Тёмный

BASIC PHOTOGRAPHY LESSON 4, CONTROL DEPTH OF FIELD, WITH F NUMBER, ബാക്ക് ഗ്രൗണ്ട് ബ്ലർ ആക്കാം 

ishoot photography
Подписаться 205 тыс.
Просмотров 99 тыс.
50% 1

Thais video is about controlling depth of field with F number, aperture is not only for using light control, but it can control also depth(focus area)
Visit Our Website - www.ishootphotography.com
Subscribe This Channel- / @ishootphotography
Follow on facebook - / sayidnajmu
Follow on instagram - www.instagram.... #basicphotography

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 304   
@linksmedia6
@linksmedia6 2 года назад
ലാലേട്ടൻ പറയുന്നത് പോലെ ഇപ്പോ techniq പിടികിട്ടി
@ishootphotography
@ishootphotography 2 года назад
😊
@umarriyadh1963
@umarriyadh1963 2 года назад
ആ പേര് ഇനി മിണ്ടി പോകരുത്..
@vishnusuriya5601
@vishnusuriya5601 2 года назад
@@umarriyadh1963 😆🔥
@malluthugytc7678
@malluthugytc7678 2 года назад
നാല് ഭാഗവും മുടങ്ങാതെ കണ്ടവർ like 👍🏻👍🏻🤩
@7nthday
@7nthday 2 года назад
👍🏻Base പിടികിട്ടിയാൽ ഫോട്ടോഗ്രാഫി യിൽ മായാജാലങ്ങൾ കാണിക്കാം..... Practice.... Practice.... Practice... ❤📸 Support നജ്മുക്ക🙏🏻
@ishootphotography
@ishootphotography 2 года назад
Thanks
@santaachuz2836
@santaachuz2836 2 года назад
Camera ellathe class kekkkunna le njan ❤️❤️🧡🧡❤️❤️🧡
@ashrafponnus862
@ashrafponnus862 Год назад
താങ്കളുടെ ഫേട്ടോഗ്രാഫിക്ക്‌ ക്ലാസ്സ്‌ ഇന്നലെയാണ്‌ ഞാൻ ആദ്യമായി കേട്ടത്‌ നല്ലരീതിയിൽ തെന്നെ മനസിലാക്കി കൊടുക്കുന്നുണ്ട്‌ .Thanks bro❤
@shabeerali29
@shabeerali29 2 года назад
upakaraprathamaaya videos.thanks najmu bai
@abid8660
@abid8660 2 года назад
Mobile lense ne patti oru vedio cheyyamo
@sunilk6303
@sunilk6303 Год назад
ഈ ഫോട്ടോഗ്രഫി ആരും കൃത്യമായിട്ട് പറഞ്ഞുതരുന്നില്ല. എന്റെ ഒരു ഡ്രീം ആയിരുന്നു. ഇപ്പോൾ മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി
@alanbever
@alanbever 2 года назад
6:40 pic poli
@robinthomas1986
@robinthomas1986 6 месяцев назад
Bhaijaan!! Adipoli onnum parayaana ela Well explained. Sony Mirrorless Camera koodi onnu example aayi eduthu parayumo plz
@nibinnibu3444
@nibinnibu3444 2 года назад
Chetta lens ne kurich oru vdo cheyyumo plzzzzzz enthokke tharam lns und ennu ariyan vendit aanu
@kottakkalambulance9911
@kottakkalambulance9911 2 года назад
സൂപ്പർ എപ്പിസോഡ് 👌
@rajeshathira239
@rajeshathira239 2 года назад
4th episode waiting ആരുന്നു ishoot photography ❤️
@ishootphotography
@ishootphotography 2 года назад
Thanks
@jktechmalayalam7715
@jktechmalayalam7715 2 года назад
next video shorter count koodunnathum kuraunnathum cheyamo
@MrTechyMalayalam
@MrTechyMalayalam 2 года назад
👍
@clickpointphotography4291
@clickpointphotography4291 2 года назад
Super 📸
@SajuTMadhavan
@SajuTMadhavan 2 года назад
ചേട്ടാ താങ്കു ... മൊബൈൽ വീഡിയോഗ്രഫി കൂടി പറഞ്ഞു തരണേ
@Pranav-wv8bb
@Pranav-wv8bb 2 года назад
Sir ചലിച്ച് കൊണ്ടിരിക്കുന്ന വസ്തുവിന്റെ ഫോട്ടോ എടുക്കുന്നത് എങ്ങനെ എന്ന് ഒരു video ച്ചെയ്യാമൊ eg: പറയുന്ന ഒരു പക്ഷിയുടെ
@amanjaf5035
@amanjaf5035 2 года назад
Thank you so much for your videos, keep going 👍
@ishootphotography
@ishootphotography 2 года назад
Thanks
@intothewild3431
@intothewild3431 2 года назад
❤️
@shibupainadath4976
@shibupainadath4976 2 года назад
Very easy to understand brother. Your method is awesome..
