But നിങ്ങൾ ആരും അറിയാതെ പോയ ഒരു കാര്യം ഉണ്ട്... അദ്ദേഹത്തിന്റെ നാട്ടിലെ ഒരു കുട്ടിക്ക് മാരകമായ അസുഖം വന്നപ്പോൾ ആ കുട്ടിയുടെ അച്ഛനോട് അദ്ദേഹം പറഞ്ഞ വാക്കുണ്ട്... "മകളുടെ life തിരിച്ചു കൊണ്ട് വരാൻ പറ്റും സുഹൃത്തേ.. സഹായത്തിനു ഞാൻ ഒപ്പം കൂടെ ഉണ്ട് "അദ്ദേഹത്തിന് നല്ലയൊരു മനസുണ്ട്.. അത് എല്ലാരും മനസിലാക്ക് 🥲❣️