Тёмный

B.വസന്ത പാടിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ 

MANOJ  MATHEW.K.ARTHAT
Подписаться 19 тыс.
Просмотров 156 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@subramaniannampoothiripr500
@subramaniannampoothiripr500 8 месяцев назад
Manoj mathew... ഇതൊരു സംഭവം ആയീട്ടോ.... Old gold songs.... No more words Thanks....
@rajantt4894
@rajantt4894 7 месяцев назад
പുഷ്പഹാസൻ ലെതിക ചേച്ചിയെപ്പോലെ ഇവരുടെ ഹമിങ്ങും സൂപ്പർ ആണ്
@aravindkr5613
@aravindkr5613 3 месяца назад
എത്ര മനോഹരം ഈ ഗാനങ്ങൾ. ഇത് പോലെ ഉള്ള ഗാനങ്ങൾ ഇന്നെവിടെ 👌
@Vijayam9
@Vijayam9 Месяц назад
ബീ വസന്തയുടെ മറ്റു ഗാനങ്ങൾ കൂടി ഉൾപ്പെടുത്തണം. പീ സുശീല, പീ ലീല, വസന്ത, മാധുരി ഇവരുടെ ഗാനങ്ങൾ വളരെയേറെ ഇഷ്ടപ്പെടുന്നു
@noushadonni8081
@noushadonni8081 2 месяца назад
സത്യൻ ഷീല അന്നത്തെ സൂപ്പർഹിറ്റ് ❤
@shyamalan2656
@shyamalan2656 6 месяцев назад
Padiya pattukal ellam super verittoru sabdha soukumarusm
@muraleedharanmyladupara8755
@muraleedharanmyladupara8755 8 месяцев назад
വസന്ത പാടിയ എത്ര മനോഹര ഗാനങ്ങൾ ഉണ്ട് അസ്സ്യ
@BinduAjay-o8p
@BinduAjay-o8p 6 дней назад
Super. Thanks ❤
@TheRedprasad
@TheRedprasad 7 месяцев назад
All songs are super
@DileepKumar-gn3mg
@DileepKumar-gn3mg 2 месяца назад
മനോഹരമായ ശബ്‌ദം ഒരു പരിഭവയും ആരോടും ഇല്ലാ ഒന്നും കിട്ടിയും ഇല്ലാ ഒരു പൊങ്ങച്ചവും ഇല്ലാ എന്താ ഭംഗി പാട്ടു കേൾക്കാൻ
@reenakt7396
@reenakt7396 7 месяцев назад
B Vasantha❤
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 8 месяцев назад
Supper Ee pattukari Evide poyi👌👍👍👌
@VasanthakumariKrishnankutty
@VasanthakumariKrishnankutty 8 месяцев назад
@cvelayudhannair851
@cvelayudhannair851 8 месяцев назад
നല്ല സൗണ്ട് ആണ്
@AbdulVahab-c6f
@AbdulVahab-c6f 8 месяцев назад
പി സുശീലക്കൊപ്പം നിൽക്കുന്ന ഗായിക
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 8 месяцев назад
മറ്റൊന്ന് മാധുരി
@narayanannamboothiri4780
@narayanannamboothiri4780 2 месяца назад
Yes
@harikumark8520
@harikumark8520 8 месяцев назад
ബി. വസന്ത ലതിക ഇവരെല്ലാം എത്രയോ സൂപ്പർ ഗായികമാരാണ് . എന്നിട്ടും അവർക്ക് അർഹതയുള്ള സ്ഥാനം മലയാളത്തിൽ കിട്ടിയില്ല.
