Тёмный

B. Kemal Pasha 44 | Charithram Enniloode 2049 | Safari TV 

Safari
Подписаться 2,8 млн
Просмотров 38 тыс.
50% 1

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 44 | Charithram Enniloode 2049 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

9 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
കുപ്രസിദ്ധ പയ്യൻ ആണ് സിനിമ ടോവിനോ അതി മനോഹരം ആയിരുന്നു ആ ഫിലിംൽ ♥️
@jamsheerkarakulangara5758
@jamsheerkarakulangara5758 2 года назад
സന്തോഷ് സാറിന്റെ ശബ്ദം ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആദ്യമായി ശ്രവിച്ച ഞാൻ
@sunilk490
@sunilk490 2 года назад
Njanum kettu 20.09
@tharianb
@tharianb 2 года назад
@@sunilk490 Qqq
@ambivertmonkey
@ambivertmonkey 2 года назад
Exactly
@naszarnaszar8325
@naszarnaszar8325 2 года назад
സാർ, റിട്ടയർ ചെയെതങ്കിലും സാറിന് നിയമത്തിലുള്ള അഗാധമായ അറിവ് പൊതുസമൂഹത്തിന് ഉപകാരപ്പെടാൻ സാർ സ്വന്തമായി ഒരു യു-ട്യൂബ് ചാനൽ തുടങ്ങി നിയമകാര്യങ്ങളും കൂടുതൽ താങ്കളുടെ അനുഭവങ്ങളും പങ്കുവെച്ചാൽ നന്നാകും എന്ന് തോന്നുന്നു 'അത് പോലെ നിയമ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്ന പോലെ ക്ലാസുകൾ ഉണ്ടെങ്കിൽ അത് അവർക്ക് ഉപകാരപ്പെടും' താങ്കൾക്ക് കാര്യങ്ങൾ വ്യക്തമായും ലളിതമായും പറഞ്ഞു കൊടുക്കാൻ അസാമാന്യ കഴിവുണ്ട്. താങ്കൾക്ക് ജുഡീഷ്യറിയിൽ ജഡ്ജിയെ പോലെ തന്നെ നല്ല ഒരു അദ്ധ്യാപകനും താങ്കളിലുണ്ട് അത് മാതാപിതാക്കളിൽ നിന്ന് കിട്ടിയതാകും
@amsankaranarayanan6863
@amsankaranarayanan6863 2 года назад
Very informative talk. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കോടതി കാര്യങ്ങൾ പറഞ്ഞുതരുന്നതിനു സാറിന് നന്ദി. Safari channel നും sri. Santhosh George Kulangara ക്കും നന്ദി. ഇത് കൂടുതൽ episode ഉണ്ടാകുമെന്ന് കരുതുന്നു
@krishnachandran5549
@krishnachandran5549 2 года назад
For the first time i can hear a voice @20:16 asking questions to the person in chair... In fact it was a very valid question as well. 👍
@anngracepost845
@anngracepost845 2 года назад
its SGK
@asifaziz1233
@asifaziz1233 2 года назад
Yes true
@krishnachandran5549
@krishnachandran5549 Год назад
Very valid question
@user-ic3nq9nq7e
@user-ic3nq9nq7e 2 года назад
ഓരോ അധ്യായവും ഒരു നോവൽ പോലെ ആസ്വദിച്ചു കേട്ടു.. നിയമം പഠിച്ചിട്ടില്ലാത്തവർ അറിഞ്ഞിരിക്കേണ്ട വിഷയം തന്നെ
@Bhaventh
@Bhaventh 2 года назад
ഇന്നത്തെ കോടതി നടപടികൾ പറഞ്ഞു തന്നതെ വളരെ ഉപകാരപ്രദമായി... പുതിയ അറിവായിരുന്നു sir
@imnoble4258
@imnoble4258 2 года назад
20:05 സന്തോഷ് സർ directing 👂
@thusharaharilal4807
@thusharaharilal4807 2 года назад
Sir oru extra ordinary personality thane👍
@neo3823
@neo3823 2 года назад
Very nice explanation sir it's always great to study like this 😍
@sreekumarkp7905
@sreekumarkp7905 2 года назад
Very very good and informamatic presentation of Hon'ble Judge Kemal Pasha. Very useful episodes ever I seen in this programme. Hope we can expect more more dignitaries in this programme. Thanks to Shri. Kemal Pasha for his useful speeches focusing ordinary people.