@rabeeushaaban2425
@rabeeushaaban2425 2 года назад
Hello bro എന്റെ കൈയിൽ nikon b600 ആണ് അതിൽ യെങ്ങനെ f number change ചെയാം പറങ്ങു തരുമോ
@kickoffkannur8529
@kickoffkannur8529 2 года назад
Good class.. Thanks
@drvinukrishnan3169
@drvinukrishnan3169 2 года назад
Dear najmu Liked 4th class.... cleared a big doubt
@unnikrishnan386
@unnikrishnan386 2 года назад
നന്നായി പറഞ്ഞു തരുന്നു... Thanku so much... Mobailiea koodi onnu paranjal upakram aayirunu.
@ishootphotography
@ishootphotography 2 года назад
Ok
@aarteeee
@aarteeee Год назад
Thank you
@bny1271
@bny1271 2 года назад
thanks
@sreekumard7747
@sreekumard7747 2 года назад
Thank you friend. I have a query that whether Moza Mini P is a compatible gimbal for fujifilm at 200 ?
@ishootphotography
@ishootphotography 2 года назад
Check compatibility list
@SunilKumar-cw7kl
@SunilKumar-cw7kl 2 года назад
Thank you 🙏🌹
@antonyfrancis3838
@antonyfrancis3838 Год назад
Broo could you please tell me which camera is good for best images
@akshaydasoffcl7718
@akshaydasoffcl7718 2 года назад
Ikka ithethaa cam🎉
@Appappiannakutty
@Appappiannakutty 2 года назад
Supper
@m4magic817
@m4magic817 2 года назад
Ekka plz tell me the best canon lens for canon 1500d under15000
@vipinv3791
@vipinv3791 Год назад
👌👌👌
@Ragulpalakkad
@Ragulpalakkad 2 года назад
👌👍
@abhx__i
@abhx__i 2 года назад
Well explained. 💕Go on🔥
@salcohub2819
@salcohub2819 Год назад
Thank you so much for💚💚💚 the videos.
@danish8176
@danish8176 2 года назад
06:38 brilliant shot!!
@madhuboban6353
@madhuboban6353 2 года назад
എൻ്റെ പോന്നു ചേട്ടോ...I Love You..
@ishootphotography
@ishootphotography 2 года назад
❤️❤️
@sivashyamvinayachandran3062
@sivashyamvinayachandran3062 2 года назад
Oru camera edukannam eth edukandathu onnu parayanne
@ashkarakku5333
@ashkarakku5333 2 года назад
മന്നലാംകുന്ന്...നമ്മടെ area
@emokreativbyjebin2650
@emokreativbyjebin2650 2 года назад
😍😍😍😍😍
@rrcrafthub
@rrcrafthub 2 года назад
Very informative video
@sreerajkannan5084
@sreerajkannan5084 2 года назад
Nice class❤️
@shihabismail111
@shihabismail111 2 года назад
🙌🏻😍😍❤️
@RAFEEQRAFEE778
@RAFEEQRAFEE778 2 года назад
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഒരു ക്യാമറ വെടിച്ചു ഇപ്പൊ അതിന്റെ പുറകിലാ എപ്പോഴും മൊബൈലിന്റെ ഓപ്‌ഷൻ മറന്നു ഇപ്പൊ
@KOLLIYAN.65
@KOLLIYAN.65 2 года назад
👍👍👍👍
@colorcam
@colorcam 2 года назад
Ee camra eethaa onn parayoo 📸
@suhailbn783
@suhailbn783 2 года назад
Place Azhimugam aano?
@amal4042
@amal4042 2 года назад
🔥❤️
@shibilmohammed6996
@shibilmohammed6996 2 года назад
Location : mannalamkunnu beach✨️
@m4magic817
@m4magic817 2 года назад
Next eppala ekka edunne
@ishootphotography
@ishootphotography 2 года назад
Ettallo
@focuskl4174
@focuskl4174 2 года назад
Thanks ❤
@sarkittfromkl542
@sarkittfromkl542 2 года назад
മന്നലാംകുന്ന് ആണല്ലോ
@juliethomas7002
@juliethomas7002 2 года назад
Poli 🥰
@sarathmd1510
@sarathmd1510 2 года назад
Shutter speed കുറച്ചാൽ എന്തെകിലും കുഴപ്പം ഉണ്ടോ? പിക്ചർ ഷേക്ക്‌ ആകാനുള്ള ചാൻസ് കൂടുതൽ അല്ലെ
@ishootphotography
@ishootphotography 2 года назад
Aakum video varum
@m4magic817
@m4magic817 2 года назад
Next eppala edunne
@ishootphotography
@ishootphotography 2 года назад
Varum
@m4magic817
@m4magic817 2 года назад
@@ishootphotography ok
@m4magic817
@m4magic817 2 года назад
Ekka plz tell me that best canon lens for 1500d under 15000
@sonylawrence4817
@sonylawrence4817 2 года назад
Videoൽ ഇത് പറ്റോ
@ishootphotography
@ishootphotography 2 года назад
Yes
@Darkdevilfromhell
@Darkdevilfromhell 2 года назад
മഹേഷിന്റെ പ്രതികാരം ഭാവന സ്റ്റുഡിയോ മഹേഷ്‌നോട്‌ ഈ ക്ലാസ്സ്‌ കേൾക്കാൻ പറഞ്ഞേക്ക് 😝😝😝😝
@ishootphotography
@ishootphotography 2 года назад
😃😃
@rajanvijayakumar8907
@rajanvijayakumar8907 2 года назад
நான் தமிழ். ஆனால் நன்றாக புரிந்தது. தெளிவான விளக்கம். வாழ்த்துகள், நன்றி வணக்கம்🙏
@rayarswamy
@rayarswamy 2 года назад
ஆமாம் மிக சரி
@amaldevrs4991
@amaldevrs4991 2 года назад
♥️
@arungnath.7948
@arungnath.7948 2 года назад
Canon M50 കൊടുത്തു GoPro വാങ്ങാൻ ഇരുന്ന ഞാൻ( Abhinava Creative Studio എന്ന സ്വന്തം ചാനലിന്റെ recording ‌ന് വേണ്ടി) താങ്കളുടെ 4 സെഷൻസ് കണ്ടു കഴിഞ്ഞപ്പോൾ ആ തീരുമാനം പൂർണമായി ഉപേക്ഷിച്ചു..M50 ക്ക് പറ്റിയ നല്ലൊരു (cheap & best) gimbal ഒന്ന്‌ suggest ചെയ്യാമോ..?
@ishootphotography
@ishootphotography 2 года назад
50mm nokku
@dherushingdemon3977
@dherushingdemon3977 2 года назад
Ee video use full anu athine patti njan video ittittund എന്റെ channel ൽ
@renachful
@renachful 2 года назад
you are the best ..very easy to understand and learn.thank you so much for the class.
@ishootphotography
@ishootphotography 2 года назад
❤️
@zsharjas699
@zsharjas699 2 года назад
Ningalude number onme sent chayyo plz
@scribblerer7819
@scribblerer7819 2 года назад
നിങ്ങളുടെ 4 വീഡിയോ കണ്ടപ്പോ തന്നെ ഒരുവിധം കുഴപ്പമില്ലാത്ത രീതിയിൽ പ്രോഡക്ട് ഫോട്ടോ എടുക്കാൻ പഠിച്ചു
@ishootphotography
@ishootphotography 2 года назад
👍
@rajeshcm1297
@rajeshcm1297 2 года назад
ഇക്ക നമ്മൾ ഒരു ഫോട്ടോ എടുക്കുമ്പോൾ അതിന്റെ ബാക് ഗ്രൗണ്ട് കറക്റ്റ് കളർ കിട്ടാൻ എന്താണ് ചെയുക
@ishootphotography
@ishootphotography 2 года назад
Athanu ee video
@naveenovnk
@naveenovnk Год назад
bro...oru camera vangikkan udhesikkunnu...used vangikumbo nammal enthoke sradhikkanam...NIKON or CANON ethanu best....DSLR or MIRRORLESS ??
@rejoygeorge4409
@rejoygeorge4409 2 месяца назад
ചേട്ടാ ഒരു സംശയം ചോദിക്കാനായിരുന്നു 50mm. മാത്രമേ പറ്റുള്ളേ എടുക്കാൻ പറ്റുമോ സുമിങ് ലെൻസ് പറ്റുമോ
@AnishKumar-td8hd
@AnishKumar-td8hd 2 года назад
30000നുള്ളിൽ ഒരു നല്ല ക്യാമറ പറയുമോ, യാത്രചെയ്യുമ്പോൾ യൂസ്ന്. യുടൂബിന് അല്ല,
@ishootphotography
@ishootphotography 2 года назад
Phokkanenkil nikon 3500, canon 1500
@jithinvj7708
@jithinvj7708 2 года назад
Ini live idumbol ath onn instagramil story idaamo
@ishootphotography
@ishootphotography 2 года назад
Ok
@soorajknair8073
@soorajknair8073 2 года назад
ചേട്ടാ ഒരു ലക്ഷം രൂപക്ക് താഴെ ഉള്ള ഷോർട് ഫിലിം ചെയ്യാൻ പറ്റിയ ക്യാമറ പറഞ്ഞു തരുമോ
@ishootphotography
@ishootphotography 2 года назад
Yethilum cheyyam
@cvrivin96
@cvrivin96 8 месяцев назад
ഇതൊന്നും അറിയാണ്ട് ഇപ്പോ ഇരുന്ന് 4 വീഡിയോ കണ്ട് നാളെ ഫുട്ബോൾ മാച്ച് ഷൂട്ടിംഗ് പോവുന്ന njn😂 ന്തവണവോ പ്രാർത്ഥിച്ചോളോ 😂😅
@ravanan0
@ravanan0 2 года назад
ചേട്ടാ... വളരെ ഉപകാരം ഉണ്ട് കാരണം എനിക്ക് ഒരു 3400 ഉണ്ട്. ഇത്രയും നാൾ Auto യിലിട്ട് തകർക്കുകയായിരുന്നു. ഒരു ലെൻസ് കൂടി വാങ്ങണമെന്നുണ്ട് ... ഇത്തരം കാര്യങ്ങളെ പറ്റി കൂടുതലായി അറിവില്ലാത്ത കൊണ്ട് ഏത് ലെൻസാണ് വാങ്ങേണ്ടതെന്ന് ഒന്നു പറഞ്ഞു തരുമോ.
@jaisonjames4465
@jaisonjames4465 2 года назад
Optical zooming cameras orupadu ishtanuuu,ithineakurichu oru video cheyyoo????
@jaisonjames4465
@jaisonjames4465 2 года назад
Digital cam 16mp/dslr 16 mp But photo clarity kooduthal dslr ayirikum lensilanoo karymm atho cameryoo???
@pappipaapuvlog559
@pappipaapuvlog559 2 года назад
Sigma lens Sony 30.1.4 and 2.8 photography lens better please choose
@ishootphotography
@ishootphotography 2 года назад
I don’t know
@ajithm804
@ajithm804 Год назад
ഹലോ സാർ,എൻ്റെ cam nikon z50 ആണ്.ഇതിൽ F number കാണിക്കുന്നത് F 6.3 മുതൽ F 40 വരെയാണ്. അപ്പേർച്ചർ value 2.8 കിട്ടുന്നില്ല.എന്ത് ചെയ്യണം ?
@sanupriya
@sanupriya Год назад
👍👍
@anasu23
@anasu23 2 года назад
ക്ലാസ് കേൾക്കുന്ന ക്യാമറാ ഇല്ലാത്തെ ലെ ഞൻ
@sarathtp87
@sarathtp87 11 месяцев назад
Beginners എടുക്കാൻ പറ്റിയ നല്ലൊരു ക്യാമറ suggest ചെയ്യാമോ
@velayudhansaji1624
@velayudhansaji1624 2 года назад
എനിക്ക് ഇതു ഒത്തിരി useful ayi. Thanka ekka. 🥰🥰🥰🥰🥰. Bakki വരുന്ന oro ക്ലാസും nokki erikkuvanu. Thanku thanku👍👍
@Dot_fx
@Dot_fx 2 года назад
എല്ലവരും 100 അവാന് സഹയികൊ plzzzzzzzzzzzzzzzzzzzzzzzzz
@rifasbinibrahim8010
@rifasbinibrahim8010 2 года назад
Ente natilalo class manalamkunn beach😇
@maanipallath
@maanipallath 2 года назад
ഇന്ന് ഉപയോഗിച്ച സോണിയുടെ ക്യാമറ &ലെൻസ്‌ ഏതാണ്
@ishootphotography
@ishootphotography 2 года назад
Samyung 35mm
@sanucvsanu
@sanucvsanu 2 года назад
ചേട്ടാ അപ്പോൾ f നമ്പർ കുറയുക്കുമ്പോൾ ലൈറ്റ് കുറയിലെ 🤔....
@ishootphotography
@ishootphotography 2 года назад
🏃🏃🏃🏃
@anusreeravee
@anusreeravee 2 года назад
Nanniyund sahodhara.... njn oru A73 edutht 1 month aayi.... aashngayil ayiruna valya oru samshayam ..... ee orotta classil manasilaakki thanath... saamaanyam vivaram ilaathavanu chakka maanga enu example vachit ithpole convincing aaayirikkane adutha videos enu.... valare adhikam pratheekshayode .. angayude oru vidhyaarthi
@shajia5718
@shajia5718 2 года назад
നജുമുക്ക ....നല്ല യൂസ്ഡ് ക്യാമറ വിൽക്കുന്ന പരിപാടി തുടങ്ങണം.
@anjanakrishna4094
@anjanakrishna4094 Год назад
Face mathr engne focus chey? Face mathram ayt focus cheymbo background blur avunnilla?
@minishatpminishatp2478
@minishatpminishatp2478 2 года назад
Sir,sony zve10 new cam calicut available avuo, shop onnu suggest cheyyamo?
@aniabi3304
@aniabi3304 2 года назад
Canon1500 d നിന്നും video share ചെയ്യാൻ പറ്റില്ലേ?
@aebtipsyt5634
@aebtipsyt5634 2 года назад
എന്നെങ്കിലും ഒരു ക്യാമറ്റ കിട്ടുമ്പോൾ എനിക്കും ഇതെല്ലാം ചെയ്തു നോക്കണം
@liyakkathmohammood8201
@liyakkathmohammood8201 2 года назад
Sony a6000 kit lens 5.6 ullu
@santhoshs7200
@santhoshs7200 2 года назад
ഇപ്പോൾ എത്രാമെത്തെ class ആയി ഏന്ന് എഴുതി കാണുന്നില്ല
@josevarughese9782
@josevarughese9782 2 года назад
Hi, when I am pressing the button for taking photos the DSLR Camera is displaying busy. Why this is happening?
@jishnuganesh7539
@jishnuganesh7539 2 года назад
ഇന്നലെ ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റിയില്ല 😞
@Nonstop2345-z1w
@Nonstop2345-z1w Год назад
Hii .i ഫോണിൽ ഇതുപോലെ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ
@vaisakha593
@vaisakha593 2 года назад
Base model camera use cheyumbol photos kuduthal sharpness akanulla tips kudi parayan patumo???
@midhinraj9441
@midhinraj9441 2 года назад
Njne alla clasm kanre unde Photography uyre 😘
@libinnath09
@libinnath09 2 года назад
മൊബൈൽ ഫോണിൽ ചെയ്യുന്നത് കൂടി പറയുകയാണെങ്കിൽ കൂടുതൽ ആളുകൾക്ക് കാണാൻ സാധിക്കും.ഈ വർക്ക്‌ കൂടുതൽ ആളുകളിലേക്ക് എത്തും. Great work
@ishootphotography
@ishootphotography 2 года назад
Ok
@bijithachuachu5101
@bijithachuachu5101 Год назад
Yes
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
❤❤❤
@jithinkichu
@jithinkichu 2 года назад
ithaanu crcrt photography class ethra class kandunokiyitundu paranju kulmakunnathallathe onnum manasilalavulla
@ishootphotography
@ishootphotography 2 года назад
❤️
@jithinkichu
@jithinkichu 2 года назад
@@ishootphotography videography koode incloode cheythu padippichal nannayirikkum
Далее
ISO, Shutter Speed, Aperture | Malayalam Video
16:02
Просмотров 21 тыс.
Дикий Бармалей разозлил всех!
01:00