Тёмный

Babu Shahir 08 | Charithram Enniloode 2258 | Safari TV 

Safari
Подписаться 2,8 млн
Просмотров 75 тыс.
50% 1

Babu Shahir 08 | Charithram Enniloode 2258 | Babu Shahir | Safari TV
#CharithramEnniloode #SafariTV #Babu_Shahir #malayalamcinema
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@noufalnoufal8815
@noufalnoufal8815 Год назад
Kaloor manapatiparambilaayirunnu ഫസ്റ്റ് സിനിമ ഷൂട്ടിംഗ് എന്റെ ചെറുപ്പത്തിൽ വന്നത്... അന്ന് സോമേട്ടൻ, vineethetan, ജഗതി, ഇന്നസെന്റ് ചേട്ടൻ തുടങ്ങിയ എല്ലാ ആർട്ടിസ്റ്റിനെയും ആദ്യമായി ഞങ്ങൾ കണ്ടു... ആ പടത്തിന്റെ മുക്കാൽബാഗവും ഷൂട്ടിംഗ് കാണാനുള്ള ഭാഗ്യം ഉണ്ടായി 👍👍👍👍
@moideendilse4435
@moideendilse4435 Год назад
ബാബുക്കാടെ ശബ്ദം കേൾക്കുമ്പോൾ സോമന്റെ ശബ്ദം പോലെ തോന്നുന്നു 💙
@birbalbirbal2958
@birbalbirbal2958 Год назад
ഇന്നലെ വൈകിട്ട് ഞാൻ സ്കൂട്ടറിൽ പോവും വഴി കാബൂളിവാല എന്ന ചിത്രത്തിലെ 'പുത്തൻ പുതുക്കാലം മുത്തമിട്ട നേരം' എന്ന ഗാനത്തെ കുറിച്ച് ഓർത്തു. കുറച്ച് നേരം മുൻപ് യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ ആകസ്മികമായി കണ്ടത് ഈ വീഡിയോ ആണ്.
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
റാംജി റാവ് ഇൻ ഹരിഹർ നഗർഗോഡ് ഫാദർ വിയറ്റ്നാം കോളനി കാബൂളിവാല ഹിറ്റ്ലർ തുടർച്ചയായി സൂപ്പർ ഹിറ്റുകൾ സിദ്ക് ലാൽ ടീം ♥️♥️♥️
@muhammedrafeek6943
@muhammedrafeek6943 Год назад
വർക്ചെയ്ത സിനിമകളുടെ വിജയപരാജയങ്ങൾ കൂടി ഇതിനൊപ്പം പറഞ്ഞാൽ കേൾക്കാൻ സുഖമുണ്ടാകും.
@mathewkuruvila8611
@mathewkuruvila8611 Год назад
ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങിയതുമായി ബന്ധപ്പെട്ട സ്വർഗ്ഗ ചിത്ര അപ്പച്ചനും ആയിട്ട് ഒരു കരാർ ഉണ്ടാക്കി എല്ലാ സിദ്ദിഖ് ലാൽ സിനിമകളും സ്വർഗ്ഗചിത്ര വഴി മാത്രമേ ഡിസ്ട്രിബ്യൂട്ട് ചെയ്യുകയുള്ളൂ എന്ന് അത് പിന്നീട് വലിയ ബാധ്യതയായി
@jobyjoseph6419
@jobyjoseph6419 Год назад
പ്രിയ ബാബു ഇക്കക്ക് നമസ്കാരം 🙏🏿🙏🏿🙏🏿
@Sreejith_calicut
@Sreejith_calicut Год назад
സംസാരിക്കുമ്പോൾ chila സ്ഥലത്തു സിനിമയുടെ ചെറിയ സീൻ kude kanichal. നന്നായിരുന്നു
@PeaceOfMind99935
@PeaceOfMind99935 Год назад
വർത്തമാനം കേട്ടാൽ തന്നെ അറിയാം നല്ല ഒരു മനുഷ്യൻ ആണെന്ന്...
@gulfappdeveloper2849
@gulfappdeveloper2849 Год назад
ഹ ഹ. മണ്ടൻ
@entertainmentbox7180
@entertainmentbox7180 Год назад
*നടൻ സൗബിൻ സാഹിറിന്റെ ഉപ്പ ബാബു സാഹിർ* 👍🏻
@joselukose964
@joselukose964 Год назад
ചാർമിളയെക്കൂടി കൊണ്ടുവന്നു അവരുടെ സൈഡ് കൂടി പറയിക്കണം.
