Тёмный

Baby frock cutting and stitching Model : 1O / One piece one cut umbrella frock cutting and stitching 

my frocks malayalam stitching
Подписаться 575 тыс.
Просмотров 300 тыс.
50% 1

വീട്ടിൽ ഇരുന്നു ഫ്രോക്ക് ബിസിനസ് തുടങ്ങാം .... സിമ്പിൾ ആയ ഫ്രോക്ക് തൈക്കാൻ പഠിക്കാം. Baby frock cutting and stitching Model : 1O / One piece one cut umbrella frock cutting and stitching. One cut umbrella skirt and frock stitching for 2 to 3 year old girl. These type of frocks are trending and you can buy from online apparel and fashion stores. You can sell this frock at around Rs 400.
Marking pencil : www.amazon.in/...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 424   
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
myfrocks ന്റെ ചുരിദാർ തയ്‌ക്കാൻ ആദ്യം മുതൽ പഠിപ്പിക്കുന്ന online ക്ലാസ്സിൽ join ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . ഏകദേശം 8 മണിക്കൂറോളം ഉള്ള വളരെ ഡീറ്റൈൽ ആയ കോഴ്സ് ആണ് . തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും വളരെ ഉപകാരപ്രദം ആയ കോഴ്സ് ആണ്.കോഴ്‌സിന്റെ ഫീസും ഡീറ്റെയിൽസ് ഉം അറിയാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക t.me/+Aj0QD5LSBn40OGM1
@najuyzz
@najuyzz Год назад
ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ ഒക്കെ കാണുന്നത് എല്ലാവർക്കും നല്ല ഉപകരപ്പെടുന്ന വീഡിയോ ആണ് എല്ലാം നല്ലോണം പറഞ്ഞു മനസ്സിലാക്കിത്തരുന്ന സംസാരവും 👍😍
@radhata8623
@radhata8623 3 года назад
ഞാൻ ഒരു റിട്ടയേർഡ് അധ്യാപിക. വീഡിയോസ് കണ്ടു കണ്ട് ഉടുപ്പുകൾ അടിക്കാൻ പഠിച്ചു. കൊച്ചുമകൾക്ക് അടിച്ചു കൊടുക്കാറുണ്ട്. നേരമ്പോക്കിനും, മാനസീക ഉല്ലാസത്തിനും നല്ല വഴി. വീഡിയോകൾക്കും,. my frocks നും നന്ദി...
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Thank you teacher. Keep watching.
@noorjahanshamsu8872
@noorjahanshamsu8872 3 года назад
മറ്റൊരാളെ സഹായിക്കാനുള്ള ഒരു മനസ്സ് നിങ്ങളുടെ ഓരോ വാക്കുകളിലും ധ്വനിച്ചു കേൾക്കാം. തയ്യൽ അറിയുന്ന ആർക്കും നിങ്ങൾ നല്ലൊരു വഴികാട്ടിയാണ്... അത് തുടർന്നും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബിർത്ഡേ frock ഞാൻ പരീക്ഷിച്ചു. കൂടെ എന്റെ വക design add ചെയ്തു നല്ല അഭിപ്രായം ആണ് കിട്ടിയത്. അതിന് നിങ്ങളോട് ഞാൻ നന്ദി പറയുന്നു.... thankyou......
