Тёмный
No video :(

Badai Bungalow I ബഡായി ബംഗ്ലാവ് Jayachandran Special Episode 84 02-08-15 

Asianet
Подписаться 11 млн
Просмотров 113 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@balachandrankv3136
@balachandrankv3136 7 месяцев назад
ഒരു പാട്ട് കിട്ടാൻ ആരുടെയും പിറകെ പോകാത്ത.. ഒരേ ഒരു അന്തസ്സുള്ള ഗായകൻ. അതാണ് പി ജയചന്ദ്രൻ
@govindanputhumana3096
@govindanputhumana3096 9 лет назад
ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍ പങ്കെടുത്ത അതിസുന്ദരമായ എപ്പിസോഡ്! ഇടയ്ക്കിടെയുള്ള സ്വാഭാവികമായ നര്‍മ്മവും സ്വതസിദ്ധമായ ശൈലിയിലുള്ള അഭിനയചാതുര്യവും ഉള്‍ക്കൊള്ളിച്ച് ദേവഗായകന്‍ ഈ നിമിഷങ്ങള്‍ ധന്യവും അവിസ്മരണീയവുമാക്കി! ഈ പ്രപഞ്ചത്തിനും അപ്പുറത്തേക്ക് നമ്മുടെ മനസ്സുകളെ കൂട്ടിക്കൊണ്ടുപോകുന്ന സ്വര്‍ഗീയമായ ആ നാദധാര....ഇവിടെ ഒഴുകിയെത്തിയ അനശ്വരഗാനങ്ങളുടെ ഏതാനും വരികള്‍ ഓരോ മനസ്സിനെയും തഴുകുന്ന ദൈവീകമായ അനുഭൂതി..ഒന്നിനി ശ്രുതി താഴ്ത്തി, മലര്‍വാകക്കൊമ്പത്ത്, ഓലേഞ്ഞാലിക്കുരുവി, രാസാത്തി ഒന്നെ...എത്ര ശ്രവിചാലും മതിവരാത്ത സ്വരജാലം..നിത്യഹരിതഗായകന് നമസ്കാരം!
@futureco4713
@futureco4713 Год назад
Yes, you said it 🎉
@bijuabdulmajeed112
@bijuabdulmajeed112 9 лет назад
ബഡായി ബംഗ്ലാവിൻറ്റെ ഇതുവരെയുള്ള എപ്പിസോഡുകളിൽ ഏറ്റവും മനോഹരമായത്.അഭിനന്ദനങ്ങൾ.
@mukeshparayil6471
@mukeshparayil6471 9 лет назад
ജയചന്ദ്രൻ സർ ഉൾപെട്ട എപിസോഡ് എനിക്ക് വളരെ ഇഷ്ടമായി സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു പ്രേക്ഷകരെ രസിപ്പിച്ച ജയചന്ദ്രൻ സർനു ആയുരാരോഗ്യങ്ങൾ നേരുന്നു
@engeekay2003
@engeekay2003 9 лет назад
സുന്ദരം...മനോഹരം..അതി മനോഹരം.... ഇത് വരെ കണ്ട എപ്പിസോഡുകളില്‍ വെച്ച് വളരെ വളരെ ധന്യമായ, ഒരിക്കലും മറക്കുവാന്‍ ആകാത്ത കുറെ നിമിഷങ്ങള്‍ ഈ പരിപാടി സമ്മാനിച്ചു ! ശരിക്കും ദേവ ഗായകന്‍ തന്നെ... എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം കിട്ടിയ ജയചന്ദ്രന്‍ ! രമേശ്‌ പിഷാരടിക്കും കൂട്ടര്‍ക്കും നന്ദി.... ഇനിയും ഇത് പോലെയുള്ള നല്ല എപ്പിസോഡുകള്‍ പ്രതീക്ഷിക്കുന്നു.....
