Тёмный

BB Memories ❤️ Reneesha 🫶 Cerena  

Reneesha Rahiman Fan Girl
Подписаться 16 тыс.
Просмотров 75 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@sonauvais1577
@sonauvais1577 Год назад
Ee friendship ennum ingane nilanilkkatte eni ennum ningale kanan pattillallonnulla oru vishamam und 😢 ningalkk 2perkkum eniyum valya valya uyarangal keezhadakkan sathikkette sarveshwaran 2perude kode ennum undavum God bless you dear's we love you and we will miss you lots keep rocking guys 😘😘 😘 ❤️Ammu❤Ceree❤ 💕😊🙌
@rajeenaongallur2534
@rajeenaongallur2534 Год назад
എന്തു പറഞ്ഞാലും ഈഫ്രൻ ഷിപ്പ് കാണാൻ നല്ല രസം ആയിരുന്നു.. 💞💞ഒരുപാട് ഇഷ്ടം ആയിരുന്നു.. ഇനി വീണ്ടും ഈ ഫ്രൻ ഷിപ്പ് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു 👍🏻❤️🥰😘😘😘😘😘
@DK-tk4my
@DK-tk4my Год назад
😢
@sunandaprathap5519
@sunandaprathap5519 Год назад
Reneesha andcereena. ennum nalla friends aakatte ❤️❤️❤️
@sahirajalal5865
@sahirajalal5865 Год назад
Sure
@sahirasahira5515
@sahirasahira5515 Год назад
❤❤
@sonauvais1577
@sonauvais1577 Год назад
Yes😊❤
@nidhaaaa258
@nidhaaaa258 4 месяца назад
​@@sahirajalal58650:43
@ramvikku
@ramvikku Год назад
പൊറുക്കാൻ പറ്റാത്ത തെറ്റൊന്നും രണ്ട് പേരും ചെയ്തിട്ടില്ല. പിന്നെ മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ. ഒരിക്കൽ സെറീന പറഞ്ഞിരുന്നു എനിക്ക് പോസ്സസ്സിവ് തീരെ ഇല്ലെന്ന്. ബട്ട്‌ ഇല്ലെന്ന് പറഞ്ഞ പോസ്സസ്സീവ് നല്ല രീതിയിൽ കണ്ടത് അഞ്ചുസും റെനീഷയും അവസാനം ഒരുപാട് അടുത്തപ്പോൾ ആണ്. സാഗറും നാദിറയും അടുത്തപ്പോൾ പോലും ഒരു ചുക്കും പറയാത്ത സെറീന അന്ന് രാത്രിയിൽ അത് ജുനൈസിനോട് പറഞ്ഞിരുന്നു. എനിക്ക് ഒട്ടും സഹിക്കുന്നില്ല അളിയൻ റെനീഷയുമായി അടുക്കുന്നത് കണ്ടിട്ട് .എന്റെ നെഞ്ച് പൊട്ടുന്ന പോലെ എന്നൊക്കെ. അവളെ കെട്ടിപ്പിടിച്ച് കിടക്കാൻ പറ്റുന്നില്ല. സംസാരിക്കാൻ പറ്റുന്നില്ല.എനിക്കറിയില്ല.എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റുന്നില്ല,എന്നൊക്കെ പറഞ്ഞ് ആകെ ഡൌൺ ആയി ദേഷ്യത്തിലും വിഷമത്തിലും മാറി കിടന്നു.സത്യത്തിൽ രണ്ട് പേർക്കും പോസ്സസ്സീവിന്റെ P മാത്രമല്ല ഉള്ളത്. എല്ലാ അക്ഷരങ്ങളും ഉണ്ട്. അല്ലെങ്കിൽ സെറീന ഒരിക്കലും അങ്ങനെ പറയില്ല, ഇതുവരെയും അങ്ങനെ പറഞ്ഞ് കേട്ടിട്ടുമില്ല. അതും ജുനൈസിനോട്. ഇതാ ഞാൻ പറഞ്ഞത് രണ്ട് പേർക്കും ഉള്ളിന്റെയുള്ളിൽ സ്നേഹമുണ്ട്. പക്ഷെ പ്രകടിപ്പിക്കുന്ന രീതിയിലും സ്വഭാവത്തിലും വ്യത്യാസം ഉണ്ടെന്ന് മാത്രം.റെനീഷ.. സെറീന.. നിങ്ങൾക്ക് നിങ്ങളെ മനസിലാവും... 😊👍🏻👍🏻
@geethadevisankaran-nv4rb
@geethadevisankaran-nv4rb Год назад
ഈ friendship break aakunnath chindikkan polum pattunnilla.. Athrakk bonding undayrunnu.. Pl.., ningal pazhaya pole friends ആകൂ..
@thanoojathanu9862
@thanoojathanu9862 Год назад
💯
@anaghavalsaraj1037
@anaghavalsaraj1037 Год назад
Ammu and Cere 😍😍❤️❤️❤️❤️ ഇനിയും നല്ല ഫ്രണ്ട്‌സ് ആയിട്ട് ഇരിക്കാൻ കഴിയട്ടെ. തെറ്റ് കുറ്റങ്ങൾ പരസ്പരം ക്ഷമിച്ചു പൊറുത്തു ഇനിയും മുന്നോട്ട് പോകട്ടെ 😍😍😍👍🏻 💯 Best of Luck dears❤️ Miss ur combo🥰🥰
@shamnasajith1642
@shamnasajith1642 Год назад
സൂപ്പർ ...ഈ friendship വീണ്ടും ഒന്നാവട്ടെ ....god bless ...
@Celine123-k9u
@Celine123-k9u Год назад
After 50 th days thott cereenaye enik ishtamayirunnilla but afterall it's all game but Ivar thammil ulla bond true aayirunnu ennu thonunuu..ippo vallatha sangadam pole..
@vishnuvijay2556
@vishnuvijay2556 Год назад
സാഗർ ജുനൈസ് മിഥുൻ റിയാസ് അഖിൽ നാദിറ ശോഭ ഇങ്ങനെ മാറ്റി പിടിച് സെറീന പോയി റെനീഷേടെ പരദൂഷണം ആയിരുന്നു. അതോടെ എല്ലാം തീർന്നു🙏
@shanifknr3905
@shanifknr3905 Год назад
അതൊക്ക ഗെയിം ന്റെ സെൻസിൽ എടുക്കട്ടെ ബ്രോ.. ഞാനും reneesha fan ആണ്... But ഇവർക്കിടയിൽ നല്ല ബോണ്ടിങ് ഉണ്ട് ഒരു മലയാള bbസീസൺ ലും ഇത് പോലെ ഫ്രണ്ട്ഷിപ് ഉണ്ടായില്ല...
@queenofhearts2475
@queenofhearts2475 Год назад
അവർ തമ്മിൽ എന്തേലും അടി ഉണ്ടക്വുമ്പോ ഒരു supportin ആരുടേങ്കിലും കൂടും പോവും എന്നല്ലാതെ ചുമ്മാ പോയി കുറ്റം പറയുന്നത് ഞാൻ കണ്ടിട്ടില്ല
@ramvikku
@ramvikku Год назад
അതൊക്കെ ഗൈമിന്റെ ഭാഗമായിട്ട് എടുത്താൽ മതി ബ്രോ. പൊറുക്കാൻ പറ്റാത്ത തെറ്റൊന്നും രണ്ട്പേരും ചെയ്തിട്ടില്ല. പിന്നെ അവരുടെ തെറ്റും കുറ്റവും തിരുത്തിയും, ക്ഷെമിച്ചും മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഇത്രയും നാളും അവര് തമ്മിലുള്ള ഫ്രണ്ട്ഷിപ് ബോണ്ടിന് എന്ത് വിലയാ ഉള്ളത്. നമ്മളെ കാളും അവർക്ക് അവരെ മനസിലാക്കാൻ പറ്റും.നമ്മൾ ഇതെല്ലാം പുറത്ത് നിന്ന് കാണുന്നു .അവർ അവരുടെ ഹൃദയത്തിൽ നിന്ന് കാണുന്നു.അത് നമ്മൾ അക്‌സെപ്റ്റ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ കാര്യം.😊👍🏻
@activesrools9957
@activesrools9957 Год назад
Cereena sagar ne patiyum paranjitund, adhu sagar ne ishtam illlathadh kondalla, oro situation l parayunadha
@jessyjohn8224
@jessyjohn8224 Год назад
Wowww മനോഹരം ഈ വീഡിയോ ഇവർക്കു രണ്ടുപേർക്കും അയച്ചു കൊടുക്കണം വെറുതെ നല്ലൊരു ഫ്രണ്ട്ഷിപ് കളയരുത് കണ്ടിട്ട് സഹിക്കുന്നില്ല അമ്മു വെറുതെ ഇനി കഴിഞ്ഞ വീഡിയോ ഒന്നും കാണേണ്ടതില്ല 😥
@treesagipsymathew6093
@treesagipsymathew6093 Год назад