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Thank you noorjahan.. 😊
@jsplays225
@jsplays225 3 года назад
ഇത്രയും നല്ലതുപോലെ പറഞ്ഞു മാനസിലാക്കികൊടുക്കാനുള്ള ആ നല്ല മനസിനാണ് നന്ദി പറയേണ്ടത് . Tqu ചേച്ചി tqu so much..... 💓💓
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@sajidharan100
@sajidharan100 2 года назад
Very beautiful and simple cutting..thank you for your clear demonstration
@hameedhashahul8893
@hameedhashahul8893 Год назад
ദൈവം അനുഗ്രഹിക്കട്ടെ നല്ല അവതരണം നല്ല രീതിയിൽ പറഞ്ഞു തന്നു Super
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏👍
@vijisreepal8324
@vijisreepal8324 3 месяца назад
Enikum chechide class ishttann enik nannayi manasilavund ❤thanke you soumch
@myfrocksmalayalamstitching
@myfrocksmalayalamstitching 2 месяца назад
Thank you 🙏
@jayaprakashm5735
@jayaprakashm5735 3 года назад
Chechi njan ella episode um kaanarundu but comments ayachilenneyullu... videos ellam valare help full aa kalakki taa
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@divyaanil4602
@divyaanil4602 3 года назад
നല്ല ഭംഗിയുണ്ട് കാണാൻ
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@jamshishafi7942
@jamshishafi7942 3 года назад
ഹായ് ചേച്ചി വീഡിയോ സൂപ്പറായിട്ടുണ്ട് നല്ല ഉപകരിക്കുന്ന ക്ലാസ്സ്‌ ആണ്
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@kichunandhu2004
@kichunandhu2004 Год назад
സൂപ്പർ ചേച്ചി 🥰. ഞാനും തയ്ച്ചു തുടങ്ങി.
@smithasatheesh494
@smithasatheesh494 3 года назад
Superttooo... Ella frockum njan stich cheythuttoo..
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@sabithanazeer1523
@sabithanazeer1523 3 года назад
Ella age groupinteyum neck, shoulder, chest.. Ellam ulpedutiya oru video cheyyamo
@savithrisudhakaran5700
@savithrisudhakaran5700 3 года назад
Nallathepole manassilakunnundu .bhagavan anugrahikkatte.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Thank you
@ppzeenath6446
@ppzeenath6446 19 дней назад
കിടു 🥰👍
@myfrocksmalayalamstitching
@myfrocksmalayalamstitching 19 дней назад
Thank you 🙏
@thajudeena3890
@thajudeena3890 3 года назад
Nannayirinnu nallarithiyil manasilaki Thannathinu thanks madem
@sajithap4022
@sajithap4022 3 года назад
ഒരുപാട് ഇഷ്ടാണ് നല്ല ഉപകരമാണ് എന്റെ വാവക്ക് ചെയ്യാറുണ്ട് വാവക്ക് ഒന്നര വയസ്സാണ് താങ്ക്സ്
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@sonuvij1153
@sonuvij1153 2 года назад
@@myfrocksmalayalamstitching and
@shafinasurya2570
@shafinasurya2570 Год назад
Thank-you mam your videos are very helpful
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Thanks
@SunithaJomon
@SunithaJomon Месяц назад
10 years ulla kuttikku pattunna frock kanikkumo
@jayashreemohandas9903
@jayashreemohandas9903 3 года назад
Very nice teaching.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@jeethukuriakose4771
@jeethukuriakose4771 3 года назад
സൂപ്പർ ചേച്ചി ഞാൻ തീർച്ചയായും ട്രൈ ചെയ്യും
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@pushparajan1046
@pushparajan1046 2 месяца назад
Very nice kurta
@gireesh0076
@gireesh0076 3 года назад
ചേച്ചി സൂപ്പർ 👌👌👌💖 ഞാൻ elastic frock തൈച്ചതാണ് customer വാങ്ങിയത് ആദ്യമായിട്ടാണ് frock പുറത്തു കൊടുക്കുന്നത് rate തീരുമാനിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ചേച്ചി ഒന്ന് പറഞ്ഞു തരാമോ 125 രൂപയുടെ rayon cloth മുഴുവൻ വേണ്ടി വന്നില്ല ഒരു hair band കൂടി പറഞ്ഞിട്ടുണ്ട് രണ്ട് frock കൂടി oder ചെയ്തിട്ടുണ്ട് ഒന്ന് പറഞ്ഞു തരണേ pleese 2അര വയസുള്ള കുട്ടിക്കാണ് തയ്ച്ചത്
@mahinmahin5539
@mahinmahin5539 3 года назад
Hi chechi എന്റെ molk ഒരു ഫ്രോക്ക് thichu എല്ലാവർക്കും ഇഷ്ടായി thanks chechiii
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
,👍😊
@ratheesht1789
@ratheesht1789 3 года назад
