Тёмный

Azhalerum Jeevithamaruvil | Kester | Pr. Muttom Geevarghese | Evergreen Malayalam Christian Songs 

Christian Devotional Manorama Music
Подписаться 533 тыс.
Просмотров 1,6 млн
50% 1

അഴലേറും ജീവിതമരുവിൽ | Azhalerum Jeevitha Maruvil
Lyrics & Music : Pr. Muttom Geevarghese
Singer : Kester
Content Owner : Manorama Music
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, RU-vid, etc... is strictly prohibited of this video.
Website : www.manoramamus...
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#AzhalerumJeevithaMaruvil #Kester #popularchristiansongs #malayalamchristiansongs

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 797   
@ansilakarim8843
@ansilakarim8843 4 года назад
എന്റെ ബാപ്പക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ്. ഇപ്പോൾ ഞാൻ ഈ പാട്ട് അമ്മയോടൊപ്പം കേൾക്കുമ്പോൾ ബാപ്പ ഞങ്ങൾക്കൊപ്പം ഇല്ല. 4 മാസം 15 ദിവസം ഇന്ന്. എന്നാലും ഞങ്ങൾ പ്രത്യാശയോടെ ജീവിക്കുന്നു. കാരണം ബാപ്പ മരിക്കുന്നതിന് 7 മാസം മുൻപ് ക്രിസ്തു വിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു. PRAISE THE LORD.
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@liluantony425
@liluantony425 4 года назад
Gob bless you dear
@samuelvarghese5649
@samuelvarghese5649 4 года назад
ദൈവം അനുഗ്രഹിക്കട്ടെ. ഒരു മനുഷ്യ ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമെങ്കിലും, കർത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതിൽ പരം എന്തു വേണം.
@LD72505
@LD72505 4 года назад
God bless u സഹോദരാ
@LD72505
@LD72505 4 года назад
കഷ്ടതയിലും പാടി സന്തോഷിക്കാൻ യേശുവുള്ളവനെ കഴിയൂ. ഈ പാട്ട് എഴുതിയത് ശ്രേഷ്ഠ ദൈവദാസൻ മുട്ടം ഗീവർഗ്ഗീസപ്പച്ചനും, ദൈവം അനുഗ്രിച്ച് നൽകിയ ശബ്ദം ഉള്ള അനുഗ്രഹീത ഗായകൻ Kester നും എന്റെ big salute.
@medonab.s3979
@medonab.s3979 4 года назад
അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ നിന്നെ വിളിച്ചവൻ ഉന്മയുള്ളോൻ കണ്ണിൻ മണി പോലെ കാത്തിടുമേ അന്ത്യം വരെ വഴുതാതെയവൻ താങ്ങി നടത്തിടും പൊൻ കരത്താൽ കാർമുകിൽ ഏറെ കരേറീടിലും കാണുന്നില്ലേ മഴവിൽ അതിന്മേൽ കരുതുക വേണ്ടതിൻ ഭീകരങ്ങൾ കെടുതികൾ തീർത്തവൻ തഴുകിടുമേ മരുഭൂ പ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ല നായകൻ നിനക്കില്ലയോ കരുതും നിനക്കവൻ വേണ്ടതെല്ലാം തളരാതെ യാത്രതുടർന്നിടുക ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ ചാരന്മാരുണ്ടധികം സഹജേ ചുടുചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഈ ലോക താങ്ങുകളിൽ കൈപ്പുള്ള വെള്ളം കുടിച്ചിടിലും കല്പനപോലെ നടന്നീടണം ഏൽപ്പിക്കയില്ലവൻ ശത്രു കയ്യിൽ സ്വർപ്പുരം നീ അണയും വരെയും
@niroprabin6366
@niroprabin6366 3 года назад
I love u jesus
@subramanianponnusamy3408
@subramanianponnusamy3408 5 месяцев назад
@rajisuresh8284
@rajisuresh8284 4 месяца назад
@ShaijuFrancis-nl7mv
@ShaijuFrancis-nl7mv Месяц назад
🙏
@sarithaajayan
@sarithaajayan 8 месяцев назад
ഞാനും ഒരു സങ്കടത്തിൽ ആണ് അപ്പ എന്റെ സങ്കടം മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🫂🫂🫂🫂🫂🫂🫂🫂🫂🫂🫂
@MalayalamChristianSongs
@MalayalamChristianSongs 8 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sibisaseendransibisaseendr5760
@sibisaseendransibisaseendr5760 3 года назад
എനിക്ക് എന്റെ ദൈവം മതി ജീസസ് 😘😘😘
@melvinmelvi3873
@melvinmelvi3873 3 года назад
നിനക്കായ് ദൈവം ഒരു സമയം കരുതിയിട്ടുണ്ട് . അന്ന് നിന്റെ ഹൃദയം സന്തോഷത്താൽ നിറയും . നീ ആഗ്രഹിക്കുന്നതിലും അപ്പുറം ദൈവം നിനക്കായ് തരും .
