Тёмный

Bahul Ramesh, Dinjith Ayyathan Interview | KishKindha Kaandam | 8 ദിവസം കൊണ്ട് എഴുതിയ തിരക്കഥ 

REPORTER LIVE
Подписаться 2,6 млн
Просмотров 20 тыс.
50% 1

കിഷ്‌കിന്ധാ കാണ്ഡം സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ വേറെ ആർക്കും കൊടുക്കാൻ തോന്നിയില്ല, ആസിഫിനും വിജയരാഘവനുമൊന്നും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരുന്നില്ല.
കിഷ്‌കിന്ധാ കാണ്ഡം സിനിമയുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താനും തിരക്കഥാകൃത്ത് ബാഹുൽ രമേശും റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖം
Bahul Ramesh, Dinjith Ayyathan Interview
#BahulRamesh #DinjithAyyathan #kishkindhakaandam #asifali
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@bavupi2987
@bavupi2987 День назад
നല്ല സിനിമ നല്ല എഴുത്ത് നല്ല സംവിദാനം നല്ല അഭിനയം നല്ല മ്യൂസിക് നല്ല ക്യാമറ നല്ല സസ്പെൻസ് നല്ല തിരക്കത' എല്ലാ കൊണ്ടും പ്രഭകറ്റ് മൂവീ
@rockytheshephered
@rockytheshephered 23 часа назад
നല്ല പേര്
@EveryThingFishy23
@EveryThingFishy23 День назад
Onnu nokki vechekaam ivare ❤❤
@ittzzmalind9101
@ittzzmalind9101 День назад
Good interview
@AjithSurya-go7xi
@AjithSurya-go7xi Час назад
നല്ല സൃഷ്ടികൾ ക്ക് പിന്നിൽ ദൈവത്തിൻ്റെ അത്ഭുത കരങ്ങൾ എപ്പോഴും ഉണ്ടാവും അത് വിധിപോലെ സംഭവിക്കുന്നതുമാണ് ...അവിടെ കഥാകാരൻ ഒരു നിമിത്തമായ് മാറുക മാത്രമാണ് ചെയ്യുന്നത് . ഇതിന് ഉദാഹരണം ഡെനിസ് ജോസഫ് തിരക്കഥയെഴുതി മമൂട്ടി നായകനായ് അഭിനയിച്ചു ശ്യാമ എന്ന സിനിമയാണ് രണ്ട് ദിവസം കൊണ്ടാണ് തിരക്കഥ എങ്ങനെ എഴുതണമെന്ന് പോലും അറിയാത്ത ഡെന്നിസ് അത് എഴുതി തീർത്തത്
@knthesilent
@knthesilent День назад
Good interview.... I hope other channels would follow this......
@overtherainbow12345
@overtherainbow12345 День назад
100%
@Melvin-xb8ft
@Melvin-xb8ft День назад
എല്ലാം കൊണ്ടും മികച്ച സിനിമ ❤
@sameershameer984
@sameershameer984 День назад
ഇത് വളരെ interesting ആയ ഒരു discussion ആണ്
@soyappanm.a9796
@soyappanm.a9796 47 секунд назад
കള്ള് കുടി ഇല്ലാത്ത നല്ലൊരു ചിത്രം 🥰🥰രാഹുൽ & ദിൻജിത് & ജോബി Thank you🥰🥰
@bikeman7756
@bikeman7756 17 часов назад
നല്ല പടം, അടിപൊളി മേക്കിങ്, എല്ലാവരും നന്നായിട്ടുണ്ട്. അവസാനത്തെ 20 minuutes ജയസൂര്യ അഭിനയിച്ച അന്വേഷണം എന്ന പടത്തെ ഓർമിപ്പിച്ചു.