Hai cheachiii . njan aappu down load cheidutto. Super aanu.nalla helpful um .enikku randu penkuttykala . njan avarkkuvendy stitch cheidu 2 frock.thank you soomuch
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@ambikan4105
@ambikan4105 2 года назад
Oru paad eshttamai
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
Thank you
@haseenahasi5272
@haseenahasi5272 3 года назад
ചേച്ചിയുടെ video എനിക്ക് നല്ല ഇഷ്ടമാണ്
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@sheelapk3659
@sheelapk3659 3 года назад
Good presentation. Nalla pole manassilayi.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@UshaDevi-sp2lx
@UshaDevi-sp2lx 3 года назад
Thevasavum kathirikuvanu thankyou
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@sreesmitha4096
@sreesmitha4096 3 года назад
thank you ചേച്ചി
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@aneenashijin861
@aneenashijin861 2 года назад
Chechi adipoli....njn classinu povathe thanne ippo thaiyal padichu...thank you❤️
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
👍😊.keep watching
@sandhyakwarrier6854
@sandhyakwarrier6854 3 года назад
Super nannayi manasilayi thanku 🙏
@chinnucs3644
@chinnucs3644 3 года назад
അടിപൊളി ചേച്ചി. ട്രൈ ചെയ്യാം 👍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@togamer9383
@togamer9383 3 года назад
Super cheachi
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍
@dkmfashions7274
@dkmfashions7274 3 года назад
സൂപ്പർ.. ഞാനും 3 frock sale cheythu.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊. Super..
@nazeemama1165
@nazeemama1165 3 года назад
Angane sale cheythath sissy?
@radhikachandran2197
@radhikachandran2197 Год назад
അടി.പൊളി.ഫ്രോക്ക്
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
👍🙏
@fahmasworld5150
@fahmasworld5150 3 года назад
Yellaam super aanu chechi
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@arshadachu7083
@arshadachu7083 3 года назад
Chechi parayunnad nannayi manassilavunnund...
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@ziyabinvlog2255
@ziyabinvlog2255 2 года назад
Explain super👍👍👍👍👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
👍😊
@rajannagarajan5308
@rajannagarajan5308 2 года назад
Valare. Nannayittundu. Karutha thuniyil Vella marker kondu alavi varachu. Kaanikkaamayirunnu. Colour thuniyil manasilakunnilla
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
👍😊
@sunithaajayan9297
@sunithaajayan9297 3 года назад
Beautiful dress
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍
@tessymolkuriakose68
@tessymolkuriakose68 3 года назад
തുണിയുടെ അളവ് എങ്ങനെയാണ് മനസ്സിലാക്കേണ്ടത്.
@vahidak4328
@vahidak4328 2 года назад
Supper thanku
@febiworld5799
@febiworld5799 3 года назад
nalla avadharanum
@riyasaji4746
@riyasaji4746 3 года назад
എന്നും വീഡിയോ കാണാന് കാത്തിരിയ്ക്കുകയാണ് ആകാംഷയോടെ അത്രക് വലിയ ഒരു ഇഷ്ടമാണ് ഈ ചാനലിനോടും ഇതിന്റെ അവതരണ രീതിയോടും.👌👌👌തയ്പിനോട് താല്പര്യം കൂടിയത് ഈ ചാനല് കണ്ട് തുടങ്ങിയപ്പോളാണ്
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Thank you riya... Keep watching and comment.
@MMFashionWorld
@MMFashionWorld 2 года назад
👍🏻
@DhyeyasCreations2018
@DhyeyasCreations2018 3 года назад
Super chechiii....orupad upayogapradamanu...thanks chechi😍😍😍😍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@razimuhammed311
@razimuhammed311 3 года назад
Enik bisinus tudngn agrahmund.pakshe tayyal mechin veetililla.vangan udeshikkunnund.stithingokke ariyam.pakshe modal enganethethakkanamenn ariyillayieunnu.ipol chechiyude channel kanditt kure model manasilakki.etrayum pettenn tanne meshion vanganam.endayalum cheching tanne tanxum likum 👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Thanks razi...Keep watching...
@malup5709
@malup5709 3 года назад
Nallamanassilayi
@chitrasubramanian8083
@chitrasubramanian8083 3 года назад
Very well explained.thank you for sharing
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@editer7205
@editer7205 3 года назад
Njanum stitch cheythu
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@shyamprasad6713
@shyamprasad6713 3 года назад
Valarea nannayttund
@manjarimanoj8108
@manjarimanoj8108 3 года назад
11വയസ്സുള്ള കുട്ടിയുടെ measurement പറഞ്ഞു തരോ
@jasmijas7703
@jasmijas7703 Год назад
Chechi partiwear kids full net type one colour clothil cheyunna video edumo
@bismydevassy7141
@bismydevassy7141 3 года назад
Adipoli frock
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
😊
@jayashreeshenoy7208
@jayashreeshenoy7208 3 года назад
Super
@RajeshRajesh-cu9gc
@RajeshRajesh-cu9gc 3 года назад
Crose piece vettunnatum switch cheyyunnatum kaanikkumo
@NewBornNeeds
@NewBornNeeds 3 года назад
സ്റ്റിച്ചിങ് കാണിക്കുന്നില്ലെങ്കിലും നല്ലവണ്ണം മനസ്സിലാക്കി കൊടുക്കുന്നുണ്ട് 👍 ഞാനും സ്റ്റിച്ചിങ് വീഡിയോസ് ആണ് അപ്‌ലോഡ് ചെയ്യുന്നത് New born babies ഇന്ടെ ആണെന്ന് മാത്രം.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@rubymc123
@rubymc123 2 года назад
Umbrella frock stitch cheyumbol lining ullathu aano nallathu sale cheyan......
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
It depends on cloth.
@rahanatyr4084
@rahanatyr4084 3 года назад
നല്ല മനസ്സിൽ ആയി
@aminavm8742
@aminavm8742 3 года назад
👍👍👍😊nannayi vivarichu pad ipo chi teacher👌👌
@lailamangattulaila6814
@lailamangattulaila6814 3 года назад
Adipoli metierial siper froke enikk 2penkuttikalan njan checheede vedeo try cheyyarund enikkishttanu thaikkan
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Thank you dear..
@raseenarasi5148
@raseenarasi5148 3 года назад
Sooper chechi
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@bhagathsing3919
@bhagathsing3919 3 года назад
Nannayittundu enikkum cheyyanam
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@irfanairfu2887
@irfanairfu2887 2 года назад
Tabel top meshin kond frock bisnuss start cheyyan patumo
@seenathk.k3643
@seenathk.k3643 3 года назад
Super....😍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍
@kiranak2819
@kiranak2819 3 года назад
Chechi elestic thaikumpol needle valanju poka. Sadha machine ethra size needle idendathu elestic thaikan
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Normally അങ്ങനെ വരാറില്ല. സാദാരണ 16 ആണ് ഇടുന്നത്. പിന്നെ കട്ടി കൂടിയ തുണി ആണെങ്കിൽ 18 ഇടുക.
@salinyjain8641
@salinyjain8641 3 года назад
Dear oru doubt chodichotte... elastic stich cheyyumbo noodle il udakkarundu. Athu enganeya direct stich cheyyunne. Please reply
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Hi.. elastic സ്റ്റിച്ച് ചെയ്യുന്ന വീഡിയോസ് ചാനലിൽ ഉണ്ട്. കണ്ടുനോക്കു
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
പിന്നെ കട്ടി കൂടുതൽ ആണെങ്കിൽ അല്പം ടെൻഷൻ ലൂസ് ആക്കുക. Or needle 18 ഉപയോഗിക്കുക.
@shyjushyju5724
@shyjushyju5724 3 года назад
Ithe model age nanusarichu alavu ezhuthikkanichal nannayirunnu.ella alavilum thaykkalo
@sumag5884
@sumag5884 3 года назад
Priya ithu nalloru suggestion aanu
@asharafomy2934
@asharafomy2934 2 года назад
Veriy.thakns
@shobhakaramelil6372
@shobhakaramelil6372 3 года назад
സൂപ്പർ
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍
@Rani-yt1bg
@Rani-yt1bg 5 месяцев назад
Thanku Beautiful
@safa----henna5779
@safa----henna5779 3 года назад
Njan frst time chnnl kanunath .....sub chythu..... Use full videos I like it 😍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@khazinmuhammed.p8480
@khazinmuhammed.p8480 3 года назад
Chechi super 👍pinne frock size kodukunad anganeya onnu parayo eg. 22,24 adu onnu parayo pls reply
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Chest size
@shifurifumedia4879
@shifurifumedia4879 3 года назад
ഞാൻ തയ്ച്ചു എന്റെ മോൾക്ക്‌. ലൈനിങ് വെച്ചിട്ടാ തയ്ച്ചേ. അരക്ക് ബെൽറ്റ്‌ വെച്ചു 😍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍
@alphamol632
@alphamol632 3 года назад
Chechi onnara vayasile kuttiyude frock cutting & stiching video pls
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Channelil undu.
@midhujebi9109
@midhujebi9109 3 года назад
Ingane print Ullathil paperil alav cheyyo please
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍
@salamon739
@salamon739 3 года назад
God
@fredsusu6930
@fredsusu6930 Год назад
44 inch veethi cloth aanenkil ethra mtr venam
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Length അനുസരിച്...
@meerajim6338
@meerajim6338 3 года назад
Kollam... super
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@jachuzara7830
@jachuzara7830 Год назад
Chechi 11-12 vare ulla kuttiyude alav paranj tharumo
@lighthousecinemas999
@lighthousecinemas999 3 года назад
പത്തു വയസ്സുള്ള കുട്ടിക്ക് എത്ര മീറ്റർ തുണി വേണം
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
It depends on height. Total length×2+0.5
@nadeemazeem8683
@nadeemazeem8683 3 года назад
Usefull video
@anooshasna648
@anooshasna648 3 года назад
Supper chechi👌👌😍😍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍
@goghulgopz7540
@goghulgopz7540 2 года назад
Chechi frockinte first part link kaniku chechi
@jamshishafi7942
@jamshishafi7942 3 года назад
ചേച്ചി തൈക്കുമ്പോൾ മുകളിലെ സ്റ്റിച് ഡോട്ട് ഡോട്ടായി വരുന്നു അത് എന്താണ് കാരണം
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Needle change ചെയ്‍തു നോക്കൂ
@archanaammu1386
@archanaammu1386 2 месяца назад
Etra vayas ulla kuttik aane edh
@myfrocksmalayalamstitching
@myfrocksmalayalamstitching 2 месяца назад
🙏👍
@divyamanoj5372
@divyamanoj5372 3 года назад
thank u chechi
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍
@nehajohny6301
@nehajohny6301 3 года назад
Chechi athe engineyannu online ayii fb vazi namukku stich cheyithathu kidukan sadikkuka arkengillum ariyammo facebook vazi online ayi engine sale cheyamnnu
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
വീഡിയോ ഉണ്ട് കണ്ടുനോക്കു
@tofinaaa6048
@tofinaaa6048 3 года назад
Suprrchechiii
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍
@Yumnasworld
@Yumnasworld 3 года назад
Super 👍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
@smithasatheesh494
@smithasatheesh494 3 года назад
Ee meterial okke ethu shopil ninna vangunne
@livelikeafeather9521
@livelikeafeather9521 3 года назад
എനിക്ക് അളവെടുത്തു തയ്‌ക്കാൻ ഭയമാണ് but ആരേലും കട്ട്‌ ചെയ്തു തന്നാൽ സൂപ്പർ ആയി തയ്ക്കും ആരേലും വഴക്ക് പറയുവോ തെറ്റി പോയാൽ എന്നൊരു ഭയം ഈ ഭയം കാരണം ഞാൻ ആകെ പെട്ടു നിൽകുവാ
@devimjdrom6539
@devimjdrom6539 3 года назад
അത് starting trouble മാത്രമാണ്. പഴയ തുണിയിൽ ഒക്കെ വെട്ടി പഠിച്ചു നോക്കൂ...ആദ്യമൊക്കെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവും, കുറച്ചു തവണ വെട്ടി thayichu കഴിയുമ്പോ perfect ആവും. ആദ്യം നമുക്ക് വേണ്ടി തയിക്കണം. പിഴവുകൾ ഉണ്ടെങ്കിലും സ്വയം ഇട്ടുനോക്കി മനസ്സിലാക്കാം. പഴയ നൈറ്റി, സാരി ഒക്കെ വെട്ടി thayichu നോക്കൂ. ഞാനും RU-vid ലൂടെ തയ്യൽ പഠിച്ചതാണ്. പതുക്കെ confident ആവും. All the best👍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Adeena.. നന്നായ് സ്റ്റിച്ച് ചെയ്യാൻ പറ്റുന്നവർക് cut ചെയ്യാനും പറ്റും. അദ്യംold cloth വെട്ടി പഠിക്കുക. പേടിക്കണ്ട. നമ്മുടെ കത്രിക യും നമ്മുടെ തുണിയും പിന്നെ നമ്മുടെ കയ്യും. ആരെയും പേടിക്കണ്ട. തുടങ്ങിക്കൊള്ളു. All the best. 👍👍😊
@livelikeafeather9521
@livelikeafeather9521 3 года назад
@@myfrocksmalayalamstitching ഉറപ്പായും ശ്രമിച്ചു നോക്കും tnx
@LISSYKURIAN1
@LISSYKURIAN1 15 дней назад
Full skirt ,short top for 3 years baby,please
@athirapushkaran8546
@athirapushkaran8546 Год назад
Chechi ithinte size chart appl koduthittille?
@leelammaroby2634
@leelammaroby2634 8 месяцев назад
1.5 yr prayamulla kuttiku frock kanikkamo
@myfrocksmalayalamstitching
@myfrocksmalayalamstitching 8 месяцев назад
ആപ്പില് അളവുകൾ ഉണ്ട്
@kmfootballfan
@kmfootballfan 3 года назад
Ee flower adichundakkiyathano
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
No
@pradeepp1402
@pradeepp1402 3 года назад
ഈ രീതിയിൽ വലിയവർക്ക് ടോപ് അടിച്ചുടെ plz reply oppen ellatha topa line model
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Yes
@pradeepp1402
@pradeepp1402 3 года назад
@@myfrocksmalayalamstitching thankyou രണ്ടു ദിവസമായി റിപ്ലൈ nokkierikkukayayirunu ഇനി stich chiyam 🤩😘🙏
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Sorry for the delay.
@vinodkumar-fy4jf
@vinodkumar-fy4jf 3 года назад
9,6 vayasulla kutikalk ethra meter vendivarum.kutikalude measurement boady il ninnu .onnu kanikamo.Channelil undo
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Shoulder to required length ഇന്റെ ഇരട്ടി + 1/2 m cloth എടുക്കുക
@deepabinu6566
@deepabinu6566 3 года назад
Beautiful frock 😍👌
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
👍😊
Далее
Вопрос Ребром - Булкин
59:32
Просмотров 690 тыс.
Bacon на громкость
00:47
Просмотров 96 тыс.
Introducing iPhone 16 | Apple
02:00
Просмотров 4,5 млн
yoke frock cutting and stiching / easy way
9:10
Просмотров 431 тыс.
Вопрос Ребром - Булкин
59:32
Просмотров 690 тыс.