@muralikrishnan9407
@muralikrishnan9407 Год назад
Genuine ikka ,Super. Kidilolkidilam. Chakkara umma.
@bastianvellattanjur4214
@bastianvellattanjur4214 Год назад
ഹേയ് പൊളിറ്റിക്കൽ ലീഡേഴ്‌സ് മുല്ലപെരിയാർ 37 ലക്ഷം ആളുകളുടെ ജീവന്റെ പ്രശ്നം ആണ്. 🇮🇳🗾🤿🏞️🏝️
@Malayalam_news_Express
@Malayalam_news_Express Год назад
Ok daaaa mutheeeee 😂😂😂😂
@femdreaeth8661
@femdreaeth8661 Год назад
Manathe vellithere was super movie ❤️
@alappuzha9
@alappuzha9 Год назад
ഇക്ക സൂപ്പർ... തുടരുക
@1234567814266
@1234567814266 Год назад
ചാർമിള അന്ന് കാണിച്ച അഹങ്കാരത്തിന്റെ ഫലം ഇന്ന് അനുഭവിക്കുന്നു.....
@ambilipanjikkaran3840
@ambilipanjikkaran3840 Год назад
മാനത്തെ വെള്ളിതേര് സിനിമ റിലീസ് ചെയ്തതിന്റെ ആദ്യത്തെ ആഴ്ച തന്നെ നല്ല ക്ലിയർ ആയ വ്യാജ കാസറ്റ് ഇറങ്ങി. അതോടെ അത് പരാജയം ആയി മാറി
@birbalbirbal2958
@birbalbirbal2958 Год назад
ഇന്നായിരുന്നെങ്കിൽ തീയേറ്റർ എക്സ്പീരിയൻസ് എങ്ങനെയുണ്ടെന്ന് നോക്കാനെങ്കിലും പലരും തീയേറ്ററിൽ സിനിമ കാണും. എങ്കിലും, മാനത്തെ വെള്ളിത്തേര് പോലെ തീയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടാത്ത ഒരു ചിത്രമാണെങ്കിൽ വ്യാജ പ്രിന്റ് ഇറങ്ങിയാൽ അന്നായാലും ഇന്നായാലും പരാജയപ്പെടാൻ സാധ്യത കൂടുതലാണ്. എത്ര നല്ല സിനിമ ആണെന്ന് പറഞ്ഞാലും വ്യാജ പ്രിന്റുകൾ ഒരു പരിധി വരെ ഭീഷണിയാണ്. ഇന്നത്തെ പ്രേക്ഷകന് തീയേറ്റർ എക്സ്പീരിയൻസ് എന്ന ചിന്തയുള്ളത് കൊണ്ട് മാത്രമാണ് ക്ലാരിറ്റിയുള്ള വ്യാജ പതിപ്പുകൾ ടെലഗ്രാമിൽ വന്നിട്ടും ഇപ്പോൾ പല ചിത്രങ്ങളും പിടിച്ച് നിൽക്കുന്നത്.
@Shashashashashaahq
@Shashashashashaahq Год назад
സിദ്ദിഖ് ലാൽ പിരിയാനുള്ള കാരണം..സിദ്ദിഖ് ലാൽ പിന്നെ ഇവരുമായി ബന്ധപെട്ടവരുടെ ഇന്റർവ്യൂ കൾ വെച്ച് എന്റെ ഒരു നിരീക്ഷണം ഡയറക്ഷൻ തിരക്കഥ സൈഡിൽ കൂടുതൽ അധ്വനം തനിക്കാണെന്നു സിദ്ദിഖ് പറഞ്ഞതായി മിമിക്രി കാലത്തെ ഒരു സുഹൃത്തു (ഇവരെ തെറ്റിക്കണം എന്ന് വല്ലാതെ ആഗ്രഹിക്കുന്ന ഒരാൾ )ലാലിന്റെ കാതിൽ എത്തിക്കുന്നു ലാൽ സിദ്ദിഖിനോട് അത്‌ ചോദിക്കുന്നു താൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ലാൽ ചോതിച്ചതിൽ സിദ്ദിഖിന് വിഷമം ആകുന്നു പരസ്പരം ബന്ധത്തിൽ ഇളക്കം തട്ടുന്നു പിരിയാൻ തീരുമാനമെടുക്കുന്നു...പത്രത്തിൽ ന്യൂസ് കൊടുക്കുന്നു പക്ഷെ രണ്ട് പെരും കാര്യങ്ങൾ മനസിലാക്കി വന്നപ്പോഴേക്കും പിരിയുന്നു എന്ന വാർത്ത പുറത്തു വരുന്നു.. പിന്നെ ഒരു വാക്ക് പറഞ്ഞതിൽ അത് തെറ്റിക്കാൻ രണ്ടുപേരും തയാറാകുന്നില്ല... എന്നാലും പ്രൊഡക്ഷൻ സൈഡിൽ ലാൽ മുന്നോട്ട് പോകുന്നു ഡയറക്ഷൻ സൈഡിൽ സിദ്ദിക്കും.. അവർ ഒരുമിച്ചു സിനിമകളും ചെയ്തു..