@muneernaseer1234
@muneernaseer1234 5 часов назад
Enikk karikkinte porul enna gorge abhinayicha short flim anu oorma vannath same tread anu
@Godwinmathaiofficial9343
@Godwinmathaiofficial9343 7 часов назад
ഞാൻ ഇന്നലെ ആണ് സിനിമ കണ്ടത് വ്യത്യസ്തമായ ഒരു കണ്ടന്റ് നന്നായിട്ടുണ്ട്
@sitharatnair6457
@sitharatnair6457 День назад
Bahul 🔥
@premjispeaking2710
@premjispeaking2710 Час назад
Good film Good making Congratulations 🎉
@ammuammoos2023
@ammuammoos2023 День назад
❤❤❤
@shinoysunny8086
@shinoysunny8086 День назад
Scen padam🔥🥵
@vishnu-jr
@vishnu-jr День назад
Adipoli movie
@MidhunKP-yn9jw
@MidhunKP-yn9jw День назад
@a.m.a885
@a.m.a885 День назад
പടം മനസിൽ നിന്നും പോയിട്ടില്ല.ഇന്നലെ 12.30ന് ഉള്ള ഷോ കണ്ടതാണ്.വിജയരാഘവൻ,അപർണ,ആസിഫ്, ജഗദീഷ്,നിഴൽഖൾ രവി.ഗംഭീരപ്രകടനം,പാശ്ചാത്തലസംഗീതം..🔥, അപ്പുപിളള വിജയരാഘവന്റെ കാരിയർ ബെസ്റ്റ് തന്നെ
@sanjutraveler10
@sanjutraveler10 День назад
🔥
@vineethv5653
@vineethv5653 12 часов назад
ഇന്നലെ കണ്ടു ഹൌസ് ഫുൾ ഓഡിയൻസിനോട് കൂടെ...എന്ന പടമാ 🥰🥰🥰
@shamstabrizi-q9x
@shamstabrizi-q9x 8 часов назад
കിരീടം script ലോഹി ചേട്ടൻ 3 ദിവസം കൊണ്ട് എഴുതി തീർത്തത് ആണ്. എട്ട് ദിവസം മൂന്ന് ദിവസം എന്ന് പറയുമ്പോ അത് എഴുത്തുകാരൻ്റെ മനസ്സിൽ കുറെ ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച ഒരു പ്രോസസ് ൻ്റെ പൂർത്തീകരണം മാത്രം ആണ്
@lankeshmv4504
@lankeshmv4504 23 часа назад
Absolutely brilliant interview ❤
@impactsajeesh400
@impactsajeesh400 День назад
Super movie❤❤
@binuvarghese9218
@binuvarghese9218 22 часа назад
Nice movie ❤
@Ubais.Musthafa.
@Ubais.Musthafa. 18 часов назад
Asif ❤
@jaikumaars
@jaikumaars 10 часов назад
വേണു , writerum സിനിമാട്ടോഗ്രാഫറും ഡിറക്ടറും ആണ് .
@akshay__ffswag2444
@akshay__ffswag2444 День назад
The coffee table ennoru spanish movie und.. Ithe same incident thanneyan aa cinemayilum sambavikkunath...
@najukottakkal7056
@najukottakkal7056 2 часа назад
ആരോ ഒരാളുടെ വായിൽ നിന്ന്....ആളെ ഓർമ്മയില്ല 😏😏 സ്ക്രിപ്റ്റ് എഴുത്ത് കാരൻ കൊള്ളാലോ..
@sharathkp250
@sharathkp250 День назад
Nice script 👍🏻
@jakal1591
@jakal1591 21 час назад
Black shirt itta interviewer, personal grooming valare pradhaanam aanu ennu ethreyum pettannu manasilaakkiyal kollaam
@nikhilgeorge2528
@nikhilgeorge2528 21 час назад
Scene parnju spoiler aakkale!! 😑🙌
@naveenradhakrishnan1015
@naveenradhakrishnan1015 12 часов назад
But enik atra istapetila
@LekhaSBabu-zb4rw
@LekhaSBabu-zb4rw День назад
യുദ്ധകാണ്ഡം ആക്ഷൻ സിനിമയാണെന്നാരു പറഞ്ഞു?
@fernandezdixon6057
@fernandezdixon6057 15 часов назад
Loop false und.... Pinne Kathayil chodyamillelo
@Raja-yw9mt
@Raja-yw9mt День назад
Slow motion .... FILM.
@jensihamol454
@jensihamol454 9 часов назад
Oru cinemayude captain aaya director irikkumbozhanedo script writerod first question chodikkunne..
@Raja-yw9mt
@Raja-yw9mt День назад
CHAVARU STORY....
@Raja-yw9mt
@Raja-yw9mt День назад
Boran Cinima
@travelogue2753
@travelogue2753 День назад
Film kandu onnum manasilayilla its not a commercial movie
@Raja-yw9mt
@Raja-yw9mt День назад
Fraanthan Story...