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@basileldhose8679
@basileldhose8679 11 месяцев назад
Amen
@KINGDOMOFGOD567
@KINGDOMOFGOD567 10 месяцев назад
Amen..
@gracevarghese1737
@gracevarghese1737 5 месяцев назад
Njanum viswasikunnu
@RajiRaji-f2m8t
@RajiRaji-f2m8t 4 месяца назад
ആമേൻ 🙏🙏🙏🙏🙏
@aleyammamathewmodayil3216
@aleyammamathewmodayil3216 2 года назад
എൻറെ ദൈവമേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മനോഹരമായ ഗാനമാണ് കർത്താവ് അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@joshandaniel
@joshandaniel 4 года назад
Azhalerum jeevitha maruvil nee Thalarukayo ini sahaje 1) Ninne vilichavan oonma-yullon Kannin-mani pole kaatheedume Anthyam vare vazhuthaatheyavan Thangi nadathedum ponkarathaal. 2) Kaarmukil-ere-kkarerukilum Kaanunnille mazha villathinmel Karuthuka vendathin bheekarangel Keduthikal theerthavan thazhukeedume. 3) Marubhoo prayaanathil chaareeduvaan Oru nalla nayakan ninakkillayo Karuthum ninakkavan vendathellaam Thalarathe yaathra thudarnneeduka. 4) Chelodu thanthrangal otheeduvaan Charanmarundathikam sahaje! Chuduchora chinthendi vanneedilum Chaayalle eeloka thangukalil. 5) Kaippulla vellam kudicheedilum Kalpana pole nadanneedanam Eelpikka-yillavan sathru kaiyyil Swarppuram nee anayum varayum.
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, please share and subscribe
@johnchristal2910
@johnchristal2910 4 года назад
praise the lord brother, I am John from tamil, very use ful for me
@RajeshV-n9s
@RajeshV-n9s Год назад
@MariammaAndAbraham
@MariammaAndAbraham 7 месяцев назад
😮th a nk you nice song,I like so much Amen
@MariammaAndAbraham
@MariammaAndAbraham 7 месяцев назад
​@@MalayalamChristianSongs7:03
@Sam12351
@Sam12351 4 года назад
ചായല്ലേ ഈ ലോക താങ്ങുകളിൽ... എത്ര സത്യം...
@chottuvilayil378
@chottuvilayil378 3 года назад
👍
@roygeorge7323
@roygeorge7323 3 года назад
😊
@sathyakalasathyakala7894
@sathyakalasathyakala7894 Год назад
നല്ല വിഷമം ആണ് എനിക്ക് ഇപ്പോൾ ഉട നെ സന്തോഷം ആക്കി തരണം നാഥാ ❤love u jesus ❤
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@sS-df3zh
@sS-df3zh 2 года назад
ലോക ജീവിതത്തിലെ കഷ്ടങ്ങൾ നിത്യതയിൽ "അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യ ഘനം " വിശ്വാസികൾക്കു കിട്ടുന്നതിന് കാരണമായിത്തീരുന്നു . 2 കൊറി. 4.17.
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@navajeevantevachanamteamca8547
@navajeevantevachanamteamca8547 4 года назад
വലിയ തകർച്ചയിലും ദുഃഖത്തിലും ഇരിക്കുന്നവർക്ക് പുതുജീവൻ നൽകുന്ന നല്ലഅഭിഷേകമുള്ള വരികൾ, എന്റെ മകനെ ഒരിക്കൽ വലിയ പീഡയിൽ നിന്നും രക്ഷിച്ച അതിശയ ഗാനം ദൈവത്തിന്നു നന്ദി ആമ്മേൻ
@sonymon6465
@sonymon6465 4 года назад
ഈ ഗാനം എഴുതിയ സാഹചര്യം, എഴുതിയ ആൾ ആരാണെന്നു അറിയാമോ, യൂട്യൂബിൽ ഉണ്ട് അതുകേട്ടാൽ കൂടുതൽ അനുഗ്രഹമായിരിക്കും,,,( മുട്ടം ഗീവർഗീസ് )🙂🙂🙂🙂
@jobinjosephjoseph7194
@jobinjosephjoseph7194 4 года назад
മുട്ടം അപ്പച്ചൻ
@Anu-nr4oh
@Anu-nr4oh 4 года назад
എന്റെ മോന് വേണ്ടി, അവന്റെ മനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു... യേശു അപ്പാ 😭😭😭😭
@bijisaly2167
@bijisaly2167 2 года назад
@AnithaAnitha-su5wr
@AnithaAnitha-su5wr 2 года назад
@@jobinjosephjoseph7194 be
@humblewiz4953
@humblewiz4953 3 года назад
2021 il aarenkilum ondo??🔥 Heart Touching song❤
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@ibinisac6345
@ibinisac6345 3 года назад
Nice song
@raymonskariah6962
@raymonskariah6962 Год назад
2023👍
@BibyBabu
@BibyBabu 7 месяцев назад
2024
@annie4883
@annie4883 6 месяцев назад
2024 🙏🙏🙏
@benjaminjkm
@benjaminjkm 4 года назад
ഒരിക്കലും മറക്കാനാവാത്ത ഗാനം ❤️
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, please share this video and subscribe this channel for more videos
@pauly5237
@pauly5237 2 года назад
@@MalayalamChristianSongs ,…@
@jobinjosephjoseph7194
@jobinjosephjoseph7194 4 года назад
മുട്ടം അപ്പച്ചന്റെ വരികൾ
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@kesss8708
@kesss8708 3 года назад
എനിക്ക് കരച്ചിൽ വരും ഈ പറ്റു കേൾക്കുമ്പോൾ ❤🙂
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@swapnas6487
@swapnas6487 3 года назад
എനിക്കും.. 👍👍
@swapnas6487
@swapnas6487 3 года назад
സത്യം
@joypereira9980
@joypereira9980 3 года назад
ഈ പാട്ട് കേൾക്കുമ്പോൾ ഈശോയോട് ഒത്തിരി സ്നേഹം കൂടി വരുന്നു. നന്ദി യേശുവേ.🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@anjujoy6851
@anjujoy6851 5 лет назад
Amen Ninne Vilichavan Unmayullon Kanninmani Pole Kathidume Eshu Appa I Love You😘😘😘
@sonusunny9639
@sonusunny9639 2 года назад
യേശു മിശിഹ എല്ലാവർക്കും നല്ലവൻ ആമേൻ 🙏
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@lillyantu4491
@lillyantu4491 3 года назад
Ninne vilichavan onmayullon kannin mani pole katheedunnu🥰🥰😍😍 ❤ u jesus 😘😘
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@gamingwithwhite666
@gamingwithwhite666 2 года назад
Yes sure
@jesussaviouroftheman4119
@jesussaviouroftheman4119 2 года назад
യേശുവേ ഞാൻ അങ്ങയെ ആരാധിക്കുന്നു.🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@keziavlog3931
@keziavlog3931 Год назад
എൻ്റെ ദുഖത്തിൽ വലിയ ആശ്വാസം തരുന്ന സോങ്ങ് ആണ് ഇത്
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@dhanushyaj8323
@dhanushyaj8323 2 года назад
അഴലേറും ജീവിത മരുവില്‍ - നീ തളരുകയോ ഇനി സഹജെ 1 നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍ കണ്ണിന്‍ മണി പോലെ കാത്തിടുമേ അന്ത്യം വരെ വഴുതാതെയവന്‍ താങ്ങി നടത്തിടും പൊന്‍കരത്താല്‍ 2 കാര്‍മുകിലേറെ കരേറുകിലും കാണുന്നില്ലേ മഴ വില്ലതിന്മേല്‍ കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍ കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ 3 മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍ ഒരു നല്ല നായകന്‍ നിനക്കില്ലയോ കരുതും നിനക്കവന്‍ വേണ്ടതെല്ലാം തളരാതെ യാത്ര തുടര്‍ന്നിടുക 4 ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍ ചാരന്മാരുണ്ടധികം സഹജെ ചുടു ചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഈ ലോക താങ്ങുകളില്‍
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@sonusunny9639
@sonusunny9639 9 месяцев назад
യേശുവേ എനിക്ക് സ്വന്തമായി ഒരു ബസ് തരണമേ ഉടൻ തന്നെ, ആമേൻ 💜🙏🏻💚
@MalayalamChristianSongs
@MalayalamChristianSongs 9 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@anjualexander5689
@anjualexander5689 2 года назад
God give me strength to face all difficulties in my life 🙏🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, pls share and subscribe...
@AnithaShaji-t3i
@AnithaShaji-t3i Год назад
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും അത് കഴിഞ്ഞു സന്തോഷം തരും 🙏🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@athulyasebastian7184
@athulyasebastian7184 5 лет назад
One of my favorite song🎶 thank God
@aneeshpjoy2098
@aneeshpjoy2098 4 года назад
Enteyum
@rajanisajan3803
@rajanisajan3803 4 года назад
Mm
@teejay832
@teejay832 3 года назад
ഏല്പിക്കയില്ലവൻ ശത്രു കൈയ്യിൽ ,സ്വർപ്പൂരം നീ അണയും വരെയും
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@babu6769
@babu6769 Год назад
കരുതും നിനക്കവൻ വേണ്ടതെല്ലാം.... തളരാതെ യാത്ര തുടർന്നിടുക
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@gokilasudalaimai3475
@gokilasudalaimai3475 4 года назад
Wonderful song 🥰 praise the lord Jesus ❣️❣️❣️❣️❣️❣️❣️❣️
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you so much, Please share this video and subscribe this channel for more videos...
@jinimk1867
@jinimk1867 3 года назад
എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള പാട്ടാണ് ഇത്. I❤God 🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@jinimk1867
@jinimk1867 3 года назад
@@MalayalamChristianSongs ok
@sathyakalasathyakala7894
@sathyakalasathyakala7894 Год назад
എന്റെ അപ്പാ വിഷമം എന്റെ ഉടനെ സന്തോഷം ആക്കി തരണം നാഥാ പിതാവേ ❤❤❤
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@raymonskariah6962
@raymonskariah6962 Год назад
പ്രാർത്ഥിക്കുക, പ്രവർത്തിക്കുക 🙏💪
@surajps5958
@surajps5958 4 года назад
ഈശോയെ നന്ദി..... സ്തുതി ആരാധന 🙏
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you so much, Please share this video and subscribe this channel for more videos...
@jintopaul1368
@jintopaul1368 3 года назад
ഇത് എഴുതിയ ആള്‍ സാഹചര്യം വിവരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ...
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@prabhafevina4165
@prabhafevina4165 5 месяцев назад
Ketittund 😢
@rohank.j3993
@rohank.j3993 3 года назад
ഹൃദയം തൊട്ടുണർത്തുന്ന പാട്ട്
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@raniareena5170
@raniareena5170 5 лет назад
Amen ente karthave hallelujah...
@neethupb8927
@neethupb8927 5 лет назад
Amen
@sibichacko4852
@sibichacko4852 5 лет назад
Karaoke undooo
@SatheeshKumar-lt7fk
@SatheeshKumar-lt7fk 2 года назад
കണ്ണ് നിറയുന്നു.... ♥️♥️♥️♥️♥️
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, please share and subscribe
@sabirnazar161
@sabirnazar161 4 года назад
വീണ്ടും വീണ്ടും kester ബ്രദർ ദൈവ സാനിധ്യം അടുത്ത് അറിയിച്ചിരിക്കുന്നു , ദൈവീക വരദാനമായ ശബ്ദത്തിൽ........ ബ്രദർ നെ ഈശ്വരൻ അകമഴിഞ്ഞു അനുഗ്രഹിക്കട്ടെ......