@11amalihsank50
@11amalihsank50 2 года назад
ജീവപര്യന്തം തടവ് കിട്ടുന്നവർ 14 വർഷം കഴിഞ്ഞു പുറത്ത് ഇറങ്ങുന്നുണ്ട്..അത് എങ്ങനെ എന്ന് പറയുമോ..അത് പോലെ പരോളും നിയമങ്ങളും പറഞ്ഞാൽ നന്നാവും
@user-gq7cw9tm8k
@user-gq7cw9tm8k 2 года назад
ജീവപര്യന്തം തടവ് എന്നൽ ജീവിത അവസാനം വരെ തടവ് ആണ്. എന്നാൽ 14 കൊല്ലം കഴിയുംമ്പോൾ തടവുകാരൻ സർക്കാരിന് അപേക്ഷാ സമർപ്പിക്കും . ജയിലിന്റെ സുപ്രണ്ട് കൊടുക്കുന്ന റിപ്പോർട്ടും പിന്നെ പ്രായം രോഗം തുടങ്ങിയവ ഒക്കെ കണക്കില്ലെടുത്താണ് ഇവർക്ക് ശിക്ഷ ഒഴിവാക്കി കൊടുക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം നടത്തിയവർക്ക് ഈ ഒഴിവ് ലഭിക്കില്ല.
@imnoble4258
@imnoble4258 2 года назад
2:51 Oru kuprasidha payyan (2018)
@anish3579
@anish3579 2 года назад
Thanks for sharing 😊
@surya5501
@surya5501 2 года назад
Very very informative episode..thank u sir..
@jojivarghese3494
@jojivarghese3494 2 года назад
Thanks for the video
@ashrafmoosamoosa7967
@ashrafmoosamoosa7967 Год назад
കമാൽ പാഷാ മാന്യനും സത്യസന്തനും നീതിമാനുമായ ജഡ്ജി ആയിരുന്നു... നിയമം കൃത്യമായി നടപ്പിലാക്കും.... അദ്ദേഹത്തിന്റെ വിധി ന്യായം അത്രയും കൃതമായിരിക്കും
@neo3823
@neo3823 2 года назад
Thank you Sir I like law my grandfather was a Lawyer 😍
@cijoykandanad
@cijoykandanad 2 года назад
Mine too
@rrr-mo3pk
@rrr-mo3pk 2 года назад
Sir വിധിച്ച വധസിഷകളിൽ നടപ്പാക്കിയ വധംങ്ങളെ കുറിച്ച് പറയുയോ സർ..
@rajeeshrajeesh5239
@rajeeshrajeesh5239 7 месяцев назад
നിയമത്തിലെ കുറച്ചു അറിവുകൾ തന്നതിന് നന്ദി സർ ❤❤❤❤❤❤❤❤❤
@saraelizabethsaji6928
@saraelizabethsaji6928 2 года назад
sir this episode is very informative.sir as you said our curriculum has to be changed .after our children completed 12th most of them don't know even traffic rules.
@chessMalayalamGlobal
@chessMalayalamGlobal 2 года назад
Nanavati was finally pardoned by Vijayalakshmi Pandit, newly appointed Governor of Maharashtra and sister of Prime Minister Jawaharlal Nehru.After receiving pardon in the case, Nanavati emigrated to Canada along with Sylvia and their three children in 1968. Nanavati died in July 2003.
@jocknteam
@jocknteam 2 года назад
Sir, basic kodathi procedure manassilaakki thannathinu 🙏🏼 Civil case-kalumaayi struggle cheyyunna parents-ne kandu vishamicha oraal aanu njaan. Sir-ne pole oraal guide cheyyaan undaayirunnenkil…. Please continue sharing your vast experiences with us. 🙏🏼
@Newhopes123
@Newhopes123 2 года назад
20.15 il Santhoshinte prompt chodyam kelkkam.
@sharafu47
@sharafu47 2 года назад
Good information 👌🏻
@basilpaulose4364
@basilpaulose4364 2 года назад
Psychiatrist Dr. John C.J. Sirnu Konduvarumo...ithuvare psychologist related episodes vanitttilla.
@MultiSudhy
@MultiSudhy 2 года назад
2:22 സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് (മമ്മൂട്ടി ,സീമ ,മോഹൻലാൽ ) ഒരു കുപ്രസിദ്ധ പയ്യൻ (ടോവിനോ തോമസ് ,അനുസിത്താര,നിമിഷ സജയൻ )
@viswanathanpoovathinkal8664
@viswanathanpoovathinkal8664 2 года назад
Very good program.
@Khaleel_Ebrahim
@Khaleel_Ebrahim 2 года назад
kurishu krishikaar krisanghikal aarum vanille,
@voiceofaryavarta
@voiceofaryavarta 2 года назад
Nice
@yousefkm8975
@yousefkm8975 2 года назад
Very nice and powerful.
@sajinsha
@sajinsha 5 месяцев назад
Kawas Manekshaw Nanavati (1925-2003), a Parsi, was a Commander with the Indian Navy. He lived in Mumbai with Sylvia, his English-born wife and their two sons and a daughter. After receiving pardon in the case, Nanavati emigrated to Canada along with Sylvia and their three children in 1968. Nanavati died in July 2003. Google il ninnu kittiyathu
@deepakct7
@deepakct7 2 года назад
1st idenda episode last kondu ittekunnu.
@MultiSudhy
@MultiSudhy 2 года назад
12:59 ഏക ദേശം ഈ കഥയാണ് അസ്ത്രം എന്ന സിനിമയിൽ (ഭാരത് ഗോപി ,മമ്മൂട്ടി ,നെടുമുടി വേണു ,മോഹൻലാൽ )
@sankarsudarsanan9083
@sankarsudarsanan9083 2 года назад
Nanavati vs State of Maharashtra, there are problems with how the Judge explained, Ahuja was killed in his bedroom coming out of the bathroom, Sylvia was in the movie hall and it was Vijayalakshmi Pandit who pardoned him etc etc. It's a fine read.
@revanth3508
@revanth3508 2 года назад
Jury trial was abolished after this case as the jury found nanavati not guilty and the higher court found him guilty .
@alappuzha9
@alappuzha9 2 года назад
Top class episode
@vipinns6273
@vipinns6273 2 года назад
😍👌👏👍♥️
@sunilkumaran7514
@sunilkumaran7514 2 года назад
Sir 🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼
@user-wl4qx3kk4u
@user-wl4qx3kk4u 2 года назад
Good speech
@omkar8247
@omkar8247 2 года назад
👍
@shahunshahun6403
@shahunshahun6403 2 года назад
Accuracy of santhosh sir is here by hearing his question
@hardcoresecularists3630
@hardcoresecularists3630 2 года назад
നോക്കൂ ശ്രീ മമ്മൂട്ടി എന്നാണ് സംബോധന.. 👌സംസ്കാരം 🙏
@marvelassociates7497
@marvelassociates7497 Год назад
❤❤❤
@vishnumohan5813
@vishnumohan5813 2 года назад
🔥🔥🔥
@asharafkm5532
@asharafkm5532 2 года назад
🥰👍🏻👍🏻
@manumonkc4661
@manumonkc4661 2 года назад
Just now...😳😳😳
@Writer_JK
@Writer_JK 2 года назад
20:07 🤗
@josekthomas3387
@josekthomas3387 2 года назад
അങ്ങ് ജയ് ഭീം കണ്ടിരുന്നോ....!
@acid_lyf
@acid_lyf 2 года назад
IPC യെ പറ്റി ഒരു വീഡിയോ ചെയ്തൂടെ
@yeswecan9946
@yeswecan9946 2 года назад
Cpo test ഒണ്ട് അല്ലെ 🤣
@krishnachandran5549
@krishnachandran5549 2 года назад
Second 👍
@sreejan3929
@sreejan3929 2 года назад
Not hanged ..(Wikipedia:After his release, Nanavati, his wife Sylvia and their three children emigrated to Canada and settled in Burlington, Ontario.[13] Kawas Nanavati died in Canada on 24 July 2003 of unknown reasons. Sylvia moved from their long-time Burlington home to an assisted living flat in 2019.)
@lifeinindiakerala4220
@lifeinindiakerala4220 2 года назад
I respect your service sir ✅✅✅✅🥰🥰🥰🥰✅✅✅✅✅✅✅✅
@anilckurian8117
@anilckurian8117 2 года назад
👍👍👍🙏🙏🙏
@sajinsha
@sajinsha 5 месяцев назад
തിരുത്ത്... 1961 സുപ്രീംകോടതി വധശിക്ഷ ശരി വച്ചു. 1962-1964 വരെ മഹാരാഷ്ട്ര ഗവർണർ ആയിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് ദയ ഹർജി പരിഗണിച്ച് മാപ്പു കൊടുത്തു. കുടുംബസമേതം ഇന്ത്യ വിട്ട് നാനാവതി കാനഡയിൽ സ്ഥിരതാമസമാക്കി 2003 മരണമടഞ്ഞു.... Wikipedia ഇങ്ങനെയാണ് പറയുന്നത് ഈ കേസിനെ കുറിച്ച്. Nanavathi vs സ്റ്റേറ്റ് of മഹാരാഷ്ട്ര
@ajithanv3119
@ajithanv3119 2 года назад
സാർ, കോടതി നടപടികൾ, പൂർണമായി മലയാളത്തിൽ വേണ്ടതാണ് എന്ന്‌ സാറിന് അഭിപ്രായമുണ്ടോ?അങ്ങനെ വേണ്ടതല്ലേ?
@Sallunavas
@Sallunavas 2 года назад
സന്തോഷ് സാർ എതെങ്കിലും റിട്ടേഡ് റെയിൽവേ ലോക്കോ പൈലറ്റിനെ കൊണ്ടുവരാമോ അവരുടെ ചരിത്രം ഒന്നു കേൾക്കണം ട്രാക്കിൽ ഒടുങ്ങിയ മരണങ്ങൾ അങ്ങിനെ കുറെ പറയാൻ ഉണ്ടാകും...
@shahbasshukoorvp9184
@shahbasshukoorvp9184 2 года назад
Do watch TD Ramakrishnan sir's episodes
@Sallunavas
@Sallunavas 2 года назад
@@shahbasshukoorvp9184 ലിങ്ക്
@shahbasshukoorvp9184
@shahbasshukoorvp9184 2 года назад
@@Sallunavas search td ramakrishnan Charithram Enniloode
@MultiSudhy
@MultiSudhy 2 года назад
20:07 ഇത് ഒഴിവാക്കാമായിരുന്നു
@shabeerk5655
@shabeerk5655 2 года назад
5
@nishanthk6392
@nishanthk6392 2 года назад
20.07 😄
@noushadvahab701
@noushadvahab701 2 года назад
സന്തോഷ് സര്‍
@noushadvahab701
@noushadvahab701 2 года назад
😁😁😁😁😁😁😁😁😁😁
@nibinnazeer4678
@nibinnazeer4678 2 месяца назад
Can you opening ideas law school?
