Тёмный

B. Kemal Pasha 38 | Charithram Enniloode 2043 | Safari TV 

Safari
Подписаться 2,8 млн
Просмотров 46 тыс.
50% 1

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 38 | Charithram Enniloode 2043 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

1 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@bejoypaul1774
@bejoypaul1774 2 года назад
Very interesting and informative episodes to watch from the beginning to the present. Your knowledge, honesty, fairness, impartiality, and impartial judgment confirm that you are a righteous judge who wants to ensure that justice is done equally to all. Please do not stop, continue. we are proud of you.
@Adv.AnanthaPadmanabhan
@Adv.AnanthaPadmanabhan 2 года назад
100 episode vare ith pokanam🙏
@koshyp.b5750
@koshyp.b5750 2 года назад
ശരിക്കും ശലോമോൻ രാജാവിന്റെ പിൻഗാമി എന്നു പറയാം, എത്ര നല്ല നീതിപൂർവമായ വിധി ന്യായങ്ങൾ 💖✨️🙏
@liya__1921
@liya__1921 2 года назад
Super... ഞാൻ ആദ്യമായിട്ടണ് ഈ പരിപാടി കാണുന്നത്.വളരെ ആകാംഷയോടെ കേട്ടിരുന്നു.ഇനി എല്ലാ episode um കാണണം . ബെസ്റ്റ് പ്രോഗ്രാം...😍
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@arunkannur692
@arunkannur692 2 года назад
eagerly waiting for another episode..🔥🔥🔥👍
@abctou4592
@abctou4592 2 года назад
നീതിമാനായ ന്യായാധിപൻ… സത്യം, നീതി, ന്യായം മുഖം നോക്കാതെ നടപ്പാക്കിയ, സ്വാർത്ഥതയും സ്വജന പക്ഷാഭേദവും, പണത്തിനോട് ആർത്തിയും ഇല്ലാതെ നടപ്പാക്കിയ നല്ലവനായ മനുഷ്യ സ്‌നേഹി. ദൈവം താങ്കളെയും കുടുബത്തെയും സമർത്ഥമായി അനുഗ്രഹിക്കട്ടെ 🙏
@jobaadshah1
@jobaadshah1 2 года назад
seriously?
@valsasunny293
@valsasunny293 2 года назад
ഇത് പുതിയ അറിവാണ്. അദ്ദേഹം വർഗീയത തൊട്ടു തീണ്ടാത്ത ആളാണ് കെട്ടോ 🥱
@beeyem7093
@beeyem7093 2 года назад
@@valsasunny293 കേട്ടില്ലെങ്കിൽ ?
@BinuJasim
@BinuJasim 2 года назад
@@jobaadshah1 കമ്മ്യൂണിസ്റ്റ്കാരുടെ അക്രമ രാഷ്ട്രീയത്തെ വിമര്ശിതങ്ങു പിടിച്ചില്ല എന്ന് തോന്നുന്നു. അന്ധമായ രാഷ്ട്രീയ ബോധവും നല്ലതല്ല എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ
@abctou4592
@abctou4592 2 года назад
@@jobaadshah1, I don’t know why you disagree, may be you are one of those who got punished by him. He was a respected judge and he is speaking openly to the people, only a clean man can speak like that.
@rakeshpoolamannil2164
@rakeshpoolamannil2164 2 года назад
സിസർ പ്രയോഗം നടത്തിയത് സാറായിരുന്നല്ലേ.. അന്ന് ഈ പ്രയോഗം കേട്ടിരുന്നു.. പക്ഷെ സാറായിരുന്നു എന്ന് അറിയില്ലായിരുന്നു.. രോമാഞ്ചം ഉണ്ടായ പ്രയോഗമായിരുന്നു അത്.. 👍
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@thomasvarghese3110
@thomasvarghese3110 2 года назад
Sir appreciate your efforts, fearless.
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@naszarnaszar8325
@naszarnaszar8325 2 года назад
ഇത്രയും ധൈര്യമായി കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ ധൈര്യം കാണിക്കാൻ താങ്കളെ കൊണ്ട് മാത്രമേ കഴിയുകയുള്ളു. കാരണം താങ്കൾക്ക് ദൈവത്തെ മാത്രമേ ഭയമുള്ളു, അത് കൊണ്ടാണ് ഇത്രയും നിർഭയമായി കാര്യങ്ങൾ പറയാൻ സാധിക്കുന്നത്- ഇവിടെ ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ കറുത്ത കൈൾ ജുഡീഷ്യറിയെയും എങ്ങിനെ സ്വാധീനിക്കുന്നു എന്നുള്ളത് ഇതിൽ നിന്നൊക്കെ സാധാരണക്കാർക്ക് വ്യക്തമായി മനസ്സിലാകാൻ സാധിക്കും ,ലാവ്ലിൻ കേസ് താങ്കളുടെ ബെഞ്ചിൽ വരാതിരിക്കാനും അക്കാലത്ത് ധാരാളം കളികൾ നടന്നതായി കേട്ടിരുന്നു, അറിവുണ്ടെങ്കിൽ ധൈര്യത്തോടെ പറയുക
@Felix-wj3dx
@Felix-wj3dx 2 года назад
ഇത് തുടരണം... സത്യം ജനങ്ങൾ അറിയട്ടെ.
@aryands9636
@aryands9636 2 года назад
നീതിമാനായ ന്യായാധിപൻ... 👌 ധീരൻ സത്യസന്ധൻ
@sasikumarv231
@sasikumarv231 2 года назад
My favorite channel.
@kodungookaran
@kodungookaran 2 года назад
Big Salute for your boldness and straight forward approach….
@shinevk5961
@shinevk5961 2 года назад
കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്..ഇതോട് കൂടി കുറെ കാഴ്ചക്കാർ കമാൽ പാഷ യെ തെറി വിളിക്കാൻ റെഡി ആകും..🤣🤣പക്ഷേ മുഖത്ത് നോക്കി പറയാൻ ഉള്ള തന്റേടം ആണ് ഇഷ്ടപെട്ടത്...
@safiyapocker6932
@safiyapocker6932 2 года назад
Thanks good information
@user-ph3le1mu2x
@user-ph3le1mu2x 2 года назад
Great 👍 speak 👏 👌 👍 🙌 😀 ❤ 👏
@bindhukp9913
@bindhukp9913 2 года назад
Hero' 💖. Respect sir
@ansonmathew6990
@ansonmathew6990 2 года назад
ചിലർ അങ്ങനെയാണ് അതുതന്നെയാണ് അവരുടെ ദൈവാനുഗ്രഹവും ഇനിയുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും
@JASIRSABRI
@JASIRSABRI 2 года назад
Very interesting 👍
@KrishnaKumar-dx6nb
@KrishnaKumar-dx6nb 2 года назад
So, it is true that there are problems in Justice. You told it clearly 👍
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@lifeinindiakerala4220
@lifeinindiakerala4220 2 года назад
Very good 👍🥰🥰🥰🥰
@DDK2020
@DDK2020 2 года назад
പൊളിച്ചടുക്കി 😂..
@emjays64
@emjays64 2 года назад
എല്ലാവിധ അഭിനന്ദനങ്ങൾ justice 🌹🌹🌹
@sanilsebastian5452
@sanilsebastian5452 2 года назад
Respect and appreciation to you Kemal Pasha Sir
@davidjoseph9106
@davidjoseph9106 2 года назад
Super
@rajeeshrajeesh5239
@rajeeshrajeesh5239 7 месяцев назад
Salute sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mujeebrahmanvlogs9143
@mujeebrahmanvlogs9143 2 года назад
The liberator of common people.The man of principles.❤️❤️❤️
@jibintm4235
@jibintm4235 Год назад
Dareful sir, salute👍
@omkar8247
@omkar8247 2 года назад
Nice and genuine talk 👍
@rrr-mo3pk
@rrr-mo3pk 2 года назад
Super sir
@muhsinpv2862
@muhsinpv2862 2 года назад
Interesting
@jagadishkarthikeyan
@jagadishkarthikeyan 2 года назад
❤️❤️❤️
@ashikhgopal5863
@ashikhgopal5863 2 года назад
Best jurist
@poornimagopalpv2001
@poornimagopalpv2001 2 года назад
The judiciary must be strengthened and released from political interference
@advocateshafi9515
@advocateshafi9515 2 года назад
എന്നെപ്പൊലെയുള്ള അഭിഭാഷകർക്ക് ഒരു റഫറൻസ് പീസാണ് സഫാരിയുടെ ഇ എപ്പിസോഡ്
@ska4036
@ska4036 2 года назад
ഹൈ കോടതി chief justice ന് എന്ത് ആവശ്യം ആണ് രാഷ്ട്രീയക്കാരുടെ സ്വാധീനത്തിന് വഴങ്ങാൻ? അവന്മാർ അല്ലല്ലോ justice ൻ്റെ മേലധികാരി? മറ്റ് താൽപര്യങ്ങൾ ആണ്! Justice എന്ന് ഇങ്ങനെ പറയും? Injustice ആണ്. ഇവനെ ഒക്കെ...⚰️
@abduljaleelpakara6409
@abduljaleelpakara6409 2 года назад
❤️❤️❤️💐💐💐🥰🥰🥰
@rageshtg7226
@rageshtg7226 2 года назад
🙏
@vijayakumarabhi8903
@vijayakumarabhi8903 2 года назад
സർ റിട്ടയർ ആയെങ്കിലും ന്യാധിപനായിരുന്നു. പല വിവരണങ്ങളിലും ഒരു പക്ഷപാതം വായിച്ചെടുക്കാം.
@d_o__n
@d_o__n 2 года назад
Yes, absolutely. He seems having so much prejudice and biased. He delivered justice?
@vishnumohan5813
@vishnumohan5813 2 года назад
🔥🔥🔥
@ska4036
@ska4036 2 года назад
ലാവ്ലിൻ തുടങ്ങി വച്ച് നടത്തി എടുത്ത് അന്നത്തെ 100 കോടിയോളം രൂപ..ഇന്നത്തെ പതിനായിരം കോടി വിഴുങ്ങിയ കേസിൽ, സൂപ്രണ്ടിംഗ്, chief engineer മാർക്ക് ശിക്ഷ കിട്ടുകയും, കാരണഭൂതൻ ആയ minister ക്ക് ശിക്ഷ കിട്ടാതെ പോവുകയും ചെയ്തതിൻ്റെ മറിമായം ഒന്ന് അറിഞ്ഞാൽ കൊള്ളാം. അതിനുള്ള ചങ്കൂറ്റം ഉണ്ടാകുമോ❓🤔
@vmatthews9437
@vmatthews9437 2 месяца назад
SORRY ( RETD ) JUSTICE PASHA : IT'S KAPIL SIBAL ..... NOT KABIL .... TRANSLATOR TYPO ERROR IN MALAYALAM ....... MATTS'
@vipinns6273
@vipinns6273 2 года назад
😍👌👏👍♥️
@rrr-mo3pk
@rrr-mo3pk 2 года назад
100 episodes we wants
@valsalarajanp
@valsalarajanp Год назад
😅വെരി ബ്യൂട്ടിഫുൾ
@sivadasanverkottil5365
@sivadasanverkottil5365 2 года назад
I support
@aswinidraws1352
@aswinidraws1352 2 года назад
Sir...🙏
@vpnpanickar
@vpnpanickar 2 года назад
Vijayan pillai chavara mla not karunagappally. My place is chavara
@asharafkm5532
@asharafkm5532 2 года назад
🥰👍🏻👍🏻
@bibinramachandran
@bibinramachandran 2 года назад
@davidjoseph4824
@davidjoseph4824 2 года назад
1st viewer
@praveen8017
@praveen8017 2 года назад
ഇന്നാണ് ആക്രമണം ആരാഭിച്ചത്..🤣🤣🤣💓👌
@anasthavath
@anasthavath 2 года назад
ഇനി ഡിസ്‌ലൈക്ക്കളുടെ വരവാണ് 😄
@sreekumarsree2196
@sreekumarsree2196 2 года назад
Karunagapali 👌👌👌
@AAKASHADOOTH
@AAKASHADOOTH 2 года назад
👍👍👍👍
@ashika3949
@ashika3949 2 года назад
16:00 CHAVARA MLA ആയിരുന്നു SIR 👍🏻
@deepamanoj1215
@deepamanoj1215 2 года назад
🙏👏
@thusharaharilal4807
@thusharaharilal4807 2 года назад
👍
@Public_reviewbook
@Public_reviewbook 2 года назад
വിജയൻപിള്ളയുടെ മകൻ ഇപ്പൊ mla അല്ലെ, ഇവൻ ഒക്കെ mla ആവുന്നത് എങ്ങനെ ആണെന്ന് ഇപ്പോള മനസ്സിലായെ
@ska4036
@ska4036 2 года назад
കബിൽ സിബൽ അല്ല, കപിൽ സിബൽ ആണ്. കബിൽ എന്നാണ് എഴുതിയിരിക്കുന്നത്. 🙉🤗
@foodideasbynittu
@foodideasbynittu 2 года назад
ഖൽബിൽ😛
@Aa-ml3fe
@Aa-ml3fe 2 года назад
WILL SOMEONE GIVE DILEEP CASE TO CBI ?
@anilkumar-jg8fq
@anilkumar-jg8fq 2 года назад
Sir, thanks for km mani case disclosure. I am not aware the position and post at the end of retirement. Pls explain the same. Thanks in advance.
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@anilkumar-jg8fq
@anilkumar-jg8fq 2 года назад
@@d_o__n yes, I have no doubt. Most of the other judges just doing their job and Pasha sir doing as duty.
@user-gq7cw9tm8k
@user-gq7cw9tm8k 2 года назад
Uday Bhanu അല്ലെ സാർ
@snowhitesidhi2520
@snowhitesidhi2520 2 года назад
Faisal ne konnath cpm alle
@ajeeshkundara
@ajeeshkundara 2 года назад
KBG❤
@ajithg8049
@ajithg8049 2 года назад
Kapil sibal is a minnow before Harish Salve, Mugul Rastogee , Abhishek Singvi etc..
@Darvesh_.
@Darvesh_. 2 года назад
Oru hi tharamo
@souravvinod114
@souravvinod114 2 года назад
Hi!
@simonkoshy316
@simonkoshy316 2 года назад
Hi
@omkar8247
@omkar8247 2 года назад
Hi
@PradPramadeni
@PradPramadeni Год назад
ആരാ ടൈറ്റിൽ എഴുതിയ മഹാൻ ? കപിൽ നെ കബിൽ ആക്കിക്കളഞ്ഞല്ലോ
@fntr4036
@fntr4036 2 года назад
സാറേ.. മുടി കൊഴിയാതിരിക്കാൻ എന്താണ് വഴി?🤔🤔
@jijogj
@jijogj 2 года назад
Genetics
@ranjithtp80
@ranjithtp80 2 года назад
മൊട്ട അടിച്ച മതി
@ismailpsps430
@ismailpsps430 2 года назад
@@ranjithtp80 കള്ളൻ.... ഞാൻ ഇടാൻ ഉദ്ദേശിച്ച കമെന്റ്
@ra.japanfrcs4274
@ra.japanfrcs4274 2 года назад
ഇദ്ദേഹം ഇദ്ദേഹത്തിന് തന്നെ പോക്കികൊണ്ട് ഇരിക്ക് അന്നോ ithu vare kanda episode വെച്ച് എനിക്ക് അങ്ങിനെ ചെറുതായിട്ട് thonni vere ആർക്കെങ്കിലും തോന്നിയോ 🤔😌
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@adarshasokansindhya
@adarshasokansindhya 2 года назад
@thulsimenon1711
@thulsimenon1711 2 года назад
സത്യം വിളിച്ചു പറഞ്ഞതിന് സൈബർ ആക്രമണം തീർച്ചയായും ഉണ്ടാകും സർ
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@youtubeuser6020
@youtubeuser6020 2 года назад
.
@arun1math
@arun1math 2 года назад
Al sudapi
@vijayanpillai80
@vijayanpillai80 2 года назад
പയങ്കര പുത്തി ഉള്ള സാറ് ഒരു ചാനലിൽ പറഞ്ഞത് 65000 കോടിയുടെ കെ റെയിൽ നടപ്പാക്കിയാൽ 50000 കോടി വെട്ടി മലത്തും എന്നാണ്. ഇദ്ദേഹം 2021 ൽ നിയമസഭയിൽ കളമശേരി നിന്നു UDF ടിക്കറ്റിൽ എം എൽ എ ആകാൻ നേതാക്കളുടെ പിറകെ നടന്ന മഹാൻ ആണ് . എല്ലാം Perfect ആയി ഒറ്റ ജഡ്ജിയെ ഇന്ത്യയിൽ ജോലി ചെയ്തിട്ടുള്ളു. അത് ഇദ്ദേഹം ആണ് എന്നാണ് സ്വയം വിശ്വാസം.
@shajikumaran1766
@shajikumaran1766 2 года назад
കബിൽ സിബൽ
@sasikumarv231
@sasikumarv231 2 года назад
കേരളത്തിലെ കുറുക്കു വഴികൾ അവസാനിക്കുന്നത് akg സെന്ററിന്റെ പിൻ വാതിലിൽ ആണെന്ന്, കഴിഞ്ഞ 5വർഷം കൊണ്ട് വിജയനും കൂട്ടരും തെളിയിച്ചു.
@niranjanpradeep01
@niranjanpradeep01 2 года назад
എന്ന് സമാധാന കൊങ്ങി ലേശം ഉളുപ്പ്!! കോൺഗ്രസ്സ് ചായ്‌വ് ഒട്ടും ഇല്ലാത്ത ജഡ്ജി അണ്ണൻ 😌 മത്സരിക്കാൻ പോലും സീറ്റ് ചോദിച്ചിട്ടില്ല
@renjithsurendran7285
@renjithsurendran7285 2 года назад
Athukondu
@benjaminbenny.
@benjaminbenny. 2 года назад
MG university oo
@sasikumarv231
@sasikumarv231 2 года назад
@@niranjanpradeep01 പിന്നെ എന്തു വിചാരിച്ചു,കമ്മി നേതാക്കൾ എന്ത്‌ വിഡ്ഢിതരം പറഞ്ഞാലും തല കുലുക്കുന്ന ന്യായികരണ തൊഴിലാളികളായ സംസ്‌കാരിക നായകളെ പോലെയാണോ മറ്റുള്ളവർ.
@thomasvarghese3110
@thomasvarghese3110 2 года назад
Appointed Kamal Pasha sir to lokayukt, what happened? Any political party interest.
@rahulkalaivasan9885
@rahulkalaivasan9885 2 года назад
നിലവിലെ നിയമപ്രകാരം സുപ്രീം കോടതി ജഡ്ജ് നെ മാത്രേ ലോകയുക്ത ആക്കാനാവൂ. ഭേദഗതി വന്നാൽ ഹൈകോടതി ജഡ്ജ്നും ആകാം
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@vijayanmk6601
@vijayanmk6601 2 года назад
0
@babuantony3157
@babuantony3157 2 года назад
സ്വയം പുകഴ്ത്തല്ലേ ജഡ്ജി ഏമാനെ?
@jn5193
@jn5193 2 года назад
This is another attention seeker and fraud like Alexander Jacob. He wanted to become Kalamassery MLA. But nobody approached him.
@georgejohn2959
@georgejohn2959 2 года назад
Sleeper cell. 😆
@georgejohn2959
@georgejohn2959 2 года назад
Sleeper cell.😆
@jouharm4258
@jouharm4258 2 года назад
ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടത് ഇടമലയാർ കേസിലല്ലേ??
@68.sreeharisunil77
@68.sreeharisunil77 2 года назад
Yes
@revanth3508
@revanth3508 2 года назад
There was no need for Kemal pasha to give balakrishna pillai a character certificate . He may have known him as a neighbour but may not know what he did as a politician . Greed and corruption can occur in any man irrespective of whether he is rich or not .
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@lawclassesinmalayalam1479
@lawclassesinmalayalam1479 2 года назад
നല്ല ഒന്നാന്തരം സുഡാപ്പി..
