Тёмный

Baleno zeta എടുത്തകാരണം ?🔥🔥🔥 

Udayon 63
Подписаться 1,3 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@Alan-un7su
@Alan-un7su 2 месяца назад
ഇതിന്റെ ലുക്ക്‌ കണ്ട് ഇഷ്ടം തോന്നി ഞാനും ഇത് എടുത്തു.. ഈ കളർ തന്നെ.. ബ്ലാക്ക് ആലോയ് കൂടി ഇട്ടാൽ 👌🏼.. ഇത്രെയും ലുക്ക്‌ ഉള്ള വേറെ വണ്ടി ഇല്ല ഈ വിലയിൽ
@BijuMon-d4t
@BijuMon-d4t 6 месяцев назад
Bro. Ground clearance Enginondu. Namude roadil Kollamo..namude rodil Adi thattumo.. Please reply ...eniku Vangan aanu..
@snperfumes
@snperfumes 10 месяцев назад
എന്റെ dream വണ്ടി ആണ് ബുക്ക്‌ ചെയ്തിട്ടുണ്ട് 🥰
@travelstoriesbynoufal
@travelstoriesbynoufal 3 месяца назад
ഞാനും
@vaisakhv.s6723
@vaisakhv.s6723 Год назад
സത്യം ബ്രോ! ആ ഇൻഫർടൈൻമെന്റ് സിസ്റ്റത്തിൽ ഒരു പിയാനോ ബ്ലാക്ക് colour കൊടുത്തിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു.
@imamudeensalim2175
@imamudeensalim2175 Год назад
Sticker work cheyyunna shopillil ninnium oru black sticker border koduthal mathi..
@udayon634
@udayon634 Год назад
Sathyamanu🥰
@lijukoommen476
@lijukoommen476 Год назад
500 രൂപ കൊടുത്താൽ അതിന്റെ പിയാനോ black frame കിട്ടും... Or else take that ഫ്രെയിം out and പെയിന്റ് സിമ്പിൾ
@faristhoran9241
@faristhoran9241 Год назад
8 month using zeta grey ❤🔥 full satisfied
@Know_Ur_World
@Know_Ur_World Год назад
Automatic or manual
@mishal7637
@mishal7637 Год назад
Is there any lag or power drop while overtaking?
@sonuvl7181
@sonuvl7181 Год назад
Milage etra und bro
@mishal7637
@mishal7637 Год назад
@@sonuvl7181 ente 800 kms aayi city ippo thanne 15 okke ond long poyapo 24 kanich pinne tank range nokkiyalo 18-19 ond city and highways mixed
@gowthamangunasekaran1828
@gowthamangunasekaran1828 Год назад
Bro, how is AC performance?
@udayon634
@udayon634 Год назад
God anu bro
@Anoop_john_03
@Anoop_john_03 Год назад
Ethil engane seat cover ettu seat nte avde airbag elle
@afsalmannani
@afsalmannani Год назад
Ags features onn parayumo bro
@AJ-op4if
@AJ-op4if 11 месяцев назад
Baleno Zeta or Swift zxi plus, ethanu നല്ലത്
@niranjannair
@niranjannair 11 месяцев назад
Lookwise swift..interior also sporty anu..but spacewise baleno..backseatil 3 perku sukhamayi yatra cheyam
@hamsakuttykalikandan3147
@hamsakuttykalikandan3147 5 месяцев назад
Deltta or zeeta 👍👍swift 👎
@lilnax1519
@lilnax1519 Год назад
Bro njum book cheytarunnu Zeta blue colour tanne ee masam varum vandi ❤️🥰
@udayon634
@udayon634 Год назад
All the best bro🥰 poli vandiyanu
@chandurs2061
@chandurs2061 Год назад
Enna book cheythathu Vandi kittiyo
@lilnax1519
@lilnax1519 Год назад
@@chandurs2061 kanzinja new year enu kitti
@vishnuprasadkuttu5258
@vishnuprasadkuttu5258 Год назад
​@@lilnax1519 engine undu performance...
@irfanhazrath2491
@irfanhazrath2491 Год назад
Nexa blue paint issues kure aalukal parayunnund.
@naslu158
@naslu158 Месяц назад
Base model also same auto climate ac
@colourpalette5180
@colourpalette5180 Год назад
Zeta ബുക്ക് chaithitund bro... 💛 waiting... 🥳🥳
@peedikailmathew2998
@peedikailmathew2998 Месяц назад
Why you spread your hand (one hand) always. Otherwise your performance very good, bro.
@abdulrasheedjahangeer3377
@abdulrasheedjahangeer3377 Год назад
ബ്രോ manual, ഓട്ടോമാറ്റിക് ഇവ രണ്ടിനും ഉള്ള ഗുണങ്ങൾ എന്താണ്, ഡ്രൈവിംഗ് അല്ല വണ്ടിയുടെ ഗുണങ്ങൾ
@muhammedsufiyan766
@muhammedsufiyan766 Год назад
Bro onroad etraa ayaarnnu
@user_747
@user_747 Год назад
9.6L
@nasirkmvillageofficer767
@nasirkmvillageofficer767 2 месяца назад
Mileage ethra kittunnundu
@Rahulkumar-kj1xk
@Rahulkumar-kj1xk Год назад
Bro on road etra price ayi
@udayon634
@udayon634 Год назад
9 :60
@advsuhailpa4443
@advsuhailpa4443 Год назад
മികച്ച അവതരണം...🌿👍
@hamburger937
@hamburger937 Год назад
Bro ath average milage ahn 12.7
@devanandur9627
@devanandur9627 Год назад
Bro njnum book cheyth dec 31nu jan 2nd week vandi kayil kittum🥳
@udayon634
@udayon634 Год назад
😍🥰
@santosaji1410
@santosaji1410 Год назад
Baleno kke atra waiting period vannu bro
@udayon634
@udayon634 Год назад
1 month bro
@santosaji1410
@santosaji1410 Год назад
@@udayon634 thanks ❤️
@udayon634
@udayon634 Год назад
@@santosaji1410 🥰
@rajeshrajan4290
@rajeshrajan4290 Год назад
Kollam bro avatharanam
@Mubinpattambi
@Mubinpattambi Год назад
Thudakkathil mileage ethra kitti bro
@udayon634
@udayon634 Год назад
15 to 20
@faristhoran9241
@faristhoran9241 Год назад
Mileage poli normal 18 to 20 long 24 25
@travelstoriesbynoufal
@travelstoriesbynoufal 3 месяца назад
Me waiting for my sigma...
@anudarshecx
@anudarshecx Год назад
Zeta road price + 30k kodthal vandi vishyam aavum ente vandi inganonu alla zeta
@alan_benedict
@alan_benedict 8 месяцев назад
Enthokkeya additional aayitt cheythe?
@vaisakhv.s6723
@vaisakhv.s6723 Год назад
ഞാൻ Alpha ഈ same colour ബുക്ക്‌ ചെയ്തിട്ടുണ്ട്. One week ന് ഉള്ളിൽ കിട്ടും 🥰
@udayon634
@udayon634 Год назад
🥰
@mishal7637
@mishal7637 Год назад
Bro enganond vandi? overtaking il okke power ok ahno?enthelum lag ondo?
@vaisakhv.s6723
@vaisakhv.s6723 Год назад
@@mishal7637 nice വണ്ടി ആണ് ബ്രോ. അങ്ങനെ പറയത്തക്ക lag ഇല്ല. നല്ല മൈലേജ് ഉണ്ട്.
@sadiqalivm2039
@sadiqalivm2039 Год назад
Overtaking power il kerunund alpha user red baleno❤
@afsalmannani
@afsalmannani Год назад
Nan book cheythitt irikuva zeeta ags
@mohamedshanid6618
@mohamedshanid6618 Год назад
Eathra days und booking period
@RanjithRiya
@RanjithRiya 6 месяцев назад
Bro paranjathu എല്ലാം ശെരിയാ 👍👍👍👍👍👍
@sweetsonmani4937
@sweetsonmani4937 Год назад
3 months ayi same zeta use cheyyunnund. Onnum parayan illa full satisfied anu.
@mishal7637
@mishal7637 Год назад
Enganond bro ippo vandi?njn book cheyan plan ind,do you recommend?
@sweetsonmani4937
@sweetsonmani4937 Год назад
@@mishal7637 സൂപ്പർ ആണ്. ഈ വിലക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ലത്. Especially mileage, comfort travelling, space.. etc. ഒന്നും നോക്കാനില്ല.
@mishal7637
@mishal7637 Год назад
@@sweetsonmani4937 ok bro,power okke enganond overtake okke cheyumbo?ethra kms aayi brode vandi?
@sweetsonmani4937
@sweetsonmani4937 Год назад
@@mishal7637 11 മാസം ആയി ഇപ്പോ. 5000 കിലോമീറ്റർ കഴിഞ്ഞതേ ഉള്ളു, അതിന് കാരണം ഒരുപാട് ഇഷ്ടം ആണ് ഈ വണ്ടി. അതുകൊണ്ട് അത്യാവശ്യം വന്നാൽ മാത്രം കൊണ്ടുപോകും. നേരത്തെ ഞാൻ വാങ്ങിയ alto 800 1 year കൊണ്ടു 20000 കിലോമീറ്റർ ഓടിച്ചു. എങ്ങനേലും കൊടുക്കണം എന്നൊരു വിചാരം ആരുന്നു. ബട്ട് ഇവനെ പുത്തൻ പോലെ കൊണ്ടു നടന്നു ഒരുപാട് കാലം പോകണം. അത്രക്ക് ഇഷ്ടം ആയിപോയി. അതുകൊണ്ട് അത്യാവശ്യം കാര്യങ്ങൾക്ക് മാത്രം കൊണ്ടുപോകും. പിന്നെ കഴുകി തുടച്ചു കുട്ടപ്പൻ ആക്കി ഇടും. നല്ല വണ്ടി ആണ് ബ്രോ ഒരിക്കലും നമുക്ക് ഒരു കുറവും തോന്നില്ല.
@sweetsonmani4937
@sweetsonmani4937 Год назад
Over takingil power lag ഉണ്ട്, ബട്ട് അതൊരു കുറവായി എനിക്ക് ഫീൽ ഇല്ല, because ഞാൻ ഒരു സോഫ്റ്റ്‌ ഡ്രൈവർ ആണ് ഒരു 50-60. വെയിറ്റ് ചെയ്തു പതിയെ പോകാൻ ആണ് ഇഷ്ടം. സോഫ്റ്റ്‌ ആയി പോകാൻ ആഗ്രഹിക്കുന്നവർക്ക് 100% comfort കിട്ടും. നല്ല mileage um.
@sujith_thumboor
@sujith_thumboor Год назад
@gokuljayachandran9328
@gokuljayachandran9328 Год назад
🔥🔥
@nadhasparadise1039
@nadhasparadise1039 Год назад
🥰🥰🥰🥰🥰🥰
@RanjithRiya
@RanjithRiya 6 месяцев назад
👍👍👍👍👍
@sreejithr3744
@sreejithr3744 Год назад
KL61F
@MAX-ng9fv
@MAX-ng9fv Год назад
❤👅
@sebinmon7196
@sebinmon7196 Год назад
എന്തുവാടേ ഇത് ....
@udayon634
@udayon634 Год назад
This is a car
Далее
Baleno Delivery From Nexa Showroom Kokkala
5:27
Просмотров 7 тыс.