Dear badusha lovu u too much my dear,,,,,,,,,singing suupeerr,,,,same time very nice attitude and behaviour,,,in future u will become a great singer but same time please keep the same charecter that u bahave now.,,,,,,.great work baduuuu
ഞാന്‍ ഇതേവരെ ഒന്നും പറയുന്നില്ലെന്നു വിചാരിച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഈ കുട്ടി വിടുന്ന മട്ടില്ല. ഇതു മൂന്നാമത്തെ പാട്ടാണ് ഞാനീ പൊന്നു മോന്‍റെ വായില്‍ നിന്നും കേള്‍ക്കുന്നത്. ഇനിയും ഞാനൊന്നും പറഞ്ഞില്ലെങ്കില്‍ ആളുകള്‍ എന്നെ 'പൊട്ടന്‍' എന്നു പറയും. ഇതാണ് പാട്ട്. ഇവനാണു പാട്ടുകാരന്‍. മാപ്പിളപ്പാട്ടിനു ഈ കുട്ടി ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല.