Тёмный

Bajaj pulsar 150 2024 വാങ്ങിയാൽ പണി കിട്ടുമോ 😳കണ്ട് നോക്ക്  

FOOD LOVER TVM
Подписаться 3,8 тыс.
Просмотров 5 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@saju2453
@saju2453 4 месяца назад
2012മോഡൽ 150.. 60മൈലേജ് ഇപ്പോഴും ഉണ്ട്. 2015ഇൽ ഷോറൂമിൽ കേറ്റി ക്ലച്ച് പണിതു.. നശിപ്പിച് കളഞ്ഞു.. പല സ്ഥലത്തു പണിതു. അവസാനം, ആലുവയിൽ ഒരു സ്ഥലത്തു ഉള്ള ഒരു ചേട്ടൻ പണിതു.. 2yr ആയി ഒരു പ്രശ്നം ഇല്ല.. ❤❤ നന്നായി നോക്കിയാൽ ഇതുപോലെ ഒരു വണ്ടി വേറെ കിട്ടില്ല.. മൈലേജ് + റൈഡിങ് കംഫര്ട്ട് + ലോങ്ങ്‌ ഡ്രൈവ് കിടു ആണ്
@foodlovertvm3551
@foodlovertvm3551 4 месяца назад
എന്റെ സുഹൃത്തേ അത് പൊളി ആണ്
@SivakumarP-mh1yh
@SivakumarP-mh1yh 2 месяца назад
Aluvayil evide
@saju2453
@saju2453 2 месяца назад
@@SivakumarP-mh1yh പറവൂർ കവല
@see2248
@see2248 6 месяцев назад
njan 2023 e20 od2 bs6 eduthabpettirikuvanu.. 6200km 57km milege und ..but km ... eduthapol thott handle.. vibration pick up problem ..rest.. ok und.. bajaj complaint cheythu ..ippol vere showroom service cheyunn. But still not good riding experiance..
@foodlovertvm3551
@foodlovertvm3551 6 месяцев назад
ബ്രോ സർവിസ് സെന്റർ ഇരിക്കുന്ന അണ്ണന്മാർക്ക് ഒരു കോപ്പും അറിയില്ല obd 2
@jaseerpk8266
@jaseerpk8266 3 месяца назад
Same problem എനിക്കും und
@foodlovertvm3551
@foodlovertvm3551 3 месяца назад
ഇനി എന്ത് ചെയ്യും
@albesterkf5233
@albesterkf5233 6 месяцев назад
ഇടിച്ചു പൊളിഞ്ഞ വണ്ടിക്ക് 14000 കിട്ടിയത് ഭാഗ്യം
@foodlovertvm3551
@foodlovertvm3551 6 месяцев назад
എന്റെ അമ്മോ ബ്രോ ഇടിച്ചു പൊളിഞ്ഞില്ല ഹെഡ് ലമ്പ് മാത്രം പൊട്ടി അത് പുതിയത് വാങ്ങി പക്ഷെ ഞാൻ തെറിച്ചു വീണ് പണി കിട്ടി
@albesterkf5233
@albesterkf5233 6 месяцев назад
@@foodlovertvm3551 🤣🤣
@albesterkf5233
@albesterkf5233 6 месяцев назад
@@foodlovertvm3551 2017 ഇൽ ഏകദേശം 75000 കൊടുത്തു വാങ്ങി 2021 ഇൽ 14000, കൊള്ളാം, വിശ്വസിച്ചു. ഞാൻ എന്റെ മഹിന്ദ്ര ബൈക്ക് 2013 ഇൽ 56000 ന് വാങ്ങി 2023ഇൽ 12000 ന് വിറ്റു, സംശയം ഉണ്ടെങ്കിൽ ലിങ്ക് അയച്ചു തരാം
@ABINSIBY90
@ABINSIBY90 4 месяца назад
75000 രൂപ കൊടുത്തു വാങ്ങിയ ബൈക്ക് വിറ്റത് കേവലം 14000 രൂപക്കോ?.. തള്ള്..
@foodlovertvm3551
@foodlovertvm3551 4 месяца назад
പിന്നെ തള്ളിയ ഉടനെ കേൾക്കുന്ന അണ്ണന്മാർ എനിക്ക് കോടികൾ തരും എന്റെ സഹോ
@ABINSIBY90
@ABINSIBY90 4 месяца назад
@@foodlovertvm3551 Bajaj pulsar 150 2024 മോഡലിന്റെ detail ആയിട്ടുള്ള ഒരു സ്റ്റൈലിഷ് അര മണിക്കൂർ റിവ്യൂ പ്രതീക്ഷിക്കുന്നു..
@foodlovertvm3551
@foodlovertvm3551 4 месяца назад
Vehicle vloger അല്ല ബ്രോ എനിക്ക് അറിയില്ല പിന്നെ വണ്ടികൾ കിട്ടുമ്പോൾ വീഡിയോ എടുക്കും എന്റെ ചാനൽ ഫുഡ്‌ ബ്ലോഗ് ആണ്
@ABINSIBY90
@ABINSIBY90 4 месяца назад
@@foodlovertvm3551 ok bro
@ABINSIBY90
@ABINSIBY90 4 месяца назад
​@@foodlovertvm3551Thumbnail okke ithirikoodi adipoli akku bro..
@Podiyan6526
@Podiyan6526 6 месяцев назад
ജൂപിറ്റർ റെഡിയായോ
@foodlovertvm3551
@foodlovertvm3551 6 месяцев назад
ബാങ്കിൽ തിരികെ കൊടുക്കുന്നു ബ്രോ 40000രൂപ നഷ്ടം
@profitnb
@profitnb 5 месяцев назад
ബജാന്റെ ഇപ്പൊ ഉള്ള വണ്ടികൾ ഒക്കെ നല്ല അഭിപ്രായം ആണ്.. ഒരു platina എടുക്കണം എന്നുണ്ട്
@foodlovertvm3551
@foodlovertvm3551 5 месяцев назад
അടിപൊളി ആണ് ബ്രോ
@profitnb
@profitnb 5 месяцев назад
​@@foodlovertvm3551Bro യുടെ അഭിപ്രായം എന്താണ്? ഉപയോഗിക്കുന്ന ആരെയെങ്കിലും അറിയോ
@foodlovertvm3551
@foodlovertvm3551 5 месяцев назад
ഞാൻ ns 125 ആണ് യൂസ് ചെയ്യുന്നത് പൊളി
@profitnb
@profitnb 5 месяцев назад
@@foodlovertvm3551 മൈലേജ് എങ്ങനെ ഉണ്ട്?പിന്നെ വിഡിയോയിൽ പറയുന്നു resale വാല്യൂ ഇല്ലാത്ത കൊണ്ട് പിന്നെ bajaj വാങ്ങിയില്ല എന്ന്
@foodlovertvm3551
@foodlovertvm3551 5 месяцев назад
ഇപ്പൊ വാങ്ങി ഒരു ആഴ്ച ആയി ബ്രോ ആ ഡിസൈൻ ഒത്തിരി ഇഷ്ടം ആണ്
@gaudhamkrishna.6948
@gaudhamkrishna.6948 2 месяца назад
😂😂😂 akri aki koduthal 14 poyittu 5k kittilla ,
@foodlovertvm3551
@foodlovertvm3551 2 месяца назад
ശരി ആണ് മച്ചു 😁
@BinuCk-t1u
@BinuCk-t1u 6 месяцев назад
Honda unicorn better pulsar
@foodlovertvm3551
@foodlovertvm3551 6 месяцев назад
അത് പൊളി അല്ലെ
@TorQueonroad4600
@TorQueonroad4600 3 месяца назад
Unicorn Bs6 kollilla bro
@foodlovertvm3551
@foodlovertvm3551 3 месяца назад
സെൻസർ ഉള്ള വണ്ടികൾ എല്ലാം പ്രോബ്ലം ആണ് ബ്രോ
@unknown-pz6wd
@unknown-pz6wd 2 месяца назад
​@@TorQueonroad4600true
@mrctrading1497
@mrctrading1497 6 месяцев назад
വണ്ടി എനിക്ക് വളരെയധികം ഇഷ്ടമാണ് സൂപ്പർ.... 2014 മോഡൽ ഞാൻ വാങ്ങി ഇപ്പോഴും ഉണ്ട് പുലിയാണ് ഞാൻ ആർക്കും വണ്ടി കൊടുക്കില്ല ഇപ്പോൾ 2023 ലാസ്റ്റ് ഞാൻ ഒരു unicorn 160 fuel injection ഞാൻ ഏകദേശം 2500 കിലോമീറ്റർ ഓടിച്ചു പോര .... പേരുണ്ട്( carburettor) സൂപ്പർ പുതിയ 150 അറിയില്ലാ ...
@foodlovertvm3551
@foodlovertvm3551 6 месяцев назад
അത് പൊളി ആണ് ബ്രോ
@unaispi
@unaispi 4 месяца назад
Hello
@foodlovertvm3551
@foodlovertvm3551 4 месяца назад
Hai
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн