie9l
@user-gw3uw6ie9l 3 месяца назад
എന്നും എപ്പോഴും കേൾക്കുന്നു ഞാൻ
@udhayankumar9862
@udhayankumar9862 8 месяцев назад
എത്ര തവണ കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@Aswathy_u_p
@Aswathy_u_p 8 месяцев назад
ഉണ്ട്
@baijuj3512
@baijuj3512 8 месяцев назад
​@@Aswathy_u_p😊
@baijuj3512
@baijuj3512 8 месяцев назад
😅😅😊
@baijuj3512
@baijuj3512 8 месяцев назад
…… 4:24 😊…😊😅………😅😅😅😊
@pradeepvp5657
@pradeepvp5657 8 месяцев назад
@user-ys1cm8ql7r
@user-ys1cm8ql7r 5 месяцев назад
2024: ൽ കേൾക്കുന്നവർ ഉണ്ടോ
@jeswinpjose7632
@jeswinpjose7632 4 месяца назад
ഇന്നും 🥹🫂
@KanagaDurgaTraders-ix5nz
@KanagaDurgaTraders-ix5nz 3 месяца назад
സൂപ്പർ സോങ്ങ്. രാത്രി സമയത്ത് എനിക്ക് കേള്ക്കാം
@jimithaponnappan8152
@jimithaponnappan8152 6 месяцев назад
2024 IL kelkanavar undoo
@PremjithPremjith-jo8sd
@PremjithPremjith-jo8sd 2 месяца назад
നമ്മുടെ ഇക്ക 👌🏿
@laisalaisa2571
@laisalaisa2571 8 месяцев назад
ഗുഡ് സോങ് shruthi
@nazeemashaji7418
@nazeemashaji7418 8 месяцев назад
എത്രകേട്ടാലും മതിവരില്ല
@user-gc9xm8in7w
@user-gc9xm8in7w 7 месяцев назад
Azhake..... Dasettante madhurashabdam
@deepam7983
@deepam7983 8 месяцев назад
I love this song❤
@user-og1cb5kt9f
@user-og1cb5kt9f 6 месяцев назад
ഇഷ്ട്ടം
@logesh.np.5851
@logesh.np.5851 6 месяцев назад
Super
@chinjups5749
@chinjups5749 8 месяцев назад
നൈസ് സോങ്
@AllRoundInformation
@AllRoundInformation 7 месяцев назад
Super❤
@sachu3173
@sachu3173 5 месяцев назад
Filim kanunnathine munbe radio yil ketta song👍
@user-vv2ut6ls3j
@user-vv2ut6ls3j 4 месяца назад
My favorite one song 🎉
@aameenc296
@aameenc296 8 месяцев назад
Super Melody
@SubhashKumar-xe1qr
@SubhashKumar-xe1qr 2 месяца назад
@ritsh1995
@ritsh1995 8 месяцев назад
I couldn't find difference of remastered
@Jayaunni-kn6sd
@Jayaunni-kn6sd 5 месяцев назад
ONV Sir🔥
@aadhinath67
@aadhinath67 5 месяцев назад
ONV alla Kaithapuram sir aanu
@GAYATHRIG-bb6uk
@GAYATHRIG-bb6uk 5 месяцев назад
2024🥰
@bijuts4135
@bijuts4135 5 месяцев назад
ലെജൻ്റ് രവീന്ദ്രൻ മാഷ്
@aadhinath67
@aadhinath67 5 месяцев назад
kaithapuram sir, yesudas sir, chithra chechi, etc........
@blossomsprings8786
@blossomsprings8786 5 месяцев назад
Lyrics....Kaithapram....nkt onv
@Rakhil7
@Rakhil7 5 месяцев назад
ഫീൽ 😍😍😍😍
@bijeshrk3302
@bijeshrk3302 8 месяцев назад
👌👌👌👌👌👌😍😍😍
@krishnapriya6099
@krishnapriya6099 8 месяцев назад
❤️❤️❤️❤️😘
@mohananpillai9834
@mohananpillai9834 8 месяцев назад
Yes
@aakashsr2586
@aakashsr2586 6 месяцев назад
♥️♥️♥️
@PradeepPrabha-lu8uo
@PradeepPrabha-lu8uo 6 месяцев назад
❤❤❤❤❤
@ajeeshchoudy6100
@ajeeshchoudy6100 8 месяцев назад
❤❤❤
@AllRoundInformation
@AllRoundInformation 7 месяцев назад
👌
@vahabkabeer6139
@vahabkabeer6139 4 месяца назад
Super song
@asokanms8341
@asokanms8341 8 месяцев назад
Imorethenverylikeeeganam
@user-jj7db5of4n
@user-jj7db5of4n 8 месяцев назад
Supparpat
@remmuthampy8488
@remmuthampy8488 2 месяца назад
Inganathe pattanu kelkkunnathu
@deepam7983
@deepam7983 8 месяцев назад
I love this song
@rafittr3705
@rafittr3705 8 месяцев назад
നൊ്റ്റാൾജിയ
@user-xk4mx6pw3v
@user-xk4mx6pw3v 7 месяцев назад
❤❤💕💕💖💖💖🌧️🌧️🌧️🌧️🌧️
@SreekumarS-hy9dt
@SreekumarS-hy9dt 4 месяца назад
Ente.monumayi.nee.veruvan.kathirikkunnu
@rebintj9383
@rebintj9383 4 месяца назад
Lyrics : Kaithapram 2024
@fazil8022
@fazil8022 2 месяца назад
Leon
@fazil8022
@fazil8022 2 месяца назад
🍃 🍂 ☘ 🍁 🍀 🌿 leafy
@nishaadtk6718
@nishaadtk6718 8 месяцев назад
കല്ലുകൊണ്ടൊരു പെണ്ണ് ഫിലിം ലെ കേണുമയങ്ങീ.... സോങ് ഇടുമോ
@shafnashafna2728
@shafnashafna2728 8 месяцев назад
Ioveuodeisogi
@abhijithabhi3514
@abhijithabhi3514 4 месяца назад
😂
@SanthoshyJ-si7nw
@SanthoshyJ-si7nw 8 месяцев назад
പ്
@arunr4935
@arunr4935 8 месяцев назад
♥️
@user-cr8xx7pt7v
@user-cr8xx7pt7v 4 месяца назад
Yes
@shanthishivan1845
@shanthishivan1845 7 месяцев назад
❤❤❤❤❤
@kbinitha658
@kbinitha658 8 месяцев назад
❤❤
@arunr4935
@arunr4935 8 месяцев назад
♥️
@padipurakumaresh1570
@padipurakumaresh1570 8 месяцев назад
@zaindhavi7929
@zaindhavi7929 7 месяцев назад
❤❤❤❤❤
Далее
Maybe a little TOO much gel 😂
00:12
Просмотров 11 млн
Наше обычное утро 💕
00:42
Просмотров 422 тыс.
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
MACAN, A.V.G - Привыкаю
2:55
Просмотров 400 тыс.
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 133 тыс.