@sarinaw2640
@sarinaw2640 2 года назад
6
@muhammedalika8281
@muhammedalika8281 2 года назад
4
@sav.m953
@sav.m953 2 года назад
ഇടകാരുടെയോ ചോത്യം ചോദിക്കുന്ന ശബ്ദം കേട്ടാലോ
@shahbasshukoorvp9184
@shahbasshukoorvp9184 2 года назад
SGK
@SKYBLUE-vq2dt
@SKYBLUE-vq2dt 2 года назад
Sir സ്വർഗ്ഗചിത്ര അപ്പച്ചൻ അദേഹത്തിന്റെ എന്റർവ്യു ചെയ്യുമോ (മണിച്ചിത്തതാഴ് to അഴകിയ തമിഴ് മകൻ മൂവി പ്രൊഡ്യൂസർ )
@anilkumar-jg8fq
@anilkumar-jg8fq 2 года назад
He is another best story teller
@Razrib
@Razrib 2 года назад
Rustom hindi movie
@aryands9636
@aryands9636 2 года назад
Sir..... ഒരു സംശയം ചോദിച്ചോട്ടെ..... സ്വയം പ്രതിരോധത്തിന്റെ (self defence) ഭാഗമായി ഒരാളെ കൊന്നാൽ ശിക്ഷിക്കപ്പെടുമോ....? for example : ഒരു കള്ളൻ നമ്മുടെ വീട്ടിൽ അതിക്രമിച്ച് കയറിയാൽ പ്രതിരോധത്തിന്റെ ഭാഗമായി അയാൾ കൊല്ലപ്പെട്ടാൽ ശിക്ഷ കിട്ടുമോ....?
@user-ic3nq9nq7e
@user-ic3nq9nq7e 2 года назад
അഹുജ നാനാവതിയുടെ ഭാര്യയെയും മക്കളെയും ഏറ്റെടുക്കാൻ തെയ്യാറാണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ...
@jojivarghese3494
@jojivarghese3494 2 года назад
ജീവപര്യന്തം എന്നു പറഞ്ഞാൽ ജീവിതകാലം മുഴുവനാണോ അതോ 14 വർഷം മാത്രമാണോ?
@thusharaharilal4807
@thusharaharilal4807 2 года назад
Oru Kuprasidha payan
@harikrishnanv4264
@harikrishnanv4264 2 года назад
How can this monotonous and complicated law be simplified to cater to the needs of the common?
@soorajvn3502
@soorajvn3502 2 года назад
Ee ജീവപര്യന്തം എന്ത്കൊണ്ട് ആണ് sir, 14 വർഷം ആയത്. ശെരിക്കും ജീവപര്യന്തം എന്ന് പറഞ്ഞാല് ജീവത്കാലം മുഴുവൻ എന്നലെ sir
@Notifications0
@Notifications0 2 года назад
എന്ത് കൊണ്ടാണ് കോടതി നടപടികൾ ക്യാമെറയിൽ record ചെയ്യാത്തത്?.. പുറം രാജ്യങ്ങളിൽ അങ്ങനെ ഉണ്ടല്ലോ
@omkar8247
@omkar8247 2 года назад
മദനിയുടെ കേസിൽ എന്താണ് അഭിപ്രായം? വിചാരണ ഇല്ലാതെ അനന്തമായി ഒരാളെ തടവിൽ പാർപ്പി്ക്കാൻ കഴിയുമോ?
@santothomas6067
@santothomas6067 2 года назад
Pashanathinte thallukal 44 episod
@neo3823
@neo3823 2 года назад
Kurishu Krishi Mandan 😁
@santothomas6067
@santothomas6067 2 года назад
@@neo3823 attamillatha Suri the. Nee vanno
@neo3823
@neo3823 2 года назад
@@santothomas6067 Eniku attam illenu ninte veetukarku engine ariyam ?
