അവസാനഭാഗത്തെ ഓഡിയോ ചെറിയ പ്രശ്നം ഉണ്ടായി, ശ്രദ്ധക്കുറവിൽ ക്ഷമ ചോദിക്കുന്നു. barbeque nation rate per head 734 ruppees. #barbequenation #trivandrum #barbeque #unlimitedbuffet
ഒന്നുകിൽ അവിടെ പോകാം, അല്ലെങ്കിൽ അവരുടെ ആപ്പിൽ കയറി ചെയ്യാം. അതുമല്ലെങ്കിൽ അവരുടെ contact നമ്പറിൽ വിളിച്ചു ചെയ്യാം. നേരിട്ട് വിളിക്കുമ്പോൾ ബുക്കിങ് ചെയ്യുമ്പോൾ ക്യാഷ് അടക്കണം എന്നില്ല.