@manilalcs4914
@manilalcs4914 2 года назад
കപിൽ സിബൽ ഒന്നുമല്ല. ഇദ്ദേഹമാണ് എല്ലാം '
@RameshKumar-cs8qt
@RameshKumar-cs8qt 2 года назад
ജാള്യത അല്ലേലും അത് നമുക്ക് ഇല്ലല്ലോ
@benjaminbenny.
@benjaminbenny. 2 года назад
കേസ് ഓക്കെ വെറുതേ പോകും എന്ന് കേൾക്കുമ്പോൾ ഞാൻ ജനിച്ചത് എന്ത് നശിച്ച നാട്ടിൽ ആണെന്ന് ഓർകുമ്പോൾ..കഷ്ടം അവസാനം കേരളം latin america പോലെ ആകും നിങൾ ഇത് തിരിച്ചറിയുമ്പോൾ ഒരുപാട് vayikum 100% നിങ്ങൽ latin american country's കുറിച്ച് ഒന്ന് അന്വേഷികണം.
@rkrish61
@rkrish61 2 года назад
Avilla, keralam alla india,
@akshayjoshyk66
@akshayjoshyk66 2 года назад
🤣🤣🤣🤣🤣
@robinthomas8216
@robinthomas8216 2 года назад
ജീവിതത്തിൽ തിരക്കുള്ള പല മഹത് വ്യക്തികളും, കഷ്ടിച്ച് ഒരാഴ്ച മാത്രം അഭിമുഖങ്ങൾ നൽകിയപ്പോൾ യാതൊരു പണിയും ഇല്ലാത്ത ഈ മഹാൻ, ഒരു മാസമായിട്ട് കത്തി അടിക്കുന്നുണ്ട്, ഇന്ന് ഒരു ചാനൽ ചർച്ചയിൽ കേട്ടതുപോലെ, പ്രത്യേകിച്ച് പണിയില്ലാത്തവർ എല്ലാം കൂടി വന്നാണ് ചർച്ചയ്ക്ക് ഇരിക്കുന്നത് എന്നത് ഇദ്ദേഹത്തിൻറെ തുടർച്ചയായി ഇൻറർവ്യൂകൾ വ്യക്തമാക്കുന്നു
@gulfappdeveloper2849
@gulfappdeveloper2849 2 года назад
അല്ലെങ്കിലും എല്ലാ സമയത്തും പണിയെടുത്തിട്ടു എന്താണ് കാര്യം. വയസ്സാം കാലത്തു എങ്കിലും ഇത് വരെ എടുത്ത പണിയേ ഒന്ന് അയവിറക്കികൂടെ ❓️ 😀😀
@abctou4592
@abctou4592 2 года назад
എന്താടോ നന്നാവാത്തെ? കഷ്ടം !
@nirmal9580
@nirmal9580 2 года назад
65 വയസ്സില്‍ ആണ് ഒരു ഹൈ Court judge retire ആവുന്നത്.. അത്രേ വയസില്‍ ജോലി cheythal പോരെ.
@joysebastian472
@joysebastian472 2 года назад
അത് കാര്യങ്ങൾ മനസാക്ഷിയനുസരിച്ചും നീതിപൂർവമായും ജോലിയിലിരുന്ന് ചെയ്തത്കൊണ്ട് എവിടെയുംഅത് അഭിമാനപൂർവം പറയാൻ സാധിക്കുന്നതുകൊണ്ടാണ്. എത്ര പേർക്ക് ഇ ന്നതിനു സാധിക്കും
@rajeevr7621
@rajeevr7621 2 года назад
മാസത്തിൽ തിരക്കില്ലാത്ത ഒന്നോ രണ്ടോ ദിവസം പത്തോ ഇരുപതോ എപ്പിസോഡ് ഒരുമിച്ചു ഷൂട്ട് ചെയ്തു കഴിഞ്ഞു എഡിറ്റ്‌ ചെയ്താണ് ഓരോ എപ്പിസോഡും അപ്‌ലോഡ് ചെയ്യുന്നത്.. നോൺ പൈഡ് ചാനൽ അല്ലേ.. താല്പര്യമുള്ളവർ കണ്ടാൽ മതി എന്ന് തീരുമാനിക്കാനുള്ള അവകാശം ചാനലിന് ഉണ്ട്..