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you so much, Please share this video and subscribe this channel for more videos...
@ginchud5484
@ginchud5484 4 года назад
My Fav Song E pattu ethra kettalum mathi varilla
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share this video and subscribe this channel
@roynv1346
@roynv1346 4 года назад
സങ്കടം വന്നു പോകും super
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share this and Subscribe this channel for more videos
@jancysanthosh3800
@jancysanthosh3800 2 года назад
നിന്നെ വിളിച്ചവൻ ഉന്മയുള്ളവൻ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, please share and subscribe
@mufijose481
@mufijose481 4 года назад
Prayer is the best medicine for all the trobles ..i love this song
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share this video and subscribe this channel
@lijojohn1802
@lijojohn1802 4 года назад
God bless you
@jancysanthosh3800
@jancysanthosh3800 2 года назад
അഴലേറും ജീവിതമരുവിൽ തളരുകയോ ഇനി സഹജനല്ല പാട്ടാണ് നല്ല അർത്ഥമുള്ള വരികളാണ് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@SanthoshKumar-qo9fs
@SanthoshKumar-qo9fs 4 года назад
My fav song.thanks yeasappa
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share this video and subscribe this channel
@sringesg7241
@sringesg7241 4 года назад
Hallelooya... 🙏
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@jincymathew7373
@jincymathew7373 4 года назад
Supper😍love you Jesus
@aleyammamathewmodayil3216
@aleyammamathewmodayil3216 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടമനോഹരമായ പാട്ട്അത് കെസ്റ്റർ പാടുമ്പോൾആ പാട്ടിന് ജീവനുംശക്തിയുംഉണ്ട്ഒരുപാട് ഒരുപാട് നന്ദിആമേൻ
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@sulafasubhala4448
@sulafasubhala4448 5 лет назад
Heart touching song😍😍😍😍😍
@greeshmamohan301
@greeshmamohan301 4 года назад
Love you Jesus ❤️
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share and subscribe this channel for more videos...
@reonmanoj681
@reonmanoj681 3 года назад
Praise the lord
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@jincygeorge7672
@jincygeorge7672 4 года назад
No words to Express my attchembt to this song
@trigonuchiha5882
@trigonuchiha5882 4 года назад
My favorite song 🙏🙏
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, please share and subscribe...
@jenishajustin2610
@jenishajustin2610 5 лет назад
My fav song
@baijujjohnson3083
@baijujjohnson3083 5 лет назад
God bless you
@aswanil5523
@aswanil5523 3 года назад
Ente fav song ee pattu kelkkumboo nammal polum ariyathea kannuneer ozhukum
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@binuerumely338
@binuerumely338 2 года назад
Kester great singer verry nise song God bless you Jesus is coming soon
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, please share and subscribe
@elvihjh9544
@elvihjh9544 5 лет назад
Roman 8-35, roman 14-8, revelation 14-8 ❤❤❤
@prajkumar8387
@prajkumar8387 3 года назад
Praise God 🙏🏻
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@lissykuruvila9575
@lissykuruvila9575 10 месяцев назад
എത്ര കേട്ടാലും എനിക്ക് മതി വരാത്ത പാട്ട് ആണ് ഇത്
@annnrb
@annnrb 3 года назад
Amen 🙏🙏🙏🙏🙏 Hallelujah Blessed and motivating song❤️💙
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@bindumolthulaseedharan8861
@bindumolthulaseedharan8861 3 года назад
സുപ്പർ സോങ്ങ് ❤❤❤❤❤🌹🌹🌹🌹🌹🌹🌹👌👌👌👌👌👌🙏🙏👍❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@jsajisaji2455
@jsajisaji2455 3 года назад
Vishamam vannaal feel cheyyumna oru pattu i love this song loving jesus
@5kings217
@5kings217 2 года назад
enikk ettavum istapetta Song aanith Athu kond eppolum njan e song kelkkarund 👌👌Great🎉💐
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@christiannetwork2161
@christiannetwork2161 3 года назад
Womderful No words to describe how happy I am
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@sheebasheeba1641
@sheebasheeba1641 3 года назад
കരുതും നിനക്കവൻ വേണ്ടതെല്ലാം തളരാതെ യാത്ര തുടങ്ങുക
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@RajiRaji-f2m8t
@RajiRaji-f2m8t 5 месяцев назад
എനിക്ക് സ്വസ്ഥത ഇല്ല,,,,, എന്നെ കൈ വിടല്ലേ ദൈവമേ 🙏🙏🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 5 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@mekhasamuel
@mekhasamuel 4 года назад
My fav song ❤
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you so much, Please share this video and subscribe this channel for more videos...