തെറ്റുകൾ എല്ലാർക്കും പറ്റും... അത് ക്ഷമിക്കാൻ നല്ല മനസ്‌ ഉള്ളവർക്കെ സാധിക്കു😊😊 നിങ്ങൾക്ക് അതിന് കഴിയും എന്ന് വിശ്വസിക്കുന്നു❤❤❤ പ്രാർത്ഥിക്കുന്നു🙏നിങ്ങളെ എല്ലാവരെയും നല്ല friends ആയി കാണാൻ ആഗ്രഹിക്കുന്നു❤❤
@Dandelion_8051
@Dandelion_8051 Год назад
Athe ellavarum agrahichu.. pakshe pinneyum ellam poi.. cerena nammal vicharikuna pole atra close alla raneesha yod.. recently cerena nadira interview kandu athil polum avalk oru happiness vannal aval adyam nadira and Sagar nod share cheyyum ennanu paranjat 😢i felt very bad for raneesha then .athum allate raneesha yod paranjatinu onum avalk regret ila..but sorry parayanam en und en koodi kettapol mansilayi cerena ipozhum onum.marannitila😢 hope they can be good friends
@vishnupriyaramanunni17
@vishnupriyaramanunni17 Год назад
Angane onnum undavilledo.. Avar ippozhum friends thanne alle.. Nammal avar ingane cheyyanam angane cheyyanam ennokke expect cheyyumbo aahn problem... Avarde space alle....
@sruthit7003
@sruthit7003 Год назад
Kshamikanum porukanum pattatha thettonnum 2 perum cheithitilla..so problems ethrem vegam theerkuka.. We want this combo back💕
@faagsisters6134
@faagsisters6134 Год назад
Junaiz nadira is the reason for breaking their bond but they are magnet will connect soon❤❤❤❤😊
@Celine123-k9u
@Celine123-k9u Год назад
Ee friendship Ile prashnangal Ivar theertjolum ivarude idayil vere aarum Keri kulamaakatirunna mathi..especially other friends and their family
@FOCUSFIGHTER-l5q
@FOCUSFIGHTER-l5q Год назад
Happy to see them together. Wish that this will be continue forever❤
@princy6153
@princy6153 Год назад
ഏറ്റവും നല്ല കോംബോ റിനീഷ ആൻഡ് സെറീന ആയിരുന്നു..
@farha9323
@farha9323 Год назад
Porukanum khsemikkanum onnu pattathe oru thettum randaalum cheythittilla 💯 samsarich theertha miss understanding mariyaal okke okeyy aanu❤️ivarde bond athrakum strong aanu ennu manasilaayi so randuperum ellam solve akitta ready avanam ningale randuperum opparam ulla interview ne okke waiting aanu aa bond pinneyum kanan okke❤so ellam petten ready avattee ennu athmarthamayii Prarthikkunnu❤️❤
@shinusivam1397
@shinusivam1397 Год назад
Omg wat a bond🤗💗😘really want to see u together guys....
