Тёмный

Bank Loan /സർഫാസി ആക്ടും ജപ്തിയും/Sarfaesi Act /Aplustube/ Adv.Shereef Nedumangad 

A Plus Tube
Подписаться 129 тыс.
Просмотров 8 тыс.
50% 1

Bank Loan /സർഫാസി ആക്ടും ജപ്തിയും/Sarfaesi Act /Aplustube/ Adv.Shereef Nedumangad
#aplustube
#advshereefnedumangad
#sarfaesiact
#bankloan
#japthiHindu succession law/ Aplus tube/ Adv..Shereef Nedumangad/ ഹിന്ദു പിന്തുടർച്ചാവകാശ നിയമം/
#advshereefnedumangad
#aplustube
#HindusuccessionAct
#ഹിന്ദു #Aplustube
#Adv.shereefNedumangad
Advocate, High court of Kerala

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@Dijil75590
@Dijil75590 3 месяца назад
Velapattaoruarivelabhkchu സാർ ഒരു വിലപ്പെട്ട അറിവ് ലഭിച്ചു വളരെ . നന്ദി.
@aplustube2557
@aplustube2557 3 месяца назад
Thanks dear Dijil
@geethakannan8108
@geethakannan8108 18 дней назад
Thank you Sir
@aplustube2557
@aplustube2557 16 дней назад
Most welcome dear Geetha
@bijugopalank6844
@bijugopalank6844 Год назад
നമസ്ക്കാരം സർ : .എന്റെ അറിവിൽ : കേരളത്തിൽ എല്ലാ ജില്ലകളിലും - പാവപ്പെട്ട . ധാരാളം ആളുകൾ ജപ്തി നടപടികൾ നേരിടുന്നുണ്ട്. - ഗവൺമെന്റ് ഇതിലൊരു ഇടപെടൽ നടത്തേണ്ടതാണ്. - നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557
@aplustube2557 Год назад
സർക്കാർ ഒന്നും ചെയ്യില്ല ബിജു
@akhilmohan6059
@akhilmohan6059 8 месяцев назад
Contact number pls
@Dijil75590
@Dijil75590 3 месяца назад
സാർ വളരെ വിലപ്പെട്ട ഒരു അറിവ് ലഭിച്ചു. വളരെ വളരെ നന്ദി
@aplustube2557
@aplustube2557 3 месяца назад
Thanks dear Dijil
@remaJames-p9s
@remaJames-p9s Год назад
ജപ്തി നടപടികൾ ഒരു പരിധിവരെ ഒഴിവാക്കാൻ ഗവണ്മെന്റ് ഇടപെടണം
@jcnavas4915
@jcnavas4915 7 месяцев назад
Thankyou shareef sir💕👏
@aplustube2557
@aplustube2557 3 месяца назад
Welcome dear Navas
@MonuAlr-d2n
@MonuAlr-d2n 7 месяцев назад
ഞാൻ കെരളബാങ്കിൽ നിന്നും ഒരു ലോൺ എടുത്തു ഇപ്പൊ 5വർഷം ആയി കൊറോണക്ക് ശേഷം 3വർഷം ആയിട്ട് ഒന്നും തിരിച്ചു അടച്ചിട്ടില്ല ഹോസ്പിറ്റൽ പ്രോബ്ലം വന്നു ഇപ്പൊ ലോൺ എടുത്തിട്ട് 5വർഷം ആയി 15വർഷംആണ് കാലാവധി ഇന്ന് ബാങ്കിലെ ഹെഡ് ഓഫീസിൽ നിന്നും വന്നു അവർ തിങ്കളാഴ്ച ജെപ്തി നോട്ടീസ് വെക്കും എന്ന് പറയുന്നു എനിക്ക് ആകെ ടെൻഷൻ എനിക്ക് ആകെ ഉള്ളത്5സെന്റ്റ് സ്ഥലവും d560സ്‌കെയർ വീടും ആണ് ഇതിന്റെനിയമം റൂൾസ് എല്ലാം സാർ ഒന്നും റിപ്ലെ തരുമോ അല്ലങ്കിൽ എനിക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല പ്ലീസ് റിപ്ലെ ഞാൻ ആകെ ടെൻഷൻ ആണ്
@aplustube2557
@aplustube2557 7 месяцев назад
ഇത് സംബന്ധിച്ചിട്ടുള്ള എല്ലാ നിയമകാര്യങ്ങളും ഈ ചാനലിലെ play list- Bank loan ൽ ഉണ്ട് കാണുക
@RajeshKumar-u6e2o
@RajeshKumar-u6e2o 5 месяцев назад
Super presentation
@aplustube2557
@aplustube2557 3 месяца назад
Thank you
@georgepj7835
@georgepj7835 Год назад
താങ്ക്‌സ് സാർ
@aplustube2557
@aplustube2557 Год назад
Welcome dear George
@Vbg-t1p
@Vbg-t1p Год назад
Well explained
@aplustube2557
@aplustube2557 Год назад
Thanks dear user
@radhavazhayil8646
@radhavazhayil8646 7 месяцев назад
Thankyou sir very important video
@amaljustinjoy7091
@amaljustinjoy7091 9 месяцев назад
Great person...❤
@aplustube2557
@aplustube2557 9 месяцев назад
ആരെക്കുറിച്ചാണ് ഈ കമൻറ്
@vinurajesh4118
@vinurajesh4118 Год назад
Well explaned Sir. Thanku
@aplustube2557
@aplustube2557 Год назад
Welcome dear vinu
@SheryKp
@SheryKp 10 месяцев назад
Good advice 👍
@aplustube2557
@aplustube2557 10 месяцев назад
Glad it was helpful!
@MUHAMMADFAHEEM-py8hu
@MUHAMMADFAHEEM-py8hu 8 месяцев назад
@sreenivasanmr8775
@sreenivasanmr8775 11 месяцев назад
🙏🙏🙏
@aplustube2557
@aplustube2557 11 месяцев назад
Thanks dear sreeni
@GeorgeT.G.
@GeorgeT.G. Год назад
well explained sir
@aplustube2557
@aplustube2557 Год назад
Thanks dear George
@ExcitedBeachCoast-ql4ts
@ExcitedBeachCoast-ql4ts Месяц назад
Sir Jepthi notice 9/8/2024-housil ottichu Jilla collecter adukal ninnu stay kittumo
@aplustube2557
@aplustube2557 Месяц назад
സർഫാസി ആക്ട് പ്രകാരം ലഭിച്ച നോട്ടീസ് ആണെങ്കിൽ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങണം
@reghunathabhakthan39
@reghunathabhakthan39 Год назад
Good news received
@aplustube2557
@aplustube2557 Год назад
Thanks dear Reghu
@ShymonVijay
@ShymonVijay 3 месяца назад
ഈ സ്വാന്തനം നേരിട്ട് കൊണ്ടക്കട്ടു ചെയ്യുമ്പോൾ ഇല്ലല്ലോ സർ
@remaJames-p9s
@remaJames-p9s 11 месяцев назад
സർ പത്ര പരസ്യിം വന്നാൽ drt കേസ് ഫയൽ ചെയ്യാമോ? ചെലവ് ഊഹം പറയാമോ?
@thomasjohn9720
@thomasjohn9720 Год назад
Great advice 👍
@aplustube2557
@aplustube2557 Год назад
Glad you think so! Dear Thomas
@sooryadevkrishnadev9177
@sooryadevkrishnadev9177 Год назад
🙏🙏🙏
@aplustube2557
@aplustube2557 Год назад
Thanks dear soorya
@tonejoseph3159
@tonejoseph3159 Год назад
Sir വീടില്ലാത്ത 25 സെന്റ് വച്ചു ഞാൻ 5 ലക്ഷം എടുത്തു എനിക്കു അതു അടയ്ക്കാൻ കഴിഞ്ഞില്ല എനിക്ക് വേറെ 5 സെന്റ് സ്ഥലവും ഒരു വീടും ഉണ്ട് എന്റെ ഇ സ്ഥലവും വീടും കൂടെ ജപ്തി ചെയ്യാൻ ബാങ്കിന് സാധിക്കുമോ pls reply
@aplustube2557
@aplustube2557 Год назад
പണയംവച്ച സ്ഥലം ജപ്തി ചെയ്യുമ്പോൾ ബാങ്കിന് കിട്ടേണ്ട തുക മുഴുവൻ കിട്ടാത്ത പക്ഷം രണ്ടാമത്തെ വസ്തുവിലേക്ക്RR വരാം
@cindrella8156
@cindrella8156 3 месяца назад
Society ninnu 13 A notice anu vannathennu egane manasilaka avr post ayakathe nerittanu notice thannath pinne lelam pathrathil koduthu appo vannath eth notice anu sir
@whalegaming6177
@whalegaming6177 5 месяцев назад
Sir oru doubt njn 2019ile loan eduthathe ane ippo 12lack ayii appo kure hospital issue okke vann cash adakan pattathe vannnu appo ethara varsham ane loan kalavathy pinne ente peril oru thund bumi ila ammake 73vayase ayath konde loan ente peril ane thannathe athukond avarke enik ethire action edukan avumo (pinne cash adachitila 12lack ayi appo loan inte kalavathy avathe jepthi cheyan pattumo plzzz reply😢😢
@renjithravi6426
@renjithravi6426 Год назад
മണപ്പുറം മഹിളാ loan ആണ് ജപ്തി ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത് 4 അടവ് മുടങ്ങി എന്താണ് ചെയ്യുക ഞാനും husbandum അമ്മായിഅമ്മയും ഞങ്ങളുടെ 3 പേരുടെയും പേരിലാണ് വസ്തു check bouncing കേസും ചെയ്യും എന്നഒക്കെയാണ് പറയുന്നത്
@aplustube2557
@aplustube2557 Год назад
നോട്ടീസ് തരുമ്പോൾ മറുപടി രേഖാമൂലം കൊടുക്കുക
@neenathomas1304
@neenathomas1304 10 месяцев назад
Sir, kerala bank ഇൽ husband എടുത്ത ഹൗസിംഗ് ലോൺ, അദ്ദേഹം മരണപ്പെട്ട കാരണം തിരിച്ചടവ് മുടങ്ങി, 13(2) പ്രകാരം നോട്ടീസ് ബാങ്കിൽ നിന്നും കിട്ടി. ജോലി, ഫിനാൻസ് ഒന്നുമില്ല. പ്രശ്നം ഈ സ്ഥലം ശബരിമല നിർദ്ദിഷ്ട airport inu ഏറ്റെടുന്ന area il പെടുന്നു. അത് കാരണം ഇത് dispose ചെയ്തു കടം വീട്ടാൻ പറ്റൂന്നില്ല. അത് വരെ ഈ നടപടികൾ സ്റ്റേ ചെയ്തു കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്. Sir inte early videos kandu, പക്ഷേ ഒരു സ്പെഷ്യൽ കേസ് എന്ന സ്ഥിതിയിൽ എന്താണ് ചെയ്യേണ്ടത്. കേരള ബാങ്ക്, മിനിസ്റ്റർ ഓഫീസിൽ, കലക്ട്രേറ്റ് എല്ലായിടത്തും, application place ചെയ്തു, പക്ഷേ ഒരിടത്തും നിന്നും reply ഇത് വരെ കിട്ടിയിട്ടില്ല. സാറേ reply ചെയ്യണേ.
@aplustube2557
@aplustube2557 10 месяцев назад
Send your phone number to shereefnedumangad@gmail.com I will call back
@abidbalussery6701
@abidbalussery6701 Год назад
സർ ഞാൻ ബാങ്കിൽ നിന്നു 3ലക്ഷം ലോണെടുത്തു തവണ മുടങ്ങിയപ്പോൾ 3തവണ പുതുക്കേണ്ടി വന്നു അങ്ങനെ 6ലക്ഷമായി ഇപ്പോൽബാങ്ക് പറയുന്നത് 2ലോൺ ഉണ്ടെന്നു അതിന്റെ പാസ്സ്‌ബുക്‌കും മറ്റുള്ളരേഖയും കാണിക്കാൻ പറഞ്ഞിട്ട് ബാങ്ക് കാണിക്കുന്നില്ല നിലവിലെ ഒരുലോൺ 2ലോൺ ആവാനുള്ളകാരണം ഒന്ന്പറയാമോ..
@akhilass7791
@akhilass7791 Год назад
Education loan ജപ്തി വന്നപ്പോൾ ലോൺ close ചെയ്തു... Ah കേസ് അങ്ങനെ കിടക്കുമോ.. അതിന്റെ തുടർ നടപടി നമ്മൾ ചെയ്യണ്ടത് എന്താണ്
@remaJames-p9s
@remaJames-p9s 11 месяцев назад
ഈ പ്രോബ്ലം ഉത്തരം തരാമോ?
@bushra4154
@bushra4154 Год назад
Hello sir
@aplustube2557
@aplustube2557 Год назад
Hello
@NakshathraNakshith
@NakshathraNakshith 8 месяцев назад
Hello sir
@aplustube2557
@aplustube2557 8 месяцев назад
Hello dear User
@georgepj7835
@georgepj7835 Год назад
3സെന്റ്, ഒറ്റ മുറി ഉള്ള ഒരു ടർ സ്സ് വീട് ആ ണ് എനിക്ക് 5. ല ക്ഷ o കടം. ഒന്നും തിരിച്ചു അ ട ച്ചില്ല... മുൻസി പ്പൽ കോർട്ടിൽ ബാങ്ക് കേസ് കൊടുത്തു.... ജെ പേത്തി ചയ്യുമോ സാർ...
@aplustube2557
@aplustube2557 Год назад
Ys
@SaijuSaiju-o4c
@SaijuSaiju-o4c День назад
വേറെ വസ്തുവും വീടും ഇല്ലാത്തവരെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ പറ്റുമോ
@sanus4815
@sanus4815 8 месяцев назад
Sir എന്നെ ഒന്ന് help ചെയ്യാമോ.. ഞാൻ 2013 ഒരു ഓട്ടോ വാങ്ങിയിരുന്നു. മഹിന്ദ്ര ഫിനാൻസ് ആയിരുന്നു..ഒരുവർഷം കഴിഞ്ഞു ഫിനാൻഷ്യൽ ഇഷ്യൂ കാരണം emi തിരിച്ചടക്കാൻ പറ്റിയില്ല.. അങ്ങനെ വണ്ടി സറണ്ടർ ചെയ്തു... അന്ന് പറഞ്ഞത് വണ്ടി കൊണ്ടോയി കൊടുത്തു കഴിഞ്ഞാൽ പിന്നീട് യാതൊരു amount അടക്കേണ്ടി വരില്ല എന്ന് പറഞ്ഞിട്ടാണ് വണ്ടി സറണ്ടർ ചെയ്തത്... കുറച്ചു നാള് കഴിഞ്ഞപ്പോൾ സറണ്ടർ ചെയ്തെന്റെ papper വന്നു.. പിന്നെ കുറച്ചു നാള് കഴിഞ്ഞു ഒരു വർഷം മാത്രം പഴക്കം ഉള്ള ഓട്ടോ വെറും 24000 രൂപക്കാണ് കൊടുത്തത് എന്ന് നോട്ടീസ് വന്നു ബാക്കി 1lak 40000 rupa പിന്നെയും അടക്കാൻ പറഞ്ഞു നോട്ടീസ് വന്നിരുന്നു.. അടക്കാൻ പറ്റാത്തോണ്ട് അന്നൊരു 20000 കൂടെ അടച്ചു.. പിന്നെ അവരുടെ ഭാഗത്തു നിന്നും ഒരു പേപ്പർ പോലും വന്നില്ല ഇപ്പൊ 10 വർഷം കഴിഞ്ഞപ്പോൾ പിന്നെയും 140000രൂപ അടക്കണം അല്ലേൽ എന്റെ പേരിൽ നിയമ നടപടി സ്വീകരിക്കും എന്ന് പേപ്പർ വന്നു... അന്ന് 10 സെൻറ് സ്ഥലത്തിന്റെ കരം അടച്ച രസീത് കൊടുത്തിരുന്നു... ഇപ്പൊ ആ സ്ഥലത്ത് അല്ല ഞങ്ങൾ താമസിക്കുന്നത്. എന്റെ പേരിൽ സ്ഥലം ഒന്നും ഇല്ല പക്ഷെ guarrander ടെ പേരിൽ 5സെന്റ് സ്ഥലവും ലൈഫ്മിഷൻ വീടും ഇപ്പൊ അതിൽ ഉണ്ട്... അപ്പൊ ബാങ്ക് കാർക് ഈ 5സെന്റ് സ്ഥലത്തെ വീടിന്റെ കാര്യത്തിൽ എന്തേലും നീയമ നടപടി ചെയ്യാൻ സാധിക്കുമോ ജപ്തി അങ്ങനെ എന്തേലും... ഇനി പണം തിരിച്ചടക്കാൻ ഒരു മാർഗവും ഇല്ല ഇപ്പൊ... എന്താണ് ചെയ്യണ്ടത് എന്നൊന്ന് പറഞ്ഞു തരുമോ... ഉറക്കം വരെ നഷ്ടപ്പെട്ട് കുറച്ചു ദിവസം ആയിട്ട്... Pls help
@aplustube2557
@aplustube2557 8 месяцев назад
നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന നോട്ടീസിന് ഒരു മറുപടി വിശദമായി തയ്യാറാക്കി അയച്ചു കൊടുക്കുക മിക്കവാറും നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ആ കമ്പനിയുടെ ഒരു വക്കീൽ നോട്ടീസ് ആയിരിക്കാനാണ് സാധ്യത അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് സമീപമുള്ള ഒരു വക്കീലിനെ കാണുകയും അദ്ദേഹം മുഖേന ഒരു മറുപടി അയക്കുകയും ചെയ്യുക
@sanus4815
@sanus4815 8 месяцев назад
@@aplustube2557 sir ഈ മാസം 23th ആണ് അദാലത്തു ഉണ്ട് അതിനു ചെല്ലാൻ ആണ് പേപ്പറിൽ വന്നിരിക്കുന്ന. പിന്നെ 140000 അടച്ചില്ലേൽ നിയമ നടപടി ഉണ്ടാകുമെന്നു അതിൽ ഉണ്ട് .. പക്ഷെ ഞാനിപ്പോൾ ജോലിക് വേണ്ടി ബാംഗ്ലൂർ ആണ് ഉള്ളത്.. അപ്പൊ എന്താണ് ചെയ്യേണ്ടത്
@ayzalameen3061
@ayzalameen3061 10 месяцев назад
Sir mudakkam vanna amount pazhaya Loan poleyulla thirichadavakki kittumo
@aplustube2557
@aplustube2557 10 месяцев назад
Discretion of bank
@samad.8590
@samad.8590 Год назад
തെറ്റിയ ലോൺ കോടതിയിൽ നിന്ന് emi ആക്കി കിട്ടാൻ എന്ത് ചെയ്യണം
@aplustube2557
@aplustube2557 Год назад
തെറ്റിയ ലോൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തിരിച്ചടവ് മുടങ്ങിയ ലോണിനെ കുറിച്ചാണോ?
@WORLDWIDE_786
@WORLDWIDE_786 11 месяцев назад
Possession നോട്ടീസ് പതിച്ചു പോയി ഇനി എന്താണ് ചെയ്യേണ്ടത്? NRI ലോൺ ആണ് കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട്
@Dijil75590
@Dijil75590 3 месяца назад
മെസേജ് വോകുന്നില്ല.
@aplustube2557
@aplustube2557 3 месяца назад
Do again
@ShymonVijay
@ShymonVijay 3 месяца назад
തലയിലെഴുത്തല്ല പണവും രാഷ്ട്രിയ സ്വാതിനവും ഉണ്ടെങ്കിൽ എന്തെങ്കിലും നടക്കും
@riyasmoorkanad7856
@riyasmoorkanad7856 11 месяцев назад
4 centil ulla veed gupthi undavumo
@aplustube2557
@aplustube2557 11 месяцев назад
Ys
@revathysr231
@revathysr231 4 месяца назад
Sir education loan aduthal japthi undakumoo.
@aplustube2557
@aplustube2557 4 месяца назад
Ys
@sulaikhamuthalif8379
@sulaikhamuthalif8379 8 месяцев назад
Sir..nte..office..evideyanu
@aplustube2557
@aplustube2557 3 месяца назад
വിഷയം എന്താണ് താങ്കളുടെ നമ്പർ താഴെക്കാണുന്ന എൻറെ ഈമെയിൽ അയക്കുക ഞാൻ വിളിക്കാം shereefnedumangad@gmail.com
@bljukumar.v8804
@bljukumar.v8804 10 месяцев назад
സാർ, താങ്കളുടെ ഫോൺ നമ്പർ ഒന്ന് എനിക്ക് തരുമോ ... താങ്കളെ നേരിൽ വിളിക്കാൻ വേണ്ടിയാണ്.
@adilbiju2735
@adilbiju2735 2 месяца назад
Sir... നമ്പർ തരുമോ
@VichuVichu-oj4rl
@VichuVichu-oj4rl Год назад
2 സെന്റ് ജപ്തി ചെയ്യുമോ?
@VichuVichu-oj4rl
@VichuVichu-oj4rl Год назад
താങ്ക്സ് da
@jiyasiya9727
@jiyasiya9727 8 месяцев назад
Sir നമ്പർplz
@jiyasiya9727
@jiyasiya9727 8 месяцев назад
എന്നോട് 24 തിയതി ന്തോ പേപ്പർ sign ചെയ്യാൻ ചെല്ലാൻ പറഞ്ഞു
@aplustube2557
@aplustube2557 3 месяца назад
രേഖകൾ വായിച്ചു നോക്കിയതിനുശേഷം മാത്രമേ തീരുമാനമെടുക്കാവൂ
@WORLDWIDE_786
@WORLDWIDE_786 11 месяцев назад
നിങ്ങളുടെ ഫോൺ നമ്പർ
@SANDRAAMMUVLOGS
@SANDRAAMMUVLOGS 8 месяцев назад
സാർ മൊബൈൽ നമ്പർ തരുമോ
@kannansmiju1003
@kannansmiju1003 11 месяцев назад
Sir Number തരുമോ..urgent please
@aplustube2557
@aplustube2557 11 месяцев назад
താങ്കളുടെ നമ്പർ അയക്കുക ഞാൻ വിളിക്കാം Or send to my email shereefNedumangad@gmail.com
@PriyaLetha
@PriyaLetha 7 месяцев назад
Sir nte contact number kittumo?
@jolsinirajappan2584
@jolsinirajappan2584 6 месяцев назад
Sir please number
@AbdulRazak-gc5cm
@AbdulRazak-gc5cm 7 месяцев назад
Sir contact number
@TravelEatSpeakwithAji
@TravelEatSpeakwithAji Год назад
sir ജാമ്യക്കാരന്റെ പേരിലുള്ള വസ്തു ജപ്തിചെയ്യാൻ വകുപ്പുണ്ടോ ?
@aplustube2557
@aplustube2557 Год назад
ലോൺ എടുത്ത വ്യക്തി തുക തിരിച്ചടയ്ക്കാത്ത പക്ഷം ജാമ്യക്കാരന്റെ വസ്തുവിൽ നിന്നും ഈടാക്കാം ജാമ്യക്കാരന് വേറെ വസ്തു ഉണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി നമുക്ക് കേസ് കൊടുക്കുകയും ചെയ്യാം എല്ലാ രേഖകളുമായി നേരിട്ട് വരാമെങ്കിൽ കൃത്യമായ നിയമ ഉപദേശം നൽകാവുന്നതാണ്
@4tune681
@4tune681 Год назад
Hello sir
@aplustube2557
@aplustube2557 Год назад
Hello
@mujeebrahman8226
@mujeebrahman8226 6 месяцев назад
You explain everything well dear Sir 😍
@aplustube2557
@aplustube2557 6 месяцев назад
Thanks a ton dear Mujeeb
Далее
Я ИДЕАЛЬНО ПОЮ
00:31
Просмотров 250 тыс.
А вы играли в school boy runaway?
00:30
Просмотров 122 тыс.
Я ИДЕАЛЬНО ПОЮ
00:31
Просмотров 250 тыс.