@sheenasujo3346
@sheenasujo3346 4 года назад
Amen... Super
@allujuly2463
@allujuly2463 5 лет назад
Nice song
@-MintuRajendranMintuRajendran
@-MintuRajendranMintuRajendran 4 года назад
Kidu song😍😍
@idhunijamavaanavilvaasam-471
@idhunijamavaanavilvaasam-471 3 года назад
Azhalerum jeevitha maruvil nee Thalarukayo ini sahaje 1. Ninne vilichavan oonma-yullon Kannin mani pole kaatheedume Anthyam vare vazhuthaatheyavan Thangi nadathedum ponkarathaal... Azhalerum... 2. Kaarmukil-ereikkarerukilum Kaanunnille mazha villathinmel Karuthuka vendathin bheekarangel Keduthikal theerthavan thazhukeedume Azhalerum... 3. Marubhoo prayaanathil chaareeduvaan Oru nalla nayakan ninakkillayo Karuthum ninakkavan vendathellaam Thalarathe yaathra thudarnneeduka Azhalerum... 4. Chelodu thanthrangal otheeduvaan Charanmarumndadhikam sahaje! Chuduchora chinthendi vanneedilum Chaayalle eeloka thangukalil Azhalerum... 5. Kaippulla vellam kudicheedilum Kalpana pole nadanneedanam Eelpikka-yillavan sathru kaiyyil Swarppuram nee anayum varayum Azhalerum
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@lissypeter3285
@lissypeter3285 3 года назад
Enikk ettavum ishtappett Patt🎶🎼🎶🎼
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@Vehicle.1378
@Vehicle.1378 7 месяцев назад
ഓ ആ വോയിസ്‌ എന്റെ പൊന്നോ കെസ്റ്റർ ♥️🔥🔥
@MalayalamChristianSongs
@MalayalamChristianSongs 7 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@abinjohn2792
@abinjohn2792 4 года назад
Amen
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please Share this song and Subscribe this channel for more videos
@praveenphari8133
@praveenphari8133 3 года назад
Njan ende sir de koode paadi padicha paatu. Mumbai ormakal... Hindu aaya njanum muslim aaya room mate um christian aaya sirum orumich prarthana ethikarulla aa nalla days..
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@jancysanthosh3800
@jancysanthosh3800 2 года назад
നല്ലപാട്ടാണ്ഞങ്ങൾ പ്രാർത്ഥനയിൽപാടുന്നപാട്ടാണ്ഞങ്ങൾക്ക്എല്ലാവർക്കും ഇഷ്ടമാണ്നന്നായി പാടുന്നുണ്ട്
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@hephsibajames3869
@hephsibajames3869 2 года назад
Beautiful song 💜 heart ❣️ touching
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos...
@jayaanu1263
@jayaanu1263 4 года назад
Thanks God🙏
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you very much, Please share and subscribe this channel for more videos
@smithadavis3318
@smithadavis3318 2 года назад
Ente Kester uncle oru rakshayum illa nthoru adipoli song Ann enthoru feelings Ann enik ee song bayakaramayi ishtapettu thankz God
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, please share. Please subscribe Manorama Music Facebook Page facebook.com/ManoramaMusicChristian
@delnasaiju7058
@delnasaiju7058 3 года назад
Heart touching song♥️🥰🥰😘
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@georgesamuel9088
@georgesamuel9088 4 года назад
Amen.......