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 8 месяцев назад
ബ്രഹ്മാനന്ദൻ അയിരൂർ സദാശിവൻ......so many
@ReethaK-mk6od
@ReethaK-mk6od 8 месяцев назад
​@@manoj..arthatmusicandtrail6999m
@ReethaK-mk6od
@ReethaK-mk6od 8 месяцев назад
​@@manoj..arthatmusicandtrail6999mj
@ReethaK-mk6od
@ReethaK-mk6od 8 месяцев назад
​@@manoj..arthatmusicandtrail6999mmm
@ReethaK-mk6od
@ReethaK-mk6od 8 месяцев назад
​@@manoj..arthatmusicandtrail6999.mmjm
@jayanmullasseri9096
@jayanmullasseri9096 5 дней назад
ഡി വസന്തയല്ലേ?നല്ല പാട്ടുകാരിയാണ്.
@RajeevKumar-vo1cn
@RajeevKumar-vo1cn 9 месяцев назад
ഇത് കൂട്ട് കുടുംബം എന്ന സിനിമയിൽ വസന്ത പാടിയ മനോഹര ഗാനം
@mohammedallipparambil
@mohammedallipparambil 2 месяца назад
മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിനു മാപ്പു തരൂ... മാപ്പു തരൂ. എത്ര നല്ല വരികൾ... സ്വരമാധുരി കൊണ്ട് അനശ്വരം.❤❤❤❤❤❤❤❤ AMD
@RaviKumar-vi9tb
@RaviKumar-vi9tb 8 месяцев назад
എന്തു തെറ്റാണവർ മലയാളിയോട് ചെയ്തത്? തഴയുകയാണെങ്കിൽ കഴിവില്ലാത്തവരെ വേണം, ഒരിക്കലും മാപ്പില്ല നിങ്ങള്ക്ക്
@mathewkj1379
@mathewkj1379 8 месяцев назад
നൊസ്റ്റാൾജിയ 🌹🌹🌹🙏🙏🙏
@balanvarikkoli6210
@balanvarikkoli6210 Месяц назад
Supperhit
@sheejak1513
@sheejak1513 9 месяцев назад
ബി. വസന്ത.. ഇവരുടെ പാട്ടുകൾ റേഡിയോയിൽ കേൾക്കാറുണ്ട്... ഇവരുടെ ശബ്ദം.. പാട്ടുകൾ എത്ര മനോഹരമാണ്... 👌👍 പിന്നീട് അവർക്ക് എന്തു പറ്റി....
@muraleedaran1
@muraleedaran1 8 месяцев назад
Top singer കാണാറില്ലേ. അതിൽ ഗായിക വസന്ത പങ്കെടുത്തിരുന്നുവല്ലോ
@sheejak1513
@sheejak1513 8 месяцев назад
@@muraleedaran1 Tv അധികം കാണാറില്ല.. Reply തന്നതിന്👍
@devassypl6913
@devassypl6913 8 месяцев назад
വസന്ത തിളങ്ങി വരുന്ന സമയത്താണ് മാധുരി 'അമ്മ വന്നത് പിന്നെ ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ മാധുരി അമ്മക്ക് പോയി അങ്ങനെ വസന്തമ്മക്ക് പാട്ടുകൾ കുറഞ്ഞു പക്ഷെ വേറിട്ട നല്ല ശബ്ദം ❤
@mathewkj1379
@mathewkj1379 8 месяцев назад
എന്റെ സ്കൂൾ കാലഘട്ടത്തിൽ കേട്ട മറക്കാത്ത മനോഹര ഗാനം. ഇന്ന് അത് ഒരു നൊസ്റ്റാൾജിയ 🙏🙏🙏
@sheejak1513
@sheejak1513 8 месяцев назад
@@devassypl6913 Athe
@shylasuresh3679
@shylasuresh3679 9 месяцев назад
കുറച്ച് കൂടി ഉൾപെടുത്തുക നന്ദി
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 8 месяцев назад
Only 5 songs...... ഇതിൻറെയൊക്കെ രണ്ടാം ഭാഗം ഉണ്ടാവും
@shylasuresh3679
@shylasuresh3679 8 месяцев назад
ഓക്കേ
@SunnyGeorge-m6r
@SunnyGeorge-m6r 6 месяцев назад
B VASANTA ONE OF THE SUPER SINGER IN MALAYALAM...... MANY GREAT, SUPER SONGS, Akkareyanente Manasam, Ekkare... KUDAMULLA POOVINUM...., YAVANA SUNDARI SWEEKARI... ... MANY MANY SUPER HIT SONGS ... NOSTALGIA ... AAKAASHAVANI ... RANJINI SONGS... NIGHT 10 P. M .. NO TAPE RECORDER .. NO ASIANET, NO T. V, ONLY RADIO, EVEN RADIO ALSO RARE.... oola meenja Modern theatre... Painful nostalgic memories...
