ഓരോ മക്കളുടെ യുംറോൾമോഡൽആവേണ്ടത് മോഹൻലാലോ മമ്മൂട്ടി യോ അല്ലെങ്കിൽമറ്റുനടീനടൻമാരോ അല്ല മക്കൾ ക്ക് നല്ല റോൾമോഡൽആകേണ്ടത് സ്വന്തം മാതാപിതാക്കൾ തന്നെ യാണ്. മക്കളെ നിങ്ങൾ അവരെകണ്ടുപടി്ക്ക് ഇവരെകണ്ടുപടിക്ക് എന്നല്ല എന്നെ കണ്ടു പഠിക്ക് എന്ന് പറയാനും മക്കൾ ക്ക്നല്ല മാതൃക നൽകുന്ന മാതാപിതാക്കളാകാനും മാതാപിതാക്കൾക്ക് കഴിയണം
Role model .. that only his parents can share from childhood to college days life story .. .. Pranav Mohanlal is our role model. Please 🙏 how is he able to be away from the limelight, getting closer to nature n down to earth humans. Heart more valuable than money. Salute to his parents.They a role model for many parents !
തെറ്റ് ..... ഇന്നാര് കണ്ടു പഠിക്ക് എന്നല്ല പറയേണ്ടത് .... ഞങ്ങളെ കണ്ട് പഠിക്ക് .... എന്ന് പറയാൻ .... അച്ഛനമ്മാർക്ക് കഴിയണം .... ഈ പറയുന്നവരൊക്കെ കണ്ടു പഠിക്കേണ്ട വരാണോ എന്ന് ഉറപ്പില്ല നമുക്ക് : അഭിനയത്തിൽ ശരി.
Drishyam 2 picture there was a scene where I.G.gives a sudden slap to lalattan which I feel is wrong,since sha has already resigned the job and no authority to slap. Whether the producer jeetu Joseph may have overlooked. The picture is extremely good I have seen more than 100 times and most of the dialogue are by heart.mohan Lal acting is superb
I don't think any police officer has the authority to physically assault anyone in custody or anywhere else expect maybe for public protection. If she slapped it was for personal reasons in the film, as a mother