@isaacalexanderissu7654
@isaacalexanderissu7654 2 года назад
The life story of a person is a life experience and the song is written by Pastor Muttam Varghese
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@__joshna__6198
@__joshna__6198 3 года назад
Sthuthi sthothram mahathwam karthaaave
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@somanvt6309
@somanvt6309 2 года назад
ദൈവനാമം മഹത്ത്വമെടുക്കേണമേ
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@richurajan3821
@richurajan3821 4 года назад
Yeshuve....😥🙏
@MalayalamChristianSongs
@MalayalamChristianSongs 4 года назад
Thank you so much, Please share this video and subscribe this channel for more videos...
@Positivespot08
@Positivespot08 2 года назад
Amen praise God 💖💝💖💖 Jesus is with me 💖💖💝💝
@MalayalamChristianSongs
@MalayalamChristianSongs 2 года назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@nelsonvarghese9080
@nelsonvarghese9080 3 года назад
HEART TOUCHING SONG😇😇😇
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@gayathrims3911
@gayathrims3911 4 года назад
Enne ithrayum naal kaathu paripalicha divathinu amen🙏🙏🙏
@sathyakalasathyakala7894
@sathyakalasathyakala7894 Год назад
നന്ദി അപ്പാ
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@shonimacleemis3554
@shonimacleemis3554 8 месяцев назад
Pastor muttam geevargeese sir RIP🙏🏼nice song with meaningful
@MalayalamChristianSongs
@MalayalamChristianSongs 8 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sherindsouza4976
@sherindsouza4976 Год назад
This was one of my dad's favourite song. These days listens to all such old songs and remember how soulfully he used to sing
@MalayalamChristianSongs
@MalayalamChristianSongs Год назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com
@JollyMaria-hv8re
@JollyMaria-hv8re 5 месяцев назад
Enikku etom eshta mulla patanu ed❤❤❤❤
@anishkb6996
@anishkb6996 3 года назад
Ente ammaku ishtepetta song ❤
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@joeljoseph1358
@joeljoseph1358 3 года назад
A beautiful song by Pastor Muttom Geevargees.
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@ChristyManu-cy4sq
@ChristyManu-cy4sq 11 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ മനസിന് വലിയ ധൈര്യം ആണ്...അപ്പാ I love you ❤️❤️❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs 10 месяцев назад
Thank you so much, Please share this video and subscribe this channel for more videos... ru-vid.com Facebook Page: facebook.com/ManoramaMusicChristian
@elvihjh9544
@elvihjh9544 5 лет назад
Very good song. Jesus bless your team
@neethupb8927
@neethupb8927 5 лет назад
Amen
@gladsonjoy7230
@gladsonjoy7230 5 лет назад
Great singer kester
@ബൈബിളിലൂടെ
@@gladsonjoy7230 ആമേൻ
@leenthomas9686
@leenthomas9686 4 года назад
Amen
@rejikallikkadu5501
@rejikallikkadu5501 4 года назад
ഒരിക്കലും മാറാത്ത യേശു
@sajeeannaabraham1673
@sajeeannaabraham1673 3 года назад
Sweet song
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel...
@rosammamathew5772
@rosammamathew5772 5 месяцев назад
Praise the Lord Thank you Jesus🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 5 месяцев назад
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@aneeshnaneesh5471
@aneeshnaneesh5471 3 года назад
Heart touching song
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@baijupv3094
@baijupv3094 3 года назад
I am enjoing this song very beautifull lyrics. Thank u God...
@MalayalamChristianSongs
@MalayalamChristianSongs 3 года назад
Thank you so much, Please share this video and subscribe this channel for more videos...
@alicesebastian1926
@alicesebastian1926 7 месяцев назад
എത്ര കേട്ടാലും മതി വരാത്ത പാട്ട്. ദൈവമെ നന്ദി
@sebinsebin5077
@sebinsebin5077 4 года назад
nice song 👌👌👌🥰🥰🥰
Далее
Malayalam Christian Worship songs with lyrics
33:17
ANDDD STILL 😤 #UFC307
00:22
Просмотров 321 тыс.