@santothomas6067
@santothomas6067 2 года назад
@@neo3823 ninak attam mathrmalla vendath palathum ellatha 9 anu
@santothomas6067
@santothomas6067 2 года назад
@@neo3823 ninak andiye ella
@prasadpg3082
@prasadpg3082 2 года назад
Thani niram veliyil vannu kondirikkunnu
@neo3823
@neo3823 2 года назад
Entu Go Mutram aano Chanakame 🐮💩
@hamsaabdul4742
@hamsaabdul4742 2 года назад
Sir എന്താണ് മരണം വരെ തൂക്കി കൊല്ലുക വിധി
@hyderali-karakkad
@hyderali-karakkad 2 года назад
മരണം വരെ തൂക്കി കൊല്ലുക എന്നല്ല. മരണം വരെ തൂക്കിലേറ്റുക. മരണം ഉറപ്പിക്കുക അതന്നെ
@rafaind8014
@rafaind8014 2 года назад
3rd
@austinjoseph1539
@austinjoseph1539 2 года назад
കോടതി മുറിയിൽ പഞ്ച പുച്ഛം അടക്കി നിൽക്കുന്ന എല്ലാവരും തന്റെ ദൈവികമായ അധികാരം കണ്ടു തന്നെ വണങ്ങാൻ എത്തിയതാണെന്നു മിക്കവാറും ജഡ്ജിമാരെയും പോലെ താങ്കളും ധരിച്ചു യഥാർഥ്യത്തിൽ നിന്നും അകന്നു പോകുന്നു. ഞാൻ ചെയ്തതെല്ലാം ശരിയാണെന്നും ഞാൻ മാത്രമാണ് ശരി എന്നും പറയുന്ന താങ്കളെ പോലുള്ളവർ സമൂഹത്തിലെ പല യാഥാർദ്യങ്ങളെയും കാണാതെ പോകുന്നു. ബ്രിട്ടീഷ് കാരുടെ പ്രേതം ശരീരത്തിൽ നിന്നും ഇറങ്ങാത്ത ജഡ്ജിമാരുടെ മുൻപന്തിയിൽ താങ്കൾ നിന്നിട്ടു പറയുന്ന കാര്യങ്ങൾ പലപ്പോഴും പൊതു സമൂഹത്തിനു ബോധ്യപ്പെടണം എന്നില്ല. ഒരു ചെറിയ കുട്ടി താങ്കളുടെ പേരിനോടൊപ്പം ജസ്റ്റിസ് എന്ന് ചേർക്കാതെ സ്വന്തം അച്ഛനോട് പറഞ്ഞത് ഒളിഞ്ഞു കേട്ടിട്ട് ആത്മരൊക്ഷം കൊല്ലുന്നതു കാണുമ്പോൾ താങ്കളുടെ അല്പത്തരം വെളിവാകുന്നു. എത്രയോ പ്രമുഖ വ്യക്തിത്വങ്ങൾ ഈ പരിപാടിയിൽ അവരുടെ ജീവിതാനുഭവങ്ങൾ വിവരിച്ചിരിക്കുന്നു. അവയിലൊന്നും കാണാത്ത ചില കാര്യങ്ങൾ കണ്ടത് കൊണ്ട് എഴുതിപ്പോയതാണ് ക്ഷമിക്കുക 🙏
@11amalihsank50
@11amalihsank50 2 года назад
Kuprasidha payyan
@bees8107
@bees8107 2 года назад
പൊങ്ങച്ചതിന് അവസാനം ഇല്ലേ
@m1983n1
@m1983n1 2 года назад
Nee avasanichal
@bees8107
@bees8107 2 года назад
@@m1983n1 സുടു ചൊരിയുന്നുണ്ടോ
@junabr930
@junabr930 2 года назад
ഇതൊക്കെ അഴിച്ചു പണിയണ്ട കാലം കഴിഞ്ഞു
@sreekalaomanagopinath2249
@sreekalaomanagopinath2249 2 года назад
Film... Oru Kuprasidhanaaya payyan... Hoo... Horrible film aarunnu enikku.. tension adichu vayyadhaayi
@prasannans9137
@prasannans9137 2 года назад
First
@user-mf9to6dc1k
@user-mf9to6dc1k 2 года назад
ഷോഡതിയും, പാഷാണവും
@cijoykandanad
@cijoykandanad 2 года назад
കോടാനു കോടി വർഷമായിട്ട് ഉള്ളതാണ് ഭാരത സംസ്കാരം അതു പരിശുദ്ധ മാണ് ദൈവീക മാണ് മഹത്വം ഉള്ളതാണ്
@aliirfanfscience7287
@aliirfanfscience7287 2 года назад
ഒരു കോടി വർഷം മുൻപ്‌ dinosaur ന്റെ കാലത്തോ 🤣🤣🤣
@mamedia3594
@mamedia3594 2 года назад
@@aliirfanfscience7287 😁
@NICE9713
@NICE9713 2 года назад
homo sapiens undaayt max 300 000 varsham aaytulu...
Далее