@balachandrankv3136
@balachandrankv3136 7 месяцев назад
ജയചന്ദ്രൻ ഒരു മഹാ സംഭവം ആണ്.. ഇത്രയും റേഞ്ച് ഉള്ള ഒരു ഗായകൻ. യേശുദാസ് കഴിഞ്ഞാൽ പി ജയചന്ദ്രൻ മാത്രം..
@balachandrankv3136
@balachandrankv3136 6 дней назад
ജയചന്ദ്രൻ ഒരു അത്ഭുതം തന്നെ...
@kashyap3120
@kashyap3120 Год назад
Great. Tears . very innocent, frank, gifted soul.
@AshokArunkrishnan
@AshokArunkrishnan 9 лет назад
'മല്ലർവാക കൊമ്പത്ത് മണിമേഘ തുമ്പത്ത് മിഴവില്ലിൻ തുഞ്ചത്ത്' ............. സംഗീത സാന്ത്രമായ ഒരു എപ്പിസോഡ് ...
@avialfan
@avialfan 9 лет назад
Best episode of Badai Bunglow.. our ''Bhava gayakan'' so unique ,one and only Jayachandran..
@unniksopanam
@unniksopanam 9 лет назад
വളരെ മനോഹരം പിശാരടിക്കുംമുകെഷേട്ടനുംഎന്റെഅഭിനന്ദനങ്ങള്‍.ഇത് പോലുള്ള പരിപാടികള്‍ തുടര്‍ന്നുംപ്രദീക്ഷിക്കുന്നു.ജയച്ചന്ദ്രേട്ടനെനമിക്കുന്നു.
@induthekedath9813
@induthekedath9813 9 лет назад
thanks Badaai Banglav teem for this wonderful, musical episode..............
@mampoove1
@mampoove1 9 лет назад
ettavum nalla episode.....thank you asianet......
@anilkumaranil6019
@anilkumaranil6019 9 лет назад
ഏഷ്യാനെററിൻെറ കിരീടത്തിൽ ഒരു പെൻതൂവൽ ആണ്.
@MuhammadSajid-yb9bi
@MuhammadSajid-yb9bi 9 лет назад
Superb episode
@t.m.jayakumar3534
@t.m.jayakumar3534 Год назад
Jayan Sarinte Sabdam Speaking Voicilalinju chernnathanu
@Manikuttan_Edakkatt
@Manikuttan_Edakkatt 9 лет назад
ഭാവ സാന്ദ്രമായ ഒരു എപിസോഡ്...
@madavankutty497
@madavankutty497 9 лет назад
Love this episode,,,,,,
@VijayShankarB7
@VijayShankarB7 9 лет назад
Compared to previous episodes this episode is really far better in standard. Although, for entertainment, TV channels don't believe in the highest standard possible, I wish Badai Bungalow maintains this standard for all the future episodes. Hope Badai Bungalow doesn't become Badass Bungalow!
@deebee80
@deebee80 9 лет назад
no matter good or bad, if jayetten is there , i will watch
@AmmuShiju
@AmmuShiju 9 лет назад
Nice one
@shajeemka
@shajeemka 9 лет назад
Awesome. .....episode
@ma19491
@ma19491 Год назад
Shri.Jayachandran's view on remakes are wonderful..sincere..truthful...all our old hit songs are heavenly tuned songs...composed by stalwarts.....they are all still flowing like the river of Life through so many so many souls even now....how can anyone think of remake those songs..how dare they think of doing that....
@pushpamaa775
@pushpamaa775 Год назад
Hh
@pushpamaa775
@pushpamaa775 Год назад
Hu G hh
@pushpamaa775
@pushpamaa775 Год назад
Yhhhhh
@pushpamaa775
@pushpamaa775 Год назад
Tap on a clip to paste it in the text box.Tap on a clip to paste it in the text box.Tap on a clip to paste it in the text box.Tap on a clip to paste it in the text box.
@pushpamaa775
@pushpamaa775 Год назад
Huh na to get h Hu aur koi nahi rok nahi hota he n
@sidheek4194
@sidheek4194 9 лет назад
super episode!!!!chithra chechye kondu vannoode!!!
@manuchirakkal8985
@manuchirakkal8985 9 лет назад
super.... santhoshamayiiiiiii
@shihabk.m8408
@shihabk.m8408 9 лет назад
supper
@shajahan676
@shajahan676 9 лет назад
Woow
@jassyarun7345
@jassyarun7345 9 лет назад
Super sir great
@duraimurugappan9968
@duraimurugappan9968 8 лет назад
Worth watching
@Sargam001
@Sargam001 Месяц назад
Voice ♥️♥️♥️
@sridithes
@sridithes 9 лет назад
Super episode kindly upload in RU-vid i hate tis hot star
@bijubiju7422
@bijubiju7422 11 месяцев назад
വലിയ ഗായകനായ ഇദ്ദേഹത്തിനെ ബോറടിപ്പിക്കു൬ ചോദ്യം ങ്ങൾ ചോദിക്കരുത്.
@dileepdilse
@dileepdilse Год назад
Malu mindadiri
@shinradhe1552
@shinradhe1552 9 лет назад
super episode
@remyanair5724
@remyanair5724 Год назад
❤❤❤sir🙏🙏
@karthiayanim2970
@karthiayanim2970 Месяц назад
സോങ്ങ് ഹിയർ ചെയ്യല്ലേ ,പാട്ടു കേൾക്കൂ
@asharkarama7903
@asharkarama7903 9 лет назад
Good
@zubairjk3325
@zubairjk3325 8 лет назад
E episode nkilum edit cheyyathe edamaayirunnu kothi theernnilla jayettante pattukettu........ Mukeshinum Pisharadikkum ennum Abhimaanikkam .... bhava gaayakanu nanni.......
@abhilashpillai201
@abhilashpillai201 9 лет назад
i love u jayettaaaaaaaaaaaa
@ashkarkundara7324
@ashkarkundara7324 9 лет назад
Kooiiiiiizzzzzzzz
@veryniceajithomas8599
@veryniceajithomas8599 9 лет назад
jayachandran sirinte pattu enikkum valare ishtamanu melodi ganangal slow melodi ganagal adeham valare nannai padum pakshe kurachu fast melodi ganangal padiyal aasabthathinu vethyasam varum eeparupadiyil slow melodi ganangalanu muzhuvan padiyathu adhehathinu oru tipe patte padan sadhkkoo ellam padan sadikkunna oru gayakane eelokathullu "athu yesudas siranu"
@nishadmp706
@nishadmp706 9 лет назад
shefeeq ali ninak nannayi oru vari moolan pattumo
@dileepdilse
@dileepdilse Год назад
Pode pode
@shafeekaliv8312
@shafeekaliv8312 9 лет назад
gaana gandharvan daasettane ella paripaadiyilum kuttam parayunna shree jaya chandran onnu manassilaakkanam daasetante munpil ningal oru shidhuvaakunnuv
@shafeekaliv8312
@shafeekaliv8312 9 лет назад
ningalkku naanam ille jayachandran ingane swayam pokkaan ningal daasettane kandu padikkanam
@brijeshs7126
@brijeshs7126 11 месяцев назад
നല്ല episode
@josecletus2959
@josecletus2959 9 лет назад
Very very nice episode
@vjsrinu
@vjsrinu 9 лет назад
Excellent
@shafeekaliv8312
@shafeekaliv8312 9 лет назад
gaana gandharvan daasettane ella paripaadiyilum kuttam parayunna shree jaya chandran onnu manassilaakkanam daasetante munpil ningal oru shidhuvaakunnu
@vinodbvarma
@vinodbvarma 9 лет назад
+Shafeekali V Very sad to see your comment. Do yourself some contemplation before making such comments.
Далее
لدي بط عالق في أذني😰🐤👂
00:17
Просмотров 2,3 млн
Badai Bungalow || Episode 7
38:13
Просмотров 3,9 тыс.