@sabuvarghese5244
@sabuvarghese5244 2 года назад
ഇങ്ങേരുടെ ചരിത്രം കേൾ പൻ താൽപര്യം ഇല്ല കാരണം ഇങ്ങേരുടെ തനി നിറം ഇപ്പൊൾ മനസിലായി.
@BinuJasim
@BinuJasim 2 года назад
കമ്മ്യൂണിസ്റ്റ്കാരുടെ അക്രമ രാഷ്ട്രീയത്തെ വിമര്ശിതങ്ങു പിടിച്ചില്ല എന്ന് തോന്നുന്നു.
@simple6767
@simple6767 2 года назад
പാഷ ഒന്നാന്തരം വർഗീയവാദി ജിഹാദിയാണ്
@BinuJasim
@BinuJasim 2 года назад
@@simple6767 അനീതി കണ്ടാൽ മുഖം നോക്കാതെ എതിർക്കുക എന്നതാണ് ജിഹാദി എന്നതിന്റെ യഥാർത്ഥ അർഥം. അപ്പൊ ശെരിയാണ്, ജിഹാദിയാണ്. ഇത്രയും എപ്പിസോഡ് കണ്ടിട്ടും എന്തെങ്കിലും വർഗീയത പറഞ്ഞതായി കണ്ടിട്ടില്ല.
@PradeepKumar-fk1zb
@PradeepKumar-fk1zb 2 года назад
@@BinuJasim പേര് മാറ്റി തക്കിയ പറയുന്ന പണ്ഡിതനാണെന്ന് തോന്നുന്നു.
@sabuvarghese5244
@sabuvarghese5244 2 года назад
ഇയാള് വർഗീയ വാധിയാണ്. ഒരു ന്യായാധിപൻ ആയിരുന്ന ആൾക്ക് ഒട്ടും യോജിച്ചതല്ല തരം താണ സംസാരങ്ങൾ.
@karunakaranm8948
@karunakaranm8948 2 года назад
Please don't white wash CBI.I think ,the enquiry of CBI in Thalassery soman case, Polakkulam case, were not correct. Is not a fact that ,in some of your judgements you were politically biassed.
@manojrajan1695
@manojrajan1695 4 месяца назад
താങ്കൾ ഒരു പുസ്തകം കൂടി എഴുതണം.....'ഞാൻ ' കണ്ട ജുഡീഷ്യറി...!
@jobaadshah1
@jobaadshah1 2 года назад
Come on SUDAPPIIIIS
@jn5193
@jn5193 2 года назад
I think Safari channel should keep away from this joker. He will turn out to be a liability for Safari channel.
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@mai-iambymilan2389
@mai-iambymilan2389 2 года назад
ഇതിന് ഒരു അന്ത്യം ഇല്ലേ🤔
@harikumarkp6412
@harikumarkp6412 2 года назад
Sir chavara mla
@harikumarkp6412
@harikumarkp6412 2 года назад
Vijayan pillai
@harikumarkp6412
@harikumarkp6412 2 года назад
Karunagappy mla alla
@mai-iambymilan2389
@mai-iambymilan2389 2 года назад
സിനിമാക്കാർ ഉണ്ടെങ്കിൽ രസം ആയിരുന്നു👌🥳
@vmmohananpillai6725
@vmmohananpillai6725 2 года назад
സീസറുടെ ഭാര്യ പരാമർശം തികച്ചും അനവസരത്തിലും അപക്വവും.കമാൽ പാഷയുടെ ഗ്രാഫ് ഒരു പാട് താഴ്ത്തിയ പരാമർശം
@d_o__n
@d_o__n 2 года назад
He seems having so much prejudice and biased. He delivered justice?
@sslover9465
@sslover9465 2 года назад
ഈ ജിഹാദിക്കു അവസര കൊടുക്കുകയാണെങ്കിൽ ഭൂരിപക്ഷ സമുദായ അഗം ശശികല ടീച്ചർ അവസരം കൊടുക്കണം
Далее
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
| D. Babu Paul 14 | Charithram Enniloode | Safari TV
26:19