@Cjojoy
@Cjojoy Год назад
Athara aaa oral
@shameermax9934
@shameermax9934 Год назад
സ്വർഗ ചിത്ര അപ്പച്ചൻ ആയിരുന്നു ഇവര് ചെയ്യുന്ന എല്ലാ പടവും പ്രൊഡ്യൂസ്ർ അത് ഫസ്റ്റ് പടം മുതൽ എഗ്രിമെന്റ് ഒപ്പിട്ടിരുന്നു ഇതു ഒഴിവാക്കാൻ വേണ്ടി ആണ് എന്നും പറയുന്നുണ്ട്
@eeemm1112
@eeemm1112 Год назад
As a director Lal is better than Sidique
@appsjp8408
@appsjp8408 Год назад
എന്തായാലും 2 പേര് ഒരുമിച്ചു ചെയ്യുന്നതിന് ഒരു ലിമിറ് ഉണ്ട്.. എത്ര വലിയ കൂട്ടുകാർ ആയാലും കുറെ ഫിലിം അടുപ്പിച്ചു hit ആവുമ്പോൾ പലരും പറഞ്ഞു ego ക്ലാഷ് എന്തായാലും ഉണ്ടാവും.. ഇല്ലെങ്കിൽ ഉണ്ടാകും... അപ്പോൾ സ്വന്തമായി വളരാൻ നോക്കും.. പിരിഞ്ഞത് കൊണ്ട് എന്തയാലും രണ്ടു പേർക്കും ഗുണമേ ഉണ്ടായിരുന്നുള്ളു
@HariKumar-nf7is
@HariKumar-nf7is Год назад
@@shameermax9934 and
@mrboban5049
@mrboban5049 Год назад
സൗ ബിൻ ഫൊൺ ഒക്കെ എടുക്കുമോ?
@firosfiruppm9618
@firosfiruppm9618 Год назад
സൗബിനും പുതിയ ആളല്ലേ അപ്പോ അദ്ദേഹഹവും ഇങ്ങനെ ആവും അല്ലെ....ഇക്ക...
@beenasam879
@beenasam879 Год назад
Amazing memory.. Very interesting😊 Charmila....in Chennai. Btw , it is Bugle.( wind instrument). Yugel allaa.🙂
@ranjithkrishnacovers6137
@ranjithkrishnacovers6137 Год назад
Etra nokkiyittum babuvintey oru switch on aakunilla. athu kondanu asst director postil ninnum exec producer postilekku mayttiyathennu Fazil Sir samagamam (Amritha) programme il Siddiquenodu parayunnathu kandu
@shajikp8941
@shajikp8941 Год назад
ചാർമിള അത്ര നല്ല സാധനം ഒന്നും അല്ല. സൗന്ദര്യം, പണം എന്നും ഉണ്ടാകും എന്ന് കരുതി ജീവിച്ചു. ഒരുപാട് ആളുകൾ ഒരുമിച്ച് work ചെയ്യുന്ന മേഖലയിൽ ഒരാൾ വൈകിയാൽ മൊത്തം ആളുകൾ കുടുങ്ങൂലെ. അനുഭവം ഗുരു.
@appsjp8408
@appsjp8408 Год назад
Age കുറവായിരുന്നിലെ . ചെറിയ പ്രെയത്തിൽ കുറെ ക്യാഷ് കിട്ടാൻ തുടങ്ങിയപ്പോൾ ഉണ്ടായ തല കനമാണ്.. എന്നാൽ ഇന്ന് അതൊക്കെ മാറി കാണും..
@jose-qb6zm
@jose-qb6zm Год назад
Shobhanakkokke abhinayam mathrame ollarunnu. Athu kondu avar nerathe varum charmilayude mathram kuttamano ennu cinemayilullavar athmaparishodhana cheyyanam. Athu kondakaam avar thamasichu varunnathu.
@GWC2263
@GWC2263 Год назад
Mannar Mathayi Speaking Director Mani C Kappan allaennu Siddique ntae programme kandaverku ariyam.
@Tramptraveller
@Tramptraveller Год назад
❤❤❤❤❤
@mathewjose6987
@mathewjose6987 Год назад
Charmilakku babu antonnyumayi love affair undayirunnu. Athukondu mattu purushatharangalumayi avar akalam palichu. Abhinayathekkal pradhanyam bhavi jeevithathinu koduthu. Pakshe babu pinmariyathode avar despayi. Pinne avar ella type rolilum abhinayichu. Oduvil cenemayil ninnum out aayi. Sundari aayirunnu. Ennal vidhi ethirumayurunnu.
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
നന്മകൾ നേർന്ന്
@ajeesh183
@ajeesh183 Год назад
💞💞💞
@ksk1
@ksk1 Год назад
ആ കാപ്ഷൻ ഒഴിവാക്കാമായിരുന്നു. പിന്നെ സാധാരണ ഇത്തരം സംഭവങ്ങൾ വിവരിയ്ക്കുമ്പോൾ വ്യക്തികളുടെ പേര് പറയുന്നത് ഒഴിവാക്കാറുണ്ട്.
@rajeevmr9886
@rajeevmr9886 Год назад
ചെയ്ത കാര്യം അല്ലെ
@ottakammedia8277
@ottakammedia8277 Год назад
Yes
@jithinsuresh5386
@jithinsuresh5386 Год назад
oh pinney
@fridaymatineee7896
@fridaymatineee7896 Год назад
എന്തിനാ
@unnikrishnankarimath2680
@unnikrishnankarimath2680 Год назад
വീണയും പിടിച്ചു താമര പ്പൂവിൽ ഇരിക്കുന്ന ദേവി വെള്ളത്തിൽ മുങ്ങിപ്പോകാ തിരിക്കുന്നത് ദേവിക്ക് ഭാരം ഇല്ലാത്തത് കൊണ്ടാണ്... ഏത് കലാകാരനും കലാകാരിക്കും തലക്കനം കൂടിയാൽ ഫീൽഡ് ഔട്ട്‌ ആകും..
@midhuhere5197
@midhuhere5197 Год назад
Safari channel um thudangiyo itharam captions kodukkaan ! Aa title aano ithinte theme?? Kashtam !
@cijoykandanad
@cijoykandanad Год назад
Nice movie
@mohamednavas.t7319
@mohamednavas.t7319 Год назад
He is Soubin Shahir’s father
@sreesree5410
@sreesree5410 Год назад
ചാർമിള അവളുടെ ആ അഹകാരം ആണ് ഇപ്പോൾ ഫീൽഡിൽ ഇല്ലാത്തത് 😂😂😂
@berry_colorz
@berry_colorz Год назад
She was very young when she did this movie. She is amazing now, I admire her character . I watched some of her interviews in JB junction.most of us are immature at some point in life and we learn and change.
@lalyrajan8108
@lalyrajan8108 Год назад
@@berry_colorz correct
@barunz4evr
@barunz4evr Год назад
@@berry_colorz amazing ? She is living a pathetic life in Chennai
@Jackrmn
@Jackrmn Год назад
Ahangaaram allaadhe entha!! Aa prayathil ahangaaram illaatha aalugalum undello. Ahangaaram kanichadh inger paranju athra thanne. Ennit ipo enthaayi, field out aayi. Evdem etthiyillla, aa kaalatth kurach cinema abhinyich out aayi poyi. Pinne 2 kalyanam kazhich adh randum divorce aayi. Apo kurach okke sobhavathine patti manassilakaalo. Pinne Babu Antoniye kettanam enn paranj nadann vaashipidich nadannu, e sobhavam alle Babu Antony engane kettaan sammadhikum!!!! 😂😂😂 anger pattillenn paranju, ivar apo suicide attempt nadatthi. -Thought A- Kuttigal alle arivilaatha kaalatth enth ellaam thett cheyyum angane kandal madhi. Pinneeed manassilaki sheriyakiyal pore. E adutth edho showil vannirunnu, enth nice aayita behave cheydhe!! Respect thonni.. Field out aayadh kalyanam kazhinjadhin shesham eduttha personal decision aanengilo!!?? E video'um kand "ipo enthaayi, field out aayille" enn parayan enth base aan ulladh. Pinne divorces, adhokke valare personal karyangal aan, entha sambhaviche enn avark mathre ariyu. E video muzhuvan kand, adhil oru kochi kutty kaanicha cherya vashiye patti nirthaadhe parayaaan naanam ille hamukkugale ingalk!!???! - Thought B-
@berry_colorz
@berry_colorz Год назад
@@barunz4evr how do you judge someone's life pathetic or successful?
@rajuviswanadh5102
@rajuviswanadh5102 Год назад
അങ്ങനെ ഉള്ള കുറെ. പേര് വീട്ടിൽ ഇരിപ്പുണ്ട് പിനെ സൗന്ദര്യം കോസ്മെറ്റിക്‌സിൽ അല്ല സത്യം അല്ലെ
@vishnuvijayan2782
@vishnuvijayan2782 Год назад
ഒരു വ്യക്തി തന്നെ പലരുടെയും perspective il നല്ലത് ചീത്ത എന്നൊക്കെ വരാം .. നിങ്ങളുടെ perspective ingane ആയിപ്പോയി അതുകൊണ്ട് അവർ ഒരു മോശം വ്യക്തി ആകുന്നില
@haribhnairhari9254
@haribhnairhari9254 Год назад
ഇക്ക സൂപ്പർ ആണ്. കാബൂളിവാല വിജയമോ അതോ പരാജയമോ എന്ന് പറഞ്ഞില്ലല്ലോ ?
@rajeevpillai8711
@rajeevpillai8711 Год назад
Hit movie
@sayum4394
@sayum4394 Год назад
ആ വർഷം ആകെ 3 സൂപ്പർ ഹിറ്റുകൾ 1. കാബൂളിവാല 2. തേന്മാവിൻ കൊമ്പത്തു 3. കമ്മീഷണർ
@shynit5241
@shynit5241 Год назад
സിനിമ സൂപ്പർ ഇറ്റ് ആയിരുന്നു
@alanjeevan1192
@alanjeevan1192 Год назад
Charmilaku maturity kuravaanu pavam
@anasshajahan2902
@anasshajahan2902 Год назад
Hi👍👍👍
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
Excellent babukka 🙏🙏🙏🙏അഭിനയിക്കാൻ ഒരു ചാൻസ് തരുമോ
@eeemm1112
@eeemm1112 Год назад
കുനിഞ്ഞു നിൽക്കണം
@അലിമുഹമ്മദ്
@@eeemm1112 എന്നിട്ട് കിട്ടിയോ ചാൻസ്
@eeemm1112
@eeemm1112 Год назад
@@അലിമുഹമ്മദ് ഇല്ലാ നിന്റെ ഉമ്മയെ കൊണ്ടുചെല്ലാൻ പറഞ്ഞു. അവൾ നല്ല കളിക്കാരി ആണെന്ന് 😄
@niceguy3099
@niceguy3099 Год назад
കല്യാണം കഴിച്ചാൽ മതി.... എല്ലാ അഭിനയവും പഠിക്കും
@narayan6044
@narayan6044 Год назад
You are inviting trouble. See section 499 IPC
@coconutpunch123
@coconutpunch123 Год назад
😄
@cmcfaseeh9272
@cmcfaseeh9272 Год назад
Soubin ka father
@revanth3508
@revanth3508 Год назад
He looks very young
@azeezk8688
@azeezk8688 Год назад
അവർ ഇന്ന് കടുത്ത ദാരിദ്ര്യം നേരിടുന്നു....മറ്റുള്ളവർക്ക് ഒരു പാഠം
@adarshasokansindhya
@adarshasokansindhya Год назад
😍
@mrboban5049
@mrboban5049 Год назад
മാനത്തെ വെള്ളിത്തേര് climax ഇല്ലാതാക്കി
@manojthomas5367
@manojthomas5367 Год назад
അഹങ്കാരം ആപത്താണന്ന് കാലം തെളിയിച്ചു കൊടുത്തു ചാർമിളക്ക് :
@FRM477
@FRM477 Год назад
സത്യം 👍
@jyothijayapal
@jyothijayapal Год назад
Time wasted.
