Тёмный
No video :(

Basics of Photoshop for Beginners | Class-1 | G4 Learning Graphics 

G4 Learning Graphics
Подписаться 6 тыс.
Просмотров 56 тыс.
50% 1

Subscribe: www.youtube.co...
ഫോട്ടോഷോപ്പ് എങ്ങനെ എളുപ്പത്തിൽ പഠിക്കാം?
ഫോട്ടോഷോപ്പിനെകുറിച്ചോ, ഗ്രാഫിക് ഡിസൈനിംഗിനെ കുറിച്ചോ അറിയാത്തവർക്ക് എളുപ്പത്തിൽ ഫോട്ടോഷോപ്പ് പഠിക്കുന്നതിനു വേണ്ടിയാണ് ഈ ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്. നിങ്ങളുടെ സംശയങ്ങൾ കമെന്റ് ആയി ചോദിക്കാവുന്നതാണ്. ഫോട്ടോഷോപ്പിൽ യൂസ് ചെയ്തിരിക്കുന്ന ഷോർട്ട് കീ താഴെ കൊടുത്തിരിക്കുന്നു.
Follow on Instagram: @g4learning_graphicz
Ctrl + N ---- NEW DOCUMENT
Ctrl + + ---- ZOOM IN
Ctrl + - ---- ZOOM OUT
Alt + Scroll ---- Zoom In & Zoom Out
F --- Full Screen
Alt + Backspace ---- Foreground Color Fill
Ctrl + Backspace ---- Background Color Fill
#Photoshop #PhotoshopMalayalamTutorial #G4LearningGraphics

Опубликовано:

 

8 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@G4LearningGraphics
@G4LearningGraphics 2 года назад
Subscribe: ru-vid.com
@thecraftbox9116
@thecraftbox9116 2 года назад
പൈസ വാങ്ങി ക്ലാസ്സ്‌ തരുന്നവരെക്കാളും ആത്മാർഥമായി bro ക്ലാസ്സ്‌ എടുക്കുന്നുണ്ട്. thankyou so much👍😘
@G4LearningGraphics
@G4LearningGraphics 2 года назад
Theerchayayum Bro... Thank You❤
@Ashii.x369
@Ashii.x369 Год назад
Yas❤
@nihalnihal7336
@nihalnihal7336 5 месяцев назад
സത്യം ആണ് ഞാൻ ഓൺലൈൻ ക്ലാസിനു ചേർന്ന് ഒന്നും മനസിലാവാതെ e ക്ലാസ്സ്‌ കാണുകയാ നന്നായി മനസ്സിലാവുന്നുണ്ട് അടിപൊളി വീഡിയോ bro 👍👍😍😍😍
@jomonvjanazbbg697
@jomonvjanazbbg697 2 месяца назад
സത്യം 🫂 thankzzz broo
@G4LearningGraphics
@G4LearningGraphics 2 месяца назад
❤️❤️❤️
@archanadevasia6142
@archanadevasia6142 3 года назад
ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ട്യൂട്ടോറിയൽ വീഡിയോ ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം... 👍👍
@user-vu2gt8lf9u
@user-vu2gt8lf9u 4 месяца назад
യൂട്യൂബിൽ ഒരു പാട് Photoshop ക്ലാസുകൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത് അവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വ്യക്തമായി മനസിലാവുന്ന തരത്തിൽ പറയുന്നു. അടുത്ത വീഡിയോയിൽ കാണാം.Super.
@SUNILKUMAR-os6gl
@SUNILKUMAR-os6gl 11 месяцев назад
സാർ നന്നായിരിക്കുന്നു ഇത്രയും നന്നായി ക്ളാസ് ഇതുവരെ കേട്ടിട്ടില്ല. പലക്ളാസ്സും കേട്ടു നോക്കിയിട്ടുണ്ട്..പക്ഷേ പ്രയോജനം ചെയ്തിട്ടില്ല. വളരെ ഇഷ്ടമാണ് ഈ ക്ളാസ്സ്.Thankyou sir
@G4LearningGraphics
@G4LearningGraphics 11 месяцев назад
Thank You ❤️
@MegaBoo77mb77
@MegaBoo77mb77 2 года назад
Page create cheyyan vendy thannne oru 25min class appom manasilakkykoode clasinte nilavaram🔥😍
@sajanbk5551
@sajanbk5551 Год назад
അവസാനം thank you പറയേണ്ടത് ഞങ്ങളാണ് വളരെ നല്ല തുടക്കം.
@G4LearningGraphics
@G4LearningGraphics Год назад
❤️❤️❤️
@atharvram6892
@atharvram6892 3 года назад
photoshop padikkan ishttanu. detail ayi parayunnathinu thanks
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@VKDMEDIA
@VKDMEDIA Месяц назад
മനസ്സിലാകും വിധം ലളിതമായി കൃത്യമായി പറഞ്ഞു വളരെ സന്തോഷം
@anniecharles3809
@anniecharles3809 Год назад
സൂപ്പർ സർ അടിപൊളി ആയിട്ട് മനസിലായി ഞാൻ ഇത് ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത് എന്നാൽ സർ ക്ലാസ്സ്‌ എടുത്തതാണ് എനിക്ക് മനസിലായത് ഗോഡ് ബ്ലെസ് യൂ 💐💐
@G4LearningGraphics
@G4LearningGraphics Год назад
Thank You ❤️
@ibnhamad4145
@ibnhamad4145 3 месяца назад
വളരെ സന്തോഷം... ഞാൻ ഇപ്പോഴാണ് പഠിച്ചു തുടങ്ങുന്നത്. രണ്ടുമൂന്ന് ചാനലുകളിൽ കയറി വീഡിയോസ് കണ്ടശേഷമാണ് ഇവിടെ വന്നത്. വളരെ മികച്ചതും ആകർഷണീയവും മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ വിശദീകരണം.❤❤❤
@G4LearningGraphics
@G4LearningGraphics 3 месяца назад
Thank you
@MegaBoo77mb77
@MegaBoo77mb77 2 года назад
Super class nannayi manasilaavunnund
@shibikandoth676
@shibikandoth676 6 месяцев назад
സാർ, നല്ലവണ്ണം പഠിപ്പിച്ചുതരുന്നു, നന്ദി
@arpitharajeev8190
@arpitharajeev8190 2 года назад
ee channel ipozhanu kanunnath. thanks dude
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@arun___krishnan
@arun___krishnan 2 года назад
ക്ലാസ് കൊള്ളാം. വളരെ നന്നായിട്ടുണ്ട്.....
@G4LearningGraphics
@G4LearningGraphics 2 года назад
Thanks You ❤
@user-bk2ot1sz5r
@user-bk2ot1sz5r 22 дня назад
നല്ല ക്ലാസ്സ്‌.... നന്നായി മനസ്സിലാകുന്നുണ്ട് 🙏🏽🙏🏽🙏🏽
@noufalkk5555
@noufalkk5555 Год назад
Thanks a lot, എന്ത് മനോഹരമായി മനസ്സിലാക്കി തരുന്ന ക്ലാസ്സ്‌,
@G4LearningGraphics
@G4LearningGraphics Год назад
Thank you ❤️❤️❤️
@babu3349
@babu3349 Год назад
ഫോട്ടോ ഷോപ് പഠിക്കാൻ വേണ്ടി കുറെ വീഡിയോസ് കണ്ടു അതിൽ വെച്ച്‌ ഏറ്റവും നല്ല അവതരണം ❤❤❤❤ ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാവുന്ന രീതിയിലുള് ളഅവതരണം ❤❤❤❤ 🎉
@G4LearningGraphics
@G4LearningGraphics Год назад
Thank you for ur valuable comment❤️❤️❤️
@krishnakumarp421
@krishnakumarp421 Год назад
@@G4LearningGraphics hiii, how to contact you in What's app. I couldn't find out the number yet..
@G4LearningGraphics
@G4LearningGraphics Год назад
Mail cheythal mathi ❤️
@krishnakumarp421
@krishnakumarp421 Год назад
@@G4LearningGraphics mail id, pls
@G4LearningGraphics
@G4LearningGraphics Год назад
G4learninggraphics@gmail.com
@movietime8270
@movietime8270 2 года назад
വളരെ നന്നായിട്ടുണ്ട്. വളരെ ചിട്ട യോടുകൂടി മനസ്സിലാക്കി ത്തരുന്നുണ്ട്
@G4LearningGraphics
@G4LearningGraphics Год назад
Thank You ❤️
@sreejith_54
@sreejith_54 2 года назад
nalla video ann ennik valayre ishtamayii... enniyum ethupole ulla videos post chiyanam
@G4LearningGraphics
@G4LearningGraphics 2 года назад
Thanks Bro
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@Limiyalimi
@Limiyalimi 3 месяца назад
സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു 👍👍
@hakkimazeez6657
@hakkimazeez6657 Год назад
സൂപ്പർ ക്ലാസ്സ്‌
@G4LearningGraphics
@G4LearningGraphics Год назад
Thanks ❤️❤️❤️
@ZiyadOzr-jt3ls
@ZiyadOzr-jt3ls 5 месяцев назад
Adipoli class❤
@amalmathew1927
@amalmathew1927 3 года назад
Grate saji bro❤
@edmilsuntech2379
@edmilsuntech2379 2 года назад
Keep it up and continue this. Thanks a lot
@technology5962
@technology5962 2 года назад
The best or the only best. I am a novice to this. Thank you 💕😊
@G4LearningGraphics
@G4LearningGraphics 2 года назад
Thank You ❤️
@jothishAbraham
@jothishAbraham 5 месяцев назад
വളരെ വ്യക്തമായ ക്ലാസ് ❤
@arunmalayil782
@arunmalayil782 3 года назад
nalla class
@mirandaa2412
@mirandaa2412 4 месяца назад
Alt back space കൊടുത്തിട്ടു color ആവുന്നില്ല അപ്പൊ എന്താ ചെയ്യാ. Foreground ആണ് കിട്ടാത്തത്. Back ground ctrl back space കൊടുക്കുമ്പോൾ കിട്ടുന്നുണ്ട് Reply അയക്കണേ...
@nabhanmedia
@nabhanmedia 2 месяца назад
sir കിടിലൻ class ആണ്.very nice presentation 👌. sir njan Alt back space കൊടുക്കുമ്പോൾ foreground കളർ മാറുന്നില്ല. അത് എന്ത് കൊണ്ടാണ്?
@fishclusters..885
@fishclusters..885 3 месяца назад
Bro de oru video kandappozhanu enikk ithil intrest vannath
@G4LearningGraphics
@G4LearningGraphics 3 месяца назад
Thank you ❤️
@lakshmivijay7767
@lakshmivijay7767 2 года назад
great
@abhinavchristy2803
@abhinavchristy2803 3 года назад
Very nice
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@anjaliprem8218
@anjaliprem8218 3 года назад
Nice
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@ebiyababu790
@ebiyababu790 5 месяцев назад
photoshop super sir
@sajixavier4495
@sajixavier4495 2 года назад
Nice Classes and Well Explaining 👍👍👍
@nasna_nasar
@nasna_nasar 8 месяцев назад
Informative.... Very useful
@chandranponnana1671
@chandranponnana1671 21 день назад
Great presentation❤️
@enqeryery2855
@enqeryery2855 3 года назад
Super Class
@ArjunvVcl
@ArjunvVcl 5 месяцев назад
Your presentation is very useful to beginners bro❤ amazing presentation 👏🏻👏🏻
@hunterofsoul1254
@hunterofsoul1254 2 года назад
Plan rendering in photoshop cheyyu..... Athinte malayalam videos onnum illa..✌️
@sumakrishna8271
@sumakrishna8271 4 дня назад
Suuuper class
@G4LearningGraphics
@G4LearningGraphics 4 дня назад
Thank you ❤️
@MaheshKumar-zp1ek
@MaheshKumar-zp1ek 2 года назад
Details ആയിട്ട് വേണം
@hunterofsoul1254
@hunterofsoul1254 2 года назад
Nice presentation, sound quality 🔥
@user-sg5ut4qh7y
@user-sg5ut4qh7y 2 месяца назад
സാർ 👍
@aisu_kitchen
@aisu_kitchen 4 месяца назад
Super classs❤🎉
@spurs5128
@spurs5128 2 месяца назад
Photoshop free aay evdanna install aakua anyone pls help!!
@fazilch1621
@fazilch1621 2 месяца назад
ഏറ്റവും നല്ല ഗ്രാഫിക് ഡിസൈനിംഗിന് ഉതകുന്ന ലാപ് ടോപ്പ് ഏതാണ് ? ഏത് ബ്രാൻറ് വാങ്ങണം ?
@mishalpvk316
@mishalpvk316 Месяц назад
അടിപൊളി ❤
@vishnusankar644
@vishnusankar644 22 дня назад
Phone il use ചെയ്യാൻ ഉള്ള poster design cheyyan use cheyyunna size ethra use cheyyunne
@nishinjoseph4329
@nishinjoseph4329 3 года назад
Niceee🤭🤭🤭
@Anusha7643
@Anusha7643 Год назад
Nice class 👌❤️
@G4LearningGraphics
@G4LearningGraphics Год назад
❤️❤️❤️
@anandplamalayil7594
@anandplamalayil7594 3 года назад
thank you for this class
@kkbiju8436
@kkbiju8436 2 года назад
Thank u
@beauty_lover_nature_lover
@beauty_lover_nature_lover 2 месяца назад
Useful
@G4LearningGraphics
@G4LearningGraphics 2 месяца назад
❤️❤️❤️
@kaasimvk5590
@kaasimvk5590 2 года назад
Good... Easy way toi understand..! By KASIM..
@G4LearningGraphics
@G4LearningGraphics 2 года назад
Thanks Bro❤
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@sahlam2410
@sahlam2410 6 месяцев назад
Thank you
@user-lo3vm4wl8w
@user-lo3vm4wl8w 9 месяцев назад
Very good explanation.
@allusworld6340
@allusworld6340 10 дней назад
Thanks🙏🏻
@rajeshchaithram5003
@rajeshchaithram5003 2 года назад
valare UPKARAPRDHAMAYA VIDEO THANK YOU
@G4LearningGraphics
@G4LearningGraphics 2 года назад
Thank You 👍
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@aqdevil4229
@aqdevil4229 Год назад
thank you sir ,super class aannu
@G4LearningGraphics
@G4LearningGraphics Год назад
❤️❤️❤️
@unaisempm6821
@unaisempm6821 11 месяцев назад
Detailed and informative 👌
@ebiyababu790
@ebiyababu790 5 месяцев назад
ok sir
@amigosamigos6963
@amigosamigos6963 3 года назад
How to get software?
@mystyle_anzz
@mystyle_anzz 3 месяца назад
adobe photoshop ngnne download chyyane
@juliejoseph9222
@juliejoseph9222 3 года назад
Expect more classes soon.
@JomonSebastian-vy5zd
@JomonSebastian-vy5zd 3 месяца назад
bro adipwoli class. loved it❤
@G4LearningGraphics
@G4LearningGraphics 2 месяца назад
Thank you so much ❤️❤️❤️
@anuroopsunny7439
@anuroopsunny7439 3 года назад
Nice Class
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@AjmalHussain-st5ff
@AjmalHussain-st5ff 2 месяца назад
ബ്രൗഷറുകൾ ചെയ്യാനൊക്കെ ഏത് അളവാണ് ഉപയോഗിക്കേണ്ടത്
@G4LearningGraphics
@G4LearningGraphics 2 месяца назад
Depends on Clients ❤️❤️❤️
@Amarnath2k2
@Amarnath2k2 2 года назад
✨😀
@farzanashareef
@farzanashareef 3 месяца назад
Good class
@ebiyababu790
@ebiyababu790 5 месяцев назад
❤❤❤
@sajixavier4495
@sajixavier4495 3 года назад
ഫോട്ടോഷോപ്പ് കൂടുതലായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
@amalmathew1927
@amalmathew1927 3 года назад
Haha😄😄😄
@shamseenashamsi9800
@shamseenashamsi9800 2 года назад
Oru laptop kayyilund.graphic design padikkan aagrahavum und.athine kurich onnum ariyilla.sir nte vedeos valareyathikham help full aanu.kooduthal vedeos cheyyaamo..please
@G4LearningGraphics
@G4LearningGraphics 2 года назад
Theechayayum kooduthal classikal udane upload cheyunnud 😊
@shamseenashamsi9800
@shamseenashamsi9800 2 года назад
@@G4LearningGraphics thank you.. background remove okke detailed aayitt cheyyane
@G4LearningGraphics
@G4LearningGraphics 2 года назад
Sure
@vivekb4494
@vivekb4494 Год назад
Thankyou bro❤ nice class🙌
@G4LearningGraphics
@G4LearningGraphics Год назад
Thank You ❤️❤️
@azads5171
@azads5171 Год назад
🥰🥰🥰very helpful mahn 😍😍😍😍😍
@G4LearningGraphics
@G4LearningGraphics Год назад
❤️❤️❤️
@jobinpgeorge3296
@jobinpgeorge3296 3 года назад
Use full❤💗
@jilsonjimmy9891
@jilsonjimmy9891 3 года назад
ചേട്ടാ ആ പറയുന്ന ചേട്ടന്റെ നമ്പർ ഒന്ന് വാങ്ങി തരാവോ
@RoumaVlog
@RoumaVlog 2 месяца назад
Which version is this.....? pls tell
@G4LearningGraphics
@G4LearningGraphics 2 месяца назад
❤️❤️❤️ 2024
@ambilyta8031
@ambilyta8031 6 месяцев назад
താങ്ക് യു സർ
@Kottayam14
@Kottayam14 Год назад
Very helpfull class. Thanks
@G4LearningGraphics
@G4LearningGraphics Год назад
Thank You ❤️
@viky343
@viky343 2 года назад
Nalla class👌
@G4LearningGraphics
@G4LearningGraphics 2 года назад
Thank you❤
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@user-qr9xq5ei4y
@user-qr9xq5ei4y Год назад
adipoil...
@G4LearningGraphics
@G4LearningGraphics Год назад
❤️
@drisyaammu5623
@drisyaammu5623 2 года назад
Nice presentation 👍
@G4LearningGraphics
@G4LearningGraphics 2 года назад
Thank You 😊
@azads5171
@azads5171 Год назад
keep going this is awsome 💯
@G4LearningGraphics
@G4LearningGraphics Год назад
❤️❤️❤️
@dayasaradasayana8112
@dayasaradasayana8112 Год назад
Thanks sir
@G4LearningGraphics
@G4LearningGraphics Год назад
❤️❤️❤️
@aiswaryavenugopal9072
@aiswaryavenugopal9072 Год назад
Nice class bro
@G4LearningGraphics
@G4LearningGraphics Год назад
Thank you ❤️
@cypherLabs
@cypherLabs 3 года назад
Great information. Detailed explanation on the basics and quick start tools
@VARSHAEK-tm8zc
@VARSHAEK-tm8zc Год назад
Helpful.
@G4LearningGraphics
@G4LearningGraphics Год назад
Thank You ❤️❤️❤️
@siminaseer3446
@siminaseer3446 Год назад
super class
@G4LearningGraphics
@G4LearningGraphics Год назад
❤️
@user-qr9xq5ei4y
@user-qr9xq5ei4y Год назад
super....
@G4LearningGraphics
@G4LearningGraphics Год назад
Thank You ❤️❤️❤️
@jintumjoy7194
@jintumjoy7194 Год назад
മികച്ച ക്ലാസ്സ്‌
@G4LearningGraphics
@G4LearningGraphics Год назад
Thank You ❤️
@jintumjoy7194
@jintumjoy7194 Год назад
@@G4LearningGraphics ഞാൻ ഇപ്പോ ഫോട്ടോഷോപ്പ് പഠിച്ചോണ്ടിരിക്കുവാ അവിടെ ഇത്തിരി സ്പീഡിൽ ആണ് പഠിപ്പിക്കുന്നത്. തുടക്കം ആയത്കൊണ്ട് എനിക്ക് ഇത്തിരി ബുദ്ധിമുട്ട് ആണ്, പോകെ പോകെ റെഡിയാവുമായിരിക്കും
@G4LearningGraphics
@G4LearningGraphics Год назад
@@jintumjoy7194 Channelile class follow cheyu gunam undakum ❤️❤️❤️
@jintumjoy7194
@jintumjoy7194 Год назад
@@G4LearningGraphics ചെയ്യുന്നുണ്ട്
@believeme007
@believeme007 Год назад
4:57 ൽ വീഡിയോടെ മുകളിൽ വലത് സൈഡ് ൽ ഒരു കളർ box ഉണ്ടല്ലോ. എന്തോ ചെയ്തപ്പോ എനിക്കത് മിസ്സ്‌ ആയി.. അത് പഴയ പോലെ കൊണ്ട് വരാൻ എന്താ ചെയ്യണ്ടേ 😊🤔
@G4LearningGraphics
@G4LearningGraphics Год назад
Window --- Color..... Or press F6
@souminikm9483
@souminikm9483 2 года назад
Good presentation
@G4LearningGraphics
@G4LearningGraphics 2 года назад
Thank You ❤
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@vaisakhtm1
@vaisakhtm1 2 года назад
adipoli class nannyi manassilakunnund
@G4LearningGraphics
@G4LearningGraphics 2 года назад
Thank you Bro
@vaisakhtm1
@vaisakhtm1 2 года назад
നല്ലൊരു പോസ്റ്റർ എങ്ങനെ ചെയ്യാം ഏതെങ്കിലും ഒരു പരസ്യം (മലയാളം fonts ഉപയോഗിച്ച് ) ചെയ്യാം ന്നുള്ളതിനെ പറ്റിയുള്ള വിശദമായ ഒരു ക്ലാസ്സ്‌ വേണം അത് ആഗ്രഹിക്കുന്നു ❤️❤️❤️❤️
@G4LearningGraphics
@G4LearningGraphics 2 года назад
Valare vegam cheyyunnathanu
@jithudesignhub5288
@jithudesignhub5288 2 года назад
Photos colour grading videos ente chanalil njan ittittund ninglek visit chethu nokkavunnathanu
@vaisakhtm1
@vaisakhtm1 2 года назад
@@G4LearningGraphics ഞാൻ ആദ്യം മുതൽ ഉള്ള വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് step by step കണ്ടാൽ അല്ലേ മനസ്സിലാകൂ
@nizarkv8649
@nizarkv8649 Год назад
പൊളി 💚❤️
@G4LearningGraphics
@G4LearningGraphics Год назад
Thank you
@nizarkv8649
@nizarkv8649 Год назад
Colour panal ethu clasil aanullatu
@G4LearningGraphics
@G4LearningGraphics Год назад
Very next classes
@nizarkv8649
@nizarkv8649 Год назад
അടുത്ത ക്ലാസിൽ ഉണ്ടാകുമോ
@joyalshajan1720
@joyalshajan1720 3 года назад
👏👏
@godforyoumusicoflife
@godforyoumusicoflife Год назад
Very good class ❤
@G4LearningGraphics
@G4LearningGraphics Год назад
❤️
@farsanasafad4560
@farsanasafad4560 11 месяцев назад
Pls reply🥺 me normal photo eganeyaan marriage photo aakuva???? Parayoo pls...
@G4LearningGraphics
@G4LearningGraphics 11 месяцев назад
Marriage functionu illathe irunna ale add cheyanano? Atho normal orale ornaments oke idichu Bride akanano....? Athano udheshichath?
@ramshinoufal9670
@ramshinoufal9670 7 месяцев назад
​@@G4LearningGraphicsnormal oru couple ne bride& groom adikunath engane?
@irfanac.i3582
@irfanac.i3582 2 года назад
❤❤❤❤
@sidhiquepalakkal8341
@sidhiquepalakkal8341 3 месяца назад
first class കേട്ടു ...next class കിട്ടുന്നില്ലല്ലോ
@G4LearningGraphics
@G4LearningGraphics 2 месяца назад
Available analo
Далее
Photoshop CC Class 1 Malayalam Video Tutorial
18:26
Просмотров 628 тыс.
Мухочирон эхтиёт бошед!
01:31
Просмотров 115 тыс.
Inspired Malayalam Movies of Directer Duo Siddique Lal
11:28