@aneeshkumar20sd1
@aneeshkumar20sd1 День назад
കുറച്ചു കൂടി ഡ്രാമ incidents വേണമായിരുന്നു.. ചെറിയ സിനിമ ആണ്
@vysakhmenon28
@vysakhmenon28 17 часов назад
Ennitu borakanano ? Enthu eduthu vechu athanu athinte bangi
@aneeshkumar20sd1
@aneeshkumar20sd1 13 часов назад
@@vysakhmenon28 The script is written within eight days.Ofcourse, other films are too cheap and bad, thats why this film leasing
@udayanvv9387
@udayanvv9387 День назад
പടം ഇന്ന് പോയി കണ്ടു, ഒന്നും തോന്നരുത്, Karikk ന്റെ പൊരുൾ എന്ന Series മുൻപ് കണ്ടത് കൊണ്ട്, story എന്താകും എന്നു ഏകദേശം predict ചെയ്യാൻ പറ്റി. പ്രത്യേകിച്ചു climax portion. എനിക്ക് personally പടം ഇഷ്ടമായില്ല. Screenplay നന്നാക്കമായിരുന്നു.
@keralalotterymagician-rajesham
മുട്ട മൂഞ്ഞിക്കോ😅
@bavupi2987
@bavupi2987 День назад
ഏതാ ഈ പ്രാന്തൻ
@udayanvv9387
@udayanvv9387 День назад
@@bavupi2987 ഒരേ കഥാ പരിസരം, ഇതിൽ അച്ഛൻ കഥാപാത്രം ആണ് ദേഷ്യകാരൻ എങ്കിൽ, പൊരുൾ series ഇൽ 'അമ്മ കഥാപാത്രം ആണ് tough character. climax il same, ആ വീട്ടിലെ ഒരാൾക്ക് സത്യം അറിയാം, അത് മൂടിവെച്ചു ജീവിക്കുന്നു.
@udayanvv9387
@udayanvv9387 День назад
@@keralalotterymagician-rajesham ചുമ്മാ ആ പൊരുൾ series ഒന്നു പോയി കണ്ടു നോക്കൂ bro. എന്നിട്ട് പറ
@bavupi2987
@bavupi2987 День назад
@@udayanvv9387 എന്തുവാടെയിത് ച്ചെ
@Raja-yw9mt
@Raja-yw9mt День назад
PANNA PADAM... KORANGAN....😂😂😂
@Raja-yw9mt
@Raja-yw9mt День назад
THRISHYAM......Copy....
@Raja-yw9mt
@Raja-yw9mt День назад
Not worth.... Film...
@Apk975
@Apk975 День назад
Athinu maathram enth.kunnayaaanu..ee cinemayil.paranjath..ninkoke..epozhum...kure aalukale pattikaan pattum..but..budhiyulla.valiya oru janam ( preshakan) evide und..avare ecxite cheyikkan..kg goerge..pathmaràajam undaayirunnu..but nee athinte 10% valarnittilla..NB: aa kuttiyude missingum..aa thookum..ethaand budhiyulla preshakark...manssilaayi..pinne enth kop..😀😀
@shahinshamnad6918
@shahinshamnad6918 День назад
Ahda nee bhayankara brilliant fellow thannne
@nived18
@nived18 23 часа назад
Athraa budhi annee thaan oru padam cheyy ennit vann konnakk
@Apk975
@Apk975 22 часа назад
@@nived18 edaa, maire.pottakinattile thavalak aathaanu logam...ee cinena kandu, with in minuts..aa payane konnath achano? atho valyachano? enna dout maathrame..undayirinnullo..😀😀😀pinne enth poooottile cinema...
@MrKami123456789
@MrKami123456789 День назад
Copy from a korean movie..ennit vann irunn thallunnu
@althaf_rahman
@althaf_rahman День назад
Which movie?
@sherinbv
@sherinbv День назад
Inspired, not copied
@althaf_rahman
@althaf_rahman День назад
@@sherinbv Which movie?
@_Sbfx_
@_Sbfx_ День назад
Typical malayali👍🫡
@elitemedia7333
@elitemedia7333 День назад
Eth film
@princecleetus8275
@princecleetus8275 День назад
❤❤
Далее
Full Scottish - 15/09/2024
59:39
Просмотров 457
Bad Boys Review Malayalam | Unni Vlogs Cinephile
6:19
Просмотров 1,1 тыс.