Half meter satin and sequence net fabric 2 meter plain net fabric #fashiondesigner #dressmaking #stitching #stitchingclass #stitchingclass #cuttingandstitching #babydress #frock #malayalam #fashionblogger
ഞാൻ ഫാഷൻ ഡിസൈൻ പഠിക്കാൻ പോയിരുന്നു. പക്ഷെ ഫ്രോക് അടിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും പ്രെഗ്നന്റ് ആയി. ഞാൻ എന്നിട്ട് ഇതിൽ നോക്കി കഴിഞ്ഞ ഫെബ്രുവരി യിൽ എന്റെ മോൾക്ക് വെഡിങ് ന് ഫ്രോക് അടിച്ചു. എല്ലാവർക്കും ഇഷ്ട്ടമായി. അവരൊക്കെ കരുതിയത് ഞാൻ പുറത്ത് നിന്ന് വാങ്ങിച്ചതാണ് എന്നാണ്. ഞാൻ തയ്ച്ചതാണ് എന്ന് പറഞ്ഞപ്പോൾ അവരൊക്കെ അന്തം വിട്ടു. Thankyou so much chechi. ചേച്ചിയെ ഒരു ഗുരു ആയി കണ്ട് എല്ലാം പഠിക്കണം എന്ന് കരുതിയതാ 😊അപ്പോഴേക്കും 2 മത് പ്രെഗ്നന്റ് ആയി. ഇപ്പൊ ഡെലിവറി കഴിഞ്ഞ് 2 months ആയിട്ടുള്ളു. ഇനി ഇവിടുന്ന് എണീക്കട്ടെ എന്നിട്ട് വേണം എല്ലാം ചെയ്ത് നോക്കാൻ.
Very clear explanation. I bought the sequined material from Seemati Eranakulam when I visited India. After seeing your video I will try and stitch a frock for my grand daughter. Thank you for this tutorial.
Nice tutorial. I couldn’t understand your language but i guessed the steps and followed. Only issue i got was the size of shoes. It would be nice if you add subtitles in English or speak in hindi / urdu.