@@srirambalasubramanian1627 colour choosing പോലെ ആണ് വെയ്റ്റിംഗ് time,, ഞാൻ ആദിയം nexa blue selecte ചെത്തിരുന്ന് അതിനു 45 ഡേ പറഞ്ഞു,, പിനേ red ആക്കി so one weak ഇൽ കിട്ടി..
@@sree5445 അങ്ങിനെയെങ്കിൽ Crash testum 5 star Ratingum ഒക്കെ ചുമ്മാ ഒരു രസത്തിന് വെച്ചതാണൊ .മൈലേജ് നോക്കി പായുന്ന മലയാളികളെ ലക്ഷ്യം വെച്ച് സുസുക്കി കുറെ കാലം ഒണ്ടാക്കിയില്ലെ .ഇവൻമാരുടെ Alto പോലുള്ള വണ്ടികൾ ഇടിച്ച് ഒരു കുടുംബം മൊത്തം തീർന്ന കേസുകളുണ്ട് .എന്നിട്ടും പടിക്കാത്ത മലയാളികൾക്കുള്ളതാണ് നിങ്ങളീ പറഞ്ഞ വിധി എന്ന വാക്ക് .