This guy and Arjun doney are the perfect example to show that if you have creativity you don’t need high end equipments to attract millions. A cellphone camera will do. 👏👏
2:17 onwards എന്റെ mwone correct ആണ് 🤣👌... 4 വർഷം electrical labil കേറി ഇറങ്ങിയെങ്കിലും ഒരു motorum generator um തിരിച്ചറിയാൻ പോയിട്ട് ഒരു വയറു കൂട്ടി പിരിച്ചു വയ്ക്കാൻ പോലും അറിയില്ല 🤣👌👌 B. Tech nostu❤️
ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രാവും പകലും ഇല്ലാതെ RU-vidRS ൻ്റെ വളർച്ചയിൽ പ്രോത്സാഹനവും പ്രചോദനവും നൽകി കൂടെ നിൽകുന്ന കമൻറ് തൊഴിലാളികൾക്ക് ക്രിസ്തുമസ് ദിനാശംസകൾ🥳💕