@ADHIGAMER1131
@ADHIGAMER1131 Год назад
I am a big fan of reneesha rahman 🔥🔥🔥
@dayaunni9533
@dayaunni9533 Год назад
Cereeshaaa☺️☺️🫂🫂🔥🔥🔥❤️
@saumiajayan8296
@saumiajayan8296 Год назад
Enakagalum pinakkagalum venam annirunnàalum oru onnonnara pinakkam aaavaruth.e frnd ship jivithathiludanneelam undavanam.ath kaanaana nhagalkishttam
@U_hub_editz
@U_hub_editz Год назад
Rendu thulli kannerodeyanu ee video kandu theerthath..athraykum athmarthamayi jeevikugayiyirunu ammu and cere avide..enik ivarude combo othiri ..othiri ishtayirunu..ennal cere karanam ammu orupad vishamichu..athokke game ennu paranju Cere yku vidam..but aa situation ..ammu anubavicha sangadam..onnu urake karayan polum pattathe sangadam kadichamarthunna ammuvinte mugam kandu karanjupoyitunu..njan..enne pole orupad per..eppozhum oppam undagumennu karuthiya swantham best frnd ennu palavattam renne paranja aa frd karanam ammu vedenikunathu kandappol aa ishtam ammu vinod mathramayi..renee real aanu..ipozhum agrahikunu avar ennum bestie ayirunengil ennu..karanam ullil evideyo cere neyum istapedunnu...renee and cere..❤❤❤❤❤❤❤❤
@activesrools9957
@activesrools9957 Год назад
Sagarinodum cer vazhakk undaakeele, bt avalk sagar ne ishtamaanu adhupole sbehikkunavarude idayil vazhakkum undaavum, ellam maranbu ivar onnavatte
@ReneeshaRahimanfangirl
@ReneeshaRahimanfangirl Год назад
😢 Ente favorite aanu randuperum, alpam kooduthal ammunodaanenn mathram, ee video njan athrakum vishamich edit cheytha video aanu thammil pirinj nilkunnathonnum enik kaanaan patillaa... emotionally feel aayi video cheyumbozhum cheyth kazhinj kaanumbozhum . Ellam sheriyaayi randuperum ithepole ennum munnot povan agrahikunna vekthi aanu njanum athu nadakkate❤
@aaliyahusna7047
@aaliyahusna7047 Год назад
Reneesha ❤❤
@elsajames1182
@elsajames1182 Год назад
💕💕💕🥰💕💕💕Super video...nalla bonding...please ethu avark ayachu kodukku 💕💕❤️💕💕💕
@ReneeshaRahimanfangirl
@ReneeshaRahimanfangirl Год назад
Avar kandu 🥰🫶
@ibinugamingyt6299
@ibinugamingyt6299 Год назад
Reneesha sereena friend ship ഒരുപാട് ishttapettirunnu 💞💞praspara തെറ്റിദ്ധാരണകൾ മാറി പഴയത് പോലെ nalla സുഹൃത്തുക്കൾ ആവണമെന്ന് ആഗ്രഹിക്കുന്നു..
@nandanar4200
@nandanar4200 Год назад
Cere❤ammu
@ManjuJayakumar-lk9ny
@ManjuJayakumar-lk9ny Год назад
Ammuvum cereenayum ennum nalla friends ayi irikattay
@rashidapookat4045
@rashidapookat4045 Год назад
Ammu live paranju aaa paranjadonnum njan karyamakkunnillaaa sandosham ammu uyaragalil ethatte freind ship thutaruu😍🥰🥰🥰🥰
@activesrools9957
@activesrools9957 Год назад
Entha paranne, video okke kando aval
@anupama.v.7748
@anupama.v.7748 Год назад
Live kananillallo save akkitille🤔
@shesnyshahid8967
@shesnyshahid8967 Год назад
Live Kando cereenaye kurich entha paranje
@rashidapookat4045
@rashidapookat4045 Год назад
@@shesnyshahid8967 aval paranjad karyamakkunnilla game alle adinte bagamayi undayadallam avite theernnu ennan ammu paranje vilichttilla thirakkan vilikkanam ennokke paranju
@mymelody3242
@mymelody3242 Год назад
Friendship works and it prolongs if both sides agree on sincerity, respect, love and mutual understanding, otherwise better stay and stand alone ❤
@tancshyyy
@tancshyyy Год назад