@puthiavilasanjeevan4801
@puthiavilasanjeevan4801 Год назад
Ragam Thanam Pallavi shooting in Ohira . Before 40years M G soman was there. Lot of boys gathering together. Soman call the assistance and told remove them very hot and looking towards me , said are you see me bus bus.
@rebel_star1552
@rebel_star1552 Год назад
Ohira ano oachira ano???
@aamuhammedrafi
@aamuhammedrafi Год назад
അതൊരു പാവമാണ്. വിവരമില്ലാത്ത പ്രായത്തിൽ എന്തൊക്കെയോ ചെയ്തു കാണും. പിന്നെ നമ്മുടെ ബാബു ആന്റണിയുടെ തേപ്പ് കിട്ടിക്കൊണ്ടിരിക്കുന്ന സമയവും ആണ്. അപ്പോൾ അതിന്റെ ഫ്രസ്ട്രേഷനും കാണും. ഏതായാലും ബാബു ഷാഹിറിന്റെ ആ ഒരു ചെറിയൊരു പരാമർശത്തിന്റെ പേരിൽ മൊത്തം വീഡിയോയുടെ ക്യാപ്ഷൻ അതൊന്നുമാക്കേണ്ട കാര്യമില്ലായിരുന്നു
@shynit5241
@shynit5241 Год назад
ശരിയാണ് പിന്നെ ചെ റിയ പ്രായം അല്ല അവര് ഇപ്പോൾ മരിക്കാനും
@lionsignitz9523
@lionsignitz9523 Год назад
Are you mad? Let the actress show thalakannam? You talk about issues related to coughing
@muralikrishnan9407
@muralikrishnan9407 Год назад
Puthiya pillars real lifilum reel lifilum only acting.urangumbozhum, asukhangal varumbozhum, temple, church ennividangalil vachum, swantham alkkar marikumpol, covid, flood, earthquake etc varumpolum mathram Pancha pavam.
@injunjoe760
@injunjoe760 Год назад
ഇങ്ങേർ വിളിച്ചപ്പോ ആ നടി കൂടെ പോയി കിടന്നു കാണില്ല..... കള്ളും കഞ്ചാവും പെണ്ണ് പിടിയും ഹവാല പണവും ഇല്ലാതെ എന്ത് സിനിമ മേഖല... 💩
@mattuvin.4111
@mattuvin.4111 Год назад
ഇവളെയല്ലേ ബാബു ആൻറണിയുമായുള്ള ബന്ധം ആ വിവാഹം നടക്കില്ല എന്ന് അറിഞ്ഞപ്പോൾ സ്വയം ബ്ലേഡ് കൊണ്ട് മുഖം സ്വയം മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.
@shameermax9934
@shameermax9934 Год назад
ബാബു കുറെ കൊണ്ട് നടന്നു മടുത്തപ്പോൾ വിട്ടു
@eeemm1112
@eeemm1112 Год назад
Pinne oru serial nadanumayi undallo
@bijumathai5758
@bijumathai5758 Год назад
ചാർമിള അഹങ്കരിച്ചു നടന്നു ഇപ്പോ സോപ് പോടീ വിൽക്കുന്നു 🤣
Далее
Babu Shahir 10 | Charithram Enniloode 2260 | Safari TV
22:45
Мои РОДИТЕЛИ - БОТАНЫ !
31:36
Просмотров 616 тыс.
Тренд Котик по очереди
00:10
Просмотров 347 тыс.
Babu Shahir 14 | Charithram Enniloode 2264 | Safari TV
22:44
Babu Shahir 07 | Charithram Enniloode 2257 | Safari TV
26:18
Babu Shahir 11 | Charithram Enniloode 2261 | Safari TV
22:07
Мои РОДИТЕЛИ - БОТАНЫ !
31:36
Просмотров 616 тыс.