@santhakumar4030
@santhakumar4030 6 месяцев назад
മേലേ മാനത്തെ നീലപുലയിക്ക് മഴപെയ്താൽ.... വസന്ത യുടെ ശബ്ദം നടി ഷീലക്ക് ഏറ്റവും അനുയോജ്യമായതാണ്.
@surendransurendran1863
@surendransurendran1863 8 месяцев назад
രണ്ട് പാട്ടുകൾക്കിടയിൽ തീരെ സമയ oഇല്ലാതായിപ്പോയി:
@devassypl6913
@devassypl6913 8 месяцев назад
വനവേടൻ അമ്പെയ്‌ത സ്വര്ണമയിലെ എന്ന ഗാനം സുശീലമ്മ പാടിയത്
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 8 месяцев назад
പാട്ടുപുസ്തകം ഗൂഗിള് തുടങ്ങിയവയിൽ സുശീലയും വസന്തയും ചേർന്നാണ് പാടിയിരിക്കുന്നത്
@theindian2226
@theindian2226 8 месяцев назад
Nice songs
@n.m.saseendran7270
@n.m.saseendran7270 8 месяцев назад
All songs are immortal
@RaviKumar-vi9tb
@RaviKumar-vi9tb 8 месяцев назад
വസന്തയെ എന്തിന് തഴഞ്ഞു?, അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ?
@unnikrishnanap9663
@unnikrishnanap9663 9 месяцев назад
Super
@ANOOPV-y8f
@ANOOPV-y8f 8 месяцев назад
സൂപ്പർ എല്ലാ നല്ലതാണ്🎉🎉🎉
@AbdulSamad-vn6ie
@AbdulSamad-vn6ie 5 месяцев назад
Waht.super.voise.
@steephenp.m4767
@steephenp.m4767 8 месяцев назад
Super songs , thank you
@mohanankuyilath6047
@mohanankuyilath6047 9 месяцев назад
കണ്ണപ്പനുണ്ണി പടത്തിൽ പാടിയത് സുശീലാമ്മയാണ്.. വസന്തയല്ല,. അശ്വമേധത്തിൽ "തെക്കുംകുറടിയാ ത്തി" എന്ന പാട്ട് അവർ പാടിട്ടുണ്ട്..
@fredymfinifredymfini7050
@fredymfinifredymfini7050 9 месяцев назад
Neervallikal poothu neer mathalam poothu sung by Vasantha
@santhakumar4030
@santhakumar4030 8 месяцев назад
കണ്ണപ്പനുണ്ണിയിലെ 'നീർവന്നികൾ പൂത്തു നീർമാതളം പൂത്തു' എന്ന പാട്ട് വസന്ത പാടിയതാണ്. വസന്ത പാടിയ പല പാട്ടുകളും സുശീല പാടിയതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശബ്ദ സാമ്യം കൊണ്ടായിരിക്കും. യേശു ദാസിനോടൊപ്പം അനവധി പാട്ടുകൾ വസന്ത പാടിയിട്ടുണ്ട്.
@santhakumar4030
@santhakumar4030 6 месяцев назад
കണ്ണപ്പനുണ്ണിയിലെ നീർ വന്നികൾ പൂത്തു നീർമാതളം പൂത്തു എന്ന ഗാനം വസന്തയുടെ സൂപ്പർഹിറ്റ് ആണ്.