Junaiz is the who should be blamed he destroyed their beautiful friendshp 😠
@chacheB
@chacheB Год назад
May be she thought ബുദ്ധി ഇല്ലാത്ത കുട്ടിയ , അവസാനം വരെ ഒന്നും മിണ്ടാതെ , മനസ്സിലാക്കാതെ , പ്രതികരിക്കാതെ ഇരുന്നു കൊള്ളും എന്ന് .. And she when realized the Tigress inside Rinku and understood Rinku is going to be a great തടസ്സം in her hypocrite-buttering strategy ; അപ്പോൾ ആളുടെ കമ്പ്ലീറ്റ് behaviour മാറി . ഭയങ്കര ദേഷ്യം ,വെറുപ്പ് , പുച്ഛം , പരദൂഷണം ഒക്കെ ആയി towards rinku .. സ്വന്തം നിലനിൽപിന് ഭീഷണി ആയപ്പോൾ എന്തൊക്കെയോ ചെയ്തു ..പറഞ്ഞു . . പക്ഷെ അത് നേർക്ക് നേരെ നിന്ന് ചെയ്യാതെ , അപ്പുറത്തും ഇപ്പരുത്തും പോയി ഒരുപാട് പരദൂഷണം പറച്ചിൽ ആണ് വലിയ തിരിച്ചടി ആയതു . പരദൂഷണം പറയുന്നത് തന്നെ ഒരു വിർത്തികേട്ട പെരിപാടി , അപ്പോഴാണ് best ഫ്രണ്ട് best ഫ്രണ്ട് എന്ന് നാഴികക്ക് 40 തവണ പറയുന്ന ആളെ പറ്റി യുള്ള പരദൂഷണം ..വേറെ കൂടുതൽ എന്തെങ്കിലും വേണോ .. !! Also filing a cheating case against bestie in the BB Court ( instead of talking face to face in person) that too for a misunderstanding which is talked off each other 2-3 weeks ago. .അവർക്കു വലിയ നെഗറ്റീവ് ഇമേജ് വീട്ടിനു ഉള്ളിലും പുറത്തു ജനങ്ങളുടെ ഇടയിലും വന്നു . ..അയാൾക്കു മാത്രമേ അയാളുടെ തെറ്റ് മനസ്സിലാക്കി തിരുത്തി ക്ഷമ പറഞ്ഞു കാര്യങ്ങൾ positive and healthy ആക്കാൻ പറ്റു .അത് നടക്കുമോ എന്ന് , i dont know .. ലാലേട്ടൻ പറയുന്ന പോലെ അങ്ങനെ സംഭവിക്കട്ടെ അല്ലെ..നമുക് അങ്ങനെ പ്രാർത്ഥിക്കാം ..അല്ലെ . എല്ലാവര്ക്കും സമാധാനം
@jencyreji6725
@jencyreji6725 Год назад
നല്ല ഒരു friendship ആയിരുന്നു ഇവര് തമ്മിൽ ....ദുബായ് ചോക്‌ലേറ്റ് വിഷയവും അഞ്ചു സിന്റെ തിരിച്ചു വരവും കൂടിയാണ് ഇവരെ മാനസികമായിട്ട് അകറ്റിയത്. പഴയ പോലെ നല്ല കൂട്ടുകെട്ട് ഉണ്ടാകട്ടെ❤
@brainstorm8397
@brainstorm8397 Год назад
Awww.. Thanks for this Feel good video..
@ReneeshaRahimanfangirl
@ReneeshaRahimanfangirl Год назад
My pleasure 😊🤗
@irfanas6120
@irfanas6120 Год назад
Ee friendshing iniyum ingane thanne ee snehathin oru kuravum illathe thudaratte. Aark vendiyum ee nalla friendship upeshikkaruth
@abdulbasith5625
@abdulbasith5625 Год назад
Ammu oru pad uyarangalil ethatte❤❤
@bvgreyami
@bvgreyami Год назад
Let their friendship stay forever 🥰 Truely Best buddies of Bigg boss 5 👌👌
@prajishapraji1651
@prajishapraji1651 Год назад
Ennum nalle friends ayitt indakanam randalum supparanu
@Naani800
@Naani800 Год назад
Ammukutty 🥰❤️💕💕💕💕😘😘😘😘
@sukanyagopalakrishnan7777
@sukanyagopalakrishnan7777 Год назад
Cute combo real 😍😍
@chacheB
@chacheB Год назад
I am a Reneesha Rahman 🔥🔥🔥
@tancshyyy
@tancshyyy Год назад
I liked cerena as much as I liked reneesha in the beginning but the day she started backstabbing renee I started to hate her and I just can't stand her 🌝
@mgokul9646
@mgokul9646 Год назад
First Ivar adipoli ayrnu pinne reneesha ottak avna pole toni 😢😢
@dhiluaadhi5878
@dhiluaadhi5878 Год назад
Ethra kandalum madiyakunnilla.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prajishapraji1651
@prajishapraji1651 Год назад
Orupad eshttapetta randuperanu....orupad pravshyam kanda vediyo ningale frdshp.. Eni kanan pattilalo ningale.... Life long snehattode indakanam... Lvu dears ❤️❤️❤️❤️
@soumyas3265
@soumyas3265 Год назад
What a chemistry...... Yours was my fav combo ❤️❤️😍❤️ Forgive and forget , move on ..
@fathimads2898
@fathimads2898 Год назад
Sooo cute😭🥹🤍
@nishada2552
@nishada2552 Год назад
Rinee &ceree❤️❤️
@manjushamithun3947
@manjushamithun3947 Год назад
Raneesha cerena 👍
@anishmaas
@anishmaas Год назад
🥰❤
@MisiryaIsmail
@MisiryaIsmail Год назад
Aww poliii❤❤❤❤❤
@Divya-mg7lu
@Divya-mg7lu Год назад
Cute friendship❤
@amruthaprasad2570
@amruthaprasad2570 Год назад
Love you both
@sofiyyurahman
@sofiyyurahman Год назад
Bonding❤️
@shihabotteth6916
@shihabotteth6916 Год назад
സൂപ്പർ വീഡിയോ ❤
@shijinarajendran1385
@shijinarajendran1385 Год назад
Good to see ur friendship
@safeerasubeer5248
@safeerasubeer5248 Год назад
❤❤❤❤
@achu-arshana
@achu-arshana Год назад
Good day love u Reneesha♥️♥️🌹
@achu-arshana
@achu-arshana Год назад
Hii
@AntonyN.L-dm9kl
@AntonyN.L-dm9kl Год назад
Cerena🔥❤️
@dhiluaadhi5878
@dhiluaadhi5878 Год назад
Ammu ceri..ennum nalla frend savu...pls.......pinagarud pls
@saritharamesh3423
@saritharamesh3423 Год назад
Athe nannay potte .ഇടക്കെപ്പോഴോ സെറീന വഴിമാറി സഞ്ചരിച്ചു.അതാ cereenakku ഇത്രേം negative വരാൻ കാരണം അതിനു കാരണം അഖിലും അനൂ ആണ്.😢😢😢
@ayshaayshu5886
@ayshaayshu5886 Год назад
Nimmal eppum ithu pole thanne venm enn njn agrahikkunnnu🙏🙏🙏🙏🙏🥹plzzzzzz nimmal Ellam marannnu e frnshp eni munnot kond pokukaaaa🥹🥹🥹🥹🥰🥰🥰I Lov ur combo❤️❤️❤️❤️❤️
@aadarshhaadarshh6259
@aadarshhaadarshh6259 Год назад
Idupolte video inniyum chey with reneesha and other combos ❤
@remyasagar4253
@remyasagar4253 Год назад
Good editing ❤❤
@ReneeshaRahimanfangirl
@ReneeshaRahimanfangirl Год назад
Oh thank you!❤
@aiswaryanath2399
@aiswaryanath2399 Год назад
പരസ്പരം പറഞ്ഞു തീർക്കാനുള്ളതൊക്കെ തീർത്ത് പഴയപോലെ ആകാൻ സത്കുമെങ്കിൽ അങ്ങനെ ചെയ്യണം. ഒരു സമയം നിങ്ങളുടെ ബോണ്ട്‌ അത്രക്കും ഇഷ്ടപ്പെട്ടിരുന്നു. രണ്ടാൾക്കും പരസ്പരം അത്രത്തോളം ഇഷ്ടം ആണെന്ന് അറിയാം. മറ്റുള്ളവർ പറയുന്നതൊക്കെ ഒന്ന് മാറ്റി നിർത്തി നിങ്ങൾ തമ്മിൽ സംസാരിച്ച് ഒരു തീരുമാനം എടുക്കു. ഹാപ്പി ആയി ഇരിക്ക് രണ്ടാളും.❤
@dhiluaadhi5878
@dhiluaadhi5878 Год назад
Miss u ammu...ceri
@pravithakv9099
@pravithakv9099 Год назад
💞💞💞💞💞💞
@nandanar4200
@nandanar4200 Год назад
@AmmuSneha652
@AmmuSneha652 Год назад
Veshamayi avasanam etheepo🥺
@praveenaprasad878
@praveenaprasad878 Год назад
❤️❤️
@musthafavppoothappalam1584
@musthafavppoothappalam1584 Год назад
Rand peerum veendum onnikatte
@anilasurashsurash8680
@anilasurashsurash8680 Год назад
❤❤
@princy6153
@princy6153 Год назад
Love their combo
@amruthaprasad2570
@amruthaprasad2570 Год назад
❤️❤️❤️❤️
@josworld7295
@josworld7295 Год назад
Ith kanumbo Ivar 2 um ennum Nalla frndsayt undakanm ennagrahikummu❤
@shameenakhan2132
@shameenakhan2132 Год назад
Happy to see this. Don’t spoil your friendship.Plz sort out your problems and stay friends forever
@devikarthika3377
@devikarthika3377 Год назад
🥰🥰🔥
@vineethachandran2305
@vineethachandran2305 Год назад
Suprrr
@sseventsmanagment3569
@sseventsmanagment3569 Год назад
I love reneesha's charector......she seems like a truly friend for everyone...so cereena has a luck to get the best friend like reneesha
@chacheB
@chacheB Год назад
weekkenss il kayari pidikkandaa...ente weekkenss il kayari pidikkanda... enikk nalla aathma samyamanamaa...nahhi nnu paranjaa nahhi
@jayalakshmic4887
@jayalakshmic4887 Год назад
💞💞💞💞adipoli
@ReneeshaRahimanfangirl
@ReneeshaRahimanfangirl Год назад
Thank you so much❤
@irfanas6120
@irfanas6120 Год назад
🥰❤️🔥🔥🔥
@anus7636
@anus7636 Год назад
ഈ frienship lifelong undakatte തെറ്റിദ്ധാരണകൾ ഉണ്ടെഗിൽ അതൊക്കെ മാറ്റി സന്തോഷത്തോടെ ഇരിക്ക് രണ്ടാളും
@anki933
@anki933 Год назад
ᴏne of The Best Video Cereesha😍🥳🤟
@ReneeshaRahimanfangirl
@ReneeshaRahimanfangirl Год назад
Tnq u 🤗❤️
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Год назад
❤️❤️
@jamsheerapdy
@jamsheerapdy Год назад
😢😢ella nalla ormagal ❤️missyouuu
@ranjithp1420
@ranjithp1420 Год назад
റെനീഷ സെറീന രണ്ടും നല്ല പെൺകുട്ടികൾ ആണ്❤
@nesishah3414
@nesishah3414 Год назад
3:35 ee videos okke ndo..
@sreekumarig5069
@sreekumarig5069 Год назад
ningale kandirikan poliyarunnu❤
@karthikagopi5422
@karthikagopi5422 Год назад
Super friendship...❤
@ShairaS-hm7xi
@ShairaS-hm7xi 4 месяца назад
I love you reneesha and cereena❤❤
@ligydileep9039
@ligydileep9039 Год назад
Super❤❤❤❤
@shaiju41
@shaiju41 Год назад
Cereena ❤❤❤
@minijoby63
@minijoby63 Год назад
❤❤❤❤❤❤❤❤❤
@nesishah3414
@nesishah3414 Год назад
❤❤❤❤❤❤❤
@Supriya1985-w5n
@Supriya1985-w5n Год назад
സെറീനയുടെ best ഫ്രണ്ട്‌സ് ജുനൈസ് and സാഗർ ആണ്...
@queenofhearts2475
@queenofhearts2475 Год назад
അഞ്ചുസും റെനിഷയും ഒറ്റപ്പെടുത്തിയപ്പോൾ സഗറും ജുനൈസും ചേർത്ത് പിടിച്ചു. അഞ്ജുസ് re entryil റെനിഷയോട് സറീനയെ പറ്റി എന്തൊക്കെ പറഞ്ഞു ഒരു confusion ഇട്ടു കൊടുത്തിട്ടുണ്ട്.
@Saarumidhun
@Saarumidhun Год назад
Reniiiiiiii😍😍😍♥️♥️♥️♥️♥️♥️
@Amrithtk
@Amrithtk 11 месяцев назад
Ammu&cere ❤
@nesishah3414
@nesishah3414 Год назад
❤️❤️😪😪😪
@Naani800
@Naani800 Год назад
Innu Ammu live undu New RU-vid Chanel Link kittanel plz snd cheyyane😢❤
@FF-iq9fp
@FF-iq9fp Год назад
www.youtube.com/@reneesharahiman/about
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн
Ответы Мэил Ру
01:00
Просмотров 1,3 млн
WE ARE BACK TOGETHER ❤️ | A DAY IN OUR LIFE
25:27
Просмотров 193 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн