قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا പറയുക: ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്റെ പങ്കാളിയാക്കുകയില്ല. (Sura 72 : Aya 20)
@@najmasalam3248 قل هو الله احد ، الله الصمد لم يلد ولم يولد ولم يكن له كفوا احد എന്തോ പറയുക.എന്നിട്ട് അതിന് തെളിവെന്ന് പറഞ്ഞ് വിശുദ്ധ ഖുർആനിൽ നിന്ന് ആയത്തോതുക....😂😂
ബദ് രീങ്ങൾ പ്രാർഥിച്ചവനോട് മാത്രം നീ പ്രാർഥിക്കുക, അപ്പോൾ നീ ബദ് രീങ്ങളെ പിൻ പറ്റി. قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا പറയുക: ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്റെ പങ്കാളിയാക്കുകയില്ല. (Sura 72 : Aya 20)