@ramesantkesav6450
@ramesantkesav6450 9 месяцев назад
❤super
@azeesmk8678
@azeesmk8678 8 месяцев назад
❤ ❤ ❤ 🎉 🎉 🎉
@BhanuMohan-h8w
@BhanuMohan-h8w 6 месяцев назад
👍🏿👍🏿👍🏿💚💙🧡🙏🏿🙏🏿🙏🏿
@prgopalakrishnan2545
@prgopalakrishnan2545 8 месяцев назад
ഈ നല്ല പാട്ടുകൾ, പുതിയ ഇറക്കുമതി ചെയ്ത വൃത്തികെട്ട music instrument കൊണ്ട് യേശുദാസും ടീമും കേൾക്കാൻ കൊള്ളാത്ത വിധത്തിൽ re- record ചെയ്തു നാടെങ്ങും നാശമാക്കി
@AbdulVahab-c6f
@AbdulVahab-c6f 8 месяцев назад
സുശീലയെ പോലെ ശബ്ദം
@uthradamvlogs3007
@uthradamvlogs3007 9 месяцев назад
@sabiracskutty
@sabiracskutty 2 месяца назад
ഇവർക്ക് എ ണ്ട് പോയി padunnella
@aliyammakunju3882
@aliyammakunju3882 Месяц назад
17 09 2024 WELwel wecome
@uthradamvlogs3007
@uthradamvlogs3007 9 месяцев назад
❤❤❤
@sheelagopakumar5584
@sheelagopakumar5584 9 месяцев назад
👍🥰
@jainulabdeenks7160
@jainulabdeenks7160 9 месяцев назад
❤❤
@jainulabdeenks7160
@jainulabdeenks7160 9 месяцев назад
😅😅😊
@issacvarghese4904
@issacvarghese4904 Месяц назад
Manamey pakshi gangal unernits ..... Ee song paadiyathu mam.vasantha alley??
@ahammedkabeer6024
@ahammedkabeer6024 8 месяцев назад
DIFRENTVOICE DASETTANTEKUDEMANYDUIET OONDU PATHIRAPATTILE ANURAGACHETRATHILMAMzjMUZHANGI.
@ArunArun-li6yx
@ArunArun-li6yx 9 месяцев назад
കണ്ണപ്പനുണ്ണിയിലെ ഈ ഗാനം പാടിയത് P സുശീലയാണ് . ഈ ചിത്രത്തിലെത്തന്നെ നീർ വഞ്ഞികൾ പൂത്തു എന്ന ഗാനമാണ് B വസന്ത പാടിയിരിക്കുന്നത് .
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 9 месяцев назад
ഈ ഗാനം പാടിയതിൽ വസന്തയും ഉണ്ട്
@mohanankuyilath6047
@mohanankuyilath6047 9 месяцев назад
ശരിയാണ്
@mohammedallipparambil
@mohammedallipparambil 2 месяца назад
ഇത്തരം ഗാനങ്ങൾ ദയവായി കൂടുതൽ ഉൾപ്പെടുത്തുക❤❤❤❤❤❤ AMD
@anoopsahadevan1265
@anoopsahadevan1265 9 месяцев назад
Kannappan unni song പാടിയത് p susheela amma aanu
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 9 месяцев назад
കണ്ണപ്പനുണ്ണി എന്ന ചിത്രത്തിൽ പി സുശീലയും പാടിയിട്ടുണ്ട് വസന്തയും ഒത്ത്. ചേർക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു
@santhakumar4030
@santhakumar4030 8 месяцев назад
കണ്ണപ്പനുണ്ണിയിലെ നീർവന്നികൾ പൂത്തു നീർ മാതളം പൂത്തു എന്ന ഗാനം വസന്ത പാടിയതാണ്.
@sahadevanp7918
@sahadevanp7918 6 месяцев назад
❤❤❤❤❤❤❤🎉🎉🎉🎉🎉😅😅😅😅👌👌👌🌹🌹🌹🌹
@sheebavnair7015
@sheebavnair7015 8 месяцев назад
🎉🎉🎉🎉😂😢😮😅😊❤🎉
Далее
Vadakkan Pattukal
26:38
Просмотров 400 тыс.